എന്റെ സ്വന്തം ദേവൂട്ടി – 9 1

തിരിച്ചു ഞങ്ങൾ യാത്ര തുടങ്ങി.

അവൾ ഇപ്പൊ വലിയ സന്തോഷത്തിൽ ആയിരുന്നു. പുറകിൽ അമ്മയോട് വർത്തമാനം പറഞ്ഞു കാഴ്ചകൾ കണ്ടു കൊണ്ട് ഇരുന്നു.

നാട്ടിലേക്ക് ഉള്ള ഈ യാത്ര അവൾ പൂർണം ആയും എന്റെ ഭാര്യ ആയി കഴിഞ്ഞിരുന്നു എന്ന് വേണേൽ പറയാം.

കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്റെ ഒപ്പം മുന്നിൽ അവൾ കയറി ഇരുന്നു. എന്നോട് വർത്തമാനം ആയി.

അങ്ങനെ ചില സ്ഥലങ്ങളിൽ ഒക്കെ ഇറങ്ങി കാഴ്ച ഒക്കെ കണ്ടാ ശേഷം മടങ്ങി നാട്ടിൽ ഏതുമ്പോൾ സമയം 8മണി ആയി.

വീട്ടിലേക് തിരിഞ്ഞതും. ഞാൻ വണ്ടിയുടെ ബ്രേക് ചവിട്ടി. ദേവികക് ഇത് എന്താണ് സംഭവം എന്ന് മനസിലായില്ല. പോയപോൾ ഉള്ള വീട് അല്ല.എനിക്ക്അപ്പൊ തന്നെ മനസിലായി. ഞാൻ അച്ഛന്റെയും അമ്മയുടെയും നേരെ നോക്കി.

(തുടരും )

നിങ്ങളുടെ കമന്റ്കൾ എഴുതണം.

പേജ് കുറഞ്ഞു പോയി തിരക്ക് ആയിരുന്നു. അടുത്ത ഭാഗം നേരത്തെ തന്നെ എഴുതി ഇടാം. അടുത്ത ഭാഗത്ത്‌ അവരുടേതായ നിമിഷങ്ങൾ വന്നിരിക്കും.

നിങ്ങളുടെ സപ്പോർട്ട് എനിക്ക് കമന്റ്‌ ആയി തരണം.

Thank you

Leave a Reply

Your email address will not be published. Required fields are marked *