ഏട്ടത്തിയമ്മ

ഞാൻ കണ്ണാടിയിൽ കൂടി അവളെ നോക്കി ചിരിച്ചു ബ്രായുടെ ഹൂക് ഇട്ടുകൊടുത്തു..

“നിനക്ക് വേറെ വാങ്ങിക്കൂടെ? ഇതൊക്കെ സൈസ് ചെറുതായിരിക്കും…”

“സൈസ് അല്ലടാ.. കൈ പുറകോട്ടു എടുക്കാൻ വയ്യ മോനു…”

“ഇന്ന് പോകുമ്പോൾ വേറെ വാങ്ങാം….”

ഞാൻ ഒരു ചിരിയോടെ പറഞ്ഞു… “ഞാൻ കാണാതിരിക്കാൻ ആണോ നീ ടവൽ പുതച്ചു നിൽക്കുന്നത്? ഒഹ്ഹ്ഹ് എന്നെ വിശ്വസിക്കാൻ കൊള്ളില്ലല്ലോ… നോക്കിയാലോ അല്ലെ? “

ഞാൻ ചിരി മാറ്റി സെന്റി ഇട്ടു വേഗം പുറത്തു ഇറങ്ങി…

അവൾ അന്താളിച്ചു നോക്കി…” ഡാ മോനെ..ഞാൻ…” എന്ന് പറഞ്ഞത് കേൾക്കാതെ ഞാൻ വേഗം പോയി വണ്ടിയിൽ കയറി ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവൾ പച്ച ചുരിദാറും ഇട്ടു വന്നു വണ്ടിയിൽ കയറി..

“പോകാം?”

എന്ന് പറഞ്ഞപ്പോൾ ഞാൻ വണ്ടി മുൻപോട്ടു എടുത്തു..

“നിനക്ക് ദേഷ്യം ആണോ?”

“ദേഷ്യപ്പെടാൻ ഞാൻ നിന്റെ ഭർത്താവ് അല്ലല്ലോ.. മൂടി പൊതിഞ്ഞു നടന്നോ…”

“ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചില്ല… പിന്നെ…”

“ഒരു പിന്നെയും വേണ്ട… ഞാൻ അല്ലേലും ആരാ.. “

“എന്താ പൊന്നു നീ ഇങ്ങനെ ഒക്കെ പറയുന്നേ? കഷ്ട്ടം ഉണ്ട്ട്ടോ… ഹാപ്പി ആയിട്ടു പോകാം എന്ന് വിചാരിച്ചതാ…”
എനിക്ക് പാവം തോന്നി.. ഏട്ടൻ വിരുന്നിന് അല്ലാതെ എങ്ങോട്ടും കൊണ്ടുപോയിട്ടില്ല…

ഞാൻ കാറ് ഒതുക്കി നിർത്തി അവളെ നോക്കി.. സങ്കടപ്പെട്ടു ഇരിക്കുകയാണ്.. കണ്ണൊക്കെ നിറഞ്ഞു.. അപ്പോഴാണ് അവൾ മനസ്സിൽ എനിക്ക് തന്നിരിക്കുന്ന വില ഞാൻ മനസിലാക്കിയത്..

അവളുടെ ഭർത്താവ് പോയിട്ടു കരയാത്ത അവൾ ഞാൻ ചുമ്മാ ഒരു കാര്യം പറഞ്ഞപ്പോൾ കരയുന്നു.. ഇതാണ് പെണ്ണ്…

“കരയാൻ മാത്രം ഞാൻ ഇപ്പൊ എന്താ പറഞ്ഞെ?”

“നിനക്കിനി അത് കാണാഞ്ഞിട്ടല്ലേ.. ഞാൻ ഇന്ന് അതില്ലാതെ നിന്റെ മുൻപിൽ വന്നു നിന്നാൽ നിനക്ക് സന്തോഷം ആകുമോ?”

ദേഷ്യത്തിൽ ആണ്..

“എന്ത് കാണാഞ്ഞിട്ട്?”

“നീ നേരത്തെ പറഞ്ഞത് തന്നെ…?”

“അതിനു ഞാൻ എന്തെങ്കിലും കാണണം എന്ന് പറഞ്ഞോ? “

“പിന്നെ കെട്ടിപൊതിഞ്ഞു വെച്ചോ എന്നൊക്കെ പറഞ്ഞതോ..?”

“പിന്നെ അത് കെട്ടിപൊതിഞ്ഞു വെക്കാൻ അത്ര വലുതൊന്നും അല്ലല്ലോ.. പിന്നെ ഞാൻ കാണാത്തത് പോലെ…”

ഞാൻ അടുത്ത നമ്പർ ഇട്ടു… അതവൾക്കു കൊണ്ടു…

“ശരിക്കും ചെറുതാണോ?”

“എന്ത്?”

“നീ പറഞ്ഞത്….”

“ഞാൻ ഇപ്പോഴും ഒന്നും പറഞ്ഞില്ലല്ലോ…? “ ഒരു ചിരിയോടെ ഞാൻ പറഞ്ഞു..

“ഫക്ക് യു…”

അവൾ ദേഷ്യത്തിൽ പറഞ്ഞു..

“വെറുതെ നോക്കുമ്പോൾ പാർവതി ദേവിയുടെ സൗന്ദര്യം… ദേഷ്യപ്പെട്ടാൽ ലക്ഷ്‌മി ദേവി തന്നെ… എങ്ങനാ? ഇതുപോലെ വേറെ വല്ല ഐറ്റവും ഉണ്ടോ? എനിക്ക് കെട്ടാൻ ആണ്…”

“നീ പോടാ… “

“എങ്ങോട്ടു പോകാൻ ദേവി ലക്ഷ്മി? “

ചിരി വിടർന്നു…

“കളിയാക്കിക്കോട്ടോ.. നിന്റെ ഏട്ടന്റെ ഭാര്യാ ആണ് ഞാൻ….”

“ഇനി ഏട്ടൻ വരില്ല… “

“ഓഹ്‌ അതെനിക്കും അറിയാം…”

“എന്നാൽ ഞാൻ കെട്ടിക്കോളം…”

ഞാൻ അവളെ നോക്കി ചിരിച്ചു… അവളും..

“ഇങ്ങനെ പോയാൽ നീ എന്നെ കെട്ടേണ്ടി വരും.. എന്റെ മനസ് മൊത്തം ഇപ്പോൾ നിന്റെ കയ്യിലാണ്.. കരയാത്ത എന്നെ നീ കരയിപ്പിച്ചു… “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്ക് എന്തോ ആയി… പാവം..

“ഇനി അടി വേണ്ട.. ഞാൻ നേരത്തെ കളി പറഞ്ഞതാണ്… മറ്റേ കെട്ടിപൊതിഞ്ഞ കാര്യം….”

“നീ പോടാ… ചെറുതാണെന്ന് പറഞ്ഞില്ലേ നീ?”

“ഉള്ളത് പറഞ്ഞാൽ എന്താ?”

“പോ…” അവൾ വീണ്ടും ദേഷ്യത്തിൽ ഇരുന്നു…

“ഏട്ടത്തി? “

ഉത്തരം ഇല്ല..

“ഏട്ടത്തി പാർവതി?”

“എന്താ???”

“ഒരു ചോദ്യം ചോദിക്കട്ടെ? വലിയ പഠിപ്പൊക്കെ ഉള്ള ആളല്ലേ?”

“മ്മ്മ് ചോദിക്ക്…”

ഞാൻ കാറ് മുൻപോട്ടു എടുത്തു..

“ആപ്പിളും, ഇളനീരും ഉണ്ട്.. ചേച്ചിക്ക് അതിൽ ഏതാണ് കാണാൻ ഭംഗി ഉള്ളതും രുചി ഉള്ളതും ആയി തോന്നുന്നത്?”

“ആപ്പിൾ…? അതിൽ എന്താ ഇത്ര സംശയം..?”

“അപ്പോൾ വലിപ്പത്തിൽ അല്ല.. ആകൃതിയിലും രുചിയിലും അല്ലെ കാര്യം?”

“അതെ.. അതിൽ സംശയം ഇല്ല…”

“എന്നാൽ ഞാൻ നേരത്തെ പറഞ്ഞ കാര്യവും ഇപ്പോൾ ചോദിച്ചതും ഒന്ന് കൂട്ടി നോക്ക്.. മനസിലാകും…”

അവൾ അല്പം ആലോചിച്ചു… എന്നെ ഒന്ന് നോക്കി..

“എടാ കള്ളാ….. “ എന്ന് പറഞ്ഞു തലയിൽ കൈ വച്ചു.. എന്നാൽ അല്പം നാണം ആ മുഖത്തു എനിക്ക് കാണാനും കഴിഞ്ഞു…

ഞാൻ ചിരിച്ചു… അപ്പോഴേക്കും വണ്ടി ഷോപ്പിംഗ് മാളിൽ എത്തി.. പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി..

അവൾ എന്റെ കൈ പിടിച്ചു മുൻപിൽ നടന്നു.. ആര് കണ്ടാലും ഭാര്യ ആണെന്നെ പറയുള്ളു..

വിചാരിച്ചാലും സന്തോഷമേ ഉള്ളു.. ഇത്ര സൗന്ദര്യം ഉള്ള ഭാര്യാ അധികം പേർക്കൊന്നും ഇല്ല…

ആദ്യം പോയത് തുണിക്കടയിൽ ആണ്.. അവൾ കുറച്ചു ലെഗ്ഗിൻസ് വാങ്ങി.. പിന്നെ ചുരിദാർ.. രണ്ടു സാരി.. അതിൽ ഒന്ന് അമ്മക്ക്..

ഇന്നർ വെയർ സെക്ഷനിൽ ചെന്നു അവൾ 32ബി ബ്രാ സൈസ് പറഞ്ഞു…

കുറെ എണ്ണം എടുത്തപ്പോൾ

“സൈഡിൽ ഹൂക് ഉള്ളത് ഉണ്ടോ? ഇവൾക്ക് കൈ വേദന ഉണ്ട്…”

“ഉണ്ട് സാർ.. എന്നാൽ അത്ര കംഫോര്ട് അല്ല.. സാറിനു ഇട്ടു കൊടുത്താൽ പോരെ? ഭാര്യാ അല്ലെ…”

സെയിൽസ്ഗേൾ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..

“എല്ലാത്തിനും മടി ആണ് സാറിന്..”

എന്ന് പറഞ്ഞു ചേച്ചി എന്നെ ഒന്ന് ആക്കി ചിരിച്ചു..

അയ്യേ.. പെൺകുട്ടി അപ്പോൾ എന്നെ ഒന്ന് നോക്കി… ഇത്ര സൂപ്പർ ഫിഗറിനെ വച്ചിട്ടും നിനക്ക് മടി ആണോ കാല… എന്നായിരിക്കും..

ഞാൻ ചേച്ചിയുടെ കയ്യിൽ നുള്ളി…
“സ്സസ്സ്… “ അവൾ ഒന്ന് തുള്ളി…

ഞങ്ങളുടെ ഈ കളികൾ ഒക്കെ കണ്ടു മറ്റുള്ളവർ നോക്കി ചിരിക്കുന്നുണ്ട്..

അവസാനം കുറെ കളർ സെറ്റ് ഒക്കെ വാങ്ങി.. അതിൽ മാറി കിടന്ന ഒരു സെറ്റ് എടുത്തു ഞാൻ ഇതും കൂടി എന്ന് പറഞ്ഞു കൊടുത്തു..

അതിട്ടാൽ ചന്തി മൊത്തം പുറത്തു കാണാം… അവൾ എന്നെ ഒന്ന് നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല..

എനിക്ക് അവൾ കുറച്ചു ഷിർട്ടുകളും ജീൻസും ഒക്കെ വാങ്ങി.. അവൾ തന്നെ വന്നു കുറെ ജോക്കി ഇന്നർ ഒക്കെ വാങ്ങി..

ഒരു നല്ല ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു അമ്മക്ക് പാർസലും വാങ്ങി..

സന്തോഷകരം ആയ ദിവസം ആയിരുന്നു…

വീട്ടിൽ വന്നു ഒന്ന് നന്നായി കുളിച്ചു ബെഡിൽ കിടന്നു.. നല്ല ക്ഷീണം..

ഏട്ടൻ അവിടെ എത്തി വിളിച്ചിരുന്നു.

അതൊക്കെ ആലോചിച്ചു കിടക്കുമ്പോൾ ചേച്ചി വന്നു ബെഡിൽ ഇരുന്നു..

“താങ്ക്സ്…”

“താങ്ക്‌സോ എന്തിനു?”

“പുറത്തു കൊണ്ടുപോയില്ലേ.. അതാ..”

“മുകളിൽ നിന്നും ഉത്തരവ് ഉണ്ട് എന്തും ചെയ്തു കൊടുക്കാൻ…”

“അല്ലേൽ നീ ചെയ്യില്ലേ?”

“മ്മ്മ്.. ചെയ്യും.. എന്റെ സ്വന്തം ഏട്ടത്തി അല്ലെ?”

“എന്നും ഈ സ്നേഹം കണ്ടാൽ മതി…” അവൾ ചിരിച്ചു…

“അല്ല…? എന്താ പറഞ്ഞത്? ഈ സാറിന് എല്ലാത്തിനും മടി ആണ് എന്നോ?”

“മ്മ്മ് അതെ..” അവൾ വീണ്ടും ചിരിച്ചു..

ഞാൻ അവളെ വലിച്ചു ബെഡിൽ ഇട്ടു മുകളിൽ കയറി.. അവൾ കണ്ണ് മിഴിച്ചു..

“മടിയോ? ഇന്ന് നിന്നെ ഞാൻ കാണിച്ചു തരാം പൊന്നു ചേച്ചി….”

Leave a Reply

Your email address will not be published. Required fields are marked *