പിന്നെ ഞാൻ ആ വിഷയം പറഞ്ഞിട്ടില്ല
ഇതിനിടയ്ക്ക് ചേട്ടന്റെ പഴയ കുററികൾ പലരും കടയിൽ വന്ന് എത്തി നോക്കിയിരുന്നു. ഗണേട്ടൻ പറഞ്ഞു. ഇവരൊക്കെയായിരുന്നു ഏട്ടന്റെ കാശു മുഴുവൻ അടിച്ചു മാറ്റിയതെന്ന് ഒരു ദിവസം ഒരുത്തൻ വന്ന് നൂറു രൂപ ചോദിച്ചു. ‘ കൊച്ചുമൊതലാളീടെ അനിയനല്ലേ. ഒരു നൂറു രൂപാ വേണാരുന്നു.” ‘ നൂറുരൂപയോ. എന്തെടപാടിൽ. താനാരാ..’ ” അതു തന്റെ ചേട്ടൻ മൊതലാളിയ്ക്കുറിയാം.” അപ്പോൾ ഗണേട്ടൻ എന്റെ ചെവിയിൽ പറഞ്ഞു. ‘ ഇവൻ ചേട്ടന്റെ ഒരു കുറ്റിയാ. കുണ്ടനാ. കരണക്കുററിന്റെയ്ക്കാന്നു കൊടുത്താ മതി.” ഞാൻ അഛനേ നോക്കി കണക്കു പുസ്തകത്തിൽ നോക്കിയിരിയ്ക്കുന്നു. കടയിലുള്ള ഒരേ ഒരു ജോലിക്കാരൻ അർത്ഥം വെച്ച് ചിരിയ്ക്കുന്നു. ഞാൻ പറഞ്ഞു. ‘ ഇത് ഞാൻ കയ്ക്കകാര്യം ചെയ്തതോളാം.. “ ഞാൻ അവനേ കടയുടെ പുറത്തേക്ക് വിളിച്ചു മാറ്റി നിർത്തി സ്വകാര്യമായി പറഞ്ഞു.
‘ മോനേ, ഇത് ചേട്ടൻ മൊതലാളിയല്ല. അനിയൻ മൊതലാളിയാ.. ഇനി നിന്റെ ഈ കുണ്ടും തള്ളിക്കൊണ്ടീ കടേടെ അടുത്തെങ്ങാനും വന്നാ. നിന്റെ കൊതത്തിൽ ഞാൻ കൈതച്ചക്ക ഇടിച്ചു കേറ്റും. പോയി വേറേ വല്ലോനേം തപ്പ. പോടാ. നാണമില്ലാത്ത ശവങ്ങള്. ‘ എന്റെ മുഖം കണ്ടപ്പോൾ അവനു മനസ്സിലായി ഞാനത്ര ശരിയല്ലെന്ന് പിന്നെ ആ വകകളെയൊന്നും കടയിലേയ്ക്കു കണ്ടിട്ടില്ല. ഒരു ദിവസം ഒരു സ്ത്രതീ കടയിൽ വന്നു. ഒരു മുപ്പതു വയസ്സു കാണും കാണാനും കൊള്ളാം. ഒരു ചരക്കു തന്നേ. പക്ഷേ ആ മട്ടും ഭാവവും, അത്രത പന്തിയായി തോന്നിയില്ല. ഒരു പോക്കു കേസു പോലെ.. ആ, ആരായാലും നമുക്കെന്താ. വന്നയുടനേ അവർ അഛനെ ഒന്നു നോക്കി. ജോലിക്കാരനേയും എന്നേയും നോക്കി ഒന്നു ചിരിച്ചു. പിന്നെ സാധനങ്ങൾ പറയാൻ തുടങ്ങി. ലിസ്റ്റു കേട്ടപ്പോൾ നല്ല പണമുള്ള കുടുംബത്തിലേതു പോലെ തോന്നി, അത്രയും സാധനങ്ങൾ അവർ പറഞ്ഞു. ഞാൻ ലിസ്റ്റെഴുതി കണക്കുകൂട്ടി ജോലിക്കാരന്റെ കയ്യിൽ കൊടുത്തു. സാധനങ്ങൾ എടുക്കുമ്പോൾ ജോലിക്കാരൻ എന്റെ ചെവിയിൽ പറഞ്ഞു. ‘ വാസൂട്ടാ ഇത് കേസു വേറെയാ. ചേട്ടന്റെ ഇടപാടുകാരിയാ.. കിട്ടാക്കടമാ. ബാന്റുമേരി.
‘ ബാന്റെമേരിയോ. അതെന്താ ഇവർക്ക് ബാന്റെ കമ്പനിയാ…?..” എനിയ്ക്കാദ്യം പിടികിട്ടിയില്ല.
അപ്പോഴേയ്ക്കും ചായ കുടിയ്ക്കാൻ പോയ ഗണേശൻ കേറി വന്നു. ‘ വാസൂട്ടാ. ഇതും ചേട്ടന്റെ കയ്യീന്ന് കാശു ചോർന്നു പോകുന്ന ഒരു വായാ…’ ഗണേശൻ പറഞ്ഞു. ‘ വായോ. തെളിച്ചു പറ. എന്റെ ഗണേട്ടാ. ‘ എടാ. എവളീ ടൗണിലേ. പേരുകേട്ട ഒരു.ഊത്തുകാരിയാ…’ ‘ അവരുത്തുകോ കൊട്ടുകോ. എന്തു വേണേലും
ചെയ്തതോട്ടെ.അതിനു നമുക്കെന്താ…?..” ‘ ഓ. എടാ പൊട്ടാ. നിന്റെ ചേട്ടനും എവടെ വായും കൊതോം വെല്യ പഥ്യമാരുതെന്നുന്നാ കേട്ടത്. ആ വകേല് എവള് വീട്ടിലേയ്ക്കൊള്ള സാധനങ്ങളു. മുഴുവനും ഓസുകാരുന്നു. എവടെ കവക്കെടയേക്കാളും. ബെസ്സാ. അതു രണ്ടും. നിന്റെ ചേട്ടന്റെ ഒരു പററുപടിയാ. ഏടപെടുമ്പം സൂക്ഷിക്കണം. നാറുന്ന നാക്കാ…’ ‘ ബം. അതു ശെരി. സാധങ്ങൾ പായ്ക്കു ചെയ്തതു കഴിഞ്ഞ് ഞാൻ ബില്ലു കൊടുത്തു.
” ഇതെന്താ…?..”
” രൂപാ.. ആ ഇരിയ്ക്കുന്ന മൊതലാളീടെ കയ്യി കൊടുക്കുമ്പം. മൂപ്പർ ഇതേലൊരു സ്റ്റാമ്പു കുത്തും. അതുവാങ്ങി ഇങ്ങു തന്നാ. സാധനങ്ങളുമായിട്ട് ചേച്ചിയ്ക്കു പോകാം.” ‘ രൂപായോ…നീയാരാ..’ ‘ അയ്യോ. മനസ്സിലായില്ല അല്ലേ. ഞാൻ പാവം .കൊച്ചു മൊതലാളി.” ‘ മറേറ മൊതലാളി എവിടേ.. ?. മൂപ്പർ . അമേരിക്ക വരേ പോയിരിയ്ക്കു്യാ. മറ്റന്നാളു ചെലപ്പം വരുമാരിയ്ക്കും.” ഞാൻ അഛനേ നോക്കി ഒന്നും സംഭവിയ്ക്കാത്ത മട്ടിൽ അച്ഛൻ ഇരിയ്ക്കുന്നു. ഓ, അപ്പോൾ ഇത് അഛനും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാരുന്നു. അല്ലേ ‘ നീയെന്താ മനുഷ്യന്നേ ഉൗശിയാക്കുകാ… ങാ.. ഏതായാലും കുറിച്ചേർ. സാധനങ്ങളു. താ പോട്ടെ…’
‘ ചേച്ചി കാശു കൊടുത്തിട്ടു വാ…’
‘ കാശിന്റെ കാര്യം മറേറ മൊതലാളിയ്ക്കറിയാം.’ ‘ എങ്കിൽ മറേറ മൊതലാളി വന്നിട്ട് സാധനം കൊണ്ടോയാ മതി.” ‘ എടാ . എന്നേ നിനക്കറിയത്തില്ല. നിന്റെ മറേറ മൊതലാളിയോടു ചോദിച്ചു നോക്ക്. അയാക്കറിയാം. അല്ലേൽ ദേ ഇരിയ്ക്കുന്ന വെല്യമൊതലാളിയോടു ചോദിയ്ക്ക്. ഹല്ലേ. കളിയ്ക്കാൻ വരുന്നോ മേരിയോട്.’ അവരുടെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ ചുററും നോക്കി. എനിക്ക് എന്റെ നിയന്ത്രണം വിടുന്ന പോലെ. അഛനും എഴുന്നേറ്റു.
