.
.
.
ഹ്മ്മ്……
.
.
.
മോൾടെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ..എന്റെ ഇഷ്ടത്തിന് എന്റെ മോളു നിന്നു തന്നിട്ട് സങ്കടമല്ലേ അച്ഛന് തരാൻ പറ്റിയൊള്ളു…….. മാളുവിന് സന്തോഷം പഠിക്കാനാണെങ്കിൽ……. അങ്ങനെ നടക്കട്ടെ…….. മാളു അച്ഛന് തരുന്ന വാക് തെറ്റിക്കില്ലെന്നു അച്ഛനറിയാം…….
.
അപ്പൊ… പഠിത്തം കഴിഞ്ഞാൽ…… അച്ഛന്റെ ആലോചനകളുമായിട് വന്നാലോ…….
.
.
.
അതിനു മുൻപ് തന്നെ അനി വന്നു സംസാരിക്കണം…….
…..
….
ഞാൻ വരാം…….
.
..
…
പെണ്ണിന്റെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി…. കണ്ടു…….
…
…
എന്തെ നോക്കുന്നെ…..
…
….
ഒന്നുല്ല…. ഈ ചിരി കണ്ട്… നോക്കിയതാ……
.
.
..
ഞാൻ പൊക്കോട്ടെ അനീ…. വായിക്കിയാൽ… അച്ഛൻ ടെൻഷൻ ആകും……
.
.
ആഹ്മ്… പൊക്കോ……. ഇനിം കാണാല്ലോ……
.
.
അനി തൊഴുന്നില്ലേ……
.
.
ഇല്ല ഞാൻ തൊഴലൊക്കെ കുറവാ…….
.
..
അതെന്താ……
.
.
പ്രത്യേകിച്ചൊന്നുല്ല…….
.
.
.
.
മാളു…….
.
.
.
.
എന്റെയാ….. നീ…….
.
.
.
പെണ്ണ് നാണിച്ചു തല താഴ്ത്തു നിന്നു…….
.
.
.
പൊക്കോ….. ലേറ്റ് ആവണ്ട………
.
.
.
ഹ്മ്മ്…..
.
.
എങ്ങനെയാ പോണേ…..
.
.
ഏട്ടൻ വരും……
.
.
.
.
ഹ്മ്മ്…. നാ പൊക്കോ…….
.
.
.
. മാളു എന്നെ കടന്നു പോയി……..
.
.
..
..
…
.
മാളൂ………….
.
.
.
ഓ…….. (പെണ്ണെന്നെ തിരിഞ്ഞുനോക്കി………..)
…..
.
.
എന്റെയാ മാളൂ നീ……..
.
.
.
.
മാളൂ എന്നെ നോക്കി നിറഞ്ഞൊരു ചിരി…ചിരിച്ചിട്ട്………
.
.
.
അതെന്നും അങ്ങനെ തന്നെയായിരുന്നു അനി…….
.
.
.
.
.
എന്നിട്ട് പതിയെ നടന്നകന്നു….
.
.
.
രണ്ടു വട്ടം തിരിഞ്ഞു നോക്കി…… ഞാൻ ചിരിച്ചു കായിക്കൊണ്ട് പൊക്കോളാൻ കാണിച്ചു………
.
.
.
ഞാൻ അമ്പല നടയിലേക്കൊന്നു നോക്കി. …..വീണ്ടും ദൂരേക്ക് നടന്നു പോകുന്ന മാളുവിനെയും നോക്കി……
.
.
…
മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര….. സന്തോഷമുണ്ട്………. ഞാൻ ഒരിക്കലും നടക്കില്ലെന്നു കരുതിയൊരു കാര്യമാണ്…….. എന്റെ ജീവിതത്തിൽ…… ഞാനേറ്റവും കൂടുതൽ…. ആഗ്രഹിച്ചത്…. സ്നേഹിച്ചത്…… എല്ലാം…. അവളെയാണ്……………. ആ പെണ്ണിപ്പോ….. എന്റെയാണ്…. എന്റെ മാത്രം…………… ഞാൻ മനസ്സിൽ ഉരുവിട്ടു അത് വീണ്ടും വീണ്ടും……
എന്റെ മാളു 🌹🌹❤………….
.
.
.
.അവസാനിച്ചു…..
.
.
.
.
.
.
.
.
.
.
.
.
.
എന്റെ എല്ലാ പ്രിയപെട്ടവർക്കും…… നമസ്കാരം……. ഇങ്ങനൊരു അവസാനമോ…. ഒന്നുമല്ല ഞാൻ ആദ്യമേ മനസ്സിൽ കണ്ടത്………
…
എന്റെ പ്രിയ വായനക്കാരുടെയും….. പിന്നെ എന്റെ മനസിലെ ആഗ്രഹങ്ങളുമാണ്…. ഇവിടെ…. കുറിച്ചിരിക്കുന്നത്…….. ഇതൊരു അവസാനമായി കണ്ടേണ്ട…… ഈ കഥക്കൊരു eiplogue എഴുത്തണമെന്നുണ്ട്….. നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരാഗണിചേ… അതെഴുതു……….. അതിനു കുറച്ച്…. സമയവും ആവശ്യമാണ്……………..മാളുവിന്റെ ജീവിതത്തിലെ സംഭവങ്ങൾ നാടകീയമായി .. തോനുണ്ടെങ്കിൽ….. അതാനുഭവിച്ച ആളാണ് കഥയെഴുതുന്നത്….. അതുകൊണ്ട്… ധൈര്യമായി… വിശ്വസിക്കാം…….. ജീവിതം വെച്ച് മാറിയെന്നെ ഒള്ളു…. നടന്ന കാര്യങ്ങളാണ്…..
.
.
.
.
ഒരു കാര്യം എല്ലാവരോടും പറയണമെന്ന് തോന്നി……ഈ കഥയിലെ…. മാളൂ ( അമൃത ) എന്നാ പേര് മാത്രം യഥാർത്ഥ പേരാണ്….. അത് മാത്രം….. മാറ്റാൻ…. എന്റെ മനസനുവദിച്ചില്ല…………..
.
.
.
.
എപ്പിലോഗിനെ പറ്റിയുള്ള എല്ലാവരുടെയും…. അഭിപ്രായങ്ങൾ……. പ്രതീക്ഷിക്കുന്നു………….
.
.
.
നന്ദി… Thomas Shelby 🌹
