” റോജി … എന്താടാ ഇത് ..ങേ ?”
” അല്ലടാ ബാസെ … സരോ … അവളെ പറയുന്നത് എനിക്ക് സഹിക്കില്ല … നീ …നീയിനി വരണ്ട … നിനക്കിവിടെ എന്തേലും ബിസിനെസ് ചെയ്യമോയെന്നു നോക്ക് … ഇപ്പോളില്ലങ്കിലും ഞാന്‍ കുറച്ചു പൈസ തരാം … നിന്നെ അല്ലാതെ ഞാന്‍ അവ;ളെ ആരെ ഏല്‍പ്പിച്ചാ പോകുന്നെ ? നീ കേട്ടില്ലേ അവര് പറയുന്നെ “
അത് കേട്ടുകൊണ്ടാണ് കാളി വന്നത് .. വീണ്ടും ലിവര്‍ നിറച്ച മറ്റൊരു പ്ലേറ്റ് റോജിക്ക് കൊടുത്തിട്ടവന്‍ പറഞ്ഞു
” നാന്‍ ഇറുക്ക് സാര്‍ … കവലയെ വാണാ … യാരും ഒന്നുമേ പണ്ണമാട്ടാ…” കാളി വാനില്‍ നിന്നൊരു ഗ്ലാസില്‍ ഊറ്റി കൊണ്ട് വന്നു ഞങ്ങളുടെ കൂടെ കഴിക്കാന്‍ തുടങ്ങി ..
” കാളി .. അങ്കെ പാരട … ‘ പെട്ടിക്കടയുടെ അടുത്ത് ആളുകള്‍ കൂടി നില്‍ക്കുന്നത് കാണിച്ചു കൊണ്ട് ഞാന്‍ കാളിയെ വിളിച്ചു .സെന്തിലും ആ ഗുണ്ടയും വേറെ കുറെപേരുമുണ്ട്.. അവരിടക്കിടെ ഞങ്ങളെ നോക്കുന്നുമുണ്ട് ..കാളി അവരുടെ അടുത്തേക്ക് പോയി , എനിക്കല്‍പ്പം ഭയം തോന്നായ്കയില്ല…
ഏതു സമയവും അടി നടക്കാവുന്ന ചേരി പ്രദേശമാണ് .. മുക്കുവരാണ് കൂടുതലും ,ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അടിയുറപ്പ്..കാളി ഉള്ളതാണ് ഒരാശ്വാസം … ഗ്ലാസിലെ പൂര്‍ത്തിയാക്കി നോക്കിയപ്പോള്‍ അവരാരുമില്ല… കാളി ഒരു അരലിറ്ററും കൂടി വാങ്ങികൊണ്ട് വന്നു .
” സാര്‍ … നമ്മ വീട് ഇങ്കെതാനിരുക്ക് …ഇങ്കെന്നു സാപ്പിടരുതാ .. ഇല്ലേ പൊണ്ടാട്ടി കയ്യീലിരുന്തു സാപ്പിടുരുതാ ” കല്ലിന്റെ മുകളിലിരുന്നു തിരയുടെ ഇളക്കത്തെ നോക്കി കൊണ്ടിരുന്ന റോജിക്കവന്‍ ഒന്ന് കൂടിയോഴിച്ചു കൊടുത്തു .. ലൈറ്റ് ഹൌസിലെ വെളിച്ചം ഇടക്കിടക്ക് വീശി പോകുന്നുണ്ട് ..
” വീട്ടുക്ക് പോലാം കാളി …വണ്ടിയെട് ” റോജി കല്ലില്‍നിന്ന് ഇറങ്ങാന്‍ നോക്കിയപ്പോള്‍ വേച്ചുപോയി , കല്ലുകള്‍ക്കിടയില്‍ വീഴാതെ കാളിയവനെ താങ്ങി .
” കൊഞ്ചം നേരം പൊറുത്തു പോലാം സാര്‍ ‘ അവനെ ഈ നിലയില്‍ കൊണ്ടുപോകണ്ടയെന്നു കരുതിയാവാം കാളി പറഞ്ഞത് … രണ്ട് അര ലിറ്ററില്‍ മുക്കാലും ഞാനും റോജിയുമാണ് കഴിച്ചത് , അത് കൊണ്ട് തന്നെ കാളി മേടിച്ചു കൊണ്ട് വന്ന കുപ്പിയില്‍ നിന്ന് ഒരെണ്ണം റോജിക്കും എനിക്കും തന്നിട്ട് അവനത് മൊത്തം വാനിലിരുന്നു തീര്‍ത്തു …
“പോലാം സാര്‍ ” അവസാന ലിവര്‍ കഷണവും വായിലേക്കിട്ടു , പ്ലേറ്റ് സീറ്റിനടിയിലെക്ക് തള്ളി വെച്ച്, ഗ്ലാസും കുപ്പിയും ബാക്കി അവശിഷ്ടങ്ങളും കാലു കൊണ്ട് താഴേക്കിട്ടു കാളി വണ്ടിയെടുത്തു … പതിയെ ആണ് പോയത് .
അക്കയുടെ വീട്ടിലെത്തിയപ്പോലാണ് ശെരിക്കും അമ്പരന്നത് …. കടയിലെ സാധനങ്ങള്‍ ഒക്കെ മാറ്റി താമസിക്കുന്ന വീട്ടിലേക്ക് ആക്കിയിരിക്കുന്നു , അവിടെ രണ്ടു പേര്‍ എന്തൊക്കെയോ പണി ചെയ്യുന്നു , ഞങ്ങള്‍ അകത്തേക്ക് കയറിയപ്പോള്‍ സെന്തിലും കൂടെയുള്ള ഗുണ്ടയും സാധനങ്ങള്‍ ഒക്കെ എടുത്തു കൊണ്ടങ്ങോട്ടും ഇങ്ങോട്ടും പോകുന്നു … മൊത്തം ആറേഴു പണിക്കാര്‍ … റോജിയും പൂസിനിടയിലും വാ പൊളിച്ചു പോയി.
ആകെ പെട്ടത് ഞാനാണ് … അവരെന്‍റെ മുറിയില്‍ പെയിന്റടിച്ചു തുടങ്ങിയിരുന്നു … അക്കയുടെ ഒരു മുറി മാത്രമാണ് കിടക്കാനായി ഉള്ളത് .. അടുക്കളയില്‍ വരെ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുവാണ്…
അല്‍പനേരം കഴിഞ്ഞപ്പോള്‍ പ്ലൈവുഡ്, പലക , തുടങ്ങിയ സാധനങ്ങള്‍ കൂടി എത്തിയപ്പോള്‍ പൂര്‍ത്തിയായി …കൂടെ ഞങ്ങള്‍ മേടിച്ച സാധനങ്ങളും വാനില്‍ നിന്ന് ഇറക്കി വെച്ചപ്പോള്‍ നിന്ന് തിരിയാന്‍ ഇടമില്ലാതായി
മലയാളം കമ്പികഥ – കാമിനി പ്രകാശം പരത്തുന്നവള്‍ – 3
” നാളെ നൈറ്റുക്കുള്ളെ മുടിക്കരെന്‍ സാര്‍ ” ഗുണ്ട എന്നെ കണ്ടപ്പോള്‍ പറഞ്ഞു …എന്ത് നല്ല ഗുണ്ട……….തുടരും ……….
