എന്റെ സ്വന്തം ദേവൂട്ടി – 9 1

“എന്താടാ ഒരു മൈൻഡ് ഇല്ലാതെ നികുന്നെ.”

“നീ ഇവിടെ ഒക്കെ ഉണ്ടോ?”

“അയിന് വല്ലപ്പോഴും ഇവിടെ ഒക്കെ വരണം. നാട്ടിൽ ഒക്കെ ഇറങ്ങണം.”

ഈ സമയം ദേവിക ഇടാം കണ്ണ് ഇട്ട് നോക്കുന്നുണ്ട്. ദൈവമേ പെണ്ണ് അല്ലെ വർഗം എന്നെ ശെരി ആകുമോ ഇനി ഇവൾ എന്ന് മനസിൽ തോന്നി.

“അല്ലടാ നീ ഇപ്പൊ എവിടെയാ പഠിക്കുന്നെ. എന്തൊക്കെ ഉണ്ട് വിശേഷം. അച്ഛൻ അമ്മ ഒക്കെ സുഖം ആണോ.”

അതിനു എല്ലാം ഉത്തരം പറഞ്ഞു കൊണ്ട് ഞാൻ നിന്ന്.

ഈ മൈര് ബസ് എവിടെ പോയി കിടക്കുന്നു. ഇല്ലേ ഞാൻ കോളേജിൽ പോകുമ്പോൾ നേരത്തെ എത്തുന്നത് അല്ലോ. മൈര് ഇവളേ കാണാതെ ഇരിക്കാൻ ആയിരുന്നു വീടിന്റെ അടുത്തുള്ള സ്റ്റോപ്പിൽ കയറാതെ കുറച്ച് മാറി ഉള്ള സ്റ്റോപ്പിൽ കയറുന്നെ.

അത്‌ ആലോചിച്ചു ബസ് വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞതും ദേവിക എന്റെ അടുത്ത് ഉണ്ട്.
“ആരാ ഏട്ടാ ഇവള് ”

അവള് എന്റെ നേരെ നോക്കിട്ട് അവളോട്.

“ഏട്ടനോ? ഹരിക്ക് അറിയോ ഇവളെ.”

“ഹം എനിക്ക് അറിയാം. എന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ.”

അപ്പൊ തന്നെ ദേവിക എന്റെ കാലേ ചെവിട്ടിട്ട്.

“അതേ ഇവന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ പേര് ദേവിക ഹരി.”

എനിക്ക് അവളുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയ വന്നേ.

അപ്പൊ തന്നെ മാറ്റവൾക് കാര്യം മനസിലായി.

ഞാൻ തന്നെ അവളോട് പറഞ്ഞു.

“എന്റെ ഭാര്യ ആണ് ”

അതോടെ അവളുടെ കിളി ഒക്കെ പോയി. പിന്നെ ദേവികയോട് സംസാരിച്ചു അപ്പോഴേക്കും ബസ് എത്തി പിന്നെ അതിൽ കയറി ഞങ്ങൾ കോളേജിൽ എത്തി. ക്ലാസ്സിലേക്ക് പോകുമ്പോൾ അവൾ

“ഏട്ടാ ഇനി മുതൽ നമുക്ക് ബൈക്കിൽ തന്നെ പോരാം.”

“അതെന്ന ബസിൽ കയറിട്ട് വല്ല പ്രശ്നം ഉണ്ടോ?”

“പ്രശ്നം ഒന്നും ഇല്ലാ പക്ഷേ എന്തൊ ഏട്ടൻ ആയുള്ള ഡിസ്റ്റൻസ് കുറയുന്നപോലെ. നമുക്ക് ബൈക്കിൽ പോരാം ഇനി.”

“ഒക്കെ ഡി മുത്തേ ”

പെണ്ണ് അല്ലെ ഇത് അല്ലാ ഇതിന്റെ അപ്പുറം എനിക്ക് അറിയാം എന്ന് ഞാൻ ഊഹിച്ചേ ഉള്ള് അതുപോലെ തന്നെ നടന്നു.

ബൈക്കിന് ആണേൽ എനിക്കും ദേവൂട്ടിക്കും ചേർന്ന് ഇരുന്നു വല്ല കഥയും പറഞ്ഞു പോരല്ലോ. ആരും ശല്യത്തിന്ന് വരില്ല.

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്ന്.

അവരൊക്കെ വിചാരിച്ചത് ഞങ്ങൾ ഇന്നലെ ആണ് കെട്ടിയത് എന്ന് പക്ഷേ ഞങ്ങൾക്കും കാവ്യാ കും അല്ലെ അറിയൂ കോളേജ് തുടങ്ങിയപ്പോൾ തൊട്ട് ഉള്ളത് ആണെന്ന്. കാവ്യാ പറഞ്ഞു അത് പറയണ്ട എന്ന്. പിന്നെ എല്ലാത്തിനും ചെലവ് തരാം എന്നൊക്കെ പറഞ്ഞു സകല ഇതും തീർത്തു.

അവളുടെ റെക്കോർഡ് ഒക്കെ ഞാൻ കൊണ്ട് പോയി മീര മിസ്സിനെ കൊണ്ട് സൈൻ ഇട്ട് വാങ്ങിച്. വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല.

കാവ്യാക് മനുന്റെ വീട്ടിൽ നിന്നിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ല എന്നൊക്കെ പറഞ്ഞപ്പോൾ ദേവികയും ഹാപ്പി ആയി. അങ്ങനെ വൈകുന്നേരം ആയി എന്നത്തെ പോലെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു പോയി കോളേജ് വിട്ട്. ദേവിക അമ്മയെ വിളിച്ചു പറഞ്ഞു ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു എന്ന് ഒരു പതിനഞ്ചു മിനിറ്റ് ഉള്ളിൽ ഞങ്ങൾ വരാം എന്ന് പറഞ്ഞു.അവർ ഏതോ സ്വർണ കടയിൽ കയറി എന്ന് പറഞ്ഞു.
ഞങ്ങൾ എന്നും ഇരിക്കുന്നോടത് ഇരുന്നു. കാവ്യാ ഉണ്ടായിരുന്നു ഇച്ചിരി നേരം കഴിഞ്ഞപ്പോൾ കാവ്യടെ മനു ഏട്ടൻ വന്നു വിളിച്ചു കൊണ്ട് പോയി.

“എനിക്കും കൊതി ആകുവാ ഏട്ടാ.

കാവ്യാ ടെ പോലെ വയറും വിർപ്പിച്ചു നടക്കാൻ.”

ഞാൻ അത്‌ കേട്ട് ചിരിയ വന്നേ.

“ഏട്ടാ സത്യം ആയിട്ടും.”

“നിന്റെ കൊതി ഒക്കെ ഞാൻ മാറ്റി താരടി.

നിന്നെ വയറും വിർപ്പിച്ചു കൊണ്ട് റോഡിലൂടെ നമുക്ക് ഒരുമിച്ച് ഇങ്ങനെ നടക്കം. അപ്പൊ എന്റെ ദേവൂട്ടിക് ഇരിക്കണം എന്നൊക്കെ പറഞ്ഞാൽ ഏട്ടൻ സമ്മതിക്കില്ലാട്ടോ.”

“ഉം.”

അവൾ നാണത്തോടെ പറഞ്ഞു.

അപ്പോഴേക്കും ദേവികയെ അമ്മ വിളിച്ചു ഞങ്ങൾ പുറത്ത് ഉണ്ട് വാ എന്ന്.

ഞങ്ങൾ കോളേജിന്ന് പുറത്ത് ഇറങ്ങി കാറിൽ കയറി.

“എങ്ങനെ ഉണ്ടായിരുന്നു പിള്ളേരെ. കൂട്ടുകാർ ഒക്കെ അറിഞ്ഞോ.”

“ആം അമ്മേ.

പിന്നെ ഹരി ഏട്ടൻ ഉള്ളത് കൊണ്ട് എന്റെ അടുത്ത് ഒന്നും ചോദിച്ചില്ല. ഏട്ടനെ ആയിരുന്നു എടുത്ത് ഇട്ട് അല്ലക്കിയത്.”

Leave a Reply

Your email address will not be published. Required fields are marked *