ഞാൻ മെല്ലെ ഡോർ തുറന്നു.. കിരുകിരു എന്ന ശബ്ദത്തോടെ ആണ് ഡോർ തുറന്നത്..
അവൾ തല പൊക്കി നോക്കി.. ഒറ്റ അലർച്ച ആയിരുന്നു…
“അയ്യോ അമ്മെ… ഓടിവാ……”
എന്ന്… ഞാൻ വേഗം എന്റെ ഹാറ്റ് അഴിച്ചു മാറ്റിയപ്പോൾ അവൾ ഞെട്ടി.. പകച്ചു നിന്നു…
ഞാൻ ഡോർ അടച്ചു പുറത്തു ഇറങ്ങി അതിന്റെ അടുത്ത് ചാരി നിന്നു..
“മോളെ? എന്താ പറ്റിയത്…”
എന്ന് ഉച്ചത്തിൽ വിളിച്ചു അവളുടെ അച്ഛനും അമ്മയും റൂമിൽ എത്തി…
“എന്താ മോളെ? എന്തിനാ നിലവിളിച്ചത്?”
അവളുടെ അമ്മ ചോദിക്കുന്നുണ്ട്..
“ഒരു.. ഒരു എട്ടുകാലി അമ്മെ.. അതെന്റെ ദേഹത്ത് വീണു…”
അവൾ വിക്കി പറഞ്ഞു..
“ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ഭഗവാനെ.. ആളെ പേടിപ്പിച്ചു…”
അങ്ങനെ പലതും പറഞ്ഞു അവർ റൂമിൽ നിന്നും പോയി.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു വാതിൽ തുറന്നു… ഞാൻ അകത്തു കയറി..
“ഡാ.. നീ ഇവിടെ?”
അവൾ അതിശയത്തോടെ ചോദിച്ചു…
ഞാൻ ഒന്നും മിണ്ടാതെ നിലത്ത് ഇരുന്നു അവളുടെ കാലിൽ പിടിച്ചു..
“മാപ്പ്… “
“എന്താ മോനെ നീ ഈ കാണിക്കുന്നേ?”
അതും പറഞ്ഞു അവൾ എന്നെ വലിച്ചു പൊക്കി കെട്ടിപിടിച്ചു..
“തെറ്റല്ലേ ഏട്ടത്തി ഞാൻ ചെയ്തത്….”
“മോനെ ഞാൻ അപ്പോഴുള്ള ഒരു ദേഷ്യത്തിന് നിന്നെ ഒന്ന് വിഷമിപ്പിക്കാൻ ആണ് ഇങ്ങോട്ടു വന്നത്.. നിനക്ക് ഇത്ര സ്നേഹം എന്നോട് ഉണ്ടെന്നു അറിഞ്ഞില്ല…. ആം സോറി.. അടിച്ചതിന്….”
“എന്റെ ഏട്ടത്തി അല്ലെ നീ… അടിച്ചോ ഇനിയും.. ഞാൻ ഒന്നും പറയില്ല.. പിന്നെ ഞാൻ ഇനി കുടിക്കില്ല.. ഏട്ടത്തി സത്യം..”
ഞാൻ അവളുടെ തലയിൽ കൈ വച്ച് പറഞ്ഞു..
“ഉറപ്പായും?”
അവൾ വിശ്വാസം വരാതെ എന്നോട് ചോദിച്ചു…
“ഏട്ടത്തി സത്യം….”
എന്ന് പറഞ്ഞപ്പോൾ അവൾ എന്നെ കെട്ടിപിടിച്ചു താടിയിൽ ഒരു ഉമ്മ തന്നു..
“ഞാൻ നിന്റെ സഹോദരി കൂടി ആണ്.. അതാണ് അടിച്ചത്….”
“അപ്പൊ മിനിഞ്ഞാന്ന് രാത്രി ആരായിരുന്നു?”
“ഭാര്യാ? കാമുകി? ഗേൾഫ്രെണ്ട്… അതിൽ മൂന്നിൽ ഒരെണ്ണം…”
അവൾ ചിരിച്ചു…. ഞാനും..
“നാളെ അങ്ങോട്ടു വരണം.. നീ ഇല്ലാതെ ഒരു സുഖവും ഇല്ലെടീ….”
ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.. അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.. ഒരു പുഞ്ചിരി വിരിഞ്ഞു മെല്ലെ…
“വരാം…, എന്നാൽ മോൻ പോകാൻ നോക്ക് അല്ലെങ്കിൽ നാളെ പേപ്പറിൽ ന്യൂസ് വരും. അനിയനെ ഏടത്തിയമ്മയുടെ റൂമിൽ നിന്നും പിടിച്ചു എന്ന് പറഞ്ഞു…”
“ഡീ ദുഷ്ട്ടെ.. കരി നാക്കു വളച്ചു ഒന്നും പറയല്ലേ…..”
അവൾ അത് കേട്ടു ചിരിച്ചു..
ഞാൻ അവളെ കെട്ടിപിടിച്ചു കണ്ണിൽ ഒരു ഉമ്മകൊടുത്തു..
“പോട്ടെ?”
“മ്മ്മ് സൂക്ഷിച്ചു.. ഞാൻ സ്റ്റെപ്പിലേക്കുള്ള കതകു തുറക്കാം…”
അവൾ അത് പറഞ്ഞു മെല്ലെ നടന്നു റൂം തുറന്നു. അപ്പുറത്തെ ഡോർ തുറന്നു. ചുറ്റും നോക്കി. എന്നെ കൈകൊണ്ടു കാണിച്ചു..
ഞാൻ അവളുടെ ചന്തിയിൽ മെല്ലെ ഒരു അടി കൊടുത്തിട്ടു സ്റ്റെപ് ഇറങ്ങി.. ആരും ഇല്ല.. മെല്ലെ പുറത്തിറങ്ങി ഗേറ്റ് ചാരി.. ഓടി പോയി വണ്ടിയിൽ കയറി..
***
വീട്ടിൽ എത്തിയപ്പോൾ സമയം ആയി.. എന്നാലും സന്തോഷം ആയിരുന്നു.. നമ്മളെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാൻ പാടില്ല.. റൂൾ നമ്പർ വൺ.
***
പിറ്റേന്ന് ക്ലാസ്സിൽ പോയി വന്നു അല്പം ആകാംഷയോടെ ആണ് വീട്ടിൽ എത്തിയത്..
ഏട്ടത്തി വന്നോ എന്നറിയാനുള്ള ആകാംഷ..
കോളേജ് ബസ് നിർത്തി ഇറങ്ങിയപ്പോഴേ കണ്ടു പുള്ളിക്കാരി ഉമ്മറത്ത് നിൽക്കുന്നുണ്ട്. ഒരു ചുവന്ന പാവാടയും ഇളം നീല കുർത്ത പോലെ എന്തോ ഒന്നും ഇട്ടു…
ഒരു കൊച്ചു പെൺകുട്ടിയെപോലെ..
എന്നെ കണ്ടതും ഒരു കള്ളച്ചിരി മുഖത്തു വിടർന്നു..
“ഞാൻ വിചാരിച്ചു വരില്ല എന്ന്…”
“നീ വിളിച്ചാൽ വരണ്ടേ ഞാൻ.. “
അവൾ അതും പറഞ്ഞു അകത്തേക്ക് നടന്നു..
“ഡ്രസ്സ് മാറി വാ.. ചായ തരാം….”
ഞാൻ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയ ശേഷം താഴ്ത്തേക്കു ചെന്നു..
നേരെ അടുക്കളയിൽ ചെന്നു അവളുടെ ചന്തിക്ക് ഒരു അടിയും കൊടുത്തു അവൾ ഉണ്ടാക്കി വച്ച മുട്ടഅപ്പം ഒരെണ്ണം എടുത്തു കഴിച്ചു.. കുക്കിംഗ് സൂപ്പർ ആണ്…
അവൾ എന്നെ നോക്കി പുരികം പൊക്കി…
“എന്താടീ?”
