.പിറ്റേന്ന് സഫിയ വിളിച്ചപ്പോഴാണ് അനു എഴുന്നേറ്റത് ..അവളുടെ മുഖം ഉറക്കക്ഷീണം കൊണ്ടെന്ന പോലെ വീര്‍ത്തിരുന്നു
‘ സമയം അഞ്ചര ആയതേ ഉള്ളൂ … സാര്‍ ആറരക്ക് വരൂന്നു മെസ്സേജ് ഉണ്ടായിരുന്നു … അവിടെ പോയി തിരികെ വരണ്ടേ “
അനു എഴുന്നേറ്റു സഫിയ കൊണ്ട് വന്ന ചായയും കുടിച്ചു ഫ്രെഷാകാന്‍ പോയി .
അവളിറങ്ങി വന്നപ്പോള്‍ ഇടാനുള്ള ഡ്രെസ് സഫിയ എടുത്തു വെച്ചിട്ടുണ്ടായിരുന്നു . മുട്ടിനു അല്‍പം താഴെ വരെയിറക്കമുള്ള ചുവപ്പില്‍ കറുപ്പ് പൂക്കള്‍ ഉള്ള മിഡിയും അതിനു ചേരുന്ന റൌണ്ട് നെക്ക് ബനിയനും ..കൈ അധികം ഇറക്കമില്ലാത്തത് കൊണ്ട് കൊഴുത്ത കൈത്തണ്ടകളുടെ ഭംഗി എടുത്തു കാണിക്കുന്നു . കയ്യല്‍പം പൊക്കിയാല്‍ മിനുസമാര്‍ന്ന കക്ഷം കാണാം .. അനുവിനു കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഇഷ്ടപ്പെട്ടെങ്കിലും ലജ്ജയും പേടിയും തോന്നി …ഇതിട്ടെങ്ങനെ ?
” ആഹാ .. സുന്ദരിയായിട്ടുണ്ടല്ലോ..കൊള്ളാം” സഫിയ അടുത്ത് വന്നു പറഞ്ഞു ..
” ഈ വേഷത്തില്‍ ചെക്കന്മാര് കണ്ടാല്‍ കൊത്തികൊണ്ട് പോകും പെണ്ണെ നിന്നെ … “
അനുവിന് എന്തോ പോലെയായി .. സഫിയയാണ് അവള്‍ക്ക് മുടി കെട്ടി കൊടുത്തത് .. വിടര്‍ത്തിയിട്ട് ഒരു ഹെയര്‍ ബാന്‍ഡും വെച്ചപ്പോള്‍ അനുവിന്റെ ഷേപ്പ് ആകെ മാറി .. ഒരു മാദക സുന്ദരി ..സഫിയയുടെ നിര്‍ബന്ധത്തില്‍ അവള്‍ ബാഗില്‍ ലിപ്സ്റിക്കും കണ്ണാടിയും ചീപ്പും ക്രീമും ഒക്കെയെടുത്ത് വെച്ചു .. മീറ്റിങ്ങും മറ്റും നടക്കുമ്പോള്‍ അതിനു മുന്‍പേ ഒരുങ്ങാന്‍ വേണ്ടി
“അയ്യോ ചേച്ചി …. ഇതൊക്കെയെന്തിനാ ..വൈകുന്നേരം തിരിച്ചു വരൂന്നല്ലേ പറഞ്ഞേ ?’
ബാഗില്‍ നൈറ്റ് ഇടാന്‍ വേണ്ടി ഗൌണും മറ്റും എടുത്തു വെക്കുന്നത് കണ്ടു അനു ചോദിച്ചു
” അതെ ….പക്ഷെ ഏതു സമയവും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാം ..ചിലപ്പോള്‍ അവിടെ തങ്ങിയെന്നും വരാം …അത് കൊണ്ട് ഒരു ജോഡി ഡ്രെസ്സും നൈറ്റ് ഡ്രെസ്സും ഒക്കെ എപ്പോഴും ബാഗില്‍ കരുതണം … “
അനുവിനെ ഓരോന്നും സഫിയ ധരിപ്പിച്ചു …അനു താന്‍ വന്ന ജോലിയുടെ സ്വഭാവം എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കുകയായിരുന്നു.. പേടിയും അതിലുപരി ത്രില്ലും അവളെ വേട്ടയാടി
കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ സഫിയ അനുവിനെ കൂട്ടി അങ്ങോട്ട് പോയി … റോജിയായിരുന്നു അത്
” അല്ല …ഇതാര് ? എന്‍റെ മാനേജരെ കണ്ടോ സഫിയാ …തന്നെ ഏല്‍പ്പിച്ചു വിട്ടതാണല്ലോ ഇന്നലെ ?’
റോജി അനുവിനെ ആപാദചൂഡം നോക്കി പറഞ്ഞപ്പോള്‍ അനു നാണിച്ചു വിവശയായി
” എന്‍റെ റോജി …അവള്‍ക്കൊന്നാമതേ നാണമാ ..ഇനി നീ കൂടി കളിയാക്കിക്കോ … അല്ല എങ്ങനെയുണ്ട് ഇപ്പൊ അനു?
” അടിപൊളി … ഇനിയിപ്പോ എന്‍റെ മാനേജരെ നോക്കാന്‍ വേണ്ടി ഒരു സെക്യൂരിറ്റിയെ വെക്കണമെന്ന് തോന്നുന്നല്ലോ സഫിയാ … “
” ഇങ്ങനെ വേണം അസിസ്റ്റന്റ് … ദുബായില്‍ ഇത്രേം സുന്ദരിയായ മാനേജര്‍ ആര്‍ക്കും ഉണ്ടാവില്ല … വാ വിശക്കുന്നു വല്ലതും കഴിച്ചിട്ട്ഇറങ്ങാം “
“ഇത്ര രാവിലെയോ ?’
” ഇന്നലെ അല്‍പം വര്‍ക്ക് ഉണ്ടായിരുന്നു സഫിയാ … ഉറക്കമിളച്ചത് കൊണ്ടാവും നല്ല വിശപ്പ് ..പിള്ളേര് എഴുന്നേറ്റില്ലേ …ഡാ ..എഴുന്നേക്കട ..സമയമായി ‘
റോജി ബാഗില്‍ നിന്ന് ചോക്കലേറ്റ് ബോക്സുമായി മുറിയിലേക്ക് കയറിയപ്പോള്‍ സഫിയയും അനുവും കൂടി കിച്ചനിലെക്ക് കയറി
‘ സാര്‍ വിളി ഓഫീസില്‍ മാത്രമേ ഉള്ളൂ കേട്ടോ …പുറത്തു ഞങ്ങള് വലിയ കൂട്ടാ …ഇടക്കിവിടെ വരും .. പത്തിരിയും ഇറച്ചിയും , പിന്നെ ബിരിയാണിയുമോക്കെ കഴിക്കാന്‍ … പിള്ളേരുമായി വലിയ കൂട്ടാ … ഇക്കാക്ക് ജോലിയും കൊടുത്തു ഈ ഫ്ലാറ്റും എടുത്തു തന്നു .. പുള്ളിക് ഇഷ്ടമായാല്‍ എന്തും ചെയ്തു തരും … നമ്മളും അങ്ങോട്ടങ്ങനെ ആകണം കേട്ടോ ” സഫിയ ചെറുതായി ഒന്ന് സൂചിപ്പിച്ചു
അനുവിനും ഒരുണര്‍വുണ്ടായി ..സാറ് പ്രശന്ക്കാരന്‍ ഒന്നുമല്ല എന്നറിഞ്ഞപ്പോള്‍ .. റോജിയുടെ കളിയാക്കും ..പിള്ളേരെ വിളിച്ചോണ്ടുള്ള പോക്കും ഒക്കെ ആയപ്പോള്‍ അവളും റിലാക്സ് ആയിരുന്നു …
