നല്ല വിശാലമായ ഒരു വീടായിരുന്നു അത്. നല്ല ഭാഗിയായി അലങ്കരിച്ച ലിവിങ് റൂം. ഞാൻ അങ്ങോട്ടേക്ക് കയറി. എന്നോട് ഇരിക്കാൻ പറഞ്ഞു.. ഞാൻ ഒരു സോഫയിൽ ഇരുന്നു..
ഞാൻ : ടീച്ചർ ഒറ്റയ്‌ക്കെ ഉള്ളോ
ടീച്ചർ : അല്ല അനിയത്തി ഉണ്ട് അവൾ ഫ്രഷ് ആവാൻ കയറി
ഞാൻ : husband?
ടീച്ചർ : ജോലിക്കുപോയി.. ബിസിനസ് അല്ലെ ഹോളിഡേ ഒന്നും illallo
ഞാൻ : എന്ത് ബിസിനസ് ആണ്?
ടീച്ചർ എന്തോ താല്പര്യമില്ലാത്തപോലെ ആ ഹുസ്ബന്റിന്റെ കാര്യം പറയുന്നത്
ടീച്ചർ : സീ ഫുഡ് എക്സ്പോർട്ടിങ് ആണ്
നി ഇരിക്കു ഞാൻ കുടിക്കാൻ എന്തേലും കൊണ്ട് വരാം എന്ന് പറഞ്ഞു ടീച്ചർ അകത്തേക്ക് പോയി
അത് husband ന്റെ കാര്യം ചോദിക്കാൻ ഇരിക്കാനാവും എന്നെനിക്ക് തോന്നി
ടീച്ചർ ഒരു ചുരിദാർ ടോപ്പും അടിയിൽ ഒരു വലിയ പാവാടയും ആണ് വേഷം.. ഒരു നെറ്റിന്റെ നീല ഷാൾ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്..
3 മിനിറ്റ് ടീച്ചർ കൂൾ ഡ്രിങ്ക്സ് ആയി വന്നു..
നി ഒന്നിരിക്കെ കുക്കിംഗ് ഇപ്ലോൽ കഴിയും.. Tv കാണുന്നോ എന്ന് ചോദിച്ചു..
സാരമില്ല ടീച്ചർ പൊക്കൊളു എന്ന് പറഞ്ഞു
അവിടെ ലിവിങ് റൂമിനു സൈഡിൽ ആയി വലിയ ഒരു ഫിഷ് ടാങ്ക് കണ്ടു ഞാൻ അതിൽ നോക്കി മീനുകളെയും കണ്ടു റെസിച്ചു കൊണ്ട് നിന്നു.. പെട്ടെന്ന് അവിടേക്ക് വേറെ ഒരാൾ എത്തി.. ടീച്ചറിന്റെ അനിയത്തി.. ടീച്ചറിനെ പോലെ തന്നെ ഒരു സുന്ദരി പക്ഷെ കുറച്ചൂടി സൗന്ദര്യം ടീച്ചറിനാണ്..
ഹലോ ശ്യാം ഞാൻ മെറിന.. ടീച്ചറിന്റെ അനിയത്തി ആണ് എന്നും പറഞ്ഞു ഷേക്ക് ഹാൻഡ് തന്നു
ഞാൻ ഹലോ പറഞ്ഞു
മെറിന ചേച്ചി പെട്ടെന്ന് തന്നെ കമ്പനി ആയി.. അവിടെ നിന്നു ഞങ്ങൾ സംസാരിച്ചു അപ്പോൾ കിച്ചണിൽ നിന്നു ടീച്ചർ വിളിച്ചു എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ ആരേലും ഉണ്ടോ എന്ന്..
മെറിന ചേച്ചി ഉടനെ അടുക്കളയിലേക്ക് പോയി.. ഞാൻ പതിയെ പുറകെ നടന്നു അടുക്കളയുടെ വാതിലിൽ ചാരി നിന്നു.. അപ്പോൾ ആണ് ഞാൻ കൊണ്ട് വന്ന സ്വീറ്സ് കാര്യം ഞാൻ ഓർത്തത്.. ഉടനെ ബാഗിൽ നിന്ന് ഒരു പൊതി ഞാൻ ടീച്ചറിന് കൊടുത്തു.. സ്വീറ്സ് ആണെന്ന് പറഞ്ഞു.. മെറിന ചേച്ചി ഒരു പ്ലേറ്റെയിൽ കുറച്ചു തട്ടി ഇട്ടു കൊറിച്ചു.
എനിക്കും തന്നു ഞങ്ങൾ മൂന്നു പേരും ഒരു പ്ലേട്ടിൽ നിന്നു കഴിച്ചു കുക്കിംഗ് കഴിഞ്ഞു ഞങ്ങൾ മൂന്നുപേരും ലിവിങ് റൂമിൽ ഇരുന്നു കാര്യം പറഞ്ഞു. ടീച്ചർ ഒന്ന് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു പോയി.. ഞാനും മെറിന ചേച്ചിയും മാത്രമായി സംസാരം. എന്റെ കോളേജിലെ പ്രേസങ്ങാതെ പറ്റി ഒക്കെ ചേച്ചി വാ തോരാതെ സംസാരിച്ചു..
(ഞാൻ കോളേജിൽ പഠിക്കുന്ന ടൈംയിൽ ചേച്ചി അവിടെ ഉണ്ടാർന്നു ബട്ട് ഞാൻ കണ്ടിട്ടേ ഇല്ല…)
മെറിന : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : എന്താ ചേച്ചി
മെറിന : നിന്റെ പ്രെസംഗം കേട്ടു അന്ന് മുതൽ എനിക്ക് നിന്നോടൊരു ക്രഷ് അടിച്ചാർന്നു പിന്നെ ആണറിഞ്ഞറത് അനിയൻ ആണെന്ന്
ഇത് പറഞ്ഞു ചേച്ചി എന്റെ കൈയിൽ പിടിച്ചു കൊണ്ട് ചിരിച്ചു
ഞാനും ചിരിച്ചു..
കുറച്ചു സമയം കഴിഞ്ഞു ടീച്ചർ കുളികഴിഞ്ഞു സുന്ദരി ആയി വന്നു.. ഒരു നീല കളർ ഫുൾ സ്ലീവ് ചുരിദാർ ടോപ് താഴെ ഒരു പാവാട.. ടീച്ചറും ചേച്ചിയും ഒരു സോഫയിൽ ഇരുന്നു ഞാൻ ഒറ്റയ്ക്ക് ഒരു സോഫയിൽ ഇരുന്നു സംസാരിച്ചു.കുറച്ചു നേരം ഇരുന്നു കാര്യം പറഞ്ഞു എങ്കിൽ കഴിച്ചാലോ എന്ന് പറഞ്ഞു ടീച്ചർ ഫുഡ് എടുക്കാൻ പോയി. മെറിന ചേച്ചിയും പോയി. ഞാൻ കൈ കഴുകി dining table അടുത്ത് ചെന്നു നിന്നു.. ഓരോ സാധനങ്ങൾ എടുത്തോണ്ട് അവർ അങ്ങോട്ടേക്ക് വന്നു.. നോക്കി നിന്ന് രെസിക്കാത്ത ഇങ്ങോട്ട് വന്നു ഹെല്പ് ചെയ്യടാ എന്നും പറഞ്ഞു മെറിന ചേച്ചി എന്നെ പിടിച്ചോണ്ട് പോയി ( അതൊക്കെ വേറൊരു അർത്ഥത്തിൽ alla) ഞാനും ഹെല്പ് ചെയ്തു.. അങ്ങനെ മൂന്നു പേരും കഴിക്കാഞ്ഞിരുന്നു. ഞാൻ എന്റെ ഓപ്പോസിറ്റ മെറിന ഞങ്ങളുടെ സൈഡിൽ ടീച്ചർ അങ്ങനെ ഇരുന്നു..
