“കോളേജില്‍ പോവാനുള്ളതാ… എണീക്ക്….!”
അത് പറയുമ്പോള്‍ രാജിയിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
“എണീക്കണോ….?!”
ജ്യോതി ചിണുങ്ങി.
“പിന്നെ എണീക്കാതെ…?!”
“ഇങ്ങനെ കിടക്കാം….”
“എന്തിന്….?”
“വെറുതെ….”
“വെറുതെയോ…?”
“ആം…..”
“നീ വെറുതെ കിടന്നത് തന്നെ….!! ”
രാജി ചിരിച്ചു.
“ക്ലാസിൽ പോണം കുഞ്ഞാ…”
“പോണ്ട….”
“ഇന്നലേം നീ പോയില്ലല്ലോ…. ”
“ഇന്നും പോണ്ട… ഇന്ന് മുഴുവന്‍ നമുക്ക് ഇങ്ങനെ കിടക്കാം… ”
” എന്നിട്ട്….?! ”
“……………… എന്നിട്ട്…!”
ജ്യോതി ഒരു ഞൊടിയിൽ താഴേക്കിഴഞ്ഞ് രാജിയുടെ കാലുകളുടെ ഇടയിലേക്ക് മുഖമാഴ്ത്തി. രാജി ഒരു ചിരിയോടെ ഞെളിപിരികൊണ്ടു. ഒറ്റ സെക്കന്റ് നേരത്തേക്ക് മാത്രം രാജിയുടെ യോനീദളങ്ങളിൽ ജ്യോതിയുടെ നാവിഴഞ്ഞു. അപ്പോഴേക്കും രാജി തന്റെ തുടകൾ ഇറുക്കിയടുപ്പിച്ചു. ജ്യോതി ഒരു പരിഭവത്തോടെ മൂളി….. രാജി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
“എണീറ്റേ എണീറ്റേ…. പോയി റെഡിയാകാൻ നോക്ക്….”
ഒട്ടും താത്പര്യമില്ലാതെ രാജിയുടെ യോനിയോട് യാത്ര പറഞ്ഞ് ജ്യോതി ബാത്ത്റൂമിലേക്ക് നടന്നു…
ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഇറങ്ങാന്‍ നേരം ആകാശത്ത് കാറ് കൂടുന്നത് കണ്ടപ്പോള്‍ ജ്യോതിക്ക് ഒരു കുസൃതി തോന്നി. അവള്‍ തന്റെ കുട മനപ്പൂര്‍വ്വം ‘മറന്നുവെച്ചു’! തിരക്കിട്ട് നടക്കുമ്പോള്‍ അവര്‍ ഇരുവരെയും ഒരു തണുത്ത കാറ്റ് പൊതിഞ്ഞുകൊണ്ടിരുന്നു….
ബസ്സിലിരിക്കുമ്പോൾ തന്നെ മഴ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു. ജ്യോതിയുടെ ഉള്ളില്‍ ഒരു പുഞ്ചിരി ഉണർന്നു നിന്നു… കോളേജ് സ്റ്റോപ്പിൽ ഇറങ്ങുമ്പോഴും മഴയുടെ മേളമായിരുന്നു. കുട നിവർത്തി ഇറങ്ങിയ രാജിയുടെ പാദങ്ങൾ തുളുമ്പിത്തെറിക്കുന്ന വെള്ളത്തിലേക്ക് പതിഞ്ഞത്. അവൾ തന്റെ ചുരിദാർ പാന്റ് അല്പം തെറുത്ത് കയറ്റി. രാജി ഒന്ന് തിരിഞ്ഞതും ജ്യോതി അവളുടെ കുടയിലേക്ക് ഓടിക്കയറി. വിരലുകൾക്കിടയിലേക്ക് മൺതരികൾ പറ്റിക്കയറി.
“നീ കുടയെടുത്തില്ലേ…?!”
“മറന്നുപോയി..!!” അവൾ ഒരു ചിരിയൊളിപ്പിച്ചു.
“ബെസ്റ്റ്…!!”
രാജി ജ്യോതിയുടെ തോളിലൂടെ ഒരു കൈയ്യിട്ട് അവളെ തന്റെ കുടക്ക് കീഴിലേക്ക് ചേർത്ത് നിർത്തി…. അവളിലേക്ക് ചേർത്ത് നിർത്തി… അത്ര മാത്രമേ ജ്യോതിയും ആഗ്രഹിച്ചിരുന്നുള്ളൂ. അതിന്റെ നിർവൃതികൊണ്ട് നിറഞ്ഞ നാണത്താൽ തലകുനിച്ച് ജ്യോതി രാജിയോടൊപ്പം മഴയിലൂടെ നടന്നു. കയറ്റിവെച്ച് പാന്റിനു താഴേ രാജിയുടെ വെളുത്ത കാലിൽ നനഞ്ഞ രോമങ്ങൾ ഒട്ടിക്കിടക്കുന്നത് ജ്യോതി കണ്ടു. കുടയ്ക്ക് അകത്തേക്ക് തൂവാലവീശുന്ന മഴയിൽ രാജിയുടെ മുഖത്ത് നേരിയ നനവ് പടരുന്നതും അവൾ കണ്ടു. രാജിയുടെ മൂക്കിൻ തുമ്പില്‍ ഒരു തുള്ളി വെള്ളം…. അതിനു കീഴിൽ ചുവന്ന ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി… പിന്നെ ആ ചുണ്ടുകള്‍ മന്ത്രിച്ചു,
“കള്ളി..!!”
“ഏഹ്…?”
“ഒന്നൂല്ലേ…!”
രാജി ചിരിച്ചു.
ജ്യോതിയും.
ജ്യോതി തന്റെ വലംകൈ രാജിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു. ദേഹം ഒന്നുകൂടി കുളിർത്തതു പോലെ… കുടകൾ ചൂടി നടക്കുന്ന മറ്റു കുട്ടികളുടെ ഇടയിലൂടെ ഒരു ശരീരം പോലെ ചേർന്ന് അവർ നടന്നു…
നനഞ്ഞ വരാന്തയില്‍ വച്ച് വൈകീട്ട് കാണാമെന്ന് ഒരു വാക്കും പറഞ്ഞ് പിരിയുമ്പോൾ ഇരുവരുടേയുമുള്ളിൽ ഒരു വിഷമം പോലെ തോന്നി. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. അടുത്തിരിക്കാനാകാത്ത നിമിഷങ്ങളോട് അവർക്ക് വിരസത തോന്നി. പ്രണയപ്പുതുമോടിയുടെ പൈങ്കിളിച്ചിന്തകൾ… അത് തിരിച്ചറിഞ്ഞിട്ടെന്നോണം ജ്യോതി ഒന്ന് ജാള്യതപ്പെട്ടു. നാണം കലർന്ന ഒരു ചിരിയായി അത് അവളില്‍ തെളിഞ്ഞുനിന്നിരുന്നു. അന്നത്തെ ഒരു ദിവസം ജ്യോതിക്ക് ക്ലാസ് ഒന്ന് വേഗം കഴിഞ്ഞെങ്കില്‍ എന്ന് മാത്രമായിരുന്നു ചിന്ത. രാജിയെ കാണാനുള്ള കാത്തിരിപ്പ് മാത്രമായി ഒരു ദിനം. കൂട്ടുകാരികളുടെ വർത്തമാനങ്ങളോ ടീച്ചർമാരുടെ പാഠഭാഗങ്ങളോ അവളുടെ ചിന്തകളെ തട്ടിയുണർത്തിയില്ല. ക്ലാസ് കഴിഞ്ഞ് ചെളിപിടിച്ച വരാന്തയും വഴിയും കടന്ന് രാജിയുടെ അടുത്തേക്ക് എത്തിക്കഴിഞ്ഞപ്പോഴേക്കും ജ്യോതി കിതയ്ക്കുകയായിരുന്നു! ആ കിതപ്പിന്റെ ആക്കത്തിലാണ് താന്‍ അതുവരെ ഓടുകയായിരുന്നെന്ന് ജ്യോതി അറിഞ്ഞത്! കിതച്ചുകൊണ്ട് ജ്യോതി രാജിയുടെ മുഖത്ത് നോക്കി ചിരിച്ചു. രാജിയുടെ മുഖത്തും ഒരു ചിരിയുലഞ്ഞു നിന്നിരുന്നു.
