എന്റെ മാളു – 3 Like

.

.

.

ക്ലാസ്സിൽ സംസാരമൊക്കെ കേൾക്കാം ……കേറിയ ഉടനെ ഞാൻ മാളുവിനെ കണ്ടു ….അവളെന്നെയൊന്നു നോക്കിയിട്ട് …പഴയപോലെ …അവരോടു സംസാരിച്ചുകൊണ്ടിരുന്നു ……മുഖമൊക്കെ കഴുകിയെന്നു തോനുന്നു ….ചന്ദനോമ്മേ മാഞ്ഞിട്ടുണ്ട് …..മുഖത്ത് വന്നപ്പോ ഉള്ള ചിരിയൊന്നുമില്ല ….ഞാൻ കൂടുതൽ നോക്കാതെ..ഞങ്ങൾ ഇരിക്കാറുള്ള ബെഞ്ചിലേക്ക് നടന്നു ….വിപിൻ അതിന്റെ മുന്നിലെ ബെഞ്ചിലാണ് ഇരിക്കുന്നത് ….

വിപിൻ ഇരിക്കുന്നിടത്തു ….വിനോദാണ് ….രാജപ്പൻ വിപ്പിനെ നോക്കി പല്ലു കടിച്ചിരിപ്പുണ്ട് ……ഞാൻ അവനെ നോക്കാതെ …..നേരെ പുറകിലേക്ക് പോകാൻ തുടങ്ങിയപ്പോൾ …..

.

.

.

.

.

വിപിൻ – ടാ അനി …എന്താടാ മിണ്ടാതെ പോകുന്നെ …സാമാന്യം ഉറക്കെ ആണവൻ അത് ചോദിച്ചത് ……..

.

.

.

ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചിട്ട് നടക്കാൻ തുടങ്ങ്യപ്പോ …..

.

.

അളിയാ എന്തേലും പര്ണചിട്ടു പോ …..

.

.

.

ഞാൻ ഒന്നുടെ അവനെ നോക്കി ചിരിച്ചു …..ഒന്നുല്ലടാ …സുഖം …

.

.

.

നിന്റെ മുട്ടിലെന്താ പൊടി …..എവിടേലും മുട്ടിലിഴഞ്ഞോ ……..

.

.

.

.

ഒരു ആക്കിയ ചിരി ചിരിച്ചാണത് ചോദിച്ചത് …………….എനിക്കാ ചോദ്യത്തിന്റെ അർദ്ധം മനസിലായി ,…..ഞാനും മാളുവും സംസാരിക്കുന്നതാവൻ..കണ്ടിട്ടുണ്ടാകണം ………എനിക്ക് തരിച്ചു കേറി വരുന്നുണ്ട് ….രാഹുലിന്റെ കൈയിൽ പിടിച്ചട്ടുണ്ട്

.

.

.

ഞാനൊന്നുടെ ചിരിച്ചു നടക്കാൻ തുടങ്ങ്യപ്പോ …..അവന്റെ കൈയിൽ പിടിച്ചിട്ടു ……………..സൗണ്ട് കുറച് എന്നോട്……….. മുട്ടിലിഴഞ്ഞിട്ട് വല്ലതും നടക്കോ.അളിയാ……അതോ പഴേപോലെ…… ഊമ്പിയോ……..

.

.

.

.

.

ഞാൻ രാഹുലിനെ ഒന്ന് നോക്കി…. അവൻ കണ്ണടച്ച്….കാണിച്ചു….. എന്നാലും എനിക്ക് ക്ഷേമിക്കാൻ പറ്റില്ലായിരുന്നു………

. ആ… കൈ വിടുവിച്ചു……….. സർവ ശക്തിയുമെടുത്തു കൊടുത്തു ഒരെണ്ണം…… മുഖത്തിനിട്ടു………… അവൻ തല ഡെസ്കിൽ അടിച്ചവിടെ വീണു…….

.

.

.

എല്ലാവർക്കും കാര്യം മനസിലായില്ലെങ്കിലും… മനസിലാവണ്ടവർക്കു മനസിലായിട്ടുണ്ട്….

.

.

.

.

ഞാൻ അവനോടു ഒന്നും മിണ്ടിയില്ല…. നേരെ പുറത്തേക്കിറങ്ങി……. രാജപ്പൻ…. പുറകെ വന്നപ്പോ……

.

.

ടാ… ആരേലും… ബൈക്കിനു വന്നട്ടുണ്ടോ……

.

.

.

അറിയില്ല… ചോദിക്കാം…….

.

..

അവൻ അകത്തുപോയി… യദുന്റെ ബൈക്കിന്റെ കീ എടുത്തോണ്ട് വന്നു……. ക്ലാസ്സിൽ എന്ത് നടന്നെന്നോ…….. ഒന്നും ഞാൻ ചോദിച്ചില്ല…….

.

.

ഞാനിപ്പോ വന്നേക്കാം……. ഞാൻ വണ്ടിയുമെടുത്തി…… അവിടെന്നിറങ്ങി……….

സമയം ഇപ്പൊ…5 ആകാറായി…… ……. ഞാനിപ്പോളും തിരിച്ചു ചെന്നിട്ടില്ല…….. ഞാനിപ്പോ….പോയാൽ ശെരിയാവില്ല……….

.

.

.വേണ്ടാന്നു വെച്ചിട്ടും വിപിൻ ഇരന്നു മേടിച്ചതാണ്….. എന്റെ നേരെ അങ്ങനെ നിന്നു സംസാരിക്കാൻ അവൻ എങ്ങനെ ധൈര്യം കിട്ടിയെന്നു എനിക്കിപ്പോളും മനനസിലായിട്ടില്ല……..

.

.

. പക്ഷ… എന്റർ വിഷയം അതൊന്നുമല്ലായിരുന്നു… മാളു പറഞ്ഞ കാര്യങ്ങളാണ്………… ഇനി ആ കല്യാണം…. നടന്നാലും ഇല്ലെങ്കിലും…. മാളുവിനെ എനിക്ക് കിട്ടുമെന്ന പ്രതീക്ഷ എല്ലാം പോയി……….. ചെറുതായി മഴ പൊടിയുന്നുണ്ട്….. ഫോൺ ഓഫ്‌ ആക്കി വെച്ചതുകൊണ്ട്….. ആരും വിളിക്കില്ല…… കുറച്ചുനേരം….. ഒറ്റക്കിരുന്നപ്പോ…. മനസ്സിനൊരു ആശ്വാസം……….

.

.

.

ഞാൻ പതിയെ വണ്ടിയുടെ അടുത്തേക്ക് നടന്നു….. എങ്ങോട്ട് പോകണം…. വീട്ടിലേക്കോ….. അതോ സ്കൂളിലേക്കോ…… സ്കൂളിൽ ഇപ്പൊ ഫങ്ക്ഷന് ഒക്കെ കഴിഞ്ഞുകാണും….. വീട്ടിൽ പോയ….. അവന്മാർ ചിലപ്പോ എന്നെ അന്വേഷിച്ചവിടെ വരും………

.

…എന്തെങ്കിലും ആകട്ടെ…..ഞാൻ നേരെ വണ്ടിയുമെടുത്തു….. വിട്ടു……ഞാൻ ബസ് കേറാറുള്ള… സ്റ്റോപ്പ്‌ എത്തിയപ്പോ….. അവിടെ…. ഷാനു ചേട്ടായി… പിന്നെ… അവിടുത്തെ രണ്ടുമൂന്നു…ചേട്ടന്മാരും…. കോഴിക്കടയുടെ ഫ്രണ്ടിൽ നിക്കുന്നു… ഞാൻ അവരുടെടുത്ത നിർത്തി……..

.

.

.

ടാ.. അനി നീ എവിടെ പോയാത……

.

.

ഞാൻ ചുമ്മാ ഇറങ്ങിയത്…. അല്ല ഇതെന്താ എല്ലാവരും കൂടി…. ഇവിടെ…… എന്താ പരുപാടി…..

.

.

.

ടാ ഞങ്ങൾ ചുമ്മാ ഒന്ന് വാഗമൺ വരെ….ഒരു റിസോർട് സെറ്റ് ആക്കിട്ടോണ്ട്….. അപ്പോ ഒരു ചിക്കനും… കുപ്പിയുമെടുത്ത.. അങ്ങ് വിടാനുള്ള പ്ലാന്…..ഗ്രിൽ അടിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *