ഓളങ്ങളിൽ അലതല്ലി – 1 21

വൈകുന്നേരം ആയപ്പോൾ ഞാൻ എഴുനേറ്റു ഒന്നു fresh ആയി വന്നു.. വേറെ ഡ്രെസ്സും ഇട്ടു അടുക്കളയിൽ പോയി ചായ ഇട്ടു വന്നിട്ട് ജോയെ വിളിച്ചുണർത്തി… ഞങ്ങൾ രണ്ടാളും കൂടി ചായ കുടിച്ചു..

 

ഞാൻ : എന്ത് പറ്റി ജോ ഏട്ടാ..

 

ജോ : എന്തെ… ഒന്നൂല്ല

 

ഞാൻ : മുഖത്തു എന്തോ ഒരു വെഷമം പോലെ

 

ജോ : വേഷമമോ… എന്തിന്.. സന്തോഷമല്ലേ എനിക്ക്

 

ഞാൻ : എങ്കിലും

 

ജോ : ഒന്നൂല്ലടി എന്റെ പൊന്നെ…. നിനക്ക് ഇഷ്ടപ്പെട്ടോ

 

ഞാൻ ഒന്നും പറയാതെ നാണത്തോടെ തലകുലുക്കി

 

ഞാൻ : ഏട്ടനോ?

 

ജോ : ഹാ… നമുക്ക് കുറേകൂടി തുറന്നു സംസാരിക്കാൻ ഉണ്ട്… നമ്മുടെ ഇഷ്ടങ്ങൾ ഒക്കെ.. എങ്കിലേ ഇത് ആസ്വദിക്കാൻ പറ്റു..

 

ഞാൻ : മ്മ്.. ഞാൻ പറഞ്ഞില്ലേ ഏട്ടാ എനിക്ക് ഇങ്ങനെ ഒന്നും അറിയില്ല.. ചേട്ടൻ വന്നു ചെയ്യും പോകും അത്രെ ഉള്ളു

 

ജോ : ചേട്ടന്റെ കാര്യമല്ല ഞാൻ എന്റെയും നിന്റെയും കാര്യമല്ലേ പറഞ്ഞത്.. നമുക്ക് കുറെ കൂടി സംസാരിക്കാൻ ഉണ്ട്

 

ഞാൻ : പറ

 

ജോ : ഇപ്പോൾ അല്ല വിളിക്കുമ്പോൾ പറയാം… ഒന്നും അറിഞ്ഞൂടാത്ത ഒരു പൊട്ടി ആയല്ലോ ഈശ്വര എന്റെ പൊണ്ടാട്ടി

 

ഞാൻ : നി പോടാ ഏട്ടാ

 

ജോ : എന്റെ കയ്യീന്ന് കിട്ടുമെ..

 

അങ്ങനെ ചായയും കുടിച്ചു കുറച്ചു നേരം കൂടി ഇരുന്ന് സംസാരിച്ചു.. എന്നെ കെട്ടിപിടിച്ചു ഉമ്മയും തന്നു ജോ പോയി….

 

കുറച്ചു കഴിഞ്ഞു ജോ വീട്ടിൽ എത്തി എന്നും പറഞ്ഞു വിളിച്ചു.. കുറച്ചു നേരം സംസാരിച്ചു…

 

ഞാൻ : എന്താ സംസാരിക്കാൻ ഉള്ളത്

 

ജോ : അത് ഞാൻ പറയാം..

 

ഞാൻ : ഇപ്പോൾ പറ.. വെറുതെ ടെൻഷൻ അടിപ്പിക്കാതെ

 

ജോ : യാൾക്ക് വെഷമം ഒന്നും തോന്നരുത്..

 

ഞാൻ : വിഷമിപ്പിക്കുന്ന കാര്യം ആണേൽ വെഷമം വരില്ലേ

 

ജോ : അങ്ങനെ പേടിക്കാൻ ഒന്നുമില്ല….

എനിക്ക് 25 വയസ്സ് ആയി.. ഇതിനിടയിൽ ഉള്ളത് പറയാലോ ഞാൻ കുറച്ചു വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ട്.. ആ ഒരു പരിചയത്തിൽ ആണ് ഇന്ന് ഞാൻ ഓരോന്നൊക്കെ ചെയ്തത് പക്ഷെ…

 

ഞാൻ : പക്ഷെ..

 

ജോ : യാൾക്ക് വെഷമം തോന്നരുത്.. എനിക്ക് അതങ്ങോട്ട് enjoy ചെയ്യാൻ പറ്റി ഇല്ല.. എന്തോ ഒരു ജോലി ചെയ്ത് തീർക്കും പോളയെ ഉള്ളായിരുന്നോളൂ… പക്ഷെ എനിക്ക് എന്റെ പൊന്നിനോട് സ്നേഹ കുറവ് ഒന്നുമില്ല… തുറന്ന് പറഞ്ഞു ഓരോ കാര്യങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് ഇനി ആയാലും ഒരു സുഖം കിട്ടു

 

ഞാൻ : എനിക്ക് ഇഷ്ടം ആയി.. ആദ്യാമായിട്ടാണ് ഇങ്ങനെ ഒക്കെ ഉള്ള ഫീൽ… പിന്നെ സത്യം പറഞ്ഞാൽ എനിക്ക് ഇതിനെ പറ്റി ഒന്നും അറിഞ്ഞൂടാ… ഇത്രെയും നാൾ എനിക്കിതിനോട് ഒരു താല്പര്യവും ഇലാരുന്നു.. ജോ ഏട്ടനെ പരിചയപെട്ടെന്നു ശേഷം ആണ് ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ വന്നു തുടങ്ങിയത്..

 

ജോ : ഒന്നും അറിയില്ല എന്ന് മനസ്സിലായി

 

ഞാൻ : ഞാൻ എന്ത് വേണം പറഞ്ഞു താ

 

ജോ : പറഞ്ഞു തരാൻ ഒന്നും എനിക്ക് അറീല്ല…

 

ഞാൻ : പിന്നെങ്ങനെയാ?

 

ജോ : യാൾ video കണ്ട് നോക്ക് allel ആരോടേലും ഒക്കെ ചോദിക്ക്

 

ഞാൻ : പിന്നെ എനിക്ക് വയ്യ

 

ജോ : എടൊ പ്ലീസ്.. എനിക്ക് വേണ്ടി…

 

ഞാൻ : മ്മ് നോക്കാം

 

ജോ : എന്നോട് പിണക്കം ഒന്നുമില്ലല്ലോ

 

ഞാൻ : ഇല്ല… എന്നോടോ

 

ജോ,: ഇല്ല.. നി എന്റെ പൊന്നു ഭാര്യ അല്ല്യോ.. നിന്നോടെന്തിനാ പിണങ്ങുന്നത്…… കേട്ടിപിടിച്ചൊരു ഉമ്മാ

 

ഞാൻ : എന്റെ ചക്കരക്ക് കെട്ടിപിടിച്ചൊരുമ്മ

 

ജോ : മ്മ് കിട്ടി… എങ്കിൽ ശെരി പിന്നെ വിളിക്കാ..

 

ഞാൻ : ok…

 

കുറച്ചു നേരം കഴിഞ്ഞു ഞാൻ സിതാരയെ വിളിച്ചു… അവളോട്‌ ചോദിച്ചാൽ കുറച്ചൊക്കെ അറിയാമല്ലോ…

 

ഞാൻ : hello ഡീ നി ഫ്രീ ആണോ.. കുറച്ചു personal ആണ്

 

സിതാര : ആടി.. പറ..

 

ഞാൻ : അത്…. നമ്മൾ അങ്ങനെ ഒക്കെ ചെയ്യുന്നത് എങ്ങനെയാ?

 

സിതാര : എന്തോന്ന് ഇങ്ങനെ അങ്ങനെ..

 

ഞാൻ : ഒന്നൂല്ല.. നാളെ നേരിട്ട് കാണാം.. ശെരി ബൈ..

Leave a Reply

Your email address will not be published. Required fields are marked *