“ആ… നീ വന്നോ….”
ലീന ജ്യോതിയെ കണ്ട് ചോദിച്ചു.
“കുറച്ച് വൈകി… സോറി…”
ജ്യോതിക്ക് ഫൈസയോട് ഒന്ന് തനിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു. ഈ ബഹളത്തിനിടക്ക് അതിന് എങ്ങനെ അവസരമുണ്ടാക്കാമെന്ന ചിന്തയിലായിരുന്നു അവൾ. പെട്ടെന്നാണ് സൗമ്യ ജ്യോതിയോടായി പറയുന്നത്,
” നീയീ ലിപ്സ്റ്റിക്ക് ഇവൾക്കൊന്ന് ഇട്ടുകൊടുത്തേ. ഞങ്ങളിപ്പൊ വരാം… ”
സൗമ്യ നീട്ടിയ ലിപ്സ്റ്റിക്ക് ജ്യോതി വാങ്ങി. കൂട്ടുകാരികളെല്ലാവരും താഴേക്ക് പോയി. മുല്ലപ്പൂവൊരുക്കലും വണ്ടി അലങ്കരിക്കലും മധുരവും മധുരവെള്ളമൊരുക്കലുമെല്ലാമായി താഴെ പിടിപ്പത് പണിയുണ്ടായിരുന്നു. അതിനായി എല്ലാവരും കൂടി പോയപ്പോള്‍ മുറിയിൽ ജ്യോതിയും ഫൈസയും മാത്രമായി. ഇത്രനേരം കലപില കേട്ടുകൊണ്ടിരുന്ന മുറിയിൽ പെട്ടന്നാണ് നിശബ്‌ദത തിങ്ങിനിറഞ്ഞത്.
ഫൈസയുടെ കണ്ണുകൾ മുറിയിൽ അങ്ങിങ്ങ് തെന്നിനടന്നു. ജ്യോതി മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. പിന്നെ ലിപ്സ്റ്റിക്ക് തുറന്ന് അവളുടെ ചുണ്ടില്‍ വരച്ചു. അതിനൊത്ത് ഫൈസയുടെ ചുണ്ട് മടങ്ങി നിവരുന്നതും ചുവക്കുന്നതും ജ്യോതി നോക്കിനിന്നു. പിന്നെ അവരുടെ കണ്ണുകള്‍ ഉടക്കി. ശ്വാസം കൂട്ടിമുട്ടി. ജ്യോതി തിരിഞ്ഞു പോയി വാതിൽ കുറ്റിയിട്ടു. ഫൈസയുടെ മുഖത്ത് അന്നേരം ഭയം നിറഞ്ഞു.
“ഫൈസാ… എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്….”
“ജ്യോതി… എന്നോട് നീ ക്ഷമിക്ക്…. പ്ലീസ്… ഞാന്‍ പറഞ്ഞതല്ലേ അന്ന് അറിയാതെ പറ്റിയതാണെന്ന്… ഇനി അങ്ങനെയൊരു തെറ്റുണ്ടാവില്ല… പ്ലീസ്…!”
“തെറ്റോ..?!”
ജ്യോതി ആശ്ചര്യത്തോടെ ചോദിച്ചു.
ഫൈസ സംശയത്തോടെ നോക്കി നിൽക്കുമ്പോൾ ജ്യോതി അവളുടെ നേരെ അടുത്തു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ച് ആ പാതി മാത്രം ചുവന്ന ചുണ്ടിൽ ചുണ്ട് കോർത്തു. ഒരു മുന്തിരി നുണയുന്ന പോലെ ഫൈസയുടെ കീഴ്ച്ചുണ്ട് ജ്യോതി ഈമ്പിവലിച്ചു. അല്പനേരത്തെ അധരപാനത്തിന് ശേഷം ഇരുവരും ചുണ്ട് വിട്ടു. നെറ്റി നെറ്റിയോട് മുട്ടിച്ച് കണ്ണടച്ച് നിൽക്കുമ്പോൾ ജ്യോതി മന്ത്രിച്ചു,
“തെറ്റല്ല… തെറ്റല്ല…!!”
നിറഞ്ഞ കണ്ണുകളോടെ ഫൈസ ജ്യോതിയെ നോക്കി.
“പക്ഷേ ഞാന്‍…”
ഫൈസ അത് പറഞ്ഞു തീർക്കും മുമ്പേ ജ്യോതി അവളുടെ ചുണ്ടില്‍ ഉമ്മ വച്ചു. തന്റെ മാംസളമായ ഇടുപ്പിൽ ഫൈസയുടെ കൈ മുറുകുന്നത് ജ്യോതി അറിഞ്ഞു. പിന്നെ മുഖമകന്നു.
“നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല ഫൈസാ. നിന്നെ ഉമ്മ വെക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് അന്ന് നിന്ന് തന്നത്. നീ തൊട്ടപ്പോഴെല്ലാം എനിക്ക് സന്തോഷമായിരുന്നു. പിന്നെ ഞാനെന്തിനാ നിന്നെ ദ്രോഹിക്കുന്നേ? എനിക്ക് നിന്നോട് എന്ത് ദേഷ്യമുണ്ടാവാനാ…? അന്ന് തോന്നിയത് കാമമായിരുന്നു… ശരീരത്തോട് തോന്നുന്ന മോഹം. അത് അത്രേയുള്ളൂ. അതിന്റെ പേരില്‍ നീ പഠിപ്പൊന്നും നിർത്തണ്ട. എവിടെ പോയാലും നീ പഠിക്കുമെന്ന് എനിക്ക് വാക്ക് താ… ഒരാളുടേയും മുന്നിൽ തലകുനിക്കില്ലെന്ന് വാക്ക് താ… ”
ജ്യോതി കൈ നീട്ടി. ഫൈസ പൊട്ടിക്കരഞ്ഞുകൊണ്ട് ആ ഉള്ളംകയ്യിൽ ഒരു മുത്തം കൊടുത്തു. പിന്നെ ജ്യോതിയെ കെട്ടിപ്പിടിച്ചു.
” ഞാനെത്ര പേടിച്ഛൂന്നറിയോ…?! നിനക്ക് ഇഷ്ടമായില്ലാന്ന് കരുതി ഞാന്‍… ഓർക്കുമ്പോ തന്നെ… ”
ഫൈസ വിക്കി വിക്കി പറഞ്ഞു.
പുണർന്നു നിൽക്കുന്ന ഫൈസയെ തന്നിൽ നിന്നടർത്തി ജ്യോതി പറഞ്ഞു,
“എന്തിനാ അതോർക്കുന്നേ? ഓർക്കണ്ട… നിനക്ക് ഓർമ്മിക്കാൻ ഞാന്‍ വേറൊന്ന് തരാം… ”
ജ്യോതി ഫൈസയെ എളിയിൽ പിടിച്ച് എടുത്ത് മേശയുടെ മേലേക്ക് ഇരുത്തി. ഇവളിതെന്ത് ചെയ്യുന്നൂവെന്ന് ഫൈസ ആശ്ചര്യപ്പെട്ടു. പെട്ടെന്ന് ഏതോ ഒരാവേശത്തിൽ ജ്യോതി ഫൈസയുടെ സാരിക്കുള്ളിലേക്ക് കൈ കടത്തി പാന്റീസിൽ പിടുത്തമിട്ടു. ഒറ്റ വലി…! വലിയുടെ ശക്തിയില്‍ പാന്റീസ് ഒരുപക്ഷേ രണ്ടായി കീറിപ്പോയെന്ന് ഫൈസക്ക് തോന്നിപ്പോയി. ജ്യോതി എന്ന് വിളിക്കാന്‍ ഫൈസ തുനിഞ്ഞപ്പോഴേക്കും ജ്യോതി ആ ചുണ്ടുകളെ വീണ്ടും കുരുക്കി. പിന്നെ കഴുത്തിലൂടെ ഇഴഞ്ഞ് മാറിലെ സ്വർണ്ണമാലകൾക്ക് മുകളിലൂടെ വെളിയിൽ കാണുന്ന വയറിലും ചുംബിച്ച്, കുനിഞ്ഞ് മുട്ടിലിരുന്ന് അവളുടെ സാരി ഉയർത്തി.
