ഒരു കഥ

എനിക്കത് വല്യ ഒരു ഷോക്ക് ആയിരുന്നു അത് പക്ഷെ ഞാനത് സാവകാശം അക്‌സെപ്ട്ട് ചെയ്തു പോവാൻ തീരുമാനിച്ചു.

 

ഇതിനു ശേഷം പുറത്ത് പോകുമ്പോ എന്റെ കൂടെ നടന്നിരുന്ന പ്രിയ അവന്റെ കൂടെ ആയി സ്വാഭാവികമായി അനു എന്റെ കൂടെയും. പിന്നെ ഇവര് ഒപ്പം ആണെങ്കിലും ഇടക്കൊക്കെ ഞങ്ങളോട് പറയാതെ ഒറ്റക്ക് ടൈം സ്‌പെന്റ ചെയ്യാനും പുറത്ത് പോവാനും ഒക്കെ തുടങ്ങി. ആദ്യം ഒക്കെ ഞങ്ങളെ പരിഗണനിച്ചിരുന്ന അവർ പിന്നെ അവരുടെ കാര്യം മാത്രം ആയി നോക്കൽ. കോളേജ് കഴിഞ്ഞാ അവര് രണ്ട് പേരും എവിടേലും പോകും. ഞാൻ നടന്നു റൂമിൽ എത്തി ഒന്നും ചെയ്യാൻ ഇല്ലാതെ ഇരിക്കും. സൺ‌ഡേയും ഇവര് പുറത്ത് പോകും ഞാൻ ഒറ്റക്ക് തന്നെ റൂമിൽ. ഈ ടൈമിൽ അനുവുമായി തല്ല് കൂടുന്നത് ഒക്കെ കുറഞ്ഞു. പിന്നെ അവള് ഇടക്ക് വിളിച്ചു ഇവര് ഇങ്ങനെ ചെയ്യുന്നത് മോശമായി എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ എനിക്കും അങ്ങനെ തോന്നും. ഒറ്റക്ക് ഇരിക്കുന്ന എനിക്ക് അനു ഒരു ആശ്വാസം ആയി തുടങ്ങിയിരിന്നു.

 

വീണ്ടും ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. ഞാനും ഷിബുവും റൂമിൽ വെച്ച് ഒന്നും സംസാരിക്കാതെ ആയി. ഇവര് സെറ്റ് ആയ ശേഷം പ്രിയ ഒന്നും റൂമിൽ നിക്കാൻ വന്നിട്ടില്ല. ഞാൻ മെല്ലെ ക്ലാസ്സിലെ മലയാളി ഗാങ്സ് ന്റെ കൂടെ കൂടാൻ തുടങ്ങി. സൺ‌ഡേ ഒക്കെ അവരുടെ റൂമിൽ പോയി ഇരിക്കും. ആദ്യമൊക്കെ അവര് വീഡും ഡ്രിങ്ക്സും തരുമ്പോ വേണ്ടന്ന് പറഞ്ഞു ഒഴിവാക്കിയിരിന്നു.

 

ഒരിക്കൽ അനു പ്രിയയും ഒരു സാറ്റർഡേ നൈറ്റ്‌ ബീഫും കൊണ്ടു റൂമിൽ വന്നു മൂന്ന് മാസങ്ങൾക്ക് ശേഷം ആണ് വരുന്നത്. അന്ന് രാത്രി അവര് സോറി ഒക്കെ പറഞ്ഞു. പെട്ടന്ന് നിങ്ങളെ ഒഴിവാക്കിയതല്ല പറ്റി പോയതാണ് എന്നൊക്കെ പറഞ്ഞു. പിന്നെ ഞാനും ഷിബുവും പഴയ പോലെ സംസാരിക്കണം എന്നൊക്കെ പറഞ്ഞു ഞങ്ങൾ ഒരു പാട് നല്ല മൊമെന്റ് ഷെയർ ചെയ്ത്. അന്ന് കിടക്കുമ്പോൾ ഒരു വ്യത്യാസം ഉണ്ടായിരുന്നു. പ്രിയ എന്നെ അന്ന് ബെഡിൽ നിർബന്ധിച് നടുവിൽ കിടത്തി, കിടന്നു കുറെ നേരം കഴിഞ്ഞ് ചുമ്മാ ഒന്ന് പ്രിയയുടെ സൈഡ് നോക്കിയപ്പോ അവര് കിസ്സ് ചെയ്യുന്നതാണ് കണ്ടത്. അത് വീണ്ടും എന്റെ ഹൃദയം പൊട്ടിച്ചു. അന്ന് രാവിലേ നേരത്തെ എണീറ്റപോ രണ്ട് പേരും നിലത്തു കെട്ടിപിടിച്ചു കിടക്കുന്നു.

രാവിലേ ഫുഡ്‌ കഴിച്ച് എനിക്ക് വേറെ പരുപാടി ഉണ്ടെന്ന് പറഞ്ഞു ഞാൻ മല്ലു ഗാങ്ങിന്റെ റൂമിൽ പോയി ഞാനും അവരുടെ കൂടെ കൂടി ഒരാളായി. പിന്നെ ഒരു വർഷത്തോളം ഫുൾ അടി ആയിരുന്നു.

ഞാൻ ഇവരുടെ റൂമിൽ ആകുമ്പോ ഷിബു എന്നെ വിളിക്കാറുണ്ട്. എവിടെ എപ്പോ വരും എന്നൊക്കെ ചോദിചിട്ട് ഞാൻ മറുപടി പറയും അവൻ ഫോൺ വെക്കും. പക്ഷെ ഒരു ദിവസം ഇവരുടെ റൂമിൽ ഒന്നും ചെയ്യാതെ ഇരിക്കുമ്പോ ഇവൻ വിളിച്ചു. ഞാൻ ഇപ്പഴൊന്നും വരില്ല എന്ന് പറഞ്ഞെങ്കിലും പെട്ടന്ന് റൂമിൽ പോവാനുള്ള മൂഡ് വന്നപ്പോ റൂമിലേക്ക് വന്നു. ഞാൻ അവിടെ എത്തിയപ്പോ ഷിബു റൂമിൽ ഉണ്ട്. ബെൽ അടിച്ചും കുറച്ചു കഴിഞ്ഞാണ് അവൻ വന്ന് തുറന്നത്. ആകെ വിയർത്തു കുളിച്ചു ഒരു വെപ്രാളം പിടിച്ച മുഖം ആയിരുന്നു എന്നെ കണ്ടപ്പോ ഞാൻ അകത്തു കയറിയപ്പോ പ്രിയ ഉണ്ട് ബെഡിൽ ഇരുന്ന് മൊബൈലിൽ നോക്കി ഇരിക്കുന്നു. പക്ഷെ അവളും വിയർത് കുളിച്ചു ആണ് ഇരിക്കുന്നത്.

 

ഞാൻ ഒരു കളി മുടക്കി എന്ന് എനിക്ക് മനസിലായ സന്തോഷം ഉണ്ടായിരുന്നു എങ്കിലും ഇവര് ഇത്‌ തുടങ്ങീട്ട് കുറച്ചു ആയല്ലോ എന്നോർത്തു എനിക്കും സങ്കടം വന്നു. അന്ന് രാത്രി ഷിബു പോയി അനുവിനെ കൂട്ടി കൊണ്ടു വന്നു. ഫുഡ്‌ ഒക്കെ കഴിച്ച് കിടന്നു എല്ലാരും. എനിക്ക് ഇവരോട് ഇപ്പോ എന്തിനോ നല്ല ദേഷ്യം ഉണ്ട്. ഞാൻ പിന്നെ അതൊക്കെ കണ്ട്രോൾ ചെയ്തു ഇരിക്യാർന്നു.

അന്ന് രാത്രി കഴിഞ്ഞ പിറ്റേന്നു പകല് ഇവര് പുറത്ത് പോയി. ഇവര് പോയ ഉടനെ അനുവും പോവും എന്ന് പറഞ്ഞാണ് ഇരുന്നിരുന്നത്. പക്ഷെ ആവള് പോയില്ല, കുറെ നേരം സംസാരിച്ചു ഇരുന്നു, എന്നോട് കുടി ഒക്കെ കുറക്കണം എന്നൊക്കെ പറഞ്ഞു. എനിക്ക് പ്രിയയെ ഇഷ്ടമുള്ള കാര്യം ഒക്കെ പറഞ്ഞു. അവളെല്ലാം കേട്ടിരുന്നു എന്നെ ആശ്വസിപ്പിച്ചു.ഞാൻ അവളോട് എന്റെ സങ്കടം ഒക്കെ പറഞ്ഞു ഒരു കരച്ചിൽന്റെ വക്കിൽ ആയിരുന്നു. അപ്പോ അവള് വന്ന് എനിക്ക് ഒരു ഹഗ്ഗ്‌ തന്നു. എനിക്ക് വേണ്ടതും അതന്നെന്ന് തോന്നി പോയി എനിക്ക്. അത്രക്ക് കംഫർട് ആയ മൊമെന്റ് ഇപ്പോ അടുത്തൊന്നും ഉണ്ടായിരുന്നില്ല.

 

പക്ഷെ ആ കംഫർട്ട് ഒക്കെ പെട്ടന്ന് മറന്നു ഒരു പെണ്ണല്ലെ എന്നെ കെട്ടിപ്പിടിച്ചു നിക്കുന്നത് അതും അടിപൊളി മുല എന്റെ ദേഹത്തു ചാരി വെച്ചിട്ട്. എന്റെ മൂഡ് ഇതായപ്പോ ഞാൻ പറഞ്ഞു നല്ല സുഖമുണ്ട് കുറച്ചു കൂടി നേരം ഇങ്ങനെ നിക്കാം എന്ന്. അത് പറഞ്ഞതും അവള് എന്നെ വിട്ട് ഒരു നാണത്തോടെ എന്നെ നോക്കി പോടാ എന്ന് പറഞ്ഞു. ആ മുഖഭാവം കണ്ടതും ഇവൾക്ക് ഇതൊക്കെ ഓക്കേ ആണെന്ന് എന്റെ മൈൻഡ് പറഞ്ഞു.

എന്താടി ഇതുവരെ ഇല്ലാത്ത നാണം എന്നും പറഞ്ഞു ഞാൻ ചുമ്മാ വയറ്റത് ഒന്ന് ഇക്കിളി ആക്കാൻ ചെന്നു.ഇതന്റെ സ്ഥിരം പരുപാടി ആണ്. വയറ്റത്ത് തൊട്ടാൽ ഇവര് രണ്ട് പേരും നിന്ന് ചാടും അതോണ്ട് ചിലപ്പോൾ ഞാനിങ്ങനെ ചെയ്യാറുണ്ട്.

പക്ഷെ ഇപ്രാവശ്യം ഞാൻ വയറ്റിൽ തോട്ടപ്പോ അവൾ റിയാക്ട് ചെയ്തില്ല എന്ന് മാത്രം അല്ലാ എന്റെ കൈ പിടിച്ചു വയറ്റിൽ അമർത്തുക ആണ് ചെയ്തത്. ഒരു നിമിഷം എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ ചുമ്മാ ഒരു അവസരം കളയണ്ടാ എന്ന് കരുതി കൈ അവിടെ തന്നെ അമർത്തി വെച്ച്. സാധാരണ ഒന്ന് തൊടുക മാത്രം ചെയ്യാറുള്ള ഞാൻ മുഴുവൻ കൈയും പരത്തി വെച്ചിട്ടുണ്ട്. എന്റെ കുട്ടൻ മെല്ലെ കമ്പി ആവാൻ തുടങ്ങിയിരുന്നു.

 

അടുത്തത് എന്ത്‌ ചെയ്യണം എന്ന് അറിയാതെ ഇരുന്ന എന്റെ മുഖത്തേക്ക് കാതരയായി അവൾ നോക്കി. ആ ചുണ്ട് അധിക നേരം എനിക്ക് നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ നിമിഷ നേരം കൊണ്ടു ചാമ്പക്ക പോലുള്ള ചുണ്ടിനെ വായിലാക്കി നുണഞ്ഞു. ഇതിനു വേണ്ടിയാണ് കാത്തിരുന്നത് എന്ന മട്ടിൽ അനു എന്റെ മടിയിൽ കയറി ഇരുന്നു അതിലും വാശിയോടെ എന്റെ ചുണ്ടും നാവും ഉറുഞ്ചി വലിച്ചു കുടിക്കാൻ തുടങ്ങി. എന്നെക്കാൾ ആവേശം ഇവൾക്കാണല്ലോ എന്നോർത്തപ്പോ എനിക്കും കൂടുതൽ കമ്പി ആയി. ബെഡിൽ ഇരുന്ന ഞാൻ അവളെ അവിടെ അവളെ കിടത്തി വേഗം ആ ടീഷർട് ഊരി എറിഞ്ഞു. ഇന്നാടാ ഊരി കളയ് എന്ന പോലെ അവളും കിടു സപ്പോർട്ട്. കൂടെ ഞാനും എന്റെ ഷർട്ട്‌ ഊരി കളഞ്ഞു. എന്നിട്ട് ആ പൗര്പ്പിൾ കളർ ഉള്ള ബ്രായിൽ പകുതിയും പുറത്തായി നിക്കുന്ന ആ മുലകളെ പിടിച്ചു ഉടച്ചു കൊണ്ടു കഴുത്തിലും വയറിലും കിസ്സ് അടിച്ചു എന്നിട്ട് തിരിച്ചു കിടത്തി ബ്രായുടെ ഹൂക് ഊരി ബ്രാ കിടന്ന ഭാഗത്തും കിസ്സ് അടിച്ചു. ഞാനെന്ത് ചെയ്താലും ഒരു റോബോട്ടിനെ പോലെ അവൾ നിന്ന് തന്നു. വീണ്ടും തിരിച്ചു കിടത്തി നഗ്നമായ ആ മുലകളെ നോക്കി. മുഖത്തെക്കാൾ വെളുപ്പ് കൂടിയ ആ മുലയിലെ കാപ്പി കളർ ഉള്ള വിരിഞ്ഞു നിൽക്കുന്ന ആ നിപ്പിൾ വായിലാക്കി നുണയാൻ തുടങ്ങി. ആദ്യം നുണഞ്ഞു നോക്കിയ ഞാൻ പിന്നെ അതിൽനിന്നും എന്തേലും കിട്ടണം എന്ന വാശി പോലെ വലിച്ചു കുടിക്കാൻ തുടങ്ങി അങ്ങനെ ചെയ്യുമ്പോ അവൾക് ആവേശം ക്കൂടി എന്റെ തലയിൽ കൈ പിടിക്കുന്നത് എനിക്ക് വീണ്ടും ആവേശം തരുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *