ഓളങ്ങളിൽ അലതല്ലി – 1 21

സിതാര : അങ്ങനെ പറയണ്ട.. നിനക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാമല്ലോ..

 

ഞാൻ : എന്നാലും..

 

സിതാര : ഒരു എന്നാലും ഇല്ല നി ഇപ്പോൾ വിളിക്ക്.. എന്നിട്ട് പറ

 

ഞാൻ : വിളിക്കാം പക്ഷെ

 

സിതാര : ഒന്നു വിളി പട്ടി

 

ഞാൻ ജോ യ്ക്ക് കാൾ കൊടുത്തു

 

ജോ : hello മോളെ

 

ഞാൻ : ജോ അത് ഒരു കാര്യം ഉണ്ട്

 

ജോ : എന്ത് പറ്റി.. പറ

 

ഞാൻ : പേടിക്കാൻ ഒന്നുമല്ല.. എങ്ങനാ പറയുക

 

ജോ : ഒന്നു പറ എന്റെ വിനു കുട്ടി

 

ഞാൻ : നമ്മുടെ കാര്യം ഞാൻ സിതാരയോട് പറഞ്ഞു.. എന്നെ വഴക്ക് പറയരുത്

 

പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു

 

സിതാര : നി എന്തിനാടി മൈരേ എനിക്ക് അറിയാം എന്ന് പറഞ്ഞത്..

 

ഞാൻ : ആ അറീല്ല എന്ത് അപ്പോൾ അങ്ങനെ വന്നു..

 

സിതാര : ഈ പടു വാഴേ കൊണ്ട് ഞാൻ എന്തോ വേണം എന്റെ ദൈവമേ…. ഇരുന്ന് തൊലിക്കാതെ വിളിക്ക് അങ്ങോട്ട്

 

പിന്നെയും ജോയ്ക്ക് കാൾ കൊടുത്തു

 

ജോ : എന്താ കട്ട്‌ ചെയ്തേ

 

ഞാൻ : സോറി..

 

ജോ : എന്നിട്ട് സിതാര ചേച്ചി എന്ത് പറഞ്ഞു

 

ഞാൻ : അവൾക്കും ഒരാളെ ഇഷ്ടം ആണ്… ചതിക്കില്ല എന്നുണ്ടെങ്കിൽ സ്നേഹിച്ചോ എന്ന് പറഞ്ഞു

 

ജോ : അപ്പോൾ യാൾ എന്ത് പറഞ്ഞു

 

ഞാൻ : എനിക്ക് വിശ്വാസം ആണ് എന്ന്

 

ജോ : ഇപ്പോൾ യാൾ എവടെ?

 

ഞാൻ : സിതാരെടെ വീട്ടിൽ

 

ജോ : ചേച്ചിക്ക് കൊടുത്തേ

 

ഞാൻ ഫോൺ സിതാരയ്ക്ക് കൊടുത്തു..

 

സിതാര : hello സാറേ

 

ഞാൻ : ചേച്ചി.. എനിക്ക് ചതിക്കാണും പറ്റിക്കാണും ഒന്നുമല്ല.. എനിക്ക് അവളോട്‌ സ്നേഹം തോന്നി അത് ഞാൻ പറഞ്ഞു അല്ലാതെ വേറെ ഒന്നുമില്ല..

 

സിതാര : അത് അവളും പറഞ്ഞു.. നിങ്ങളുടെ കാര്യമൊക്കെ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്കും മനസ്സിലായി സർ ഒരു പാവം ആണ് എന്ന്..

 

ജോ : മ്മ്

 

സിതാര : ഞാൻ ഒരു കാര്യം പറഞ്ഞാൽ സർ വേറെ രീതിയിൽ എടുക്കരുത്..

 

ജോ : പറ ചേച്ചി

 

സിതാര : ചിലർ സെക്സിനു വേണ്ടി മാത്രം ഓരോരുത്തരെ വളയ്ക്കും

 

ജോ : ഞാൻ പറഞ്ഞല്ലോ..

 

സിതാര : എനിക്ക് മനസ്സിലായി സാറേ ഞാൻ ഒന്നു പറയട്ടെ.. നിങ്ങൾ തമ്മിൽ എങ്ങനെ ഒക്കെ ആണ് എന്ന് ഇവൾ പറഞ്ഞു… ഞാൻ ഇനി പറയുന്നത് ശെരി ആണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല.. ഒരു റിലേഷൻഷിപ്പിൽ ഏറ്റവും പ്രേതനപ്പെട്ട ഒരു കടകം ആണ് സെക്സും.. നിങ്ങൾക്ക് അതിൽ ആഗ്രഹമില്ലേ?.. നിങ്ങൾ ഇപ്പോളും പ്രേമിച്ച നടക്കുന്നുണ്ട് ഞാൻ ചോദിച്ച്ചൂന്നെ ഉള്ളു

 

ജോ : അതിനുള്ള സമയം ആയില്ല ചേച്ചി..

 

സിതാര : അതെന്തുവാ?

 

ജോ : അതിന് അവളുടെ സമ്മതം കിട്ടണം

 

സിതാര : ആ പൊട്ടിക്ക് ഒരു പുന്നാകും അറിയില്ല അതാ ഞാൻ ആയിട്ട് പറഞ്ഞത്..

 

ജോ : എങ്കിലും.. എനിക്കൊരു കാര്യം കൂടി ചെയ്യണം.. അതിനുള്ള സമയം ആയില്ല.. അവൾക്കെന്നെ പൂർണ വിശ്വാസം ആയിട്ട് മതി

 

സിതാര : നിങ്ങളുടെ ഇഷ്ടം.. എന്നാൽ ശെരി ഞാൻ അവൾക്ക് കൊടുക്കാം

 

ഞാൻ : hello..

 

ജോ : ശെരിയാടോ ഞാൻ പിന്നെ വിളിക്കാം ഒന്നു ഫ്രീ ആയിക്കോട്ടെ..

 

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു അവർ തമ്മിൽ സംസാരിച്ച കാര്യം എല്ലാം സിതാര എന്നോട് പറഞ്ഞു…. ഈ സർ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ഉറപ്പ് ആണ് എന്ന് സിതാര എന്നോട് പറഞ്ഞു.. ജോ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കും അറിയാമല്ലോ.. പിന്നെയും കുറച്ചു നാളുകൾ കടന്നു പോയി.. ഇതിനിടയിൽ ജോ വരുകയും പഴയതുപോലെ ഞങ്ങൾ പ്രേമിക്കുകയും ഒക്കെ ചെയ്തു..

ഒരിക്കൽ ഒരു ഞായറാഴ്ച ദിവസം ജോ എന്നെ വിളിച്ചു.. അപ്പോൾ ഒന്നു അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചു.. എന്താ ഇപ്പോൾ ആൾക്കാർ കാണും സൊ വേണ്ട എന്ന് ഞാൻ പറഞ്ഞു.. പേടിക്കണ്ട മുന്നിലൂടെ വരൂ ആളുകൾ കണ്ടോട്ടെ വേറെ ഒന്നും അല്ല ഒരു 5 മിനിറ്റ് മതി എന്നു പറഞ്ഞു..

എങ്കിലും എനിക്ക് പേടി അയ്യോണ്ട് വേണ്ട ആളുകൾ ഒണ്ട് മാത്രവുമല്ല അവിടെ ഉള്ള എല്ലാവർക്കും ജോ യെ അറിയാമല്ലോ.. വൈകിട്ട് വരാൻ ഞാൻ പറഞ്ഞു.. മനസ്സില്ല മനസോടെ അത് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *