കിട്ടുവോ? – 1 54അടിപൊളി 

 

ഞാൻ : അത് ശെരി.. എന്നാൽ ശെരി ടീച്ചറെ കാണാം ഞാൻ ഇറങ്ങുക ആണ്

 

ടീച്ചർ : ശെരി കാണാം

 

നേരുത്തേ ഇറങ്ങുന്നത് എന്തിനെന്നോ ഒന്നും ചോദിച്ചില്ല.. അൽപ്പോം ബലമ്പിടുത്ത കാരിയാണ്.. ഇങ്ങനെ ഉള്ളവരെ വളയ്ക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്…

 

ഞാൻ നിന്നു സംസാരിക്കുന്നത് കണ്ട അവന്മാർ തല കുലുക്കി.. ഞാൻ തുടങ്ങി വെച്ചു എന്ന് അവർക്കു മനസ്സിലായി.. പിന്നെ പതിയെ പതിയെ ഞങ്ങൾ എന്നും സംസാരിച്ചു.. എന്തെങ്കിലും ഒന്ന് ചോദിക്കും..

എന്റെ പടുത്താതെ പറ്റിയും ഇനി ഉള്ള പ്ലാൻ എന്താണെന്നും ഒക്കെ ചോദിക്കും..

 

അങ്ങനെ ഒരുനാൾ ടീച്ചർ എന്റെ അടുത്ത് വന്നു നാളത്തേക്ക് കുറച്ചു സ്വീറ്സ് സ്കൂളിൽ കൊണ്ട് തരാമോ എന്ന് ചോദിച്ചു ഞാൻ ഓക്കേ പറഞ്ഞു അമ്മയെ ഫോണിൽ വിളിച്ചു കൊടുത്തു..

 

എന്നിട്ടു പറഞ്ഞു സ്കൂളിൽ ഇത്യാട്ട് സെക്യൂരിറ്റിയോട് ടീച്ചറിന്റെ പേര് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.. എന്നിട്ട് എന്റെ പേര് തനിക്കാര്യാമോ എന്ന് എടുത്തു ചോദിച്ചു

 

ഞാൻ : അറിയാം മെർലിൻ എന്നല്ലേ

 

പേര് എങ്ങനെ അറിയാം എന്നൊരു ചോദ്യം വരും എന്ന് ഞാൻ കരുതി പക്ഷെ അതെ എന്നൊരു മറുപടി മാത്രമേ കിട്ടിയോള്

 

ഒരു രീതിയിലും ഒന്ന് അടുക്കാൻ ഉള്ള പിടി തരുന്നില്ല അവർ

 

രാവിലെ 11 മണി കഴിഞ്ഞു ഞാൻ സ്വീറ്സുമായി സ്കൂളിൽ ചെന്നു സെക്യൂരിറ്റി ചേട്ടനോട് മെർലിൻ ടീച്ചറിനെ കാണാൻ വന്നതാ എന്ന് പറഞ്ഞു.. ആ ചേട്ടൻ ഭയ ഭക്തി ബഹുമാനത്തോടെ ടീച്ചറെ വിളിച്ചു എന്നെ ഉള്ളിലേക്ക് കടത്തി വിട്ടു.. പുള്ളിക്കാരന്റെ ഫോൺ വിളിയും ആ ബഹുമാനവും കണ്ടപ്പോൾ ടീച്ചർ ഇവിടുത്തെ ഒരു പുലി ആണ് എന്നെനിക്കു മനസ്സിലായി.. ടീച്ചർ താഴേക്ക് ഇറങ്ങി വന്നു നല്ലൊരു പുഞ്ചിരി സമ്മാനിച്ചു.. എന്റെ കയ്യിൽ നിന്നും ബോക്സ്‌ വാങ്ങി ക്യാഷ് കടയിലേക്ക് g pay ചെയ്തു എന്ന് പറഞ്ഞു സ്ക്രീന്ഷോട് കാണിച്ചു..

 

ഞാൻ : ഓക്കേ ടീച്ചർ.. ഞാൻ എങ്കിൽ ഇറങ്ങിക്കോട്ടെ

 

ടീച്ചർ : ഓക്കേ നോക്കി പോ..

അതെ ശ്യാം എന്നാണല്ലേ തന്റെ പേര്

 

ഞാൻ : അതെ, എങ്ങനെ അറിയാം?

 

ടീച്ചർ : എന്റെ അനിയത്തി താൻ പഠിച്ച കോളേജിൽ ഇപ്പോൾ പിജി ചെയ്യുന്നുണ്ട് അവളുടെ കൈലെ ഒരു മാഗസിനിൽ തന്റെ ഒരു കഥ വായിച്ചു.. പിന്നെ അവൾ പറഞ്ഞു തന്റെ പ്രെസംഘത്തെ പറ്റിയും

 

( ഞാൻ കോളേജിൽ ഒരു പ്രെസംഗമത്സരത്തിൽ ഉണ്ടായിരുന്നു, നാക്കിന് നീളം ഉണ്ടായൊണ്ട് ഞാൻ അതിൽ നല്ലതുപോലെ ഷൈൻ ചെയ്തു ).

 

ഞാൻ : അത് മുന്നേ ആണ് ടീച്ചറെ

 

ടീച്ചർ : താൻ നന്നായി എഴുതുന്നുണ്ട്. അത് continue ചെയ്യണം.. കേട്ടോ

 

ഞാൻ : ഇപ്പോൾ ആ ടച്ച്‌ വിട്ടു

 

ടീച്ചർ : നമ്മുടെ ഉള്ളിലുള്ള കഴിവുകൾ ഒരിക്കലും മാഞ്ഞുപോകില്ല ശ്യാം.. അതുകൊണ്ട് ഇനിയും എഴുതണം..

ദൈവം അനുഗ്രഹിക്കട്ടെ

 

ഞാൻ : ശെരി ടീച്ചർ

 

ഞാൻ അവിടെ നിന്നും തിരിച്ചു കടയിൽ കയറി.. പിന്നെ വീട്ടിലേക്ക് പോയി

 

എന്നത്തേയും പോലെ വൈകിട്ട് ജിമ്മിൽ പോയി.. ടീച്ചറെ കണ്ടു നല്ലതുപോലെ ചിരിച്ചുകൊണ്ട് ഗുഡ് ഈവെനിംഗ് ശ്യാം എന്ന് പറഞ്ഞു

ഇത് കേട്ട അജു ഒന്ന് അമ്പരന്ന്.. ഇവിടെ വരെ ഒക്കെ ആയോ എന്നവൻ ആലോചിച്ചു

 

അന്ന് വൈകിട്ട് ഇറങ്ങാൻ നേരം ഞാൻ ടീച്ചറിനെ കാത്തു നിന്നു

 

ഞാൻ : ഹി ടീച്ചർ

 

ടീച്ചർ : ഹി ശ്യാം എന്തെ എന്നെ കാത്തു നിന്നതാനോ

 

ഞാൻ : അതെ

 

ടീച്ചർ : സോറി ഞാൻ അറിഞ്ഞില്ല

എന്ത് പറ്റി

 

ഞാൻ : ടീച്ചർ പറഞ്ഞ പോലെ ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ട് ബട്ട്‌ എനിക്കൊരു സ്റ്റാർട്ടിങ് കിട്ടുന്നില്ല

 

ടീച്ചർ : ശ്യാം..എനിക്ക് കഥ എഴുതി ശീലമില്ല വായിച്ചേ ശീലമുള്ളു

 

ഞാൻ : അതെനിക്കറിയാം ടീച്ചർ, ടീച്ചർ മിക്കുള്ളപ്പോഴും ഇവിടെ വരുമ്പോൾ കൈയിൽ ഓരോ ബുക്സ് ഞാൻ കാണാറുണ്ട്

 

ടീച്ചർ : ആഹാ നി അതൊക്കെ ശ്രെദ്ധിച്ചോ ( ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു )

 

ഞാൻ : അതെ..പണ്ട് ഞാൻ ഒരുപാട് വായിക്കുമായിരുന്നു

Updated: May 12, 2025 — 2:18 pm

Leave a Reply

Your email address will not be published. Required fields are marked *