ഒരേയൊരാൾ – 5 Like

“എന്താ കുഞ്ഞാ…?! എന്തിനാ ഓടിയേ…?!”

“ഹ്… ഹ്… ന്നൂല്ലാഹ്…!!”

“മ്…”

രാജിയുടെ ആ മൂളലിൽ ഒരു പുഞ്ചിരി അലിഞ്ഞിരുന്നു.

ഒന്നും മിണ്ടാതെ അവർ ഒരുമിച്ച് നടന്നു. ഇടക്കിടെ ചെറിയ നോട്ടങ്ങളും പുഞ്ചിരികളുമുണ്ടായി. തോളുകൾ തമ്മിൽ ഉരുമ്മിയപ്പോഴൊക്കെ ദേഹം മുഴുവന്‍ കുളിർത്തു. പ്രണയമെന്നാൽ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ആയിരിക്കാം…

ബസ്സില്‍ ഒരുമിച്ചിരിക്കുമ്പോൾ ആരും കാണാതെ, മടക്കിവെച്ച കൈകൾക്കിടയിലൂടെ വിരലുനീട്ടി ജ്യോതി രാജിയുടെ കൈമുട്ടിന് മുകളിലെ നേരിയ മംസളതയിൽ തലോടിക്കൊണ്ടിരുന്നു. പതിയെ തലോടുന്നതിനിടയിൽ ജ്യോതി അവളെ ചെറുതായി ഒന്ന് നുള്ളി. രാജി തെല്ലൊന്ന് കൈവലിച്ച് ജ്യോതിയെ കണ്ണുരുട്ടി നോക്കി. സമാധാനിപ്പിക്കാനെന്നോണം ജ്യോതി പിന്നേയും അവളെ തലോടി…. കൺമഷി നീട്ടിയെഴുതിയ കോണിലേക്ക് രാജിയുടെ കൃഷ്ണമണി എത്തിനോക്കിയിട്ട് ഓടിയൊളിക്കുന്നത് ജ്യോതി കണ്ടു. ബസ്സില്‍ അന്നേരം ഏതോ ഒരു പഴയ പാട്ട് ഉയർന്നുകേൾക്കാമായിരുന്നു….

വീട്ടിലേക്ക് കയറി വാതിലടച്ച് ജ്യോതി തിരിഞ്ഞതും രാജി അവളെ വട്ടം പിടിച്ചു. ജ്യോതി ഒന്ന് ഞെട്ടി. രാജിയിൽ നിന്ന് അങ്ങനെ ഒരു നീക്കം ജ്യോതി പ്രതീക്ഷിച്ചില്ലായിരുന്നു. രാജി മുഖം തന്റെ മുഖത്തോടടുപ്പിക്കുന്നത് കണ്ടപ്പോള്‍ തന്റെ ചുണ്ടുകൾ ജ്യോതി നീട്ടിക്കൊടുത്തു. അവളുടെ കണ്ണുകള്‍ തനിയെ അടഞ്ഞു. പക്ഷേ ചുണ്ടുകളിൽ പ്രതീക്ഷിച്ച സ്പർശം ജ്യോതി അറിഞ്ഞത് കഴുത്തിലാണ്! രാജിയുടെ ചുണ്ടുകൾ പിൻകഴുത്തിൽ ആഴ്ന്നപ്പോൾ ജ്യോതി അടിമുടി ഒന്ന് പുളകിതയായി. അവൾ ആ അടച്ചിട്ട വാതിലിലേക്ക് അറിയാതെ ചാരി നിന്നുപോയി. അവരുടെ മുലകൾ തമ്മില്‍ അമർന്നുരഞ്ഞു. ജ്യോതിയുടെ കഴുത്തിൽ രാജിയുടെ മുഖം അമർന്ന് തെന്നിനീങ്ങി. ജ്യോതി തന്റെ കാൽവിരലുകളിൽ എഴുന്നുനിന്നുപോയി. കഴുത്തില്‍ നിന്ന് ചുണ്ടുകൾ തൊണ്ടക്കുഴിക്ക് താഴേ കോളർബോണിൽ വന്ന് നിന്നു. തന്റെ തോളിലിരിക്കുന്ന ജ്യോതിയുടെ കരങ്ങളെ രാജി തന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ചാരിനിൽക്കുന്ന വാതിലിലേക്ക് ചേർത്തു. കുരിശിൽ തറച്ച കർത്താവിനെപ്പോലെ നിന്ന് ജ്യോതി ഒരു ദീര്‍ഘനിശ്വാസമെടുത്തു. പതിയെ കൈകൾ തലക്ക് മുകളിലേക്ക് പോയി. രാജി തന്റെ നാക്ക് നീട്ടി ജ്യോതിയുടെ കഴുത്തിലൂടെ മേലെ താടിയിലേക്ക് നക്കി നീക്കി. ജ്യോതിയുടെ കഴുത്തിലെ കൊഴുപ്പ് ഇളകിമാറുന്നത് രാജി നന്നേ ആസ്വദിച്ചു. രാജി മുഖമുയർത്തി. അവരുടെ ശ്വാസങ്ങൾ വീണ്ടും കെട്ടുപിണഞ്ഞു. കണ്ണുകള്‍ തമ്മിൽ ഉടക്കിനിന്നു…

“ഇന്ന് മുഴുവന്‍ എന്തൊരെളക്കായിരുന്നു നിനക്ക്… തോണ്ടലും പിടിക്കലും പിച്ചലുമൊക്കെയായിട്ട്…. ന്നിട്ടിപ്പെന്താ… ഒന്നും ചെയ്യണില്ലേ…?!”

രാജി ജ്യോതിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു.

അതിന് മറുപടിയെന്നോണം ജ്യോതി രാജിയുടെ അധരങ്ങൾ ലക്ഷ്യമിട്ട് മുഖം മുന്നോട്ട് നീക്കി. ചുണ്ടുകൾ തമ്മില്‍ ഒന്ന് തൊട്ടപ്പൊഴേക്കും രാജി മുഖം പിന്നോട്ട് വലിച്ചു. കൊതിയോടെ ജ്യോതി നോക്കി നിൽക്കുമ്പോൾ രാജി നാവ് നീട്ടി ജ്യോതിയുടെ ചുണ്ടുകളിൽ നക്കി. ജ്യോതി അമ്പരന്നുപോയി. ഒന്നുകൂടി അവൾ ഒരു ചുംബനത്തിന് മുതിര്‍ന്നു. പക്ഷേ രാജി വീണ്ടും തലവെട്ടിച്ചുമാറ്റി. ഒന്ന് പകച്ച് നിരാശയറിഞ്ഞ് നിന്നപ്പോഴേക്കും രാജിയുടെ നാവ് ജ്യോതിയുടെ ചുണ്ടുകളെ വീണ്ടും നനച്ചു! അവളുടെ ഉമിനീരിന്റെ നനവ് ജ്യോതിയുടെ ചുണ്ടുകളിൽ തിളങ്ങി.

“എന്താ രാജി…?!!”

ജ്യോതി ഒരു കൊച്ചുകുട്ടി ചിണുങ്ങുന്ന പോലെ ചോദിച്ചു.

“ന്താ..?!”

രാജിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി….

രാജി വീണ്ടും നാവ് നീട്ടി. ഇത്തവണ ജ്യോതി അത് തന്റെ പല്ലുകള്‍ കൊണ്ട് പിടിച്ചു! രാജി പിടുത്തം വിടുവിക്കാൻ നാവ് പിന്നോട്ട് വലിച്ചെങ്കിലും ജ്യോതി വിട്ടില്ല. രാജിയിൽ നിന്ന് ചെറിയൊരു പ്രതിഷേധത്തിന്റെ മൂളലുണ്ടായി. ജ്യോതി പല്ലുകളിൽ നിന്ന് രാജിയുടെ നാവിനെ ചുണ്ടുകൾക്ക് കൈമാറി. ആ തുടുത്ത ചുണ്ടുകൾക്കിടയിൽ നാവിന്റെ അരം ഉരഞ്ഞു! അതിനെ ചുണ്ടുകൾ കൊണ്ട് ഉഴിഞ്ഞ് ജ്യോതി മുന്നോട്ടാഞ്ഞു. രാജിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ജ്യോതി അവളുടെ നാവിനോടൊപ്പം ആ ചുണ്ടുകളും കൂട്ടി നുണഞ്ഞു. ജ്യോതി തന്റെ നാവ് രാജിയുടേതിന് അടിയിലേക്ക് തിരുകി. വഴുവഴുത്ത നാവുകള്‍ ഇണചേരുന്ന നാഗങ്ങളെപ്പോലെ പിണഞ്ഞു. ജ്യോതിയുടെ കൈകളിൽ നിന്ന് വിട്ടുപോന്ന രാജിയുടെ കൈകൾ അവളുടെ പിൻകഴുത്തിൽ ഇഴഞ്ഞു. അവിടുത്തെ ചെറിയ രോമങ്ങൾക്കിടയിലൂടെ തഴുകി. ഇടക്ക് അവരുടെ പല്ലുകള്‍ തമ്മില്‍ ഉരഞ്ഞു. മുഖം അടർത്താതെ തന്നെ രാജി ജ്യോതിയുടെ കവിളിലേക്ക് ചുംബനം നീട്ടി. അവളുടെ കവിളുകളുടെ കൊഴുപ്പ് ചുംബനത്താൽ തുടുത്തുവന്നു. ജ്യോതിയുടെ കൺപോളകൾ എപ്പൊഴോ അടഞ്ഞ്കൂമ്പിയിരുന്നു. രാജിയുടെ കൈത്തലം അവളുടെ മുലകളെ പൊതിഞ്ഞുഴിഞ്ഞു. ജ്യോതിയുടെ ഷർട്ടിന്റെ കോളറിൽ രാജിയുടെ പിടുത്തം വീണു. പിന്നെ ഏതോ ഒരാവേശത്തിൽ സർവ്വശക്തിയുമെടുത്ത് രാജി ആ ഷർട്ടിന്റെ രണ്ട് കോളറും രണ്ടുവശത്തേക്കായി വലിച്ചു. ജ്യോതി ഞെട്ടിത്തരിച്ചുപോയി. പൊട്ടിയടർന്ന ബട്ടണുകൾ തറയില്‍ തുളുമ്പിത്തെറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *