കലി Like

” നീ കാരണാ ഞാൻ അങ്ങനെ പറഞ്ഞത്. “

 

” ഞാൻ കാരാണോ..? ” അഞ്ജലി അത്ഭുതത്തോടെ ചോദിച്ചു.

 

” അതെ നീ കാരണം തന്നെ… നേരത്തെ കഴിചോണ്ടിരിക്കുമ്പോ എന്നെ നോക്കി ചിരിച്ചത് നീയല്ലേ.. “

 

” ഒന്ന് ചിരിച്ചതിനാണോ താൻ അങ്ങനെ ചെയ്തത്…? ” അഞ്ജലി അത്ഭുതം മാറാതെ ചോദിച്ചു.

 

” അത് വെറും ചിരിയായി എനിക്ക് തോന്നിയില്ല… ” ചക്കര പറഞ്ഞു.

 

” നിങ്ങൾ ആണുങ്ങളുടെ കാര്യമൊക്കെ ഇങ്ങനെയാണ്… ഒരു പെണ്ണ് ഒന്ന് ചിരിച്ചു കാണിച്ചപ്പോഴേക്കും എന്തെല്ലാം കാര്യങ്ങളാ ധരിച്ചുവെക്കുന്നത്…” അഞ്ജലി കുറ്റപെടുത്തികൊണ്ട് പറഞ്ഞു.

 

” ഇപ്പൊ കുറ്റം എന്റേതായോ..? നീ നേരത്തെ അങ്ങനെ എന്നെ നോക്കി ചിരിച്ചില്ലായിരുന്നെങ്കിൽ കുറച്ചു നേരം വായനോക്കി ഞാൻ എന്റെ പാടും നോക്കി പോയേനെ. “

 

” അപ്പൊ വായിനോട്ടം സ്ഥിരം പരിപാടിയാണല്ലേ..? ” അവൾ കളിയാക്കികൊണ്ട് ചോദിച്ചു.

 

” അങ്ങനെ എല്ലാവരെയൊന്നും ഇല്ല, കാണാൻ കൊള്ളാവുന്നവരെ മാത്രം.. ” ചക്കര മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

 

” അപ്പൊ എന്നെ കാണാൻ കൊള്ളാവോ..? ” ചുണ്ടിൽ ചെറു ചിരിയോടെ അവൾ ചോദിച്ചു.

 

View post on imgur.com

 

ചക്കര അവളെ അടിമുടി നോക്കി. ” നീ കൊള്ളാം.. നല്ല യമണ്ടൻ ചരക്ക്…”

 

അത് കേട്ട് അഞ്ജലി പുളകം കൊണ്ടു. ആദ്യമായിട്ടാ ഒരു പുരുഷൻ തന്നെ നോക്കി ഇങ്ങനെ പറയുന്നത്. അയാളുടെ നാടൻ പ്രയോഗം അവൾക്ക് നന്നേ ബോധിച്ചു.

 

” വാ നമ്മുക്ക് അകത്ത് പോയി ഒരു ചായ കുടിക്കാം. ” ചക്കര പറഞ്ഞു.

 

” അയ്യോ വേണ്ട.. ” അഞ്ജലി പറഞ്ഞു.

 

” നല്ല തണുത്ത നേരത്ത് ചായ കുടിക്കാൻ ഒരു പ്രത്യേക സുഖാ.. “

 

” എനിക്ക് ആ സുഖം വേണ്ട..” അവൾ തമാശയോടെ പറഞ്ഞു.

 

” എന്നാ വേറെ ചില സുഖം ഞാൻ തരട്ടെ..? ” അവളെ കാമത്തോടെ നോക്കികൊണ്ട് പറഞ്ഞു.

 

” എന്ത് സുഖം..? ” അറിയാത്ത പോലെ ചോദിച്ചു.

 

” അത് ഞാൻ കാണിച്ചു തരാം ” ശേഷം ചക്കര അവളെ തന്റെ ശരീരത്തോട് ചേർത്ത് ഹോട്ടലിന്റെ അടുത്തേയ്ക്ക് നടന്നു.

 

” വിട്.. നിങ്ങൾ എന്തായി കാണിക്കുന്നേ..? ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്.. ” അഞ്ജലി കുതറി മാറിക്കൊണ്ട് പറഞ്ഞു.

 

പക്ഷെ ചക്കര അവളെ മുറുകെ തന്നോട് ചേർത്ത് പിടിച്ചു. കൊടും തണുപ്പിന് കരുത്തുറ്റ ഒരാണിന്റെ നെഞ്ചിലെ ചൂട് അന്നാണവൾ ആദ്യമായി അറിഞ്ഞത്. കരുതലോടെ അയാൾ അവളെ ചേർത്ത് പിടിച്ച് ഹോട്ടലിന്റെ അകത്തേയ്ക്ക് കയറി.

 

ഈ കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ജോണും, മണിയും.

 

” ജോണേട്ടാ അവൻ പറഞ്ഞത് പോലെ ആ പെണ്ണിനെ വളച്ചല്ലോ…” മണി ആശ്ചര്യത്തോടെ പറഞ്ഞു.

 

” എന്നാലും ഇതെന്ത് അത്ഭുതം..? ” ജോണിന് ഇത് വിശ്വസിക്കാനായില്ല.

 

അഞ്ജലിലെയും ചേർത്ത് കൊണ്ട് ചക്കര ജോണിന്റെ അടുത്തേയ്ക്ക് വന്നു. ” ജോണേട്ടാ.. ഞങ്ങൾക്ക് രണ്ട് പേർക്കും കുറച്ചു നേരം പ്രൈവറ്റ് ആയിട്ട് സംസാരിക്കണം. അതിന് പറ്റിയ മുറി വല്ലതും ഇരിപ്പുണ്ടോ ഇവിടെ..? “

 

” ദേ.. ആ കാണുന്ന മുറിയിൽ കേറിക്കോ.. എന്റെ മുറിയാ… സൗകര്യങ്ങളൊക്കെ ഇച്ചിരി കുറവാ എന്നാലും നിങ്ങടെ കാര്യം നടക്കും.”  ജോൺ അഞ്ജലിയെ നോക്കി ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു. അയാളുടെ നോട്ടം കണ്ട് അഞ്ജലിയുടെ തൊലിയുരിഞ്ഞു.

 

” നന്നിയുണ്ട് ജോണേട്ടാ.. ” മുറി കിട്ടിയ സന്ദോഷത്തിൽ ചക്കര പറഞ്ഞു.

 

” നന്ദി മാത്രേ ഉള്ളു..? ” ഒരു വഷളൻ ചിരിയോടെ ജോൺ ചോദിച്ചു.

 

” ഒന്ന് അടങ് ജോണേട്ടാ.. എല്ലാറ്റിനും നമ്മക്ക് വഴിയുണ്ടാക്കാം.. “

 

” നീ എനിക്കിട്ട് ഒണ്ടാക്കാതിരുന്നാ മതി.”

 

” എന്താ ജോണേട്ടാ എന്നെ ഒരുമാതിരി വിശ്വാസമില്ലാത്തത് പോലെ സംസാരിക്കുന്നെ..? ” ചക്കര ചിണുങ്ങി.

 

” നിന്നെ എനിക്ക് വിശ്വാസമൊക്കെ തന്നെ ചക്കരെ.. ഒന്ന് ഓർമിപ്പിച്ചെന്നെ ഉള്ളു. സമയം കളയണ്ട നീ കൊച്ചിനെയും കൊണ്ട് അകത്തോട്ട് ചെല്ല്. ” ജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *