കാട്ടുചെമ്പരത്തി – 2 Like

അവൾ പുഞ്ചിരിയോടെ തലയാട്ടി… പെട്ടന്ന് എന്തോ ആലോചിച്ച പോലെ അവൻ അവളോട്‌ ചോദിച്ചു….

“മോളൂസ് ആ കാര്യം ആരോടേലും പറഞ്ഞാരുന്നോ, ആമീടെ???”

“മ്മ്.. ഹരിപ്രിയോട്…. ”

ഒറ്റ നിമിഷം കൊണ്ട് അവന്റെ മുഖം ഇരുണ്ടു…. ഇത് വരെയും താൻ അവോയ്ഡ് ചെയ്യാൻ ശ്രമിച്ചത്..എല്ലാം തനിക്ക് നേരെ വരുമ്പോൾ എങ്ങനെ നേരിടണം എന്ന് അറിയാത്ത പോലെ…..

♥️♥️♥️♥️♥️

ബ്രോസ് വർക്ക് ലോഡ് ഉണ്ട്.. അത് കൊണ്ടാണ് ലേറ്റ് ആവുന്നത്…

കമന്റിനു റിപ്ലൈ നൽകാൻ അക്സസ്സ് കിട്ടാത്തത് കൊണ്ടാണ്… മനസിലാകുണെന്ന് കരുതുന്നു.

നന്ദി…

Leave a Reply

Your email address will not be published. Required fields are marked *