കിട്ടുവോ? – 1 54അടിപൊളി 

 

ടീച്ചർ : ഓക്കേ സൊ എന്നിൽ നിന്നും എന്ത് ഹെല്പ് ആണ് ശ്യാമിന് വേണ്ടത്?

 

ഞാൻ : എനിക്ക് കുറച്ചു ബുക്സ് തരുമോ?

 

ടീച്ചർ : why not? അതിൽ എനിക്ക് സന്തോഷമേ ഉള്ളു.. ഏതു ടൈപ്പ് ബുക്സ് ആണ് വേണ്ടത്

 

ഞാൻ : ടീച്ചർ വായിക്കാറുള്ള ബുക്സ് തന്നെ മതി, വില്യം ഷകീസ്‌പേർരുടെയും, ചാൾസ് ഡിക്കൻസിന്റെയും

പിന്നെ ആരുടെ ആയാലും ഫീൽ ഗുഡ് സ്റ്റോറീസ് എനിക്ക് ഇഷ്ടം ആണ്

 

ടീച്ചർ : ഓക്കേ ഞാൻ കൊണ്ട് തരാം.. ബട്ട്‌ ആ ബുക്സ് നശിപ്പിക്കാതെ തിരിച്ചു ഏൽപ്പിക്കാനോം

 

ഞാൻ : sure, പിന്നെ chrime ത്രില്ലെർ, investigation ടൈപ്പ് ഉണ്ടേൽ അതും..

 

ടീച്ചർ : ഒരു കാര്യം ചെയ് ഇപ്പോൾ എന്റെ കൈയിൽ ഉള്ള കുറച്ചു ബുക്സ് ഞാൻ നാളെ കൊണ്ട് വരാം.. ബാക്കി കുറെ വീട്ടിൽ ഉണ്ട് ഞാൻ നോക്കി എടുത്ത് വെച്ചിട്ട് പറയാം താൻ വന്നു എടുത്തോളൂ

 

ഞാൻ : ഓക്കേ താങ്ക് യു ടീച്ചർ..

 

ടീച്ചർ : ഒരു കണ്ടിഷൻ..

 

ഞാൻ : എന്താ ടീച്ചറെ?

 

ടീച്ചർ : ഇതൊക്കെ വായിച്ചു കഥ എഴുതി വലിയ ആളാകുമ്പോൾ സ്റ്റേജിൽ കയറി എന്റെ പേര് കൂടി പറയണം.. ( ചിരിച്ചു കൊണ്ട് പറഞ്ഞു )

 

ഞാൻ : അങ്ങനെ സംഭവിച്ചാൽ ഉറപ്പായും ടീച്ചറെ കൂടി ഞാൻ സ്റ്റേജിൽ വിളിച്ചു കയറ്റും പോരെ

 

ഞങ്ങൾ രണ്ട് പേരും ചിരിച്ചു

 

അങ്ങനെ ആ രാത്രിയും കഴിഞ്ഞു പിറ്റേന്ന് ആയി അന്ന് ടീച്ചർ എനിക്ക് 6 ബുക്സ് തന്നു.. തല്ക്കാലം ഇത് പിടി ബാക്കി ഞാൻ പിന്നെ തരാം എന്ന് ടീച്ചർ പറഞ്ഞു..

 

ദിവസം കഴിയും തോറും ഞങ്ങൾ പരസ്പരം അടുത്ത്..

ഞാൻ വായിച്ചു തീർന്ന ബുക്സ് ടീച്ചറിന് കൊടുക്കും ടീച്ചർ വേറെ ചിലത് തരും അങ്ങനെ ദിവസങ്ങൾ പൊക്കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ ബുക്ക്‌ കൊടുത്തപ്പോൾ ടീച്ചറുടെ കൈയിൽ ഒരു വലിയ പാട് കണ്ടു എന്ത് പറ്റി ടീച്ചറെ ഞാൻ ചോദിച്ചു

 

ടീച്ചർ : അത് കുക്കറിൽ തട്ടിയത

 

ഞാൻ : നല്ലതുപോലെ പൊള്ളിയല്ലോ.

 

ഞാൻ അവിടെ കൈയിൽ പിടിച്ചു നോക്കികൊണ്ട് പറഞ്ഞു

 

ടീച്ചർ : ഹ.. കുക്കറിൽ കേക്ക് ഉണ്ടാക്കിയതാ.. കേക്ക് ഉം ഫ്ലോപ്പ് ആയി കയ്യും പോയി ( ചിരിച്ചു കൊണ്ട് പറഞ്ഞു )

 

ഞാൻ : ആവുന്ന പണിക്ക് പോയാൽ പോരെ

 

ടീച്ചർ : പോടാ ഞാൻ നല്ല ഒന്നാന്തരം കുക്ക് ആണ്

 

ഞാൻ : പിന്നെ സ്വന്തമായി പറഞ്ഞാൽ പോരാ കഴിച്ചിട്ട് ബാക്കി ഉള്ളവർ പറേണം

 

ടീച്ചർ : ശെരി ഞാൻ കുക്ക് ചെയ്ത് നിനക്ക് കൊണ്ട് തരാം നി കഴിച്ചിട്ട് പറ

 

ഞാൻ : കഴിച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞ് നാക്കിനും നഗത്തിനും കളർ വെത്യാസം ഒന്നും വന്നില്ലേൽ ഞാൻ പറയാം

 

ടീച്ചർ ഉണ്ട കണ്ണ് വെച്ച എന്നെ ഒന്ന് നോക്കി

 

ടീച്ചർ : നി ബുക്ക്‌ എടുക്കാൻ വീട്ടിൽ വരുമല്ലോ അന്ന് ഞാൻ കുക്ക് ചെയ്ത് തരാം കഴിച്ചി അഭിപ്രായവും പറഞ്ഞിട്ട് പോയാൽ മതി

 

ഞാൻ : ഓക്കേ

 

ടീച്ചർ : ഒരു കാര്യം ചെയ്യ് മൺഡേ ഹോളിഡേ അല്ലെ.. ഞാൻ സൺ‌ഡേ ബുക്സ് നോക്കി എടുത്ത് വെയ്ക്കാം.. ശ്യാം മൺഡേ വന്നെടുത്തോ.. അന്ന് അവിടുന്ന് ഫുഡ്‌ കഴിക്കാം

 

ഞാൻ : ഞാൻ വെറുതെ പറഞ്ഞതാ ടീച്ചറെ ഫുഡ്‌ ഒന്നും ഒരുക്കണ്ട

 

ടീച്ചർ : അതെന്താ.. ഞാൻ എന്തേലും സ്പെഷ്യൽ ഉണ്ടാക്കും നി അത് കഴിച്ചിട്ട് പോയാൽ മതി

 

ഞാൻ : ശെരി..ഞാൻ എവിടെയാ വരണ്ടേ

 

ടീച്ചർ : എന്റെ നമ്പർ നോട്ട് ചെയ്തോ എന്നിട്ട് ഒരു മിസ്സ്‌ കാൾ താ ഞാൻ അതിലേക്കു ലൊക്കേഷൻ ഷെയർ ചെയ്യാം

 

ടീച്ചർ നമ്പർ പറഞ്ഞു തന്നു ഞാൻ അതിലേക്ക് കാൾ കൊടുത്തു

 

ഞാൻ മെർലിൻ ടീച്ചർ എന്ന് സേവ് ചെയ്തു

ടീച്ചർ എന്റെ കോൺടാക്ട് സേവ് ചെയ്യാൻ വേണ്ടി എന്ത് നെയിം കൊടുക്കണം എന്ന് ചോതിച്ചു.. ഞാൻ പറഞ്ഞു ശ്യാം ഉണ്ണി അല്ലെങ്കിൽ ശ്യാം ജിം എന്നിടാൻ പറഞ്ഞു

ബുക്സ് വഴി അല്ലെ പരിചയപ്പെട്ടത് സൊ ശ്യാം ബുക്സ് എന്നിടാം ടീച്ചർ പറഞ്ഞു.. അല്ലേൽ വേണ്ട താൻ Willyam shakespear, ചാൾസ് ഡിക്കൻസ് ഒക്കെ ഫാൻ അല്ലെ സൊ ‘വില്യം ഡിക്കൻസ്’ എന്ന് തന്റെ നമ്പർ സേവ് ചെയ്യാം..

Updated: May 12, 2025 — 2:18 pm

Leave a Reply

Your email address will not be published. Required fields are marked *