ഞാൻ ഒന്നും പറയാതെ അവൾ ബെഡിൽ കുത്തിയ കൈ ഒറ്റ വലി. അവൾ നേരെ എന്റെ ദേഹത്തേക്ക് വീണു. വീഴ്ചയിൽ ആ മാർക്കുടങ്ങൾ ശക്തിയായി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവൾ കാണാനായി കണ്ണടച്ചു സുഖിച്ചത് പോലെ ആംഗ്യം കാണിച്ചു.
ചീ.. വഷളൻ !
അവൾ ഒരു കള്ള ചിരിയോടെ എന്റെ താടിക്കിട്ട് കുത്തി പിന്നെ അനുസരണയുള്ള പൂച്ചക്കുട്ടിയായി എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.
“അല്ല ഇതിലിപ്പോ എന്താ തോന്ന്യാസം?… ”
ഞാൻ അവളുടെ മുടിയിഴകളിൽ തഴുകി പറഞ്ഞു
“പിന്നെ തോന്ന്യാസം അല്ലെ…? “
പെണ്ണ് എന്നെ നോക്കി ചുണ്ട് കോട്ടി.
“എന്നായാലും ഇതൊക്കെ എനിക്ക്ള്ളതല്ലേ..
ഞാൻ കുസൃതിയോടെ പറഞ്ഞു.
“ആണല്ലോ പിന്നെ എന്തിനാ ഈ ആക്രാന്തം?
അവൾ എന്റെ കവിളിൽ പിച്ചി കൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“അതിപ്പോ ഞാൻ ഒരാണല്ലെ, ചിലപ്പോ പിടിവിട്ടു പോവും..
ഞാൻ പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു തല വെട്ടിച്ചു കിടന്നു
“പിന്നെ ഒരാണ് വന്നിരിക്കുന്നു !
ഇതെന്റെ വാവയാ… “
“എന്നാ വാവക്ക് കുടിക്കാൻ താ…”
ഞാൻ അവളെ ചുറ്റി വരിഞ്ഞു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു
പോടാ പട്ടീ…
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പതിയെ അടിച്ചു.
ഡീ…..
ഉം…
“നീ എന്നെ എത്ര തവണയായി ഇങ്ങനെ തല്ലുന്നെ എന്ന് അറിയോ?
“ഞാൻ എണ്ണീട്ടില്ല.. “
അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ നെഞ്ചിൽ കൈകൊണ്ട് കുത്തി. അപ്പോഴേക്കും അവളുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു.
“ഒരു ദിവസം ഞാൻ ഇതിനെല്ലാം ചേർത്ത് തരും അപ്പൊ മോങ്ങാൻ നിക്കരുത് !
ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു അവളോടായി പറഞ്ഞു.
അത് കേട്ടതും അവൾ എന്റെ ദേഹത്ത് നിന്നും എണീക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും ബലമായി അവളെ പിടിച്ചു കിടത്തി.
“എനിക്ക് അടുക്കളയിൽ പണിയുണ്ട് നേരം വൈകി.. “
അവൾ എന്നെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും കാർമേഘം വന്നു ആ മുഖം ആകെ ഇരുണ്ടിരുന്നു. അത് കണ്ണീർ മഴയായ് പെയ്യുന്നതിനു മുന്നേ ഇതവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
“എടി പൊട്ടീ..
നിനക്ക് എന്നെ തല്ലാൻ തോന്നുമ്പോ തല്ലാം കൊഞ്ചിക്കാൻ തോന്നുമ്പോ കൊഞ്ചിക്കണം, ആകെ ഈ ഭൂമിയിൽ രണ്ട് പേർക്കേ അതിന് ഞാൻ അനുവാദം കൊടുത്തിട്ടുള്ളു ഒന്നെന്റെ ലച്ചു പിന്നെ ദേ ഈ കുറുമ്പി. “
അതവൾക്ക് നല്ലോണം സുഖിച്ചു. മേലേക്ക് നീങ്ങി എന്റെ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞു.
“നേരം വൈകി.. ചായ ഉണ്ടാക്കണ്ടേ…
അവൾ അതും പറഞ്ഞു എണീറ്റു. ഞാൻ വീണ്ടും പിടിച്ചു കിടത്താൻ നോക്കിയപ്പോ അവൾ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചതോടെ ഞാൻ പിൻവാങ്ങി. പിന്നെ പുതപ്പെടുത്ത് തല വഴി മൂടി ഫോണെടുത്തു നെറ്റ് ഓണാക്കി.
ഇന്നലെ പതിനൊന്നരക്ക് ആതിരയുടെ രണ്ട് മിസ്സ്‌ഡ് കോളുകൾ. പിന്നെ വാട്സാപ്പിൽ കൊറേ കൈ ഉയർത്തി കാണിക്കുന്ന സ്മൈലിയും.
ബെസ്റ്റ് ഇന്നലെ നേരത്ത് ആ നേരത്ത് പടച്ചോൻ വിളിച്ചാലും ഞാൻ ഫോൺ ഏടുക്കൂലായിരുന്നു മോളെ.. ഞാൻ ആത്മഗതം പറഞ്ഞുകൊണ്ട് എണീറ്റു.
അടുക്കളയിലെത്തി വെള്ളം കുടിച്ചു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പണ്ട് തൊട്ടേ ഉള്ള ശീലമാണ്. അമ്മ പഠിപ്പിച്ചതാണ്.ശരീരത്തിനുള്ളിലെ കേടുകൾ മാറാൻ നല്ലതാണെന്നാണ് അമ്മ പറയുന്നത്.
അച്ഛമ്മ എന്ത്യേ…
ഞാൻ ദോശ ചുട്ടോണ്ടിരിക്കുന്ന അനുവിനെ നോക്കി ചോദിച്ചു.
കുളിമുറീലുണ്ട്…..
അവൾ എന്നെ നോക്കാതെ പറഞ്ഞുകൊണ്ട് ജോലി തുടർന്നു.
ഇടക്ക് അവൾ വെള്ളമെടുക്കാനായി പുറത്ത് പോയപ്പോഴാണ് അവളുടെ ചന്തി പന്തുകളുടെ തുളുമ്പൽ ഞാൻ ശ്രദ്ധിച്ചത്. അധികം വലുതല്ലെങ്കിലും ടൈറ്റ് ചുരിദാ റിനുള്ളിൽ അവ പരസ്പരം പോരടിച്ചു. ഓരോ പുരുഷൻമാർക്കും സ്ത്രീകളുടെ ശരീരത്തിൽ ഏറ്റവും ആകർഷണം തോന്നുന്ന ഒരു ഭാഗം ഉണ്ടാവും. ആ ഭാഗം ആയിരിക്കും അവരിൽ ഏറ്റവും കൂടുതൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നത്. ചിലർക്ക് ചുണ്ടുകൾ ആയിരിക്കും ചിലർക്ക് പൊക്കിൾ ചുഴി ആയിരിക്കും അല്ലെങ്കിൽ നിതംബമോ മാറിടങ്ങളോ നീളൻ മുടിയൊ ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അത് പെണ്ണിന്റെ പിന്നഴകാണ്. വ്യക്തമായി പറഞ്ഞാൽ നിതംബം. ഏത് പെണ്ണിനെ കണ്ടാലും ആദ്യം നോട്ടം പായിക്കുന്നത് അവളുടെ നിതംബത്തിലേക്കാവും.
