ഒന്ന് രണ്ട് മാസം വീട്ടിൽ ഇരുന്ന് ബോറടി തുടങ്ങിയാപോ ബാങ്ക് കോച്ചിങ്നു പോയി. ഒരു വർഷം കൊണ്ട് തന്നെ എക്സാം എഴുതി ജോലി കിട്ടി. പിന്നെ മടുപ്പിന്റെ കാലം ആയിരുന്നു. ജീവിതം യന്ത്ര തുല്യമായിരിന്നു ആ കാലം. ഒരു വർഷത്തെ ബാങ്ക് ജീവിതം അവസാനിപ്പിച്ചു വേറെ എന്തേലും നോക്കാം എന്ന മൈൻഡിൽ ആണ് 2020 മാർച്ച് ഫസ്റ്റ് വീക്ക് ജോലി രാജി വെച്ചത്. പിന്നെ ലോക്ക്ഡൌൺ വന്നു രണ്ട് വർഷം കഴിഞ്ഞാണ് അടുത്ത ഒരു ജോലി ആകുന്നത്. അപ്പോഴേക്കും വീട്ടുകാർക്ക് എന്നെ മടുത്തു വെറുപ്പിക്കൽ തുടങ്ങിയിരുന്നു.
അങ്ങനെ വീട്ടിൽ നിന്ന് മാറി നോക്കുമ്പോ ആണ് ചേച്ചിയമ്മയെ പരിജയപെടുന്നതും ആദ്യത്തെ സുഖം അനുഭവിക്കുന്നതും. മിനിമം ഒരു 300like കിട്ടിയാലെ അടുത്ത ഭാഗം എഴുതൂ എന്നാണ് ഇപ്പോ കരുതുന്നത്.
