ഞാൻ : അതിനെന്താ എന്റെ കൂടെ പറഞ്ഞ പോരാരുന്നോ..
ചേച്ചി.: താങ്ക്സ് ഡാ താങ്ക്സ് അ lot..
ഞാൻ : എന്തിന്..
ചേച്ചി : നി എന്റെ പൊന്നാനിയൻ അല്ലേടാ… കെട്ടിപിടിച്ചു ഉമ്മാ..
ഞാൻ : മ്മ് വരവ് വെച്ചേ… അതൊക്കെ പോട്ടെ ഏത് ഫിലിം ആണ്..?
ചേച്ചി : വാഴ.. നല്ല മൂവി ആണെന്ന് പറയുന്നു
ഞാൻ : വാഴ്‌ടെ കൂടെ വാഴ കാണാൻ പോണു..
ചേച്ചി : ശെരിയാ.. ചേച്ചിടെ കൂടെ അല്ലെ പോണത്
ഞാൻ : അയ്യടി മോളെ ഞാൻ ചേച്ചിയെ ആണ് ഉദ്ദേശിച്ചത്..
ചേച്ചി : നി പോടാ തെണ്ടി..
ഞാൻ : ok.. ഞാൻ ഫുഡ് കഴിച്ചിട്ട് ഇറങ്ങാം.. എത്ര മണിടെ ഷോ ആണ്?
ചേച്ചി : 3.30..
ഞാൻ : ok.. ഞാൻ എത്തിക്കൊള്ളാം..
ചേച്ചി : ok.. ബൈ..
ഫോൺ വെച്ചു.. ഞാൻ നേരുത്തേ ഫുഡ് ഒക്കെ കഴിച്ചു കുളിച്ചൊരുങ്ങി.. ഞാൻ നേരെ ടീച്ചറിന്റെ വീട്ടിലോട്ട് വിട്ടു.. ഏകദേശം 1.30 ആയപ്പോൾ ഞാൻ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചറിനെ ഒറ്റയ്ക്ക് ഒന്നു സംസാരിക്കാൻ കിട്ടണം അതാ നേരുത്തേ പോയത്… ഞാൻ വിചാരിച്ച പോലെ തന്നെ ഞാൻ ചെന്നപ്പോൾ രണ്ടു പേരും അപ്പോളും വീട്ടിൽ ജോലിയും ചെയ്തോണ്ടിരിക്കുക ആണ്..
ടീച്ചർ : നി ഇപ്പോഴേ വന്നോ..?
ഞാൻ : ഞാൻ അല്ലേൽ ഉറങ്ങി പോകും..
പെട്ടന്ന് ഒരുങ്ങ്..
ടീച്ചർ : മെറിനെ നിനക്കല്ലേ റെഡി ആകാൻ താമസം നി പോയി റെഡി ആകു..
ചേച്ചി റെഡി ആകാൻ ആയിട്ട് അകത്തേക്ക് കേറി.. ഇപ്പോൾ ഞാനും ടീച്ചറും മാത്രം ആണ് അവിടെ.. ഞാനും ടീച്ചറിന്റെ കൂടെ അടുക്കളയിലേക്ക് കയറി..
ഞാൻ : എന്തേലും ഹെല്പ് വേണോ സേട്ടാ..
ടീച്ചർ : ഒന്നും വേണ്ട.. നി ഒരുങ്ങി റെഡി ആയി വന്നതല്ലേ ഡ്രസ്സ് ഒന്നും അഴുക്കാക്കണ്ട അപ്പുറത്തേക്ക് ചെന്നിരിക്ക്..
ഞാൻ : അപ്പുറം പോയിരുന്നു tv കാണാൻ അല്ല ഞാൻ ഇത്ര നേരുത്തേ വെയിലും കൊണ്ട് വന്നത്..
ഇത്ടീ കേട്ടതും ടീച്ചറിന്റെ കണ്ണുകൾ വിടർന്നു.. ആ കണ്ണുകൾ ഇമ വെട്ടാതെ എന്റെ കണ്ണുകളെ തന്നെ നോക്കി നിക്കുന്നു..
ഞാൻ : hello.. മാഡം..
ടീച്ചർ : മ്മ്.
ഞാൻ : എന്താ ഒന്നും പരയണ്ടേ?
ടീച്ചർ : നിനക്കല്ലേ പറയാൻ ഉള്ളത്..
ഞാൻ ടീച്ചറിന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു കൊണ്ട് പതിയെ ഞാൻ ടീച്ചറിന്റെ രണ്ട് കൈകളും എന്റെ കൈകൾക്കുള്ളിലാക്കി.. എന്തോ ഫോണിൽ പറയുമ്പോൾ ഉള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.. എന്റെ നെഞ്ചിടിപ്പ് കൂടി വന്നു.. എങ്കിലും ഞാൻ ധൈര്യം സംഭവിച്ചു ഞാൻ ടീച്ചറിന്റെ കണ്ണുകളിൽ നോക്കി തന്നെ നിന്നു
ഞാൻ : ഡോ ടീച്ചർ പെണ്ണെ
ടീച്ചർ : ( ഒന്നു ചിരിച്ചുകൊണ്ട് ) എന്താ വിളിച്ചേ
ഞാൻ : ടീച്ചർ പെണ്ണെ എന്ന്.. എന്താ ഇഷ്ടായില്ലേ?
ടീച്ചർ : മ്മ്.. ഇഷ്ടായി
ഞാൻ : എനിക്ക് ഈ ടീച്ചർ പെണ്ണിനോട് എന്തോ വല്ലാത്തൊരു ഇഷ്ടം.. അത് എന്താണ് എന്ന് എന്നൊന്നും ചോദിച്ചാൽ എനിക്കരീല്ല.. എനിക്ക് യാളെ ഇഷ്ടം ആണ്.. I love you.
ടീച്ചർ : മ്മ്..
ഞാൻ : എന്താ മൂലക്കാം മാത്രെ ഉള്ളോ.. എനിക്ക് മറുപടി ഇല്ലേ?
ടീച്ചർ : പൊട്ടാ..
ഞാൻ : എന്തോ..
ടീച്ചർ : എനിക്കും അങ്ങനെ ഒക്കെ ഉണ്ടായൊണ്ട് അല്ലേടാ നിന്നെ എപ്പോഴും വിളിക്കുന്നത്.. ഇന്ന് പോകാൻ ഒരു വഴി ഉണ്ടാക്കിയത് ഒക്കെ എപ്പോളും നിന്നെ എന്റടുത്തുണ്ടാകാൻ വേണ്ടി അല്ലെ..
ഞാൻ : മ്മ്..
പിന്നെ കുറച്ചു നേരത്തേക്ക് നിശബ്ദത ആയിരുന്നു.. ഞാൻ പതിയെ ടീച്ചറിന്റെ ചുണ്ടിനടുത്തേക്ക് മുഖം അടുപ്പിച്ചു.. എന്റെ മുഖം അടുക്കും തോറും ടീച്ചറിന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.. ഞാൻ വളരെ സാവഥാനത്തിൽ ടീച്ചറിന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്.. പെട്ടന്ന് തന്നെ ടീച്ചർ എന്നെ തള്ളി മാറ്റി.. എന്റെ മുഖത് നോക്കാതെ താഴേക്ക് നോക്കി നിന്നു..
ഞാൻ ടീച്ചറിന്റെ മുഖം പിടിച്ചുയർത്തി ആ കണ്ണുകളിൽ നോക്കികൊണ്ട്..
