കാമിനി പ്രകാശം പരത്തുന്നവള്‍ – 5

ഇരിക്ക് ” സഫിയയോടൊപ്പം അനുപമയും ഇരുന്നു

‘ എങ്ങനുണ്ട് സഫിയാ അനുപമ ? അത്യാവശ്യം എല്ലാം പറഞ്ഞു കൊടുത്തിട്ടില്ലേ ?’

” ഹ്മം ..പറഞ്ഞു സര്‍ , അനുപമ മിടുക്കിയാണ് ..പെട്ടന്ന് തന്നെ കാര്യങ്ങള്‍ മനസിലാക്കി … ബാക്കിയൊക്കെ സര്‍ കൂടി പറഞ്ഞാല്‍ മതി .”

അനുപമ വന്നു ജോയിന്‍ ചെയ്തിട്ട് രണ്ടാഴ്ച ആയിരുന്നു . റോജി പുതിയ ബ്രാഞ്ചിന്റെ തിരക്കിലായിരുന്നത് കൊണ്ട് ഇന്നാണ് ദുബായി ഓഫീസില്‍ വന്നത് .റോജിയുടെ ഓഫീസ് റൂമിലിരുന്നാല്‍ ദുബായ് നഗരത്തിന്‍റെ കാഴ്ച കാണാം അവനിരിക്കുന്ന ചെയറിന് പുറകിലുള്ള ഗ്ലാസ്സിലൂടെ . ആ മുറിയില്‍ നിന്ന് കയറാവുന്ന മറ്റൊരു റൂം കൂടിയുണ്ടാവിടെ . ഒറ്റ നോട്ടത്തില്‍ കാണാന്‍ പറ്റാത്ത രീതിയിലാണ് അതുള്ളത് . റോജിയുടെ പ്രൈവറ്റ് റൂം വെല്‍ഫര്‍ണീഷഡ് ആയ ഒരു ബെഡ് റൂം . ഉച്ചമയക്കത്തിനും, പിന്നെ ഇടക്കൊരു നേരമ്പോക്കിനും ഒക്കെയുള്ള ഒരു റൂം. റോജി ഒരു ഫോണില്‍ സംസാരിക്കുന്ന സമയത്ത് അനുപമ അവിടെയെല്ലാം നോക്കി കാണുവാണ്.

‘ അപ്പൊ …അനുപമ … ഇന്ന് തന്നെ ജോയിന്‍ ചെയ്യുവല്ലേ എന്‍റെ അസിസ്റ്റന്റ്‌ കം പേര്‍സണല്‍ മാനേജര്‍ ആയി “
” ചെയ്യാം സാര്‍ ” അനുപമ ചിരിയോടെ പറഞ്ഞു . തുടുത്ത ചുണ്ടുകളുടെ അനക്കം അവന്‍റെ കുണ്ണയെ കുലപ്പിച്ചു . അവന്‍ മേശക്കടിയിലൂടെ പാന്റിനു മീതെ തടവി..സഫിയ അത് കണ്ടൊരു ഊറിയ ചിരി ചിരിച്ചു

‘ അപ്പോള്‍ ഇതാ ഈ ഫോണ്‍ പിടിച്ചോളൂ … സഫിയ പറഞ്ഞു തരും .. പിന്നെ തന്‍റെ ചെയര്‍ അതാ ആ മുറിയിലാണ് .. “

റോജിയുടെ മുറിയോട് കൂടി ചേര്‍ന്ന് തന്നെ ഗ്ലാസ് കൊണ്ട് പാര്‍ട്ടീഷന്‍ ചെയ്ത കാബിന്‍ കാണിച്ചു റോജി പറഞ്ഞു .. അനുപമ അങ്ങോട്ട്‌ നോക്കി . ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന ഒരു ഓഫീസ് കാബിന്‍.

റോജിയുടെ മുറിക്കും അനുപമയുടെ മുറിക്കും മുന്നിലായി ചെറിയൊരു ഹാള്‍ ഉണ്ട് . വരുന്നവര്‍ക്ക് ഇരിക്കാനും മറ്റും . അതും കഴിഞ്ഞാണ് മറ്റു സ്ടാഫുകള്‍ ഉള്ള ഓഫീസ്

സഫിയ അനുപമയെ കൂട്ടികൊണ്ട് ആ കാബിനിലേക്ക്‌ പോയി . അവിടെ ചെയറിലിരുന്നപ്പോള്‍ എസിയിലും അനുപമ വിയര്‍ക്കുന്നുണ്ടായിരുന്നു . സഫിയ അവളെ റോജിക്ക് വരുന്ന ഫോണ്‍ കോളുകളും മറ്റും കൈകാര്യം ചെയ്യുന്നതും , ആരൊക്കെ കാണാന്‍ വരുമെന്നും , അപ്പോയിന്റ്മെന്‍റ് എടുക്കുന്നതും കൊടുക്കുന്നതും ബാക്കിയുള്ള കാര്യങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു . ഇടക്കവള്‍ പേടിയോടെ റോജിയുടെ കാബിനിലേക്ക്‌ നോക്കിയപ്പോള്‍ ആണ് ആ മുറിയില്‍ നിന്ന് തന്‍റെമുറി കണ്ടത് പോലെ തിരിച്ചു കാണത്തില്ല എന്ന് മനസിലായത് .. താന്‍ എന്ത് ചെയ്താലും അത് സാര്‍ കാണുമെന്നും , സാര്‍ നോക്കുന്നുണ്ടോയെന്നു തനിക്ക് കാണത്തില്ല എന്നതും അവളില്‍ ചെറിയ പരിഭ്രാന്തി പരത്തി .
‘ എന്താ അനുപമേ ? പേടിയുണ്ടോ ? സാര്‍ ആള് പാവമാ … കൂള്‍ മൈന്റ് ..അനുപമ പേടിക്കയോന്നും വേണ്ട ..പിന്നെയീ അനുപമ …അത്രേം നീട്ടി വലിച്ചു വേണോ ..അനുവന്നു പോരെ ?’

” വീട്ടിലും അനുവെന്നാ ചേച്ചീ വിളിക്കാറ് …സോറി ഇത്താ “

‘ ചേച്ചിയെന്നോ ഇത്തയെന്നോ ഇഷ്ടം പോലെ വിളിച്ചോ … പിന്നെ തനിക്കീ ചുരിദാര്‍ മാത്രമേ ഉള്ളോ ?”

” സാരിയുണ്ട്”

” സാരി നല്ലതാ … പക്ഷെ യാത്രയൊക്കെ ചെയ്യണം ..പിന്നെ നമുക്ക് അല്‍പം ഫ്രീയായിട്ടൊക്കെ നടക്കണ്ടേ … കുറച്ചു ജീന്‍സോ പാന്റ്സൊ ഒക്കെ വാങ്ങിക്കോ … ഇവിടെ അങ്ങനെ ഡ്രെസ് കൊഡോന്നുമില്ല … പക്ഷെ നന്നായി ഡ്രെസ് ചെയ്യണം … പല ആള്‍ക്കാരെ മീറ്റ്‌ ചെയ്യുന്നതല്ലേ ?’

‘ ഞാനിത് വരെ ജീന്‍സൊന്നും…’ അനുപമയില്‍ നാണം വിരിഞ്ഞു , മുഖത്തെ ശോണിമയൊന്നു കൂടി കൂടി .

” അതിനെന്നാ …ഇവിടെയാര് കാണാനാ , തന്നെ ആരുമറിയില്ലല്ലോ… എന്നെ നോക്ക് … ഞാന്‍ ഇടക്ക് സാരിയും ജീന്‍സും ചുരിദാറും ഒക്കെ ഇടുന്നത് കണ്ടിട്ടില്ലേ ? … ഇവിടെ കെട്ടിയോനും കുഴപ്പമില്ല … നാട്ടില്‍ പോകുമ്പോ മാത്രമേ സാരി ഉടുക്കാറുള്ളൂ”
സഫിയ ഒരു നാല്‍പത്തിഅഞ്ചോളം വയസുണ്ടാവും .. ഇരു നിറം.. അഞ്ചരയടിയോളം പൊക്കം , വണ്ണം ഉണ്ടെങ്കിലും അധികമില്ല … സഫിയയുടെ മുലകള്‍ അല്‍പം ഇടിഞ്ഞതാണ് .അല്‍പം വലിയ കുണ്ടികളും .എന്നിരുന്നാലും അവള്‍ വായനയില്‍ അതി വിധഗ്ദ്ധയാണ് എന്നാണു റോജിയുടെ പക്ഷം … അവള്‍ റോജി കമ്പനി സ്റ്റാര്‍ട്ട്‌ ചെയ്തത് മുതലുള്ള സ്ടാഫാണ്. അത് കൊണ്ടു തന്നെ റോജിക്കവരെ വലിയ കാര്യമാണ് , പിന്നെ ഏതു സ്റാഫ് പുതുതായി വന്നാലും അവരെകുറിച്ചുള്ള ഏകദേശ രൂപവും സ്വഭാവവും റോജിയെധരിപ്പിക്കുന്നതും സഫിയയാണ് . എങ്ങനെയെങ്കിലും അവരെ റോജിയുടെ ഇന്ഗിതത്തിനു വിധേയരാക്കാന്‍ സഫിയക്ക് കഴിയും . അതിനു പ്രത്യുപകാരമെന്ന നിലയിലാണ് റോജി അവരുടെ ഹസിന് തന്‍റെ ഗോഡൌണില്‍ ജോലി കൊടുത്തു നാട്ടില്‍ നിന്നും കൊണ്ട് വന്നിരിക്കുന്നത് .
അവര്‍ക്കൊരു ഫ്ലാറ്റും കൊടുത്തു , കെട്ടിയോനും പിള്ളേരുമൊക്കെ ആയി അവിടാണ് താമസമെങ്കിലും മാസത്തില്‍ ഒന്നെങ്കിലും റോജിയുടെ കുണ്ണ തന്‍റെ പൂറ്റില്‍ കയറ്റാതെ സഫിയ അടങ്ങില്ല . പിന്നെ ആഴ്ചയില്‍ ഒന്നെങ്കിലും ഒന്ന് വായിച്ചിരിക്കും അവള്‍

‘അപ്പൊ അനു .. നാളെ ഉച്ച കഴിഞ്ഞു നമുക്കൊരു ഷോപ്പിംഗ്‌ നടത്താം … ‘

‘ അയ്യോ ചേച്ചി ശമ്പളം കിട്ടിയിട്ട് പോരെ ?’

” ശമ്പളം കിട്ടാന്‍ ഇനി രണ്ടു മാസം കൂടിയില്ലേ .. ഫസ്റ്റ് സാലറി ഇവിടെ രണ്ടാം മാസത്തിലാ .. സാറിന് ഇഷ്ടമായില്ലെങ്കില്‍ നാട്ടിലേക്ക് പറഞ്ഞു വിടും ..”

അനുപമയുടെ മുഖം വിളറി

” ഹേ …അനു പേടിക്കണ്ട … തന്നെ സാറിന് ഇഷ്ടമായെന്നാ തോന്നുന്നേ … മിടുക്കിയായിട്ടു നിന്നാല്‍ ജോലിയുറപ്പാ.. ഈ ഗെറ്റപ്പ് ഒക്കെയൊന്ന് മാറ്റണം … തനിക്ക് ഓവല്‍ ഷേപ്പ് അല്ലെ .. അല്‍പം കൂടി മുടിയൊക്കെ ഷേപ്പ് ചെയ്ത, പിന്നെ ഫേഷ്യല്‍ ഒന്നും ചെയ്യണ്ട … അല്ലാതെ തന്നെ “സുന്ദരിക്കുട്ടി”യല്ലേ ‘

അനുപമയോന്നു കൂടി തുടുത്തു

” പിന്നെ ഡ്രസ് ഒക്കെ … ജീന്‍സ് , പാന്റ്സ് , മിഡി ടോപ്പ് , സ്കര്‍ട്ട് ഒക്കെ മതി … അതാണ്‌ അഖിലയും ഇട്ടിരുന്നത് …PA ആകുമ്പോള്‍ അല്‍പം മോഡേണ്‍ ആവണം “

” അയ്യോ ചേച്ചി … ഞാന്‍ …”
” ഒന്നും പറയണ്ട …അനു ..നമ്മളിവിടെ കെട്ടഴിച്ചു വിട്ട പട്ടങ്ങളാണ് … ജീവിതം ആസ്വദിക്കുക … ഇനിയൊരു പക്ഷെ അതുണ്ടാവില്ല .. ഇവിടെയാരും നിന്നെ ശ്രദ്ധിക്കാനില്ല… നിബന്ധനകള്‍ വെക്കാനില്ല …സൊ എന്‍ജോയ് യുവേര്‍സ് സെല്‍ഫ്”

സഫിയ എഴുന്നേറ്റ് പോയപ്പോഴും അനുആലോചനയില്‍ ആയിരുന്നു .

” എന്താ കുട്ടാ … നീ ഇന്ന് തന്നെ അവളെ തിന്നുമോ ? ങേ ?’

സഫിയ റോജിയുടെ കാബിനിലെക്കാണ് വന്നത് .. അവന്‍റെ ചെയറിന്റെ കയ്യില്‍ കൊഴുത്ത കുണ്ടിയമര്‍ത്തി സഫിയ റോജിയുടെ മേലേക്ക് ചാഞ്ഞു..ഇടത്തെ കൈ കൊണ്ട് സഫിയയെ ചേര്‍ത്ത് പിടിച്ചു അവളുടെ ചുണ്ടുകള്‍ കടിച്ചീമ്പി റോജി അടക്കി വെച്ച വികാരം തീര്‍ക്കാന്‍ നോക്കി

Leave a Reply

Your email address will not be published. Required fields are marked *