ഏട്ടത്തിയമ്മ 11

അത് കേട്ടപ്പോൾ എന്നെ നോക്കി ഒന്ന് ചിരിച്ചു…

“താങ്ക്സ്….”

“താങ്ക്‌സോ? എന്തിനു?”

“ഹെല്പ് ചെയ്തതിനു.. പിന്നെ ഇ കെയർ ചെയ്തത്…. “

“അതിനു നീ എന്റെ ചേച്ചി അല്ലെടി….” എന്ന് പറഞ്ഞു ഞാൻ അവളുടെ ഇരു കവിളുകളും കൈകൊണ്ടു പിടിച്ചു ഒന്ന് കുലുക്കി…

അവൾ ചിരിച്ചു…

“ക്യാച്ച് യു ലെറ്റർ….” എന്ന് പറഞ്ഞു ഞാൻ താഴ്ത്തേക്കു വന്നു..

ഞാൻ അങ്ങനെ ആണ്.. ആരോടും വേഗം കമ്പനി ആകും…

താഴെ എത്തി.. കുറച്ചു ആളുകൾ ഉണ്ട് ഇനിയും…

ബാക്കി കാര്യങ്ങൾ ഒക്കെ നോക്കി രാത്രി ഞങ്ങൾ കുറച്ചു പേര് മാത്രം ആയി..

ഞാൻ മുകളിൽ ചെന്ന് കുളിച്ചു ഡ്രസ്സ് ഒക്കെ മാറി ഒന്ന് കണ്ണടച്ച് ബെഡിൽ ചാരി കിടന്നു…
ഏതോ ഒരു പെർഫ്യൂമിന്റെ മണം മൂക്കിൽ കയറിയപ്പോൾ ഞാൻ കണ്ണ് തുറന്നു..

ക്രീം കളർ സാരി ഉടുത്തു കയ്യിൽ ഒരു കപ്പും പിടിച്ചു ചേച്ചി.. എന്തമ്മേ എന്തൊരു ഭംഗി ആണ് ഇതിനെ…

“ചേച്ചി.. റൂം മാറിപ്പോയി.. ആദ്യരാത്രി ഇവിടെ അല്ല.. അപ്പുറത്താണ്..”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“കുറുമ്പൻ… കിട്ടുംട്ടോ നിനക്ക്? ഇത് ചായ ആണ്.. ക്ഷീണിച്ചതല്ലേ കുട്ടി? കുടിച്ചോ….”

എന്ന് പറഞ്ഞു അവൾ കപ്പ് എനിക്ക് തന്നു..

“തലവേദന പോയോ?”

“മ്മ്മ്.. അപ്പോൾ തന്നെ മാറി.. ആ ട്രിക് കൊള്ളാമല്ലോ… ഇതൊക്കെ നിനക്ക് എങ്ങിനെ അറിയാം?”

അവൾ ബെഡിൽ ഇരുന്നുകൊണ്ട് ചോദിച്ചു..

“എനിക്കും സ്ഥിരം വരാറുണ്ട് തലവേദന… ഒരു യൂട്യൂബ് വീഡിയോ കണ്ടതാ.. അതുപോലെ കുറെ പണികൾ ഉണ്ട് തലവേദന മാറാൻ…”

“നല്ല കാര്യം.. എനിക്കും പഠിപ്പിച്ചു തരണം…”

“‘മ്മ്മ്.. ഏട്ടൻ എവിടെ?”

“എന്റെ മോനെ എന്റെ കഴുത്തിൽ താലി കെട്ടിയ ശേഷം അങ്ങേരെ ഞാൻ കണ്ടിട്ടില്ല…”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

“ആ അതങ്ങനെ ഒരു സാധനം ആണ്…” എന്ന് പറഞ്ഞു ഞാനും ചിരിച്ചു..

“നിനക്ക് ഗ്രീക്ക് മിത്തോളജിയിൽ ഒക്കെ വിശ്വാസം ഉണ്ടല്ലേ?”

ഭിത്തിയിൽ കിടക്കുന്ന ഏരീസിന്റെ ചിത്രം നോക്കി ആണ് അവൾ അത് ചോദിച്ചത്…

“ഉമ്മ്മ്മ്.. അങ്ങനത്തെ കാര്യങ്ങൾ ഒക്കെ എനിക്കിഷ്ടമാണ്… പിന്നെ വീനസ് ദേവതയുടെ സൗന്ദര്യം ഉള്ള ഒരാളും കൂടി ഉണ്ടല്ലോ ഇനി ഇവിടെ.. “

ഞാൻ മെല്ലെ ചിരിച്ചു..

“അതാരാ?” അവൾ കണ്ണുകൾ വിടർത്തി ചോദിച്ചു..

“ഒരു മേനോത്തി കുട്ടിയാ.. പേര് പാർവതി എന്നോ എന്തോ ആണ്…”

“ഡാ നിന്നെ ഞാൻ…” എന്ന് പറഞ്ഞു അവൾ എന്റെ നെഞ്ചിൽ പിച്ചി..

കൂർത്ത നഖങ്ങൾ..

“നീ വീനസ് ദേവത ആണോ അതോ കള്ളിയങ്കാട്ടു നീലിയോ?”

ഞാൻ അവളുടെ കൈവിരലുകൾ നോക്കി ചോദിച്ചു..

“രണ്ടും ആകും ഞാൻ…. “ എന്ന് പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് കപ്പ് എടുത്തു നടന്ന..

“നല്ല കുണ്ടി…”
അവളുടെ നടപ്പിന്റെ ഒപ്പം ഇളകുന്ന വീണകുടങ്ങൾ നോക്കി ഞാൻ മെല്ലെ പറഞ്ഞു..

“എന്താ???”

അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു..

ദൈവമേ കേട്ടോ…

“നല്ല മുടി.. എന്ന്…”

“ഓഹ്‌.. “ എന്ന് പറഞ്ഞു അവൾ ആ ചുരുണ്ട മുടി വലിച്ചു മുൻപോട്ടു ഇട്ടു നടന്നു..

സ്വർണ നിറമുള്ള കഴുത്തും ഇറക്കി വെട്ടിയ ബ്ലൗസിൽ കൂടി കാണുന്ന പുറവും… ഹോ എന്റെ ഏട്ടൻ ഒരു ഭാഗ്യവാൻ ആണ്..

അവൾ പോയ ഉടൻ ഏട്ടൻ വന്നു..

“എന്തായി?”

“ഞാൻ ആലോചിക്കുന്നുണ്ട്.. 20 ദിവസം ഇല്ലേ? ഒരു ആഴ്ച ആരോടും പറയണ്ട.. ബാക്കി ഞാൻ നോക്കാം…”

“മ്മ്മ്മ് എനിക്ക് വിശ്വാസം ആണ്…”

എന്ന് പറഞ്ഞു അങ്ങേരു പോയി.. ഞാനും താഴ്ത്തേക്കു ചെന്നു..

താഴ്ത്തേക്കു ചെന്നപ്പോൾ അമ്മ ഒരു ബാഗ് എടുത്തു എന്റെ കയ്യിൽ തന്നു.. നീ അവരുടെ റൂം ഒന്ന് സെറ്റ് ചെയ്യടാ… “

എന്ന് പറഞ്ഞപ്പോൾ ഞാൻ അതും വാങ്ങി മുകളിലേക്ക് നടന്നു..

“ഞാനും ഉണ്ട്..” എന്ന് പറഞ്ഞു എന്റെ അമ്മയുടെ മൂത്ത ചേച്ചിയുടെ മകൾ ശരണ്യ എന്റെ പുറകെ വന്നു.

അവൾക്കു ഒരു വയസുള്ള കുട്ടി ഉണ്ട്.. അവളെ താഴെ ആരോ നോക്കുന്നുണ്ട്..

ഞങ്ങൾ റൂമിലേക്ക് ചെന്നു ചേച്ചിയെ ഇറക്കി താഴ്ത്തേക്കു വിട്ട ശേഷം റൂം അലങ്കരിക്കാൻ തുടങ്ങി..

“എന്തൊരു ഭംഗി ആണ് അല്ലെ അവളെ?”

ശരണ്യ എന്നോട് അഭിപ്രായം പറഞ്ഞു..

“മ്മ്മ് നല്ല ഭംഗി ഉണ്ട്…” എന്ന് ഞാനും പറഞ്ഞു.. കുറച്ചു വർത്തമാനം പറഞ്ഞുകൊണ്ട് ഞങ്ങൾ റൂം ഒക്കെ സെറ്റ് ചെയ്തു ബെഡിൽ റോസാപ്പൂവ് ഇതളുകൾ ഒക്കെ ഇട്ടു..

Leave a Reply

Your email address will not be published. Required fields are marked *