കാമിനി പ്രകാശം പരത്തുന്നവള്‍ – 5 Like

സഫിയ വീണ്ടും അനുപമയുടെ കാബിനിലേക്ക്‌ കയറി

‘ എന്താ അനു വലിയ ആലോചന ?”

” ഹേയ് ഒന്നുമില്ല ചേച്ചി ..വെറുതെ ..”

‘ ഹ്മം … താനിറങ്ങ്… നാളെ പുതിയ ബ്രാഞ്ചില്‍ പോകണമെന്നാ സാറ് പറഞ്ഞെ … നമുക്കിപ്പോ തന്നെ പോയി അത്യാവശ്യം ഡ്രെസ് ഒക്കെ മേടിക്കാം … എനിക്കും അല്‍പം പര്‍ച്ചേസ് ഉണ്ട് ..”

‘ അയ്യോ ..ചേച്ചി …ഇപ്പൊ പോകണോ ?’

” ഹ്മം ..ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് … പിന്നെ തനിക്കുള്ള ഡ്രെസ്സ് എടുക്കാനുള്ള പൈസയും തന്നിട്ടുണ്ട് …. കുറേശ്ശെ പിടിച്ചോളും …വാ “

” നാളെ അപ്പൊ സാറിന്‍റെ കൂടെ പോകണോ ?’

അനുവിന് ചെറിയ ഭയം തോന്നാതിരുന്നില്ല .

‘ അതിനെന്താ … എപ്പോഴണേലും പോകണ്ടേ …ഇപ്പൊ അല്‍പം തിരക്കുള്ള സമയമാ അനു.. പുതിയ രണ്ടു മൂന്നു സ്ഥലത്തൊക്കെ ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നു …. കൂടാതെ മലേഷ്യയിലും ..”

” അപ്പൊ അവിടെയൊക്കെ ഞാന്‍ സാറിന്‍റെ കൂടെ പോകണോ?’ അനുവിന് അകാംഷയായി .. അല്‍പം ഭയവും അതിലേറെ സന്തോഷവും … കാരണം അവള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു . പുതിയ സ്ഥലങ്ങള്‍ .. പുതിയ കാഴ്ചകള്‍ ..
” സര്‍ …ഞങ്ങളിറങ്ങുവാ ..പിന്നെ … അനു ഇന്നെന്‍റെ കൂടെയാ … ഇക്കക്ക് ഇന്ന് നൈറ്റല്ലേ … എനിക്കും ഒരു കൂട്ടാവൂല്ലോ”

‘ അയ്യോ ചേച്ചി ..ഞാൻ ..”

‘ അതൊന്നും കുഴപ്പമില്ല … എന്‍റെ കൂടെയല്ലേ ?’

” സഫിയാ … എന്‍റെ കാര്‍ഡ്‌ കൊണ്ട് പൊക്കോ .. നാളെ അനുവിന്റെ കയ്യില്‍ കൊടുത്താല്‍ മതി … അനുവിനെ പിക് ചെയ്യാന്‍ ഞാന്‍ സഫിയെടെ ഫ്ലാറ്റില്‍ വന്നാല്‍ മതിയോ ?’

” അത് മതി സര്‍ … “

” വന്നേക്കാം … ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതാവും വരിക കേട്ടോ ‘

‘ ഉവ്വുവ്വ ..ആയിക്കോട്ടെ ..”

സഫിയ ക്രെഡിറ്റ്‌ കാര്‍ഡും വാങ്ങിയിറങ്ങി

സൈസ് ഒക്കെ പറഞ്ഞു കൊടുത്തതല്ലാതെ സെലക്ഷന്‍ ഒന്നും അനുവിന്റെത് അല്ലായിരുന്നു … അവളാകെയൊരു മായാലോകത്തായിരുന്നു എന്ന് വേണമെങ്കില്‍ പറയാം ..അതിലേറെ ഭയവും ആലോചനയും .കളറൊക്കെ ഇഷ്ടമായോ എന്ന് ചോദിക്കുമ്പോള്‍ അനു വെറുതെ മൂളും ..

” ചേച്ചി … ഞാന്‍ റൂമിലേക്ക് തന്നെ പൊക്കോട്ടെ “

” അതെന്താ പേടിയാണോ .. എന്റെയനു… ഇനി ഒറ്റക്കൊക്കെ എവിടെയൊക്കെ പോകാനുള്ളതാ …താന്‍ വാ .. വീട്ടില്‍ ചെറിയ മെഷിന്‍ ഉണ്ട് .. ഇതൊക്കെ പാകമാല്ലെങ്കില്‍ ഒന്ന് സ്റിച്ച് ചെയ്യാം ..പിന്നെ നാളത്തെ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരികേം ചെയ്യാമല്ലോ ..തന്‍റെ പേടിയൊക്കെ ഒന്ന് പോകണ്ടേ”
സഫിയ അനുവിനെയും കൂട്ടി വീട്ടിലെത്തി .. അവള്‍ കുളിച്ചു ഡ്രെസ് ഒക്കെ മാറി ചായഇട്ടപ്പൊഴെക്കും അനു പിള്ളേരുമായി അടുത്തിരുന്നു …അത് കൊണ്ട് തന്നെയവള്‍ക്ക് സങ്കോചം മാറി .. ഹാപ്പിയായി

പിള്ളേര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ അനുവിനെ ഏര്‍പ്പാടാക്കി സഫിയ ഫുഡ്‌ ഉണ്ടാക്കാന്‍ കയറി .. അല്‍പം കഴിഞ്ഞപ്പോഴേക്കും സഫിയ പിള്ളേരെ അപ്പുറത്തുള്ള ഫ്ലാറ്റില്‍ ട്യൂഷന് വിട്ടു .. അപ്പോള്‍ അനുവും അടുക്കളയിലേക്ക് കയറി

” അനുവിന് വല്ലതും ഒക്കെയുണ്ടാക്കാന്‍ അറിയാമോ ?’

” ഹ്മം ..ചേച്ചി ” അനുവിനോട് സംസാരിച്ചു അവളോട്‌ അടുപ്പം കൂട്ടുകയായിരുന്നു സഫിയയുടെ ലക്‌ഷ്യം ..അതിലവള്‍ വിജയം കാണുകയും ചെയ്തു.. ചപ്പാത്തിയും കറിയുമൊക്കെ ഉണ്ടാക്കി തീര്‍ന്നപ്പോഴേക്കും അനുവും സഫിയയും അടുത്ത കൂട്ടുകാരെ പോലെയായി

” അനു .. നാട്ടില്‍ വല്ല ബോയ്‌ഫ്രണ്ട്സും ഉണ്ടായിരുന്നോ ?’

‘ അയ്യോ ചേച്ചി ഞാന്‍ കല്യാണം കഴിച്ചതാ .. ഞാന്‍ പറഞ്ഞായിരുന്നല്ലോ’

” ആം .. ഞാനും കല്യാണം കഴിച്ചതാ … എന്ന് വെച്ച് ബോയ്‌ഫ്രണ്ട് ഉണ്ടെന്നായാല്‍ കുഴപ്പമുണ്ടോ ?’

സഫിയയുടെ ചുണ്ടിലെ കള്ളച്ചിരി കണ്ടനുപമക്ക് സംശയമായി

” അപ്പൊ ചേച്ചിക്ക് ഉണ്ടോ …ഇക്കാ ?’

” ഞാനിവിടെ വന്നപ്പോ ഇക്കയില്ലായിരുന്നല്ലോ… ഇക്കയും പിള്ളേരും വന്നിട്ടിപ്പോ അഞ്ചാറു വര്‍ഷമേ ആയുള്ളൂ ..”

” എന്നിട്ട് ?’

” ഇവടെയൊക്കെ ഇത് പതിവല്ലെ … ഞാനും ഒരു ചുള്ളന്‍ ചെക്കനെ പിടിച്ചു … “

‘ ഈശ്വരാ .. ഇപ്പോളയാള്‍ ?’
” ഹ്മം …ഉണ്ട് … ഇന്ന് വരാന്നു പറഞ്ഞിരുന്നു ..നീ ഉള്ളത് കൊണ്ട് വേണ്ടാന്നു വെച്ചു …അല്ലേല്‍ പിള്ളേരുറങ്ങുമ്പോള്‍ വന്നേനെ ‘ സഫിയ ഒരിക്കലും തന്‍റെ ഫ്ലാറ്റില്‍ റോജിയുമായി ബന്ധപ്പെട്ടിരുന്നില്ല .. അനുവിനെ ഒന്ന് മൂടാക്കാന്‍ ആണിപ്പോ അങ്ങനെ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *