ഏട്ടത്തിയമ്മ 11

“ഏത് നരകം ആയാലും… ഇങ്ങനെ ആരോടും പറയാതെ…?”

“എടാ പറഞ്ഞാൽ എല്ലാവരും എതിര് നിൽക്കും.. എനിക്ക് നിന്റെ സഹായം വേണം… ഇൻ റിട്ടേൺ… എന്റെ ക്രെഡിറ്റ് കാർഡ് നിന്റെ കയ്യിൽ തരും.. പണി ഒഴികെ ബാക്കി എന്തും നിനക്ക് വാങ്ങാം…

പിന്നെ എന്റെ കാർ.

ഡീൽ ഓർ നോ ഡീൽ?”

എന്റെ സാറേ… ഓഫർ തരികയാണെങ്കിൽ ഇങ്ങനെ തരണം.. വീണു ഞാൻ വീണു എന്ന് മനസ്സിൽ പറഞ്ഞു…
“ഓഫർ കൊള്ളാം.. അവസാനം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിർത്തണം എന്നൊന്നും പറയരുത്…”

“നിനക്കെന്നെ വിശ്വാസം ഇല്ലേ? ഇത് സിമ്പിൾ ആയി ഡീൽ ചെയ്തു തന്നാൽ ഞാൻ വാക്കു മാറില്ല…”

“അപ്പൊ ശരി.. ഡീൽ.. ഞാൻ ഒരു പ്ലാൻ ഉണ്ടാക്കാം…”

“ആഹാ നീയാടാ അനിയൻ…” എന്ന് പറഞ്ഞു പുള്ളി എന്നെ കെട്ടിപിടിച്ചു..

“ഇതെന്തോന്ന്? പോയി നിന്റെ പെണ്ണിനെ കെട്ടിപിടിക്കടാ….”

“ഓ അത് പിന്നെ.. ഞാൻ ഇവരെ ഒക്കെ ഒന്ന് ഡീൽ ചെയ്യട്ടെ നീ അവളെ ഒന്ന് ചിൽ ആക്കു.. അവിടെ കുനിഞ്ഞു ഇരിക്കുന്നുണ്ട്…”

ഇനി അതും എന്റെ പണി ആണോ ദൈവമേ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അകത്തേക്ക് നടന്നു..

“ചേച്ചി എവിടെ അമ്മെ?”

“മുകളിൽ ഉണ്ടഡാ… “ അമ്മ തിരക്കിൽ ആണ്..

ഞാൻ സ്റ്റെപ് കയറി ചെന്നു. മുകളിൽ രണ്ടു റൂം ആണ്. ഒന്ന് എന്റെ മറ്റേതു ഏട്ടന്റെ. രണ്ടും രണ്ടു വശത്തു ആണ്..

ഞാൻ ഡോറിൽ തട്ടി “ചേച്ചി?”

“ഓഓഓ?”

ഒരു പ്രേതെക താളത്തിൽ ഉള്ള വിളി..

ഞാൻ കതകു മെല്ലെ തുറന്നു അകത്തു കയറി..

ഒരു വാടിയ റോസാപ്പൂവ് പോലെ പുള്ളിക്കാരി ബെഡിൽ ഇരിക്കുന്നു…

എന്നെ ഒന്ന് നോക്കി ചിരിച്ചു.. കണ്ണുകൾ ചുവന്ന് ഇരിക്കുന്നു..

“ചേച്ചി? സുഖമില്ലേ?”

ഞാൻ അടുത്ത് ചെന്നിരുന്നു നെറ്റിയിൽ കൈ വച്ച് നോക്കി… ചൂടൊന്നും ഇല്ല..

“നല്ല തലവേദന… തല പൊട്ടിത്തെറിക്കുന്നത് പോലെ…. “

“ഓഹ്‌.. സാധാരണ ഉണ്ടാകാറുണ്ടോ? “

“ഉണ്ട്.. ഇന്ന് വീഡിയോ ലൈറ്റ് കുറെ കണ്ണിൽ അടിച്ചില്ലേ? അതാണ്.. പിന്നെ നല്ല ചൂട് ആയിരുന്നു എനിക്ക് ചൂടിൽ തലവേദന വരും… “

എന്ന് പറഞ്ഞു അവൾ കുനിഞ്ഞിരുന്നു തലയ്ക്കു അടിച്ചു..

എനിക്കും വരാറുണ്ട് തലവേദന… ചൂട് കൂടുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ..

“തലവേദന മാറ്റാണോ?”

ഞാൻ അവളോട് ചോദിച്ചു…

“എങ്ങിനെ? “

ഉണ്ടക്കണ്ണുകൾ തുറന്നു അവൾ എന്നെ നോക്കി..

“നേരെ ഇരിക്ക്…”

അവൾ ബെഡിൽ ചമ്രം പതിഞ്ഞു ഇരുന്നു..

ഞാൻ അവളുടെ തല പിടിച്ചു എന്റെ ചൂണ്ടുവിരൽ അവളുടെ പുരികത്തിന്റെ നടുക്ക് മെല്ലെ അമർത്തി വച്ചു..
“കണ്ണടക്ക്…” എന്ന് ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ കണ്ണുകൾ അടച്ചു..

ഞാൻ അവളെ ഒന്ന് നോക്കി.. വിയർപ്പു തുള്ളികൾ മുഖത്തു ഉണ്ട്… വിടർന്ന ഓറഞ്ചിന്റെ അല്ലികൾ പോലെ തുടുത്തു നിൽക്കുന്ന അധരങ്ങൾ..

താടി എല്ലു തെളിഞ്ഞു കാണാം. കാതിൽ വലിയ ജിമുക്കി.. കഴുത്തിൽ നിറയെ ആഭരണങ്ങൾ..

സാരി അല്പം താഴ്ത്തേക്കു ഇറങ്ങി മുല വിടവ് കാണുന്നുണ്ട്.. വല്ലാത്തൊരു ചുവന്ന കളർ… എന്റെ മനസ് ചാഞ്ചാടാൻ തുടങ്ങി..

എന്റെ ചേച്ചി ആണ് പൊട്ടാ.. എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു..

ഒരു മിനുട് അവളുടെ നെറ്റിയിൽ വിരൽ അമർത്തിയ ശേഷം ഞാൻ അവളുടെ പുറകിൽ പോയി ഇരുന്നു മുടി മാറ്റിയ ശേഷം കഴുത്തിന്റെ ഭാഗത്തു നിന്നും തലയിലേക്ക് കയറുന്ന രണ്ടു മെയിൻ ഞരമ്പുകൾ മെല്ലെ മസ്സാജ് ചെയ്തു…

അവളുടെ വിയർപ്പ് മണം എന്റെ മൂക്കിൽ കയറുകയും കഴുത്തിലെ നനുത്ത രോമങ്ങൾ വിയർപ്പിൽ പൊതിഞ്ഞു നിൽക്കുന്നതും വല്ലാത്ത കാഴ്ച ആയിരുന്നു..

അത് കഴിഞ്ഞു ഞാൻ വീണ്ടും അവളുടെ മുൻപിൽ പോയി ഇരുന്നു.. അവളുടെ വലത്തേ കയ്യിന്റെ തള്ള വിരലിന്റെയും ചൂണ്ടു വിരലിന്റെയും ജോയിന്റ് വിരൽ കൊണ്ട് അമർത്തി പിടിച്ചു..

ഒരു മിനുട് കഴിഞ്ഞു… കൈ വിട്ട ശേഷം

“ഇപ്പൊ വരാം.. “ എന്ന് പറഞ്ഞു ഞാൻ എന്റെ റൂമിൽ പോയി വേഗം തലവേദന മാറുന്ന ഒരു ഗുളിക എടുത്തു വന്നു..

അത് അവൾക്കു കൊടുത്തു കുറച്ചു വെള്ളവും എടുത്തു കൊടുത്തു.. അവൾ ഒരു എതിർപ്പും ഇല്ലാതെ അത് കഴിച്ചു..

“ഇനി തണുത്ത വെള്ളത്തിൽ കുളിച്ചു ആദ്യം ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്…”

Leave a Reply

Your email address will not be published. Required fields are marked *