അവളുടെ ഭർത്താവ് പോയിട്ടു കരയാത്ത അവൾ ഞാൻ ചുമ്മാ ഒരു കാര്യം പറഞ്ഞപ്പോൾ കരയുന്നു.. ഇതാണ് പെണ്ണ്…
“കരയാൻ മാത്രം ഞാൻ ഇപ്പൊ എന്താ പറഞ്ഞെ?”
“നിനക്കിനി അത് കാണാഞ്ഞിട്ടല്ലേ.. ഞാൻ ഇന്ന് അതില്ലാതെ നിന്റെ മുൻപിൽ വന്നു നിന്നാൽ നിനക്ക് സന്തോഷം ആകുമോ?”
ദേഷ്യത്തിൽ ആണ്..
“എന്ത് കാണാഞ്ഞിട്ട്?”
“നീ നേരത്തെ പറഞ്ഞത് തന്നെ…?”
“അതിനു ഞാൻ എന്തെങ്കിലും കാണണം എന്ന് പറഞ്ഞോ? “
“പിന്നെ കെട്ടിപൊതിഞ്ഞു വെച്ചോ എന്നൊക്കെ പറഞ്ഞതോ..?”
“പിന്നെ അത് കെട്ടിപൊതിഞ്ഞു വെക്കാൻ അത്ര വലുതൊന്നും അല്ലല്ലോ.. പിന്നെ ഞാൻ കാണാത്തത് പോലെ…”
ഞാൻ അടുത്ത നമ്പർ ഇട്ടു… അതവൾക്കു കൊണ്ടു…
“ശരിക്കും ചെറുതാണോ?”
“എന്ത്?”
“നീ പറഞ്ഞത്….”
“ഞാൻ ഇപ്പോഴും ഒന്നും പറഞ്ഞില്ലല്ലോ…? “ ഒരു ചിരിയോടെ ഞാൻ പറഞ്ഞു..
“ഫക്ക് യു…”
അവൾ ദേഷ്യത്തിൽ പറഞ്ഞു..
“വെറുതെ നോക്കുമ്പോൾ പാർവതി ദേവിയുടെ സൗന്ദര്യം… ദേഷ്യപ്പെട്ടാൽ ലക്ഷ്‌മി ദേവി തന്നെ… എങ്ങനാ? ഇതുപോലെ വേറെ വല്ല ഐറ്റവും ഉണ്ടോ? എനിക്ക് കെട്ടാൻ ആണ്…”
“നീ പോടാ… “
“എങ്ങോട്ടു പോകാൻ ദേവി ലക്ഷ്മി? “
ചിരി വിടർന്നു…
“കളിയാക്കിക്കോട്ടോ.. നിന്റെ ഏട്ടന്റെ ഭാര്യാ ആണ് ഞാൻ….”
“ഇനി ഏട്ടൻ വരില്ല… “
“ഓഹ് അതെനിക്കും അറിയാം…”
“എന്നാൽ ഞാൻ കെട്ടിക്കോളം…”
ഞാൻ അവളെ നോക്കി ചിരിച്ചു… അവളും..
“ഇങ്ങനെ പോയാൽ നീ എന്നെ കെട്ടേണ്ടി വരും.. എന്റെ മനസ് മൊത്തം ഇപ്പോൾ നിന്റെ കയ്യിലാണ്.. കരയാത്ത എന്നെ നീ കരയിപ്പിച്ചു… “
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് എന്തോ ആയി… പാവം..
“ഇനി അടി വേണ്ട.. ഞാൻ നേരത്തെ കളി പറഞ്ഞതാണ്… മറ്റേ കെട്ടിപൊതിഞ്ഞ കാര്യം….”
“നീ പോടാ… ചെറുതാണെന്ന് പറഞ്ഞില്ലേ നീ?”
“ഉള്ളത് പറഞ്ഞാൽ എന്താ?”
“പോ…” അവൾ വീണ്ടും ദേഷ്യത്തിൽ ഇരുന്നു…
“ഏട്ടത്തി? “
ഉത്തരം ഇല്ല..
“ഏട്ടത്തി പാർവതി?”
“എന്താ???”
“ഒരു ചോദ്യം ചോദിക്കട്ടെ? വലിയ പഠിപ്പൊക്കെ ഉള്ള ആളല്ലേ?”
“മ്മ്മ് ചോദിക്ക്…”
ഞാൻ കാറ് മുൻപോട്ടു എടുത്തു..
“ആപ്പിളും, ഇളനീരും ഉണ്ട്.. ചേച്ചിക്ക് അതിൽ ഏതാണ് കാണാൻ ഭംഗി ഉള്ളതും രുചി ഉള്ളതും ആയി തോന്നുന്നത്?”
“ആപ്പിൾ…? അതിൽ എന്താ ഇത്ര സംശയം..?”
“അപ്പോൾ വലിപ്പത്തിൽ അല്ല.. ആകൃതിയിലും രുചിയിലും അല്ലെ കാര്യം?”
“അതെ.. അതിൽ സംശയം ഇല്ല…”
“എന്നാൽ ഞാൻ നേരത്തെ പറഞ്ഞ കാര്യവും ഇപ്പോൾ ചോദിച്ചതും ഒന്ന് കൂട്ടി നോക്ക്.. മനസിലാകും…”
അവൾ അല്പം ആലോചിച്ചു… എന്നെ ഒന്ന് നോക്കി..
“എടാ കള്ളാ….. “ എന്ന് പറഞ്ഞു തലയിൽ കൈ വച്ചു.. എന്നാൽ അല്പം നാണം ആ മുഖത്തു എനിക്ക് കാണാനും കഴിഞ്ഞു…
ഞാൻ ചിരിച്ചു… അപ്പോഴേക്കും വണ്ടി ഷോപ്പിംഗ് മാളിൽ എത്തി.. പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി..
അവൾ എന്റെ കൈ പിടിച്ചു മുൻപിൽ നടന്നു.. ആര് കണ്ടാലും ഭാര്യ ആണെന്നെ പറയുള്ളു..
വിചാരിച്ചാലും സന്തോഷമേ ഉള്ളു.. ഇത്ര സൗന്ദര്യം ഉള്ള ഭാര്യാ അധികം പേർക്കൊന്നും ഇല്ല…
ആദ്യം പോയത് തുണിക്കടയിൽ ആണ്.. അവൾ കുറച്ചു ലെഗ്ഗിൻസ് വാങ്ങി.. പിന്നെ ചുരിദാർ.. രണ്ടു സാരി.. അതിൽ ഒന്ന് അമ്മക്ക്..
ഇന്നർ വെയർ സെക്ഷനിൽ ചെന്നു അവൾ 32ബി ബ്രാ സൈസ് പറഞ്ഞു…
കുറെ എണ്ണം എടുത്തപ്പോൾ
“സൈഡിൽ ഹൂക് ഉള്ളത് ഉണ്ടോ? ഇവൾക്ക് കൈ വേദന ഉണ്ട്…”
“ഉണ്ട് സാർ.. എന്നാൽ അത്ര കംഫോര്ട് അല്ല.. സാറിനു ഇട്ടു കൊടുത്താൽ പോരെ? ഭാര്യാ അല്ലെ…”
സെയിൽസ്ഗേൾ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..
“എല്ലാത്തിനും മടി ആണ് സാറിന്..”
എന്ന് പറഞ്ഞു ചേച്ചി എന്നെ ഒന്ന് ആക്കി ചിരിച്ചു..
അയ്യേ.. പെൺകുട്ടി അപ്പോൾ എന്നെ ഒന്ന് നോക്കി… ഇത്ര സൂപ്പർ ഫിഗറിനെ വച്ചിട്ടും നിനക്ക് മടി ആണോ കാല… എന്നായിരിക്കും..
ഞാൻ ചേച്ചിയുടെ കയ്യിൽ നുള്ളി…
“സ്സസ്സ്… “ അവൾ ഒന്ന് തുള്ളി…
ഞങ്ങളുടെ ഈ കളികൾ ഒക്കെ കണ്ടു മറ്റുള്ളവർ നോക്കി ചിരിക്കുന്നുണ്ട്..
അവസാനം കുറെ കളർ സെറ്റ് ഒക്കെ വാങ്ങി.. അതിൽ മാറി കിടന്ന ഒരു സെറ്റ് എടുത്തു ഞാൻ ഇതും കൂടി എന്ന് പറഞ്ഞു കൊടുത്തു..
