ഒരേയൊരാൾ – 5

വീട്ടിലേക്ക് കയറി വാതിലടച്ച് ജ്യോതി തിരിഞ്ഞതും രാജി അവളെ വട്ടം പിടിച്ചു. ജ്യോതി ഒന്ന് ഞെട്ടി. രാജിയിൽ നിന്ന് അങ്ങനെ ഒരു നീക്കം ജ്യോതി പ്രതീക്ഷിച്ചില്ലായിരുന്നു. രാജി മുഖം തന്റെ മുഖത്തോടടുപ്പിക്കുന്നത് കണ്ടപ്പോള്‍ തന്റെ ചുണ്ടുകൾ ജ്യോതി നീട്ടിക്കൊടുത്തു. അവളുടെ കണ്ണുകള്‍ തനിയെ അടഞ്ഞു. പക്ഷേ ചുണ്ടുകളിൽ പ്രതീക്ഷിച്ച സ്പർശം ജ്യോതി അറിഞ്ഞത് കഴുത്തിലാണ്! രാജിയുടെ ചുണ്ടുകൾ പിൻകഴുത്തിൽ ആഴ്ന്നപ്പോൾ ജ്യോതി അടിമുടി ഒന്ന് പുളകിതയായി. അവൾ ആ അടച്ചിട്ട വാതിലിലേക്ക് അറിയാതെ ചാരി നിന്നുപോയി. അവരുടെ മുലകൾ തമ്മില്‍ അമർന്നുരഞ്ഞു. ജ്യോതിയുടെ കഴുത്തിൽ രാജിയുടെ മുഖം അമർന്ന് തെന്നിനീങ്ങി. ജ്യോതി തന്റെ കാൽവിരലുകളിൽ എഴുന്നുനിന്നുപോയി. കഴുത്തില്‍ നിന്ന് ചുണ്ടുകൾ തൊണ്ടക്കുഴിക്ക് താഴേ കോളർബോണിൽ വന്ന് നിന്നു. തന്റെ തോളിലിരിക്കുന്ന ജ്യോതിയുടെ കരങ്ങളെ രാജി തന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ചാരിനിൽക്കുന്ന വാതിലിലേക്ക് ചേർത്തു. കുരിശിൽ തറച്ച കർത്താവിനെപ്പോലെ നിന്ന് ജ്യോതി ഒരു ദീര്‍ഘനിശ്വാസമെടുത്തു. പതിയെ കൈകൾ തലക്ക് മുകളിലേക്ക് പോയി. രാജി തന്റെ നാക്ക് നീട്ടി ജ്യോതിയുടെ കഴുത്തിലൂടെ മേലെ താടിയിലേക്ക് നക്കി നീക്കി. ജ്യോതിയുടെ കഴുത്തിലെ കൊഴുപ്പ് ഇളകിമാറുന്നത് രാജി നന്നേ ആസ്വദിച്ചു. രാജി മുഖമുയർത്തി. അവരുടെ ശ്വാസങ്ങൾ വീണ്ടും കെട്ടുപിണഞ്ഞു. കണ്ണുകള്‍ തമ്മിൽ ഉടക്കിനിന്നു…

“ഇന്ന് മുഴുവന്‍ എന്തൊരെളക്കായിരുന്നു നിനക്ക്… തോണ്ടലും പിടിക്കലും പിച്ചലുമൊക്കെയായിട്ട്…. ന്നിട്ടിപ്പെന്താ… ഒന്നും ചെയ്യണില്ലേ…?!”

രാജി ജ്യോതിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു.

അതിന് മറുപടിയെന്നോണം ജ്യോതി രാജിയുടെ അധരങ്ങൾ ലക്ഷ്യമിട്ട് മുഖം മുന്നോട്ട് നീക്കി. ചുണ്ടുകൾ തമ്മില്‍ ഒന്ന് തൊട്ടപ്പൊഴേക്കും രാജി മുഖം പിന്നോട്ട് വലിച്ചു. കൊതിയോടെ ജ്യോതി നോക്കി നിൽക്കുമ്പോൾ രാജി നാവ് നീട്ടി ജ്യോതിയുടെ ചുണ്ടുകളിൽ നക്കി. ജ്യോതി അമ്പരന്നുപോയി. ഒന്നുകൂടി അവൾ ഒരു ചുംബനത്തിന് മുതിര്‍ന്നു. പക്ഷേ രാജി വീണ്ടും തലവെട്ടിച്ചുമാറ്റി. ഒന്ന് പകച്ച് നിരാശയറിഞ്ഞ് നിന്നപ്പോഴേക്കും രാജിയുടെ നാവ് ജ്യോതിയുടെ ചുണ്ടുകളെ വീണ്ടും നനച്ചു! അവളുടെ ഉമിനീരിന്റെ നനവ് ജ്യോതിയുടെ ചുണ്ടുകളിൽ തിളങ്ങി.

“എന്താ രാജി…?!!”

ജ്യോതി ഒരു കൊച്ചുകുട്ടി ചിണുങ്ങുന്ന പോലെ ചോദിച്ചു.

“ന്താ..?!”

രാജിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി….

രാജി വീണ്ടും നാവ് നീട്ടി. ഇത്തവണ ജ്യോതി അത് തന്റെ പല്ലുകള്‍ കൊണ്ട് പിടിച്ചു! രാജി പിടുത്തം വിടുവിക്കാൻ നാവ് പിന്നോട്ട് വലിച്ചെങ്കിലും ജ്യോതി വിട്ടില്ല. രാജിയിൽ നിന്ന് ചെറിയൊരു പ്രതിഷേധത്തിന്റെ മൂളലുണ്ടായി. ജ്യോതി പല്ലുകളിൽ നിന്ന് രാജിയുടെ നാവിനെ ചുണ്ടുകൾക്ക് കൈമാറി. ആ തുടുത്ത ചുണ്ടുകൾക്കിടയിൽ നാവിന്റെ അരം ഉരഞ്ഞു! അതിനെ ചുണ്ടുകൾ കൊണ്ട് ഉഴിഞ്ഞ് ജ്യോതി മുന്നോട്ടാഞ്ഞു. രാജിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ജ്യോതി അവളുടെ നാവിനോടൊപ്പം ആ ചുണ്ടുകളും കൂട്ടി നുണഞ്ഞു. ജ്യോതി തന്റെ നാവ് രാജിയുടേതിന് അടിയിലേക്ക് തിരുകി. വഴുവഴുത്ത നാവുകള്‍ ഇണചേരുന്ന നാഗങ്ങളെപ്പോലെ പിണഞ്ഞു. ജ്യോതിയുടെ കൈകളിൽ നിന്ന് വിട്ടുപോന്ന രാജിയുടെ കൈകൾ അവളുടെ പിൻകഴുത്തിൽ ഇഴഞ്ഞു. അവിടുത്തെ ചെറിയ രോമങ്ങൾക്കിടയിലൂടെ തഴുകി. ഇടക്ക് അവരുടെ പല്ലുകള്‍ തമ്മില്‍ ഉരഞ്ഞു. മുഖം അടർത്താതെ തന്നെ രാജി ജ്യോതിയുടെ കവിളിലേക്ക് ചുംബനം നീട്ടി. അവളുടെ കവിളുകളുടെ കൊഴുപ്പ് ചുംബനത്താൽ തുടുത്തുവന്നു. ജ്യോതിയുടെ കൺപോളകൾ എപ്പൊഴോ അടഞ്ഞ്കൂമ്പിയിരുന്നു. രാജിയുടെ കൈത്തലം അവളുടെ മുലകളെ പൊതിഞ്ഞുഴിഞ്ഞു. ജ്യോതിയുടെ ഷർട്ടിന്റെ കോളറിൽ രാജിയുടെ പിടുത്തം വീണു. പിന്നെ ഏതോ ഒരാവേശത്തിൽ സർവ്വശക്തിയുമെടുത്ത് രാജി ആ ഷർട്ടിന്റെ രണ്ട് കോളറും രണ്ടുവശത്തേക്കായി വലിച്ചു. ജ്യോതി ഞെട്ടിത്തരിച്ചുപോയി. പൊട്ടിയടർന്ന ബട്ടണുകൾ തറയില്‍ തുളുമ്പിത്തെറിച്ചു.

“രാജീ…!!!!”

ജ്യോതിയുടെ ഉച്ചത്തിലുള്ള ആ വിളി തീരും മുന്നേ രാജി അവളുടെ ചുണ്ടുകൾ കവർന്നിരുന്നു! തുറന്നുകിടക്കുന്ന ഷർട്ടിന്റെ വശങ്ങൾ ചുളിഞ്ഞ് ചലിക്കുമ്പോൾ ഒരു ക്രീം കളർ ബ്രായ്ക്കകത്ത് കൊഴുത്തുനിൽക്കുന്ന ജ്യോതിയുടെ മുലകളിൽ അലകളുയർന്നിരുന്നു. അതിലേക്ക് വീണ്ടും രാജിയുടെ പിടുത്തം വീണു. ചുംബനത്തിനോടൊപ്പം ആ സ്തനങ്ങൾ ഉടച്ച് പിഴിയപ്പെട്ടപ്പോൾ ബ്രായും സ്ഥാനം തെറ്റി മുലക്കണ്ണുകള്‍ അനാവൃതമായി. വലിയ വട്ടത്തിലുള്ള കറുത്ത ഏരിയോളയും മുലഞെട്ടുകളും രാജി ഒരു നിമിഷം നോക്കിനിന്നു. ചുണ്ടുകൾ വിട്ടുമാറിയപ്പോൾ ഒരു കിതപ്പോടെ നിന്ന ജ്യോതിയിൽ ഒരു ശീൽക്കാരമുണർത്തിക്കൊണ്ട് രാജിയുടെ ചുണ്ടുകൾ ആ മുലക്കൊഴുപ്പിലേക്ക് അമർന്നുപോയി. അവയുടെ വലിപ്പവും കൊഴുപ്പും രാജിയെ ആശ്ചര്യപ്പെടുത്തി. മുലഞെട്ടുകൾ രാജിയുടെ ചുണ്ടുകളുടെ മാർദ്ദവത്തിൽ ഉഴിയപ്പെടുന്നതിന്റെ ആലസ്യത്തില്‍ ജ്യോതി അറിയാതെ നിലത്തേക്ക് ഇരുന്നുപോയി. ജ്യോതിയുടെ കൈകൾ രാജിയുടെ പുറത്ത് പ്രതി നടന്നു. ഒന്ന് മുട്ടുകുത്തി ഇരുന്ന രാജി പക്ഷേ ഉടനെ തന്നെ ജ്യോതിയുടെ കക്ഷങ്ങളിലൂടെ കയ്യിട്ട് അവളെ ഉയർത്തി. അന്നേരവും രാജി മുലകളിൽ നിന്ന് ചുണ്ടുകൾ വിടുവിച്ചിരുന്നില്ല. രാജിയുടെ ബലത്തില്‍ എഴുന്നേറ്റ് നിന്ന ജ്യോതി തന്റെ നിതംബത്തിലും അതിലൂടെ രണ്ട് തുടകളിലും രാജിയുടെ പിടുത്തം മുറുകുന്നത് അറിഞ്ഞു. ആ പിടുത്തത്തോടെ രാജി ജ്യോതിയെ എടുത്ത് ഉയർത്തി അവളുടെ രണ്ട് കാലുകളും തന്റെ അരക്കെട്ടിനെ ചുറ്റിവരുന്നത് പോലെ തന്റെ ഇടുപ്പിൽ ഇരുത്തി. രാജിയുടെ മുഖത്തേക്ക് ജ്യോതിയുടെ മുലകൾ ഒന്നുകൂടി അമർന്നു. രാജിക്ക് തന്നെ എടുത്ത് ഉയർത്തി ഇങ്ങനെ ഒക്കത്ത് വെക്കാന്‍ മാത്രം ശക്തിയുണ്ടെന്ന് ജ്യോതി അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. ജ്യോതി തന്റെ രണ്ട് കൈകളും രാജിയുടെ ശിരസ്സിനെ പൊതിഞ്ഞ് പിടിച്ചിരുന്നു. രാജി ജ്യോതിയേയും എടുത്തുകൊണ്ട് തങ്ങളുടെ മുറി ലക്ഷ്യമാക്കി നടന്നു. ജ്യോതിയുടെ മുലകളും നെഞ്ചും കാരണം കാഴ്ച വ്യക്തമല്ലാത്ത രാജി നടത്തത്തിനിടയിൽ ഒരു കസേരയില്‍ ഒന്ന് കാൽ തട്ടിയെങ്കിൽ പോലും മുലക്കണ്ണിൽ നിന്ന് ചുണ്ടുകൾ അടർത്താൻ തയ്യാറായിരുന്നില്ല. ആ മുലഞെട്ടുകളിൽ നിന്ന് തുപ്പൽനൂലുകൾ ആടിയുലഞ്ഞു! മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്ന രാജി ജ്യോതിയെ തന്റെ കട്ടിലില്‍ കിടത്തി. അഴിഞ്ഞുലയുന്ന ഷർട്ടും നനഞ്ഞുകുതിർന്ന മുലക്കണ്ണുകളും തുറന്നുപിടിച്ച് ജ്യോതി കട്ടിലില്‍ ഒരു ആലസ്യത്തിലെന്നപോലെ കിടന്നു. രാജി ജ്യോതിയുടെ ജീൻസിന്റെ കുടുക്കഴിച്ചു. പിന്നെ അവളുടെ പാന്റീസ് കൂട്ടിപ്പിടിച്ച് ഒറ്റ വലിയായിരുന്നു. അന്നേരം കിടക്കവിരി കട്ടിലിന്റെ ഒരു വശത്തുനിന്നും വിട്ടുപോന്ന് ചുരുണ്ടുകൂടിപ്പോയി. ജ്യോതിയുടെ യോനീരോമങ്ങളിൽ കാറ്റ് തഴുകി. അഴിച്ചെടുത്ത ജീൻസും പാന്റിയും രാജി എങ്ങോട്ടോ എടുത്തെറിഞ്ഞു. ജ്യോതിയുടെ രണ്ട് കാലുകളും മുട്ടുകൾ മടക്കിയുയർത്തി രാജി അവളുടെ യോനിയിലേക്ക് മുഖമാഴ്ത്തി. ജ്യോതി ഒന്ന് പിടഞ്ഞുപോയി. അവളുടെ ഉള്ളിലൂടെ പെട്ടെന്ന് എന്തോ ഒരു ഭയം ഓടി. ആ ഭയത്തിന്റെ വ്യഗ്രതയോടെ ജ്യോതി പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *