” ഭൂ ….നാട് … അതിലൊരു അപ്പനും അമ്മേം … ആ നാറി … അങ്ങേരൊരു കുണ്ണയാടാ …കെട്ട കുണ്ണ”
റോജി ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി … അച്ചാറുപാക്കറ്റ് കടിച്ചു പൊട്ടിച്ചു ഊമ്പി വലിച്ചു
” നീയെന്നാ ഈ പറയുന്നേ റോജി … സ്വന്തം അപ്പനെ …”
” നിന്നോടാ ഞാന്‍ പറയുന്നേ …ആദ്യം … ബാവ പോലും അറിഞ്ഞിട്ടില്ല ….. അവള്‍ക്കറിയാം …സരോക്ക് …. അപ്പന്‍ എന്‍റെ തന്നെയാടാ ….. അമ്മ …അമ്മ മരിച്ചപ്പോ അപ്പന്‍ രണ്ടാമത് കെട്ടി …. അവള് ഭൂലോക രംഭ …. അവളപ്പന്റെ സ്വത്തെല്ലാം എഴുതി മേടിച്ചു ….. അപ്പനു കുഴപ്പമില്ല …. കാരണം ..FD കിടപ്പുണ്ട് …അതുകൊണ്ടവര് മാസാമാസം പലിശ കിട്ടുന്നത് വരെ അയാളെ നോക്കികൊള്ളും …. നിനക്കറിയോ …. വകേലൊരു അമ്മാമയാ …നീ വല്ലോം പഠിക്കെന്നു പറഞ്ഞു പൈസയും തന്നു ഇങ്ങോട്ട് വിട്ടേ …. ഇടക്ക് പൈസ അയച്ചു തരികേം ചെയ്തു …
അവസാനത്തെ ഫീസിനു അല്‍പം കുറവുണ്ടായിരുന്നു …. അമ്മാമ നാട്ടില്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ വീട്ടിലേക്ക് എഴുതി …. പോയി കൂട്ടി കൊടുക്കടാ നാറി എന്നും പറഞ്ഞു വന്ന എഴുത്ത് എന്‍റെ കയ്യിലിപ്പോഴും ഉണ്ടെടാ …. കരഞ്ഞോണ്ടിരുന്ന എനിക്ക് സരോ അവളുടെ ഉണ്ടി പൊട്ടിച്ചു ഉള്ള പൈസേം …തികയാത്തെനു ആ മൂക്കുത്തീം കൂടെ ഊരി …..ബാസെ … ബാസെ ..’ റോജി കരച്ചില്‍ വന്നപ്പോള്‍ മദ്യം ശിരസ്സില്‍ കയറി …വിക്കി ഓക്കാനിച്ചു , ഞാനവന്റെ പുറം തിരുമ്മി …രണ്ടു കവിള്‍ ശര്ദ്ധിച്ചിട്ട് അവന്‍ കോള എടുത്തു മുഖം കഴുകി …
” എന്നാ സാര്‍ വാന്തിയാ ? ഇത് സാപ്പിട്’
കാളി റോജി ശര്ദ്ധിക്കുന്നത് കണ്ടാണ് വന്നത് … അവന്‍ കയ്യിലിരുന്ന സ്റ്റീല്‍ പാത്രം വാനിന്‍റെ സ്റെപ്പില്‍ വെച്ചിട്ട് , തൊട്ടപ്പുറത്തുള്ള പെട്ടിക്കടയില്‍ പോയി വാട്ടര്‍ പാക്കറ്റ് മൂന്നാലെണ്ണം വാങ്ങികൊണ്ട് വന്നു , റോജി മുഖം കഴുകിയിട്ട് ഒരു പാക്കറ്റ് വെള്ളം വായിലേക്കൊഴിച്ചു … എന്നിട്ടവന്‍ വീണ്ടും ഗ്ലാസ്സിലേക്ക് വോഡ്ക ഒഴിക്കുന്നത് കണ്ടുഞാന്‍ വിലക്കി
” ഡാ …ഇനി നീ കുടിക്കണ്ട …”
” പോടാ ..ഇന്ന് സന്തോഷത്തിന്‍റെ ദിവസമാ …ഇന്ന് കുടിച്ചില്ലേല്‍ പിന്നെന്നാ കുടിക്കുന്നെ ,…ങേ ?”
” വാന്തിയെടുത്താ സാപ്പിടണം സാര്‍ ..നീങ്ക സാപ്പിടുങ്കെ …” കാളി ഗ്ലാസ്സിലേക്ക് കോള ഒഴിച്ചു… അവന്‍റെ പ്ലേറ്റില്‍ മട്ടന്‍ ലിവര്‍ വരട്ടിയതും ചപ്പാത്തിയുമായിരുന്നു … റോജി ഒരു കവിള്‍ ഇറക്കിയിട്ട് ചപ്പാത്തിക്കകത്ത് ലിവര്‍ വെച്ച് ചുരുട്ടി കടിച്ചു തിന്നാന്‍ തുടങ്ങി
” കാളിണ്ണ …നീങ്ക ഒന്നുമേ സോല്ലല്ല …. എങ്കെ വര്‍ക്ക് … എന്നേക്കു സ്റ്റാര്‍ട്ട് പണ്ണലാം?” വാന്‍ കണ്ടു കൊണ്ട് അതിലെ വന്ന സെന്തില്‍ ചോദിച്ചു ..
” നമ്മ റോയപ്പേട്ട ഹൈറോഡിലെ ഫസ്റ്റ് സന്തിലെ കൊഞ്ചം പോനാല്‍ പോതും … അങ്കെ ഒരു കട ഇരുക്കത് തെരിയുമാ? സരോജാ അക്കാ …”
” ആഹാ .. നമ്മ അക്കവാ ” സെന്തിലിന്റെ കൂടെയുണ്ടായിരുന്ന ഗുണ്ടയെ പോലെ തോന്നിച്ചവന്‍ ചാടി പറഞ്ഞപ്പോള്‍ റോജി തിരിഞ്ഞു നോക്കി …
” അമാണ്ണേ…. കൊഞ്ചം ഗുണ്ടാന അക്ക … അവര്‍ കൊളന്ത വന്ത് രാസാത്തി മാതിരിയെ ഇരുക്ക് … യരോട കൊളന്തയോ ..നമ്മ കളരാനാലും അക്കാവും സൂപ്പര്‍ … പോന മാസം നമ്മ കുമാറ് അവര്‍ക്കിട്ടെ എന്ന റേറ്റ് ….. “
” എന്‍റെ കൊളന്തയാടാ നായിന്‍റെ മോനെ … എന്‍റെ ഭാര്യയാടാ അത് കഴുവേര്ട മോനെ… നിനക്കവളുടെ റേറ്റ് അറിയണം അല്ലേടാ .. തായോളി..” മുഴുമിക്കാന്‍ സമ്മതിക്കാതെ റോജി കയ്യിലിരുന്ന പ്ലേറ്റ് ലിവര്‍ സഹിതം കരിങ്കല്‍ കൂട്ടത്തിലെക്കെറിഞ്ഞു ചാടി എണീറ്റു
” ഹേ …”
” എന്നടാ ” സെന്തിലിന്റെ കൂടെയുള്ളവന്‍ മുരണ്ടു കൊണ്ട് അടുത്തെങ്കിലും കാളിയുടെ നോട്ടത്തിനു മുന്നില്‍ പിന്മാറി
” വിടുങ്ക സാര്‍ … അവന്‍ എന്നമോ ..തണ്ണി പൊട്ടു …നീങ്ക ഉക്കാരു സാര്‍ ” കാളി റോജിയെ ബലമായി നടപ്പാതയുടെ അപ്പുറത്തുള്ള കരിങ്കല്‍ക്കൂട്ടത്തിലെ വലിയൊരു പാറയില്‍ ഇരുത്തി …എന്നിട്ട് വന്നു ഒരു പെഗ് ഊറ്റി എനിക്കും അവനും തന്നിട്ട് , താഴെ കിടന്ന പ്ലേറ്റ് തപ്പാന്‍ തുടങ്ങി … കാണാതെ വന്നപ്പോള്‍ അവന്‍ ശ്രമം ഉപേക്ഷിച്ചിട്ട് വീട്ടിലേക്കു നടന്നു
