ഞാൻ : മൈരേ നി പിന്നെയും തെളിയിക്കുവണല്ലോ..
ദീപു : ഇമ്മാതിരി ചളി അവളോടും പറഞ്ഞു കാണും അതാകും ഇപ്പോൾ മൂഞ്ചി കുത്തി ഇവിടെ നിക്കണത്
ഞങ്ങൾ എല്ലാവരും ചിരിച് ഓരോ വഴിക്ക് പിരിഞ്ഞു
പിറ്റേന്ന് വൈകിട്ട് ആയി
ഞങ്ങൾ ജിമ്മിൽ എത്തി. വാർമിംഗ് അപ്പ് കഴിഞ്ഞു അപ്പോളേക്കും ഇന്നലെ കണ്ട ആ അപ്സരസ്സ് പയ്യെ പയ്യെ അവിടേക്കു നടന്നു വന്നു..
ദീപു : ഉണ്ണിയെ നിന്റെ ആള് എത്തി
ഞാൻ അവരെ ഒന്നു നോക്കി.
ഒരു ലൈറ്റ് കളർ ചുരിദാർ, ഷാൾ കൊണ്ട് കഴുത്തിനു കുറുകെ റ പോലെ കറക്കി ഇട്ടേക്കുന്നു അത് അവരുടെ മാറിനെ മറച്ചു പിടിച്ചേക്കുന്നു..
അവർ വന്നു ട്രെയിൻറുമായി എന്തോ സംസാരിച്ചു, എന്നിട്ട് അവരുടെ പേരും വന്ന ടൈംയും എഴുത്താനായി രജിസ്റ്റർ എടുത്തു
പേര് രജിസ്റ്ററിൽ നിന്ന് പൊക്കാം, പിന്നീടങ്ങോട്ട് എങ്ങനെ മുട്ടും..
ഞാൻ : ഈൗ കൊണോത്തിലെ രജിസ്റ്റർ ഉണ്ടാക്കിയ ട്രെയിൻറുടെ തന്തയ്ക്ക് വിളിക്കണം
രാഹുൽ : അതെന്തിനാടാ?
ഞാൻ : പേരും ടൈംയും മാത്രം ആക്കിയതിന്. അവനു അതിൽ മൊബൈൽ നമ്പർ കൂടി എഴുതിച്ചൂടാരുന്നോ..
അവന്മാർ അത് കേട്ട് ചിരിച്ചു
അവര് ഡ്രസിങ് റൂമിലേക്ക് കയറി ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു, ഒരു ടീഷർട് പാന്റും ആണ് വേഷം.. ഇപ്പോൾ ആണ് അവരുടെ കറക്റ്റ് ആകാര വടിവു മനസ്സിലായത്..
നല്ല വെളുത്ത നിറം, ഭയങ്കര സൗന്ദര്യം എന്നല്ല ബട്ട് എന്തോ ഒരു പ്രെട്യേക സൗന്ദര്യം ഉള്ള മുഖം, നല്ല കണ്ണുകൾ, വരച്ചു വച്ച പോലത്തെ മൂക്കുകൾ. നല്ല സ്റ്റൈൽ ചുണ്ട്, കീഴ്ച്ചുണ്ട് അൽപ്പോം തടിച്ചിട്ടാൻ, നല്ല അഴക്കോത കഴുത്തു, ശരീത്തിനൊത്ത മുലകൾ അവ കൂടുതലും അല്ല കുറവും അല്ല.., ഒതുങ്ങിയ വയർ, അവിടെ നിന്നും താഴോട്ട് കണ്ടിട്ട് ഒരു വീണയെ പോലെ എനിക്ക് തോന്നി കാരണം നല്ല വിരിഞ്ഞ അരക്കെട്ടുകൾ, താഴോട്ട് അൽപ്പോം കൊഴുത്ത തുടകൾ… ലുക്ക് ഓക്കേ.. ഇനി ഒന്ന് മുട്ടാൻ ഉള്ള വഴി കണ്ടെത്തണം.
അവര് വർക്ഔട് ചെയ്യാൻ വന്നപ്പോൾ ഞാൻ ജസ്റ്റ് ഒന്ന് ചിരിച്ചു അവരും മുഖത്തൊരു ചിരി പടർത്തി.. പിറ്റേന്നും ഇത് തന്നെ അതിന്റെ പിറ്റേന്നും ഇത് തന്നെ അവസ്ഥ അങ്ങനെ ഏതാണ്ട് 12 ഡേയ്‌സ് വരെ പോയി.. രജിസ്റ്ററിൽ നിന്നു പേര് കിട്ടി എന്നല്ലാതെ ഒരു പുരോഗമാനവും ഇല്ല.. മെർലിൻ എന്നാനവരുടെ പേര്.. എന്നത്തേയും പോലെ അന്നും അവരെ നോക്കി ഞാൻ ചിരിച്ചു അവരും ചിരിച്ചു വർക്ഔട് തുടങ്ങി.. ഞാൻ അന്ന് അൽപ്പോം നേരുതേ ഇറങ്ങി കൂട്ടുകാരന്റെ കൂടെ എയർപോർട്ടിൽ പോകണം, അങ്ങനെ ഇറങ്ങി രജിസ്റ്റർ ടൈം എഴുതി പുറത്തോട്ട് ഇറങ്ങിയപ്പോൾ മെർലിൻ പുറത്തു നിന്നു ഫോണിൽ സംസാരിക്കുന്നു എന്തോ സീരിയസ് മാറ്റർ ആണ്.. പരീക്ഷയെ പറ്റിയും കോപ്പി അടിച്ചെന്നോ പ്രിൻസിപ്പാലിന്റെ അടുത്ത് കൊടുത്തെന്നു എന്തൊക്കെയോ പറയുന്നു.. ഞാൻ ഒന്ന് താറി താറി നിന്നു
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും ഞാൻ അങ്ങോട്ടേക്ക് നടന്നു എന്തോ സീരിയസ് മാറ്റർ ആയിരുന്നല്ലോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു..
എന്നും നോക്കി ചിരിക്കുന്നെന്റെ പരിചയം കൊണ്ടാകാം അവർ പെട്ടെന്ന് നിന്നു കൊണ്ട് എനിക്ക് മറുപടി തന്നു
മെർലിൻ : അത് സ്കൂളിലെ എക്സാമിന് ഒരുത്തൻ കോപ്പി വെച്ചു അത് പിടിച്ചു വീട്ടിൽ നിന്നു വിളിപ്പിച്ചതാ അവന്റെ അമ്മ ആണ് സംസാരിച്ചത്
ഞാൻ : മാഡം ടീച്ചർ ആയിരുന്നോ?.
മെർലിൻ : അതെ..
അവിടെ അടുത്തുള്ള ഒരു സ്കൂളിന്റെ പേര് പറഞ്ഞു
ഞാൻ : അതാകും ഞാൻ ടീച്ചറെ കണ്ടിട്ടുണ്ട്.. എനിക്ക് ഒരു പരിചയം തോന്നി ബട്ട് എവടെ വെച്ചാണോ എന്ന് ഓർമവന്നില്ല
( എവിടുന്ന് എനിക്ക് അവരെ ഒരു പരിചയവും തോന്നി ഇല്ല, ചുമ്മാ ഒന്ന് മുട്ടാൻ വേണ്ടി പറഞ്ഞതാ )
മെർലിൻ : താൻ രാജി മാഡത്തിന്റെ മകൻ അല്ലെ?
ഞാൻ : അതെ, അമ്മയെ എങ്ങനെ അറിയാം
മെർലിൻ : ഞാൻ മിക്കവാറും നിങ്ങളുടെ കടയിൽ നിന്നാണ് സ്വീറ്സ് വാങ്ങിക്കുന്നത്. സ്കൂളിലെ ആവശ്യത്തിന് ഞാൻ ഓർഡർ കൊടുത്തിട്ടുണ്ട്.. അങ്ങനെ അമ്മയെ അറിയാം.. മാഡത്തിന്റെ കൂടെ തന്നെയും കണ്ടിട്ടുണ്ട്
