കാമിനി പ്രകാശം പരത്തുന്നവള്‍ – 5

“ഇത്ര രാവിലെയോ ?’

” ഇന്നലെ അല്‍പം വര്‍ക്ക് ഉണ്ടായിരുന്നു സഫിയാ … ഉറക്കമിളച്ചത് കൊണ്ടാവും നല്ല വിശപ്പ്‌ ..പിള്ളേര് എഴുന്നേറ്റില്ലേ …ഡാ ..എഴുന്നേക്കട ..സമയമായി ‘

റോജി ബാഗില്‍ നിന്ന് ചോക്കലേറ്റ് ബോക്സുമായി മുറിയിലേക്ക് കയറിയപ്പോള്‍ സഫിയയും അനുവും കൂടി കിച്ചനിലെക്ക് കയറി

‘ സാര്‍ വിളി ഓഫീസില്‍ മാത്രമേ ഉള്ളൂ കേട്ടോ …പുറത്തു ഞങ്ങള് വലിയ കൂട്ടാ …ഇടക്കിവിടെ വരും .. പത്തിരിയും ഇറച്ചിയും , പിന്നെ ബിരിയാണിയുമോക്കെ കഴിക്കാന്‍ … പിള്ളേരുമായി വലിയ കൂട്ടാ … ഇക്കാക്ക് ജോലിയും കൊടുത്തു ഈ ഫ്ലാറ്റും എടുത്തു തന്നു .. പുള്ളിക് ഇഷ്ടമായാല്‍ എന്തും ചെയ്തു തരും … നമ്മളും അങ്ങോട്ടങ്ങനെ ആകണം കേട്ടോ ” സഫിയ ചെറുതായി ഒന്ന് സൂചിപ്പിച്ചു
അനുവിനും ഒരുണര്‍വുണ്ടായി ..സാറ് പ്രശന്ക്കാരന്‍ ഒന്നുമല്ല എന്നറിഞ്ഞപ്പോള്‍ .. റോജിയുടെ കളിയാക്കും ..പിള്ളേരെ വിളിച്ചോണ്ടുള്ള പോക്കും ഒക്കെ ആയപ്പോള്‍ അവളും റിലാക്സ് ആയിരുന്നു …

ടേബിളില്‍ വിളമ്പി വെച്ചവര്‍ പിള്ളേരെയും റോജിയെയും വിളിക്കാന്‍ പോയി … റോജി അവരുടെയൊപ്പം കിടന്നു മൊബൈലില്‍ ഗെയിം കളിക്കുവായിരുന്നു

” ആഹാ … രാവിലെ കളി തുടങ്ങിയോ ? നീയാ റോജി ഇവരെയിത്ര വഷളാക്കുന്നെ…ഇക്കാ എന്തേലും പറഞ്ഞാലപ്പോ പറയും പിള്ളേര് …അങ്കിളിനോട് പറഞ്ഞു ജോലീന്ന് പിരിച്ചു വിടൂന്ന്” അത് കേട്ടപ്പോള്‍ റോജി പൊട്ടിച്ചിരിച്ചു … കൂടെ അനുവും ചിരിച്ചു പോയി

ആഹാരം കഴിക്കുമ്പോള്‍ ഉണ്ടായ സംസാരവും തമാശയുമെല്ലാം അനുവിന്റെ നാണവും ചമ്മലും പരിഭ്രാന്തിയുമൊക്കെ ഇല്ലാതാക്കി ..

കാപ്പികുടി കഴിഞ്ഞവര്‍ താഴെക്കിറങ്ങിയപ്പോള്‍ സഫിയയും കൂടെ വന്നു .. ഡിക്കിയില്‍ ബാഗ് വെക്കാന്‍ നേരം സഫിയ അവനോടു പറഞ്ഞു

‘ ഇന്നലെ ശെരിക്കും മൂടാക്കിയിട്ടുണ്ട്..എന്നും വെച്ച് അക്രാന്തമൊന്നും വേണ്ട …പെണ്ണ് അടുത്താല്‍ കിടന്നു തരും … ആദ്യം നീയൊന്നു അവള്‍ടെ പേടി മാറ്റ് …നന്നായി അടുക്ക്”

” ഒകെ സഫിയ …താങ്ക്സ് ‘
റോജി കയറിയപ്പോള്‍ സഫിയ അനുവിന് ഫ്രണ്ട്ഡോര്‍ തുറന്നു കൊടുത്തു .. ചമ്മലോടെയാണ് അവള്‍ കയറിയത്

” വൈകിട്ടെങ്ങനാ സഫിയാ … അനുവിനെ ഇവിടെയിറക്കണോ …അതോ ഹോസ്റലില്‍ ഇറക്കണോ ?’

“ഹോസ്റ്റലില്‍ മതി സാര്‍ ” അനു ചാടി പറഞ്ഞു

” ഏയ്‌ …കുഴപ്പമില്ല പോരടി അനു …” സഫിയ അവളെ കണ്ണിറുക്കി കാണിച്ചു

റോജിയുടെ സ്പോര്‍ട്സ് കാര്‍ മുന്നോട്ടു കുതിച്ചു..ഡ്രൈവിംഗ് അവനൊരു ഹരമാണ് … ആണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടവന്‍ അല്‍പം കഴിഞ്ഞപ്പോള്‍ ഓരോന്ന് ചോദിക്കാന്‍ തുടങ്ങി … വീട്ടിലെ കാര്യങ്ങളും .. ഫാമിലി ഡീറ്റെയില്‍സും ഒക്കെ പിന്നെ കമ്പനി കാര്യങ്ങളും .. ഇന്നലെ സഫിയ പറഞ്ഞു കൊടുത്തതിന്റെ ആവര്‍ത്തനം … മീറ്റിങ്ങുകളെ പറ്റിയും ..അസ്സിസ്റ്റന്റിന്‍റെ ജോലിയെ പറ്റിയുമൊക്കെ

കാര്‍ ഒരു റൌണ്ട് എടുത്തപ്പോള്‍ അനു ഭയന്ന് പോയി

” എന്താ പേടിച്ചു പോയോ ?”

” ഇത്ര സ്പീഡ് ” ഇങ്ങനെയേ ഇവിടെ പോകാവൂ … ഓരോ വരികളിലും ഓരോ സ്പീടാണ് “
” ആക്സിഡന്റൊന്നും പറ്റില്ലേ ?’ പുറകോട്ടു പായുന്ന കെട്ടിടസമുച്ചയങ്ങളും മുന്നോട്ടു പായുന്ന വാഹനങ്ങളും നോക്കിയവള്‍ പറഞ്ഞു … അവളുടെ ചുണ്ടിന്‍റെ ചുവപ്പ് കണ്ടു റോജിക്ക് കടിച്ചു തിന്നാന്‍ തോന്നി

‘ പറ്റിയാലും കുഴപ്പമില്ല … സുന്ദരിയായ ഒരു പെണ്ണിന്‍റെയൊപ്പം മരിക്കുവാണേല്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോ അവളെ ഭാര്യയായി കിട്ടുമെന്നാ പറയുന്നേ “

” പോ ..സാറെ …’ അനു നാണത്തില്‍ മുങ്ങി .. സുന്ദരിയാണെന്ന് കേട്ടപ്പോള്‍ അവള്‍ക്ക് ഏതാണ്ട് പോലെയായി …അനു അവനെ പാളി നോക്കി .. വെള്ളാരം കല്ല്‌ പോലെ തിളങ്ങുന്ന കണ്ണ് കൊണ്ടുള്ള നോട്ടം നെഞ്ചിലെക്കാണ് പതിയുന്നെ … സുന്ദരക്കുട്ടന്‍ … ഏതു വേഷവും ചേരും ..ഇന്നലെയിട്ട കോട്ടും സ്യൂട്ടും ..ഇന്നിപ്പോ ഇട്ടിരിക്കുന്ന ജീന്‍സും ബനിയനും … അധികം മസിലോന്നുമില്ല … എന്നാലും ഉറച്ച മാംസപേശികള്‍

‘ അതെന്ന … അനു സുന്ദരിയല്ലേ … പിന്നെ അനുവിനാ പ്രശനം … മരിച്ചാല്‍ പിന്നെ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ എന്നെ പോലൊരു കോന്തന്റെ കൂടെ കഴിയണ്ടേ “

‘ അതിനു സാറും സുന്ദരന്‍ അല്ലെ “

‘ ആഹാ .. താങ്ക്സ് .. ഞാനൊരു ” കാമദേവന്‍ ‘ അല്ലാന്നു … സോറി സുന്ദരന്‍ അല്ലാന്നു എനിക്കറിയാം തന്‍റെ നാവു കൊണ്ടൊന്നു കേള്‍ക്കാന്‍ വേണ്ടി പറഞ്ഞതാ ..ഒരാളെങ്കിലും പറഞ്ഞല്ലോ ,…ഞാന്‍ സുന്ദരന്‍ ആണെന്ന് .” റോജി ചിരിച്ചു

പോയ വഴി ഒരു കോഫീഹൌസില്‍ കയറി അവര്‍ ഓരോ കോഫിയും സ്നാക്സും കഴിച്ചു .. ഷാര്‍ജയില്‍ എത്തി പുതിയ ബ്രാഞ്ചിന്റെ കാര്യങ്ങള്‍ നോക്കി ..അനു ഓരോന്നും മനസിലാക്കി , സംശയങ്ങള്‍ ചോദിച്ചു കൂടെ ഉണ്ടായിരുന്നു … രാത്രി തിരികെ വരുമ്പോഴേക്കും അനുവിന്റെ സങ്കോചവും പേടിയും ഒക്കെ മാറിയിരുന്നു
അവളെ ഫ്ലാറ്റില്‍ ഇറക്കി വിടുന്നതിനു മുന്‍പവന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ആഹാരവും വാങ്ങി കൊടുത്തു .

അന്ന് കിടന്നുറങ്ങാന്‍ നേരം അനു അന്ന് നടന്നതൊക്കെ ആലോചിച്ചു കിടക്കുവായിരുന്നു .. റോജി സാറിന്‍റെ നല്ല പെരുമാറ്റമാണ് … ആ ചുറുചുറുക്കും കാര്യക്ഷമതയും ജോലിക്കാരോടുള്ള പെരുമാറ്റവും ഒക്കെ അവളെ ആക്രഷ്ടിച്ചു.. തമാശ നിറഞ്ഞ സംസാരം … ജോലിക്കാരിയോടെന്നപോലെയല്ല തന്നോട് പെരുമാറിയത് … ഒരു ഫ്രണ്ടിനെ പോലെ … അനു വീട്ടിലേക്ക് വിളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു കോള്‍ വെയിറ്റിംഗ് കാണിച്ചു …നോക്കിയപ്പോള്‍ സഫിയയാണ് … വീട്ടിലേക്ക് വിളിച്ചു കഴിഞ്ഞവള്‍ തിരിച്ചു വിളിച്ചു

” ചേച്ചി … ഞാന്‍ വീട്ടിലേക്ക് വിളിക്കുവായിരുന്നു “

” എന്നും ഈ സമയത്താണോ വിളിക്കുന്നെ ?’

” അല്ല ചേച്ചി … നമ്മുടെ ആറര എഴാകുമ്പോ വിളിക്കും … അവര് അല്ലെങ്കില്‍ ഉറക്കമിളച്ചിരിക്കും “

” ഹ്മ്മം …അതാ നല്ലത് … നാട്ടില്‍ ഒരു ഒന്‍പത് ഒക്കെയാവുമ്പോ വിളിക്കണം … അവരുടെ ഉറക്കമെന്തിനാ കളയുന്നെ ?”

പതിയെ അനുവിന്റെ ഒന്‍പത് മണി കഴിഞ്ഞുള്ള വിളി ഒഴിവാക്കുകയായിരുന്നു സഫിയയുടെ ലക്‌ഷ്യം

” ആട്ടെ … ഇന്നെങ്ങനെ ഉണ്ടായിരുന്നു “

‘ കുഴപ്പമില്ലായിരുന്നു ചേച്ചി .. യാത്രയൊക്കെ ആസ്വദിച്ചു “

” റോജി എങ്ങനെയുണ്ടായിരുന്നു … വര്‍ത്തമാനമൊക്കെ പറഞ്ഞോ “

” ഹ്മം ചേച്ചി … സാറ് പാവമാ … നല്ല പെരുമാറ്റം “
” ഹ്മം … ആട്ടെ ..” വല്ലോരേം ഇഷ്ടമുള്ളോരേ കണ്ടോ ?’

‘ എന്താ ചേച്ചി ?’

‘അല്ല .. നിനക്കിഷ്ടമുള്ളോരേ വല്ലോം കണ്ടു പിടിച്ചൊന്ന് .കളിക്കാന്‍ ..”

” പോ ചേച്ചി … അങ്ങനൊന്നുമില്ല … അല്ലാ ..ചേച്ചിയെന്താ ഈ നേരത്ത് .. ചെക്കന്‍ വന്നില്ലേ ?’

‘ ഇല്ല പെണ്ണെ … ഇന്നും വിരല് തന്നെ ശരണം … അവനു ഡ്യൂട്ടി ഉണ്ടെന്നു .. നീയുണ്ടായിരുന്നേല്‍ ഒരു രസമുണ്ടായിരുന്നു … ഇന്നലെ പെട്ടന്നുള്ള വികാരത്തില്‍ നിന്‍റെ മുലയോക്കെ പിടിച്ചു , ചുണ്ടൊക്കെ കുടിച്ചതാണേലും ആ ചമ്മലില്‍ കിടക്കാന്‍ പോയിട്ട് എനിക്കും ഉറക്കം വന്നില്ല .. ശെരിക്കൊന്നു കുടിക്കാന്‍ തോന്നിയാരുന്നു”

Leave a Reply

Your email address will not be published. Required fields are marked *