ഏട്ടത്തിയമ്മ 11

“നിനക്ക് ഞാൻ ഇല്ലെടി? ഇങ്ങനെ സങ്കടപെടല്ലേ?”

“നിനക്ക് എന്റെ ഭർത്താവാകാൻ പറ്റുമോ? പോയ വിശ്വാസം തിരിച്ചു കൊണ്ടുവരാൻ പറ്റുമോ?”

ഞാൻ ഒന്നും മിണ്ടിയില്ല..

“എടാ പറ്റുമോ..? “ എന്ന് ചോദിച്ചു ഒറ്റ അടി ആയിരുന്നു…

മുഖം ചെരിച്ച എന്റെ കണ്ണിന്റെ ഭാഗത്തു അടിച്ച ശേഷം അവളുടെ വിരൽ നഖങ്ങൾ എന്റെ കണ്ണിൽ കൂടി കോറി കടന്നു പോയി…

ഞാൻ അനങ്ങിയില്ല.. കണ്ണിൽ വല്ലാത്തൊരു നീറ്റൽ.. ഞാൻ കണ്ണ് പൊത്തിപിടിച്ചു എന്റെ റൂമിലേക്ക് ചെന്നു..

കണ്ണാടിയിൽ നോക്കി.. കണ്ണ് കലങ്ങി ചുവന്നിരിക്കുന്നു.. ചോര ഒന്നും ഇല്ല.. എന്നാലും നല്ല വേദന..

ഞാൻ മുഖം കഴുകി കണ്ണിൽ തോർത്ത് അമർത്തി ബെഡിൽ കിടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാല്പാദം അടുത്ത് വരുന്ന ശബ്ദം കേട്ടു.. ഞാൻ അനങ്ങിയില്ല..

“മോനു? കണ്ണിനു എന്താ പറ്റിയത്?”

അവൾ കണ്ണ് ബലമായി പിടിച്ചു തോർത്ത് മാറ്റി നോക്കി..

“എന്റെ ദേവി…” എന്ന് വിളിച്ചു ഒറ്റ ഓട്ടം ആയിരുന്നു. ഞാൻ മിണ്ടാതെ അവിടെ കിടന്നു..

ഓടിപ്പോയ ആള് അതേപോലെ തിരിച്ചു ഓടി തിരിച്ചു വന്നു..

കണ്ണിൽ നല്ലൊരു തണുപ്പ് വന്നപ്പോൾ ആണ് ഐസ് ക്യൂബ് എടുക്കാൻ ആണ് പോയത് എന്ന് മനസിലായത്.

നല്ലൊരു സുഖം തോന്നി…

അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു കവിളിൽ ഒരു ഉമ്മ തന്നു..

“ഏട്ടൻ പോകുമെന്ന് എനിക്കറിയാമായിരുന്നു… എന്നാൽ നീ എന്നോട് സത്യം പറയും എന്ന് ഉറപ്പായും വിചാരിച്ചിരുന്നത് കൊണ്ടാണ് എനിക്ക് ദേഷ്യം വന്നത്..

നിനക്ക് ഞാൻ അത്രയും സ്ഥാനം തന്നിട്ടുണ്ട്..
എന്റെ ഭർത്താവിനെക്കൊണ്ട് പോലും ചെയ്യിക്കാത്ത കാര്യം നിന്നെക്കൊണ്ടു ചെയ്യിച്ചിട്ടില്ലേ?”

“എന്ത് കാര്യം?”

ഞാൻ മെല്ലെ ചോദിച്ചു..

“അന്ന് ഹൂക് ഇട്ടു തന്നത്?”

“ഓ അതാണോ…”

“പിന്നെ എന്തോന്ന്? “

അവൾ ഒന്ന് കൂടി നേരെ കിടന്നു ഐസ് ക്യൂബ് വച്ച് ഉരച്ചു…

അവളുടെ ഉറപ്പുള്ള മാറിടം എന്റെ നെഞ്ചിൽ അമർന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടി വന്നു..

അവളുടെ നിശ്വാസം എന്റെ ചുണ്ടിൽ അടിക്കുന്നു.. എന്റെ ശ്വാസത്തിന്റെ താളം അല്പം കൂടി..

ഏട്ടത്തി ആണെങ്കിലും ദേഹത്ത് കിടന്നാൽ ഞാൻ ഒരു ആണല്ലേ..

“ഞാൻ പറയുമായിരുന്നു.. എന്നാൽ തല്ക്കാലം അധികം വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് പിന്നെ പറയാം എന്ന് വച്ചതു.. ഏട്ടത്തി ക്ഷമിക്കണം…”

“മ്മ്മ് ഇനി സാരമില്ല.. എനിക്ക് അകെ നീ തന്നെയേ ഉള്ളു… “

അവൾ പറഞ്ഞു നിർത്തി…

ചുണ്ടിലേക്കു ചൂടുള്ള എന്തോ വീണപ്പോൾ ഞാൻ കണ്ണിൽ നിന്നും ഐസ് മാറ്റി നോക്കി…

കരയുകയാണ്…

കണ്ണിൽ നിന്നും ഒഴുകുന്ന തുള്ളികൾ ആണ് എന്റെ ചുണ്ടിൽ.. നല്ല ഉപ്പുരസം..

“ഡി ചേച്ചി… നിന്റെ കണ്ണീർതുള്ളിക്ക് നല്ല ഉപ്പ്…”

“പോടാ…”

അവൾ കണ്ണ് തുടച്ചു ചിരിച്ചു.. എന്നിട്ടു എന്റെ നെഞ്ചിൽ നിന്നും എണീറ്റ് ഇരുന്നു അഴിഞ്ഞു പോയ മുടി കെട്ടി… കറുത്ത ചുരിദാർ ആയിട്ടു കൂടി വിയർത്ത കക്ഷത്തിലേക്കു എന്റെ നോട്ടം പോയി..

ആ വിയർത്ത കക്ഷം ഒരു ഉമ്മ കൊടുത്താൽ എങ്ങിനെ ഉണ്ടാകും ആവൊ.. വേണ്ടാ അടുത്ത കണ്ണ് കൂടി കളയണ്ട..

ഞാൻ ഒന്ന് ചിരിച്ചു..

“എന്താ?”

അവൾ എന്നെ സാകൂതം നോക്കിക്കൊണ്ടു ചോദിച്ചു..

“എന്തൊരു ഭംഗി ആടി നിന്നെ കാണാൻ?”

“ഡാ മോനെ.. ഞാൻ നിന്റെ ഏട്ടന്റെ ഭാര്യാ ആണ്… “ അവൾ ചിരിച്ചു..

“ആണോ?”

“അതെ.. അങ്ങനെയാ എല്ലാവരും പറയുന്നത്.. “

അവൾ അതും പറഞ്ഞു ചിരിച്ചു.. “നീ കൊള്ളാമല്ലോ..” എന്ന് പറഞ്ഞു ഞാനും…

“ഞാൻ ഒന്ന് കുളിക്കട്ടെ.. എന്നിട്ട് ഭക്ഷണം കഴിക്കാം… “

“മ്മ്മ് കുളിപ്പിക്കണോ?”
“ഉവ്വ.. അതിനു സമയം ആയി എന്ന് തോന്നുമ്പോൾ ഞാൻ പറയാം…” അവൾ ചിരിച്ചു..

“ശരിക്കും?”

“ആട പൊട്ടാ… “ എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ ഒന്ന് പിച്ചിയ ശേഷം പുറത്തേക്കു നടന്നു..

ആ നിതംബ ചലനം ഒന്ന് നോക്കി ഞാൻ അവൾ ഇപ്പോൾ എന്താ പറഞ്ഞത് എന്ന് ആലോചിച്ചു… ഏയ് തമാശ ആയിരിക്കും…

വിലക്കപ്പെട്ട കനി ആണ് അത്… എനിക്ക് ചിരി വന്നു..

***

ഞാനും ഒന്ന് കുളിച്ചു വന്നു.. അപ്പോഴേക്കും അവൾ ഒരു റോസ് നൈറ്റി ഇട്ടു വന്നു വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *