അവൾ ഉള്ളിലേക്കു കയറും മുൻപ് കൃഷ്ണേട്ടനോട് ആംഗ്യം കാണിച്ചു എന്തോ പറ്റി എല്ലാവർക്കും എന്ന് ചോദിച്ചു…. കൃഷ്ണേട്ടൻ രണ്ട് കയ്യുടെയും ചൂണ്ടുവിരൽ തലക്ക് മുകളിൽ കൊമ്പ് പോലെ കാണിച്ചു ഉള്ളിലേക്ക് ചൂണ്ടി….
അതോടെ അവളുടെ ഉള്ള ധൈര്യം കൂടി നഷ്ടപ്പെട്ടു….. പരിഭ്രമം ഉള്ളിൽ ഒതുക്കികൊണ്ട് അവൾ ക്യാബിന്റെ ഹാഫ് ഡോറിൽ തട്ടി….
“യു മേ കം ഇൻ പ്ലീസ്….”
സംഗീതാത്മകമായ ശബ്ദത്തിൽ അയാൾ അകത്തേക്ക് ക്ഷണിച്ചപ്പോൾ അവളുടെ ഹൃദയം പൊട്ടിപോകുമോ എന്ന് പോലും അവൾക്ക് തോന്നി… പക്ഷേ അതിനു ഭയം മാത്രം ആയിരുന്നില്ല കാരണം എന്നതാണ് സത്യം…..
തന്നെ സ്നേഹിക്കുന്ന അല്ലെങ്കിൽ പിന്നാലെ നടക്കുന്ന നന്ദകിഷോർ പോലുള്ള കുറെയേറെ പേരുണ്ടെന്ന് അവൾക്ക് അറിയാം…. പക്ഷേ ഇത്ര ഉയർന്ന പോസ്റ്റിൽ ഉള്ള ഒരു IPS ഓഫീസർ തനിക്ക് പുറകിൽ….
അവൾക്ക് പരിഭ്രമവും ആകാംഷയും നിറയുന്നതിനൊപ്പം അയാളുടെ ‘രതി’ എന്ന് സ്‌ട്രെസ് കൊടുത്തുകൊണ്ടുള്ള വിളി അവളിൽ രോമാഞ്ചം കൂടി സൃഷ്ടിക്കും പോലെ….
വിറക്കുന്ന കൈകാലുകളോടെ അവൾ ഉള്ളിലേക്ക് കയറി….
“ആഹാ…. ആ… രതി കുട്ടി…. സിംഹത്തിന്റെ മടയിലേക്ക് പേടിച്ചു കയറുന്ന മാൻ പേട പോലെ…”
അവൾ മടിച്ചു മടിച്ചാണ് സല്യൂട്ട് കൊടുത്തത്… അയാൾ അതിന് പുഞ്ചിരിയോടെ മുന്പിലെ കസേര ചൂണ്ടി കാണിച്ചു…. മടിച്ചു മടിച്ചു അവൾ അതിൽ തന്റെ ചന്തി അല്പം മാത്രം കൊള്ളിച്ചു കൊണ്ട് ഇരുന്നു….
“അവിടെ കസേരയിൽ മുള്ള് ഉണ്ടോ… ഞാൻ കണ്ടിരുന്നില്ല കേട്ടോ….”
അയാളുടെ സംസാരം താൻ ഇരിക്കുന്നതിനെ ആക്കുന്നത് ആണെന്ന് മനസിലായപ്പോൾ ചമ്മിയ ചിരി അവളുടെ മുഖത്ത് പടർന്നു….
“സർ.. വിളിച്ചത്…”
“യെസ്.. വിളിച്ചു…. ന്തേ ഇഷ്ടം ആയില്ല എന്നുണ്ടോ???”
“അതല്ല….”
“എന്നാൽ… യു ആർ നൗ എ പാർട്ട് ഓഫ് തണ്ടർബോൾട്ട് കേരള ടീം… ട്രാൻസ്ഫർ ഓർഡർ കിട്ടിയില്ലേ???”
“സർ… ”
“യെസ്.. ഇനിയീ ചീത്തയും അടിയും ഒന്നും ആവില്ല… ടിഷ്യും…. ഓൺലി വെടിവെയ്പ്പ്….”
“അയ്യോ സർ എനിക്കു….”
“അതിനു രതി വെടി വയ്ക്കണം എന്നല്ല…. അതിനല്ലേ ഞാനൊക്കെ ഉള്ളേ… രതി ഒന്ന് കൂടെ നിന്ന് തന്നാൽ മതി….”
അവൾക്ക് മനസിലാവുന്നുണ്ട് അയാൾ പറയുന്നത് എന്ത് ഉദ്ദേശിച്ചു ആണെന്ന്… അവൾക്ക് എതീർക്കാൻ തോന്നിയില്ല… പോലീസിൽ ജോയിൻ ചെയ്തിട്ട് അധികം ആയിട്ടില്ല… ഒരു IPS ഓഫീസർക്ക് എതിരെ പരാതി കൊടുക്കുന്നത് അത്ര എളുപ്പം അല്ലെന്ന് അവൾക്ക് അറിയാം…
അതിലേറെ അവളും ആ സംസാരം കേട്ടപ്പോൾ പൂത്തുലഞ്ഞത് പോലെ….
“റെഡി ഫോർ ദി ഗെയിം ആരതി???”
അവളുടെ കണ്ണിലേക്കു തറപ്പിച്ചു തന്നെ നോക്കികൊണ്ടുള്ള ചോദ്യത്തിന് അവൾ അറിയാതെ തന്നെ തലയാട്ടി….
“ദെൻ….ഫോർമാലിറ്റീസ് എല്ലാം ഇന്ന് തന്നെ കഴിച്ചോളൂ…. നാളെ
റെസ്റ്റ്… ഡേ ആഫ്റ്റർ ടുമാറോ അതിരാവിലെ അഞ്ചു മണിക്ക് വീട്ടിൽ വണ്ടി വരും… ആൻഡ് വി വിൽ ഗോ ടു വയനാട്…. ജസ്റ്റ് എ പ്ലെഷർ ട്രിപ്പ്….”
അതിനും അവൾ തലയാട്ടി….
“എന്നാ വിട്ടോടോ….”
അയാൾ അങ്ങനെ പറഞ്ഞപോൾ ആണ് താൻ ഇതിനിടയിൽ എന്തോ ചിന്തിച്ചു ഇരുന്നു പോയെന്ന് അവൾക്ക് മനസിലായത്… അവൾ പെട്ടന്ന് എണീറ്റ് സല്യൂട്ട് നൽകി….
“പിന്നെ രതി കുട്ടീ… പറഞ്ഞത് മറക്കണ്ട… പ്ലെഷർ ട്രിപ്പ്… സോ യൂണിഫോം ഒന്നും വേണ്ടേ വേണ്ട…. നല്ല സാരിയിൽ ആയാലോ…. അതും ഒരിച്ചിരി ട്രാൻസ്പാരന്റ്… അയാം ഷുവർ യു വിൽ ബി ഡാം ഹോട്ട് ആൻഡ് സെക്സി ഇൻ സാരി….”
അയാൾ പച്ചയായി പറയുന്നത് കേട്ട് അവൾ ചൂളി പോയി… അതേ സമയം നാണം കൊണ്ടവളുടെ മുഖം ചുവന്നു… എത്രയും പെട്ടന്ന് അവിടെ നിന്ന് രക്ഷപെടണം എന്ന് ആലോചിച്ചു അവൾ തിരിഞ്ഞു നടന്നു….
♥️♥️♥️♥️
ഒരു മാസം മുൻപ്….
ടൈം രാത്രി പന്ത്രണ്ടു നാല്പത്… മുത്തങ്ങ പോലീസ് സ്റ്റേഷൻ, വയനാട്….
സ്റ്റേഷനിൽ ആളും അനക്കവും പേരിനു മാത്രമേ ഒള്ളു… ഒരു ASI, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, മൂന്നു പോലീസ് കാർ… ഒരു പാറാവ്… ഇത്രയും പേര് മാത്രം ആണ് അവിടെ ഇന്നത്തെ ഡ്യൂട്ടി…..
സെല്ലിൽ ആണെങ്കിൽ ഒരൊറ്റ തടവ് പുള്ളി മാത്രം ഉണ്ട്… കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഇരുപത്തി അഞ്ചു വയസുകാരൻ….
