ഒരു കഥ 3

ശ്രീ അവളെ കുറിച്ചും അനു മായുള്ള ബന്ധത്തെ കുറിച്ചൊക്കെ തുറന്നു പറയാൻ തുടങ്ങി. ഞങ്ങൾ വിചാരിച്ചിരുന്നത് അവര് ഒരേ ക്ലാസ്സിൽ പഠിച്ച ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്നൊക്കെയാണ്. അങ്ങനെയാണ് അനു പറഞ്ഞിട്ടുള്ളത് അതുപോലെ ഇവര് രണ്ട് പേരും ഉള്ള കൊറേ സ്റ്റോറി ഒക്കെ പറഞ്ഞിട്ടുണ്ടായിരുന്നു.

പക്ഷെ സത്യത്തിൽ അങ്ങനെ ഒന്നും അല്ലാ ഈ അനു കുറച്ചു അസൂയ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. അതുപോലെ നല്ല റിവഞ്ചും തരും എന്നൊക്കെ പഴേ കോളേജിൽ എല്ലാർക്കും അറിയാവുന്ന ഒന്നാണ്.

 

ഇവര് രണ്ട് പേരും രണ്ട് ഗാങ് ആയിരുന്നു. ക്ലാസ്സിൽ ഈ ഗാങ് തമ്മിൽ ഒരു കോമ്പറ്റിഷൻ ഒക്കെ ഉണ്ടാർന്നു എല്ലാത്തിനും. അതിന് കാരണം ഈ അനുവിന്റെ സ്വഭാവം ആണ്. ഒരേ നാട്ടുകാർ ആയത് കൊണ്ട് അനുവും ശ്രീയും അത്ര വഴക്ക് ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ ബാക്കി പലർക്കും ഇവള് മനപ്പൂർവം പണി കൊടുക്കും. ഇതൊക്കെ അപ്പോ ആർക്കും മനസിലാവില്ല. പിന്നെ കൊറേ കഴിഞ്ഞാ അനു തന്നെ അത് തുറന്ന് പറയും അങ്ങനെ ഒരു സൈക്കോ സ്വഭാവം ഉണ്ട് അനുവിന്.

 

ശ്രീക്ക് അതുകൊണ്ട് അവള് കൂടെ വരുന്നതിൽ അത്ര ഇഷ്ടമുണ്ടായിരുന്നില്ല. പൂനെ പോവാൻ പ്ലാൻ ഇട്ട അവൾക്ക് അത് നടക്കാതെ വന്നപ്പോ ആണ് കോയമ്പത്തൂർ എത്തിയത്. ശ്രീ വരുന്നത് അറിഞ്ഞു ലാസ്റ്റ് മിനിറ്റിൽ കയറി കൂടിയത് ആണ് അനു. ഒഴിവാക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല. പോരാത്തതിന് ഇവള് കൂടെ ഉള്ളത് കൊണ്ട് ഒന്നും നടക്കുന്നില്ല എന്നൊക്കെ പറഞ്ഞു ലാസ്റ്റ് കരച്ചിൽ ലെവൽ ഒക്കെ ആയപ്പോ ആണ് ഞാൻ വിഷയം മാറ്റി വേറെ കാര്യങൾ സംസാരിച്ചത്.

അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു റൂമിൽ പോയപ്പോ ആ ലാസ്റ്റ് പറഞ്ഞ കാര്യം എന്റെ ഉള്ളിൽ കിടന്നു ചോദ്യം ചിഹ്നം ആയി മാറി. അതെന്താ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞത്. അവളോട് അത്ര ക്ലോസ് ആയ കാരണം ഞാൻ അന്ന് രാത്രി തന്നെ ഫോൺ എടുത്ത് വിളിച്ചു ചോദിച്ചു.

 

പിന്നെ വീണ്ടും ഒരു ഐസ് ബ്രെക്കിങ് ആയിരുന്നു. അല്ലാ വിഗ്രഹം ഉടയൽ ആയിരുന്നു എന്ന് വേണം പറയാൻ. അവൾക്ക് റിലേഷൻ ഷിപ്പിൽ ആവാനും സെക്സ് എക്സ്പ്ലർ ചെയ്യാനും ഒക്കെ താല്പര്യം ഉണ്ടെന്നൊക്കെ അവള് തുറന്ന് പറഞ്ഞു. അതുപോലെ ലൈഫ് ഒക്കെ എൻജോയ് ചെയ്യാൻ ഉള്ളതാണ് എന്നൊക്കെ ഉള്ള മൈൻഡ് സെറ്റ് ഒക്കെ പറഞ്ഞു. എനിക്കും അതെ താല്പര്യം ഉണ്ടെന്ന് ഞാനും പറഞ്ഞു. നമുക്ക് ഒരു കൈ നോക്കിയാലോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഇല്ലാത്ത മാന്യത കാണിക്കാൻ വേണ്ടി ഞാൻ ഒന്നും ചോദിച്ചില്ല .

 

നെക്സ്റ്റ് ഡേ കോളേജിൽ എത്തിയിട്ടും ഇതുപോലെ പറയാതെ വെച്ചിരുന്ന കൊറേ കാര്യങ്ങൾ ഞങ്ങൾ തമ്മിൽ പറഞ്ഞു വീണ്ടും ഒന്ന് കൂടി ക്ലോസ് ആയി. ഞാനും സമയം എടുത്ത് ഇവളോട് എനിക്ക് ഇഷ്ടമുള്ള കാര്യം പറയണം എന്നൊക്കെ മനസ്സിൽ കരുതി. അങ്ങനെ സൺ‌ഡേ വൈകുന്നേരം ആയപ്പോ ഇവൻ ബൈക്കും കൊണ്ട് എത്തി. എന്നിട്ട് ഞങ്ങൾ രണ്ട് പേരും ഹോസ്റ്റലിൽ പോയി ശ്രീയെ കണ്ടു ഒരു ചായ ഒക്കെ കുടിച് ആണ് തിരിച്ചു വന്നത്.

 

തിങ്കൾ രാവിലേ ആയപ്പോ ഉണ്ട് അനു എന്റെ ഫോണിലേക്ക് വിളിക്കുന്നു. ബൈക്കുമായി റെയിൽവേ സ്റ്റേഷനിൽ വന്ന് അവളെ കൂട്ടി കൊണ്ടുവരാൻ പറഞ്ഞു. എനിക്കാണേനിൽ ഉറക്കം പോയ പ്രാന്തിൽ നീ ഇത്രയും കാലം ഓട്ടോയിൽ അല്ലെ വന്നേ അതെ പോലെ ഇങ്ങു പോരെന്നു പറഞ്ഞു ഫോൺ വെച്ചു വീണ്ടും ഉറങ്ങി.

 

അന്ന് കോളേജിൽ വന്നപ്പോ അനു ഉച്ചവരെ കലിപ്പ് ആയിരുന്നു. പക്ഷെ ഞങ്ങൾ അത്ര കാര്യമാക്കിയില്ല അതോടെ ഗ്യാസ് തീർന്നപോലെ ഉച്ചക്ക് ശേഷം അവളും നോർമൽ ആയി.

ബൈക്ക് ഉള്ളോണ്ട് ക്ലാസ് കഴിഞ്ഞു ചായ കുടിക്കാൻ പുതിയ ഒരു സ്ഥലത്തേക്ക് ആണ് പോയത്. ആദ്യം അനുവിനെ എടുത്ത് ഷിബു അങ്ങോട്ട് പോവും അപ്പോ ഞാനും ശ്രീയും എന്തേലും പറഞ്ഞു നടക്കും. പിന്നെ അവൻ തിരിച്ചു വന്ന് ശ്രീയെയും അത് കഴിഞ്ഞു എന്നെയും ട്രിപ്പ്‌ അടിക്കും.

ഇത്‌ ദിവസങ്ങളോളം തുടർന്നു. അവനാവും മിക്കവാറും വണ്ടി ഓടിക്കുക ഞങ്ങൾ ഒക്കെ പിന്നിൽ ഇരിക്കാറേ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *