ഞാൻ : ടീച്ചർ.. I love you..
ഞാൻ ടീച്ചറിനെ വാരി പുണർന്നുകൊണ്ട് നെറ്റിയിലും കവിളിലും ചുണ്ടിലും ഒക്കെ ചുംബനങ്ങൾ കൊണ്ട് മൂടി…
ടീച്ചർ എന്നിൽ നിന്നും ഒന്നു കുറച്ചു മാറി നിന്നു..
ടീച്ചർ : അവൾ ഇപ്പോൾ ഇറങ്ങും..
ഞാൻ : ok.. പിന്നെ ഒരു കാര്യം പറഞ്ഞാൽ എന്റെ ടീച്ചർ പെണ്ണ് ചെയ്യുമോ?
ടീച്ചർ : ചെയ്യാം.
ഞാൻ : വാട്സാപ്പിൽ dp ഇട്ടേക്കുന്നെ ആ സാരീ ഇല്ലേ.. റാണി പിങ്ക്.. ആ സാരീ ഇന്നുടുക്കുമോ.. എന്റെ ഒരാഗ്രഹം ആണ് ആ ശ്രീയിൽ കാണാൻ..
ടീച്ചർ : മ്മ്.. ഉടുകാം.. ഇച്ചിരി ജോലി കൂടി ഉണ്ട്.. ഇതൊന്നു തീർക്കട്ടെ.. നി അപ്പുറത്തേക്ക് ചെല്ല്..
ഞാൻ : ശെരി.. ജോലി നടക്കട്ടെ..
ഞാൻ ഒന്നൂടി ടീച്ചറിനോരുമ്മ കൊടുത്തു ഹാളിലേക്ക് വന്നിരുന്നു
കുറച്ചു കഴിഞ്ഞു ചേച്ചി റെഡി ആയി വന്നു.. ഒരു dark ഗ്രീൻ കുർത്തിയും off വൈറ്റ് ജീൻസും ഒക്കെ ഇട്ടു.. മുടി ഒതുക്കി ഒരു ബോ വച്ചിരുന്നു.. ആ ബോയിൽ ചേച്ചിയുടെ മുടി കിടക്കുന്നത് കാണാൻ നല്ല രസമായിരുന്നു….
ചേച്ചി വന്നു എന്റടുത്തിരുന്നു ഓരോന്നൊക്കെ സംസാരിച്ചു അപ്പോഴേക്കും ടീച്ചറും പോയി റെഡി ആയി വന്നു.. ഞാൻ പറഞ്ഞ പോലെ റാണി പിങ്ക് സാരീ.. ഓ.. ഒടുക്കത്തെ ലുക്ക്…. സൂപ്പർ എന്ന് ഞാൻ കൈ കാണിച്ചു…. അങ്ങനെ ഞങ്ങൾ പോകാനായി ഇറങ്ങി.. അവിടുത്തെ കാറും എടുത്തു ഞങ്ങൾ നേരെ തിയേറ്ററിൽ പോയി…. ശനിയാഴ്ച ആയോണ്ട് നല്ല തിരക്ക് ഉണ്ടായിരുന്നു.. ചേച്ചി നേരുത്തേ ടിക്കറ്റ് ബുക്ക് ചെയ്തോണ്ട് ഞങ്ങൾ പെട്ടന്ന് തന്നെ അകത്തു കയറി ഇരുന്നു..
ഞാൻ നടുക്കും ചേച്ചി ഇടതു വശവും ടീച്ചർ വലതുവശവുമായി ഇരുന്നു.. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടീച്ചറിന്റെ കയ്യിൽ പിടിച്ചു.. ടീച്ചറിന്റെ വിരലുകളും എന്റെ വിരലുകളും കോർത്തു അങ്ങനെ മുറുകെ പിടിച്ചിരുന്നു.. ആദ്യം ടീച്ചർ ഒന്നു മാറ്റാൻ ഒക്കെ നോക്കി പക്ഷെ ഇരുട്ടാൻ ആരും കാണില്ല എന്ന ഉറപ്പ് ഉണ്ടായൊണ്ട് പിന്നെ എന്റെ കയ്യിലും മുറുക്കി പിടിച്ചിരുന്നു.. ഇന്റർവെൽ ആയതും ഞാനും ചേച്ചിയും കൂടി പോപ്പ് കോൺ വെള്ളവും ഒക്കെ മേടിക്കാൻ പോയി തിരിച്ചു വന്നു ഇപ്പോ ടീച്ചർ നടുക്ക് ആയി.. പിന്നെയും ഫിലിം തുടങ്ങിയപ്പോൾ ഞാൻ ടീച്ചറിന്റെ കയ്യിൽ പിടിക്കാൻ പോയതും ടീച്ചർ എന്റെ കയ്യിലൂടെ കൈ ഇട്ടു ചുറ്റി പിടിച്ചിരുന്നു.. പിന്നെ ഫിലിം തീർന്നു ഞങ്ങൾ എല്ലാരും കൂടി പുറത്തൂന്ന് ഫുഡ് ഒക്കെ കഴിച്ചു തിരിച്ചു ടീച്ചറിന്റെ വീട്ടിൽ കൊണ്ടാക്കി..
ചേച്ചി ബാത്‌റൂമിൽ പോയ നേരത്തെ ടീച്ചറിനെ നല്ലൊരു ലിപ് ലോക്ക് ചെയ്തു.. ടീച്ചറിന്റെ മേൽ ചുണ്ടിനെയും കീഴ്ച്ചുണ്ടിനെയും എല്ലാം ഞാൻ നല്ലതുപോലെ ചപ്പി കുടിച്ചു.. ടീച്ചർ എന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് എന്റെ ചുംബനത്തെ ഏറ്റു വാങ്ങി.. ചേച്ചി വന്നപ്പോൾ ഞാൻ രണ്ടു പേരോടും യാത്ര പറഞ്ഞു വീട്ടിലേക്ക് ഇറങ്ങി..
വീട്ടിൽ എത്തി വാട്സ്ആപ്പ് എടുത്തതും അജു..: ഡാ എത്തിയോ..
ഞാൻ : yes
അജു : പുറത്തോട്ട് വാ..
ഞാൻ പുറത്തിറങ്ങി. അവന്മാരെല്ലാം വീടിനു പുറത്ത് നിൽപ്പുണ്ടായിരുന്നു.. ഞങ്ങൾ അവിടുന്ന് നടന്നു റോഡിലോട്ട് പോയി..
രാഹുൽ : സിനിമയ്ക്ക് ഒക്കെ പോയിട്ട് എന്തായി?
ഞാൻ : എന്താവാൻ നല്ല മൂവി
ദീപു : അതല്ല.. വല്ലോം..
അജു : ഡാ കിട്ടിയോ..?
ഞാൻ : കിട്ടിക്കാണും.. കിട്ടി കാണില്ല.. എന്ത്?…
ദീപു : പരെടാ..
അജു : കിട്ടുവോ..?….
തുടരും……
നിങ്ങൾക്ക് എന്ത് തോന്നുന്നു.. കിട്ടുവോ.?…. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക…… എല്ലാവരുടെയും അഭിപ്രായത്തിനനുസരിച്ചു സെക്കന്റ് പാർട്ട് വരുന്നതായിരിക്കും….
