കാമിനി പ്രകാശം പരത്തുന്നവള്‍ – 5

” ആഹ്സ് .. എന്നാ അക്രന്തമാടാ കുട്ടാ … നീയവളെ നോക്കി കുണ്ണ തിരുമ്മുന്നത് ഞാന്‍ കണ്ടാരുന്നു .. ” ഓഫീസ് ജോലിക്ക് ആളെ എടുക്കാന്‍ പോയനീ ഒരു PA നെ അപ്പോയിന്റ്മെന്‍റ് ചെയ്തു എന്നറിഞ്ഞപ്പോഴേ ഞാന്‍ കരുതിയതാ നല്ല മൊതലാരിക്കുമെന്ന്”

‘ എന്നിട്ടെങ്ങനെയുണ്ട്?/”

” ഹോ .. അപാര മൊതല് തന്നെ ..ഇക്കണക്കിനു നീ അഖിലയെങ്ങാനും വന്നാലും നീയിവളെ മറ്റൂന്നു തോന്നണില്ലല്ലോ കുട്ടാ ” പാന്റിനുള്ളില്‍ കുലച്ച കുണ്ണ തിരുമ്മി സഫിയ പറഞ്ഞു
” അഖിലയിനി വരൂന്നു തോന്നണില്ല സഫിയാ .. വന്നാലും അവള്‍ക്ക് മുലപ്പാലിന്റെ മണമായിരിക്കും …വലിച്ചു കുടിക്കാന്‍ കൊള്ളാം… പക്ഷെ ഇടക്ക് പനക്കുമ്പോ ആള്‍ക്കാരുടെ മുന്നിലിറക്കാന്‍ കൊള്ളില്ല ..”

” ഹ്മ്മം … മുഴുത്തല്ലോ കുട്ടാ … നീയങ്ങോട്ടു വാ … ഞാന്‍ താഴ്ത്തിതരാം ..’ സഫിയ എഴുന്നേറ്റു അപ്പുറത്തെ ബെഡ്റൂമില്‍ വെച്ചവള്‍ ഇടക്കിടക്ക് വായിച്ചു കൊടുക്കാറുണ്ട്

” വേണ്ട … നോക്കവളുടെ തുടുത്ത ചുണ്ട് കൊണ്ട് വേണം ഇനി വായിക്കാന്‍ … നീയോന്നോതുങ്ങിക്കെ ഞാനൊന്നു കാണട്ടെ ചരക്കിനെ “

സഫിയ മാറാതെ റോജിക്ക് അനുവിനെ കാണാനാവുമായിരുന്നില്ല ..അനു ഇടക്കിടക്ക് കാബിനിലേക്ക്‌ നോക്കി ഓരോ ചിന്തയിലായിരുന്നു

” നീയവളെ ഒന്നോതുക്ക് സഫിയ … ഞാനെന്തു വേണേലും ചെയ്യാം …”

‘ അറിഞ്ഞൊന്നു കളിച്ചു തന്നാ മാത്രം മതി പൊന്നെ … ഇനിയിപ്പോ ഇടക്കിടക്ക് എന്നെ റൂമില്‍ വിളിക്കില്ലല്ലോ അവള് സെറ്റായാല്‍ … എന്‍റെ വായന മടുത്തോ കുട്ടാ …”

” നീയെന്താ സഫിയാ ഇങ്ങനെ പറയുന്നേ ? നിന്‍റെ വായന മടുക്കാനോ ? എത്ര സ്ടാഫിനെ മാറ്റി…എന്നിട്ടും ഞാന്‍ നിന്നെ മാറ്റിയോ ? ങേ ..”

” അത് മതി കുട്ടാ … ഒരു മാസത്തിനുള്ളില്‍ അവള്‍ നിന്‍റെ ഈ ചെക്കന്‍റെ മുകളില്‍ കുതിര സവാരി നടത്തിയിരിക്കും … തീര്‍ച്ച …”
‘ ഒന്നര മാസമോ … അത്രേം നാളവളെ നോക്കി വെള്ളമിറക്കിയിരിക്കണോ? പറ്റില്ല ..ഒരാഴ്ച .. അത് കൊണ്ട് ആയില്ലേല്‍ ഞാനവളെ പിടിച്ചു റേപ് ചെയ്യും “

” ഒന്നടങ്ങടാ കുട്ടാ … അവള്‍ ആദ്യമായിട്ട് പുറത്ത് വന്നതിന്‍റെ പേടിയിലാ …പാവം പെണ്ണാ … ഒക്കെ ഒന്ന് ശെരിയാക്കട്ടെ ..നാളെ ചെറിയ പര്‍ച്ചേസ് ഉണ്ട് … അവളെ അല്‍പം മോഡേണ്‍ ആക്കട്ടെ … നിന്നെ പോലൊരു സുന്ദരക്കുട്ടന്റെയോപ്പം നടക്കണ്ടാതല്ലേ “

” ഹ്മം …നല്ല ഡ്രെസ് മേടിച്ചു കൊടുക്ക് … പിന്നെ .. ഷോര്‍ട്ട് സ്കര്‍ട്ടും , ലെഗ്ഗിന്സും ഒക്കെ … ഈ ചുരിദാര്‍ ഒന്നും വേണ്ട ,നല്ല മോഡേണ്‍ ഡ്രെസ്സുകള്‍ വാങ്ങിച്ചു കൊടുക്ക് …ഇറക്കം കുറഞ്ഞതും മറ്റും ..പിന്നെ നൈറ്റ് ഡ്രെസ്സുകളും ഒക്കെ … നല്ല ബ്രായും പാന്റിയും മേടിക്കണം ‘

” ഓഹോ … മോഡേണ്‍ ഡ്രെസ്സുകള്‍ഒക്കെ ആളുകള്‍ കാണുന്നതല്ലേ എന്ന് വിചാരിക്കാം … എന്തിനായീ ബ്രായും പാന്റിയും ഒക്കെ ,…ങേ ?”

” അത് പിന്നെ ..സഫിയാ … നിനക്കറിയാവുന്നതല്ലേ…എനിക്ക് അതൊക്കെ ഇട്ടു …”

” അതിനു ബെഡ്രൂമില്‍ കയറിയാ പിന്നെ നീ തുണി വല്ലതും വെച്ചെക്കുവോ? ഇതിനൊക്കെ ചിലവുണ്ട് മോനെ .. ഒന്നാമതേ അവളുടെ കയ്യില്‍ പൈസയില്ല …ശമ്പളം കിട്ടിയിട്ട് പോരെയെന്ന് ചോദിച്ചു …ഞാന്‍ വായ്പ കൊടുക്കാന്നു പറഞ്ഞു “

” അത് വേണ്ടാ … താന്‍ എഴുതിയെടുത്തോ …. നാളെ ആക്കണ്ട … നാളെ ലീവല്ലേ … എനിക്ക് പുതിയ ബ്രാഞ്ചില്‍ ഒന്ന് പോണം … അത് കൊണ്ടനുവിനെ കൊണ്ടിപ്പോ ഇറങ്ങിക്കോ പര്‍ച്ചേസിന് ”
‘ ആഹാ … അപ്പ ചെക്കന്‍ മൂത്തു നിക്കുവാ അല്ലെ … ഹ്മം ..ഒക്കേയൊക്കെ…നാളെ തന്നെ അവളേം കൊണ്ട് പോണോ “

സഫിയ വീണ്ടും അനുപമയുടെ കാബിനിലേക്ക്‌ കയറി

‘ എന്താ അനു വലിയ ആലോചന ?”

” ഹേയ് ഒന്നുമില്ല ചേച്ചി ..വെറുതെ ..”

‘ ഹ്മം … താനിറങ്ങ്… നാളെ പുതിയ ബ്രാഞ്ചില്‍ പോകണമെന്നാ സാറ് പറഞ്ഞെ … നമുക്കിപ്പോ തന്നെ പോയി അത്യാവശ്യം ഡ്രെസ് ഒക്കെ മേടിക്കാം … എനിക്കും അല്‍പം പര്‍ച്ചേസ് ഉണ്ട് ..”

‘ അയ്യോ ..ചേച്ചി …ഇപ്പൊ പോകണോ ?’

” ഹ്മം ..ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് … പിന്നെ തനിക്കുള്ള ഡ്രെസ്സ് എടുക്കാനുള്ള പൈസയും തന്നിട്ടുണ്ട് …. കുറേശ്ശെ പിടിച്ചോളും …വാ “

” നാളെ അപ്പൊ സാറിന്‍റെ കൂടെ പോകണോ ?’

അനുവിന് ചെറിയ ഭയം തോന്നാതിരുന്നില്ല .

‘ അതിനെന്താ … എപ്പോഴണേലും പോകണ്ടേ …ഇപ്പൊ അല്‍പം തിരക്കുള്ള സമയമാ അനു.. പുതിയ രണ്ടു മൂന്നു സ്ഥലത്തൊക്കെ ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നു …. കൂടാതെ മലേഷ്യയിലും ..”

” അപ്പൊ അവിടെയൊക്കെ ഞാന്‍ സാറിന്‍റെ കൂടെ പോകണോ?’ അനുവിന് അകാംഷയായി .. അല്‍പം ഭയവും അതിലേറെ സന്തോഷവും … കാരണം അവള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു . പുതിയ സ്ഥലങ്ങള്‍ .. പുതിയ കാഴ്ചകള്‍ ..
” സര്‍ …ഞങ്ങളിറങ്ങുവാ ..പിന്നെ … അനു ഇന്നെന്‍റെ കൂടെയാ … ഇക്കക്ക് ഇന്ന് നൈറ്റല്ലേ … എനിക്കും ഒരു കൂട്ടാവൂല്ലോ”

‘ അയ്യോ ചേച്ചി ..ഞാൻ ..”

‘ അതൊന്നും കുഴപ്പമില്ല … എന്‍റെ കൂടെയല്ലേ ?’

” സഫിയാ … എന്‍റെ കാര്‍ഡ്‌ കൊണ്ട് പൊക്കോ .. നാളെ അനുവിന്റെ കയ്യില്‍ കൊടുത്താല്‍ മതി … അനുവിനെ പിക് ചെയ്യാന്‍ ഞാന്‍ സഫിയെടെ ഫ്ലാറ്റില്‍ വന്നാല്‍ മതിയോ ?’

” അത് മതി സര്‍ … “

” വന്നേക്കാം … ഞാന്‍ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതാവും വരിക കേട്ടോ ‘

‘ ഉവ്വുവ്വ ..ആയിക്കോട്ടെ ..”

സഫിയ ക്രെഡിറ്റ്‌ കാര്‍ഡും വാങ്ങിയിറങ്ങി

സൈസ് ഒക്കെ പറഞ്ഞു കൊടുത്തതല്ലാതെ സെലക്ഷന്‍ ഒന്നും അനുവിന്റെത് അല്ലായിരുന്നു … അവളാകെയൊരു മായാലോകത്തായിരുന്നു എന്ന് വേണമെങ്കില്‍ പറയാം ..അതിലേറെ ഭയവും ആലോചനയും .കളറൊക്കെ ഇഷ്ടമായോ എന്ന് ചോദിക്കുമ്പോള്‍ അനു വെറുതെ മൂളും ..

” ചേച്ചി … ഞാന്‍ റൂമിലേക്ക് തന്നെ പൊക്കോട്ടെ “

” അതെന്താ പേടിയാണോ .. എന്റെയനു… ഇനി ഒറ്റക്കൊക്കെ എവിടെയൊക്കെ പോകാനുള്ളതാ …താന്‍ വാ .. വീട്ടില്‍ ചെറിയ മെഷിന്‍ ഉണ്ട് .. ഇതൊക്കെ പാകമാല്ലെങ്കില്‍ ഒന്ന് സ്റിച്ച് ചെയ്യാം ..പിന്നെ നാളത്തെ കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരികേം ചെയ്യാമല്ലോ ..തന്‍റെ പേടിയൊക്കെ ഒന്ന് പോകണ്ടേ”
സഫിയ അനുവിനെയും കൂട്ടി വീട്ടിലെത്തി .. അവള്‍ കുളിച്ചു ഡ്രെസ് ഒക്കെ മാറി ചായഇട്ടപ്പൊഴെക്കും അനു പിള്ളേരുമായി അടുത്തിരുന്നു …അത് കൊണ്ട് തന്നെയവള്‍ക്ക് സങ്കോചം മാറി .. ഹാപ്പിയായി

പിള്ളേര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ അനുവിനെ ഏര്‍പ്പാടാക്കി സഫിയ ഫുഡ്‌ ഉണ്ടാക്കാന്‍ കയറി .. അല്‍പം കഴിഞ്ഞപ്പോഴേക്കും സഫിയ പിള്ളേരെ അപ്പുറത്തുള്ള ഫ്ലാറ്റില്‍ ട്യൂഷന് വിട്ടു .. അപ്പോള്‍ അനുവും അടുക്കളയിലേക്ക് കയറി

” അനുവിന് വല്ലതും ഒക്കെയുണ്ടാക്കാന്‍ അറിയാമോ ?’

” ഹ്മം ..ചേച്ചി ” അനുവിനോട് സംസാരിച്ചു അവളോട്‌ അടുപ്പം കൂട്ടുകയായിരുന്നു സഫിയയുടെ ലക്‌ഷ്യം ..അതിലവള്‍ വിജയം കാണുകയും ചെയ്തു.. ചപ്പാത്തിയും കറിയുമൊക്കെ ഉണ്ടാക്കി തീര്‍ന്നപ്പോഴേക്കും അനുവും സഫിയയും അടുത്ത കൂട്ടുകാരെ പോലെയായി

Leave a Reply

Your email address will not be published. Required fields are marked *