എന്റെ മാളു – 3 Like

.

.

എന്റെ പൊന്നളിയ ഒന്നും പറയണ്ട……… അവിടാകെ…ഒച്ചപ്പാടും ബഹളവുമായി…….

.

.

.

.

എന്തിന്……..

.

.

വിനോദ് – ടാ അവളുടെ തള്ള വന്നു…….

.

.

.

ഞാൻ – അതിനെന്താ….

.

.

.

രാഹുൽ – ആഹ്…. ഞാനതു നിന്നോട് പറയാനാ വന്നത്…….അവളുടെ അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുവാ…… ഈ… പൂറൻ യദു… പറഞ്ഞപോലെ ഞാൻ അറിയുന്നത്………..

.

.

.

ഞാൻ – നീ ഇതൊക്കെ എങ്ങനെ അറിയുന്നു….മൈരേ………

വിനോദ് – ഈ നാട്ടിൽ ഏതേലും പെണ്ണിന്റെ കാര്യം ഇവനറിയാത്തതിണ്ടോന് ചോദിക്ക് നീ..

.

യദു – ടാ അത് മീനു പറഞ്ഞതാ……

.

.

അവർ തമ്മിൽ..നേരത്തെ തന്നെ വഴക്കൊക്കെ ഉണ്ടാർന്നു……… പിന്നെ എപ്പോളോ… അവർ പിരിഞ്ഞു……….. പിന്നെ അവരുടെ വീട്ടിൽ ആകെ ശോകമായിരുന്നെന്ന കേട്ടത്….. കൂടുതൽ ഡീറ്റെയിൽസ് ഒന്നും… അറിയില്ല…… മീനുനും അറിയില്ല…. അവളും ഈ ഇടക്കാണ്… അറിഞ്ഞത്……….

.

.

.

.

രാഹുൽ – ടാ അനി…… ഞാനൊരു കാര്യം പറയട്ടെ….നീ അവളോടൊന്നു സംസാരിക്കു…… എന്നാലേ കാര്യങ്ങകൂടെ കിടപ്പു വശം മനസിലാകൂ … ..

.

.

.

.

ഞാൻ – നടക്കില്ലടാ…. അവളത്തിന്…. റെഡി ആകില്ല…… അവൾ അച്ഛന്റെ വാക്കുന്നൊക്കെ പറഞ്ഞത്…. ഒരു വെറും പറച്ചിലൊന്നും.. ആയിട്ടല്ല… അവൾ പറഞ്ഞത്… തീരുമാനിച്ചുർപ്പിച്ചു തന്നെയാ……………

.

.

.

വിനോദ് – അവളോട്‌ സംസാരിക്കാതെ … ഇതിനിരു പരിഹാരവും ഇണ്ടാകില്ലടാ…… വേറെന്താ ചെയ്യുക……

.

.

.

.

ഞാൻ – കല്യാണം മുടങ്ങണം……

.

.

.

രാഹുൽ – എന്തോന്ന്….. എന്റെ പൊന്നു മൈരേ……. അടി കിട്ടണ പരുപാടിയല്ലാതെ…. വേറൊന്നും നിന്റെ വായിൽ വരില്ലേ……

.

.

.

യദു – അതെ…. ഞാനൊരു സംശയം ചോദിച്ചോട്ടെ……

.

.

.

രാഹുൽ – പറഞ്ഞ് തൊല……

.

.

..

യദു – നിങ്ങളിപ്പോ എന്തിനെ പറ്റിയ സംസാരിക്കണേ……… എന്തിനാ ഇപ്പൊ കല്യാണം മുടക്കണേ…….

.

.

.

.

ഞാൻ – നീ ഇപ്പൊ ഒന്നും മനസിലാക്കണ്ട…. സമയാകുമ്പോ ഞാൻ പറയാം……..

.

.

.

.

.

രാഹുൽ – അല്ല അവിടെ എന്താ ഇണ്ടായെന്നു പറഞ്ഞില്ലല്ലോ…….

.

.

.

രാജപ്പൻ – അത് നിങ്ങളിറങ്ങ്യപ്പോ തന്നെ തള്ള വന്നു അവളുടെ………

.

.

.

.

അമ്മ……….

ഞാൻ അച്ഛനെ നോക്കി…. അച്ഛന്റെ മുഖത്ത്…. ദേഷ്യവും സങ്കടവു എല്ലാം കൂടി….. വന്നിട്ട്…. മുഖമൊക്കെ മാറി……… എല്ലാവര്യും പെട്ടന്ന്… സൈലന്റ് ആയി……. ഏട്ടനെ അവിടെ ഒന്നും കാണുന്നുമില്ല…… എനിക്കെന്താ ചെയ്യണ്ടേണ് അറിയാതെ ഇരുന്നു….. അമ്മയുടെ കൂടെ…. ഒരാളുകൂടി ഉണ്ടായിരുന്നു ….. അതായിരിക്കും… ഭർത്താവ്…….ഒരു കുട്ടിയുമുണ്ടയിരുന്നു….

.

..

.

ഒരു നിമിഷം അവിടെ നിന്നു…. എല്ലാവരേയും… ഒന്ന് നോക്കിയിട്ട്…. അമ്മ സ്റ്റേജിലേക്കി കേറി…….

.

.

.

.

ഞാൻ എഴുനേറ്റു…. ഞാൻ എഴുനേക്കുന്നത് കണ്ട്……. ഹരികൃഷ്ണനും… എഴുനേറ്റു……

.

.

.

സുഖമാണോ… മോളെ……

.

.

ഞാനൊന്നും മിണ്ടിയില്ല….. എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ടയിരുന്നു……

.

.

.

എന്റെ മാളൂട്ടി… അമ്മയോട് ക്ഷെമിക്കണം…. അമ്മ എന്നെ കെട്ടിപിടിച്ചു…………. അയാളെന്നെ നോക്കി ചിരിച്ചു… എനിക്ക്.. തിരിച്ചു ചിരിക്കാനൊന്നും കഴിഞ്ഞില്ല……….. എനിക്കെന്താ പറയണ്ടേതെന്നോ… ചോദിക്കണ്ടതെന്നോ…. ഒന്നും…. മനസിലായില്ല…… ചെറുക്കന്റെ വീട്ടുകാരൊക്കെ… എന്താ കാര്യമെന്നു… മനൻസിലാവാതെ നോക്കി… നില്കുന്നുണ്ട്…… ഞാൻ അച്ഛനെ നോക്കി……

.

.

.

അച്ഛന്റെ കണ്ണ നിറഞ്ഞിരിക്കുന്നതെനിക്ക് കാണാം…… അച്ഛൻ താഴെ നോക്കി നിക്കുകയാണ്……

.

.

.

.

അമ്മയെന്റെ കയ്യിൽ പിടിച്ചു….. എന്റെ മോൾക് നല്ലതുമാത്രേ… വരൂ…. അമ്മ എന്നും പ്രാര്ത്ഥിക്കുന്നുണ്ട്……….

.

.

.

എന്നിട്ടമ്മയെന്റെ കയ്യിൽ….. ഒരു വള ഇട്ടുതന്നു……..

.

.

.

അമ്മ വേഗം കണ്ണും തുടച്ച്… അവിടെനിന്നും പോയി……….

.

.

.

.

.

..

..

.

.

.

.

.

.

.

.

.

.

.

.

.

ഞാൻ – എന്നിട്ട്………

.

.

.

.

രാജപ്പൻ – ഞങ്ങളപ്പോളാ…. അകത്തേക്ക് ചെന്നത്….. അപ്പൊ… അവളുടെമ്മയും കൂടെ… ഒരു പുള്ളിയും….. കെട്ടിയോനാണെന്നാണ്…. കേട്ടത്…….

.

.

.

രാഹുൽ – നീ അവിടെ ഇണ്ടായ സീൻ പറ മൈരേ….

.

.

.

രാജ്പ്പൻ – അതിലേക്കാണ് മൈരേ വരുന്നത്…..

അവർ പോയി കഴിഞ്ഞപ്പോ തന്നെ ……ചെറുക്കന്റെ ബന്ധുക്കളാരോ അതാരാണ് ചോദിച്ചു …………..അവസാനം അവളുടെ ചെറിയച്ഛൻ പറഞ്ഞു പെണ്ണിന്റമ്മയാണെന്നു …..

Leave a Reply

Your email address will not be published. Required fields are marked *