” അല്ല.. എന്താ പേര്..? ” ചക്കര ചോദിച്ചു.
” അഞ്ജലി.. “
” ഞാൻ ചക്കര…”
പേര് കേട്ട് അഞ്ജലി ചെറുതായി ചിരിച്ചു.
” എന്തേ…എന്റെ പേര് ഇഷ്ടപെട്ടില്ലേ..? “
” ഇഷ്ടപ്പെട്ടു.. Nice Name ” അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.
” പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ..? “
” ഇങ്ങനുള്ള പേരൊക്കെ ആളുകൾക്ക് ഇടുമോന്ന് ഞാൻ കരുതിയില്ല…”
” നാട്ടിൻ പുറത്തൊക്കെ ഈ വക പേര് സാധാരണയാ…അഞ്ജലി സിറ്റീല് ജനിച്ചു വളർന്നത് കൊണ്ട് കേൾക്കാഞ്ഞതാവും. “
” ശെരിയാ അതാവും.. ” അഞ്ജലി മൂളി.
” ഞാൻ ഒരു കാര്യം ചോദിച്ചാൽ അഞ്ജലിക്ക് ഒന്നും തോന്നരുത്.. ” അയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.
” എന്ത് കാര്യം..? “
” വേറൊന്നുമല്ല നിങ്ങളുടെ കുടുംബ കാര്യമാണ്.. “
” എന്താ അറിയേണ്ടത്..? ” അഞ്ജലി സംശയത്തോടെ ചോദിച്ചു.
” താനും ഹസ്സും തമ്മിൽ അത്ര നല്ല സ്വരത്തിലല്ല അല്ലേ..? ” അയാൾ തല താഴ്ത്തി ചോദിച്ചു.
” എന്താ അങ്ങനെ ചോദിക്കാൻ കാരണം..? “
” അല്ല.. നിങ്ങടെ രണ്ട് പേരുടെയും പെരുമാറ്റം കണ്ടാൽ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് അങ്ങനെയേ തോന്നു. “
അത് കേട്ട് അഞ്ജലി ഒന്നും മിണ്ടിയില്ല.
” പുള്ളിക്കാരൻ ഭയങ്കരം കലിപ്പാണല്ലേ..? “
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അഞ്ജലി പറഞ്ഞു ” സിദ്ധുവിന്റെ കലിപ്പൻ സ്വഭാവം എനിക്ക് ഇഷ്ടമൊക്കെ തന്നെയാണ്. പക്ഷെ അത് മാത്രം ആയാൽ പോരല്ലോ… അവൻ പല കാര്യത്തിലും വളരെ വീക്കാണ്. “
” അഞ്ജലി ഉദ്ദേശിച്ചത് ശാരീരിക ബന്ധത്തെ കുറിച്ചല്ലേ..? ” ചക്കര ചെറിയ സംശയത്തോടെ ചോദിച്ചു.
അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
” എനിക്കും തോന്നി… കാണാൻ നല്ല ചുറുചുറുക്കുള്ള പലരും കിടപ്പറയിൽ വൻ പരാജയം ആയിരിക്കും. നിന്റെ സിദ്ധുവിനെ പോലെ.. “
” നിങ്ങൾ എങ്ങനാ..? ” അഞ്ജലി ചെറിയ നാണത്തോടെ ചോദിച്ചു.
” എന്നെ കണ്ടിട്ട് നിനക്ക് എന്നാ തോന്നുന്നു…? ” മീശ പിരിച്ചു കൊണ്ട് ചക്കര തിരിച്ചു ചോദിച്ചു.
അഞ്ജലി അയാളെ അടിമുടി നോക്കി. നല്ല വണ്ണമുള്ള കാല്, ഒത്ത നെഞ്ച്, എല്ലാം കൊണ്ട് കരുത്തുറ്റ ഒരാണ്.
” അഞ്ജലി ഒന്നും പറഞ്ഞില്ല…”
” നിങ്ങള് കാണാൻ കൊള്ളാം.. “
” കാണാൻ മാത്രമല്ല, നന്നായി പണിയാനും അറിയാം. ” അയാൾ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
അത് കേട്ട് അഞ്ജലിയും ചിരിച്ചു.
ഒന്നുകൂടി ആഞ്ഞു ശ്രമിച്ചാൽ അഞ്ജലി തന്റെ വരുതിക്ക് വരുമെന്ന് ചക്കരയ്ക്ക് മനസ്സിലായി. അയാൾ അവളോട് കൂടുതൽ ചേർന്ന് നിന്നു.
ഇരുവരുടെയും സംസാരം ഹോട്ടലിൽ ഇരുന്ന് നോക്കുകയാണ് മണിയും, ജോണും.
” ആ ക്ണാപ്പൻ ഒരുപാട് നേരം ആയല്ലോ അവിടെ കിടന്ന് തൊലിക്കാൻ തുടങ്ങിയിട്ട്… വല്ലതും നടക്കോ..? ” മണി ചോദിച്ചു.
” എവിടെ നടക്കാൻ.. ആ കൊച്ച് അവനെ ഇപ്പൊ നൈസായിട്ട് ഒഴിവാക്കും. ” ജോൺ പുച്ഛ ഭാവത്തിൽ പറഞ്ഞു.
” അതെ… തണുപ്പ് കൂടി കൂടി വരികയാ, നമുക്ക് അകത്തേക്ക് ചെന്നാലോ..? ” ചക്കര ചോദിച്ചു.
” അത് കുഴപ്പമില്ല.. സിദ്ധു ഇപ്പൊ എത്തുമല്ലോ…” അഞ്ജലി മറുപടി നൽകി.
” അവൻ എനിയും വൈകും…”
അഞ്ജലി സംശയത്തോടെ അയാളെ നോക്കി. ” നിങ്ങളല്ലേ സിദ്ധുവിനോട് പറഞ്ഞത് 12 കിലോമീറ്റർ അപ്പുറം ഒരു ATM ഉണ്ടെന്ന്. “
” അത് ഞാൻ ചുമ്മാ പറഞ്ഞതാ.. ഒരു 40 KM എങ്കിലും പോയാലേ ATM കാണുള്ളൂ.. ” അയാൾ മുഖം താഴ്ത്തികൊണ്ട് പറഞ്ഞു.
” നിങ്ങൾ എന്തിനാ കള്ളം പറഞ്ഞത്..? ” അഞ്ജലി ഗൗരവത്തോടെ ചോദിച്ചു.
” അവനെ ഒഴിവാക്കാൻ വേണ്ടി.. ” അയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.
” എന്തിനാ അവനെ ഒഴിവാക്കുന്നേ..? ” അഞ്ജലി സ്വരം കടുപ്പിച്ചു.
ചക്കര മറുപടിയൊന്നും പറഞ്ഞില്ല.
” നിങ്ങൾക്ക് ഒന്നും പറയാനില്ലേ..? ” അവൾ വീണ്ടും ചോദിച്ചു.
