കിട്ടുവോ? – 1 54അടിപൊളി 

 

ഗുഡ് ആഫ്റ്റർനൂൺ ശ്യാം..

പള്ളിയിൽ പോയിരുന്നു പിന്നെ സൺ‌ഡേ അല്ലെ മോളു വന്നു ഫുഡ്‌ കഴിച്ചു.. അതിന്റെ തിരക്കായിരുന്നു

 

എന്നിട്ട് മോളു തിരിച്ചു പോയോ എന്ന് ഞാൻ ചോദിച്ചു

 

യെസ്…

പിന്നെ എന്താ പരുപാടി ടീച്ചർ ചോദിച്ചു

 

ഞാൻ : കൂട്ടുകാരുമായി ചുമ്മാ പുറത്തിരിക്കുന്നു

 

ടീച്ചർ : എങ്കിൽ ഓക്കേ ക്യാരി ഓൺ

 

ഞാൻ : ഓക്കേ.. നൈറ്റ്‌ കാണാം

 

ടീച്ചർ : ഓക്കേ

 

ഇതെല്ലാം അവർ ശ്രദ്ധിച്ചു നിന്നു.. ഞാൻ ഒരു കള്ള ചിരിയോടു കൂടി അവരുടെ കൂടെ നിന്നു കാര്യം പറച്ചിൽ തുടങ്ങി..

 

അങ്ങനെ രാത്രി ആയി ആഹാരവും കഴിഞ്ഞു ഞാൻ എന്റെ റൂമിൽ എത്തി..

 

ഞാൻ ടീച്ചർക്ക് അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു

കുറച്ചു നേരം ആയിട്ടും റിപ്ലൈ ഒന്നും വന്നില്ല.. അങ്ങനെ ഞാൻ കുറച്ചു നേരം ഇരുന്ന് പാട്ടു കേട്ടു 30 മിനുട്സ് കഴിഞ്ഞു കാണും ടീച്ചർ റിപ്ലൈ അയച്ചു

 

ടീച്ചർ : ഹലോ ശ്യാം

 

ഞാൻ : ഹി ടീച്ചർ

 

ടീച്ചർ : കറക്കോം ഒക്കെ കഴിഞ്ഞ് എത്തിയോ

 

ഞാൻ : അങ്ങനെ കറക്കോം ഒന്നുമല്ല ഇവിടെ തന്നെ ഒരു കയൽവാരം ഉണ്ട് അവിടെ ഇരുന്നു കഥ പറയും അത്രെ ഉള്ളു

 

ടീച്ചർ : ഇപ്പോൾ ഒക്കെയേ ഉള്ളു ആസ്വദിക്കാൻ പറ്റുന്നത്. ലൈഫ് പറ്റാവുന്നത്ര എൻജോയ് ചെയ്യുക.. കുറച്ചൂടെ ചെന്നു കഴിഞ്ഞാൽ കുറെ ആശകൾ മാത്രം ബാക്കി ആവും

 

(അതിൽ ഒരു വിഷമവും ടീച്ചറിന്റെ ജീവിതത്തെ ഉപമിച്ചതായും എനിക്ക് മനസ്സിലായി )

 

ഞാൻ : അതെന്താ ടീച്ചർ?

 

ടീച്ചർ : കല്യാണം ഒക്കെ കഴിഞ്ഞാൽ അങ്ങനെയാ

 

ഞാൻ : ടീച്ചറിന് എന്തൊക്കെയോ വിഷമങ്ങൾ ഉള്ളതുപോലെ തോന്നുന്നു.. എന്ത് പറ്റി?

 

ടീച്ചർ : ഒന്നൂല്ലാ… പിന്നെ നി നോൺ വെജ് കഴിക്കുമല്ലോ അല്ലെ

 

( ടീച്ചർ പെട്ടെന്ന് വിഷയം മാറ്റി, അതൊക്കെ സംസാരിക്കാൻ താല്പര്യം ഇല്ലാത്ത പോലെ ) ഞാനും പിന്നെ കൂടുതൽ അതെ പറ്റി ചോദിച്ചില്ല

 

ഞാൻ : യെസ് ടീച്ചർ.. തിരിച്ചു കടി ക്കാതെ എന്തും പോകും

 

ടീച്ചർ : ഗുഡ്..

സമയം കുറെ ആയില്ലേ കിടക്കുന്നില്ലേ

 

ഞാൻ : കുറച്ചു കൂടി കഴിയും ഞാൻ കിടക്കാൻ

 

അത് ടീച്ചറെ കുറച്ചുകൂടി നേരം ചാറ്റ് ചെയ്യാം എന്നുള്ള ക്ഷണം ആയിരുന്നു പക്ഷെ ടീച്ചർ എങ്കിൽ ശെരി ഞാൻ കിടക്കുന്നു ഗുഡ് നൈറ്റ്‌ പറഞ്ഞു

 

ഞാനും ഗുഡ് നൈറ്റ്‌ കൊടുത്തു

 

കുടുംബ കാര്യം ഓർത്തു മൂഡ് പോയതാകും എന്നാലോചിച്ചു ഞാൻ എന്റെ മനസ്സിനെ സമാധാന പെടുത്തി..

 

വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ചാറ്റിങ്ങും സംസാരവും അല്ലാതെ വേറെ ഒന്നും സംസാരിച്ചിട്ടില്ല.. അല്ല അതിനുള്ള ഒരു സാഹചര്യം കിട്ടിയിട്ടില്ല

 

അങ്ങനെ മൺഡേ ആയി

രാവിലേ തന്നെ ടീച്ചറുടെ ഗുഡ് മോർണിംഗ് ഉണ്ട്.. ഞാൻ റിപ്ലൈ അയച്ചു.. കുളിച്ചു ഫ്രഷ് ആയി വന്നു. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. അപ്പോളും മെസ്സേജ് ഒന്നും വന്നില്ല..

 

ഞാൻ ടീച്ചറിനെ വിളിച്ചു.. ആദ്യമായിട്ടാണ് ഞാൻ ടീച്ചർക്ക് കാൾ ചെയ്യുന്നത്.. കുറച്ചു നേരത്തെ ആ കാത്തിരിപ്പിന് ശേഷം ടീച്ചർ ഫോൺ എടുത്തു

 

ടീച്ചർ : ഹലോ ഗുഡ്മോർണിംഗ്

ഞാൻ : ഗുഡ് മോർണിംഗ് ടീച്ചർ

 

ടീച്ചർ : നി ഇറങ്യോ?

ഞാൻ : ഇറങ്ങാൻ പോകുയാ അതാണ് vilichath ഓൺലൈൻ കണ്ടില്ല

 

ടീച്ചർ : ഞാൻ കുക്കിംഗിൽ ആയിരുന്നു

 

ഞാൻ : ഓക്കേ ഞാൻ ഇറങ്ങുകയാണ് നേരിട്ട് കാണാം

 

ടീച്ചർ : ശെരി, ഡൌട്ട് ഉണ്ടേൽ വിളിക്കണേ

 

ഞാൻ : ഓക്കേ

 

ഫോൺ കട്ട്‌ ചെയ്തു.. വീട്ടിൽ നിന്ന് 11 km മാത്രമേ ദൂരമുള്ളൂ.. ഞ്ഞാൻ ലൊക്കേഷൻ ഇട്ടു നേരെ പോയി.. ആദ്യായി പോകുന്നോണ്ട് അമ്മയോട് പറഞ്ഞു കുറച്ചു സ്വീറ്സ് എടുത്തിരുന്നു.. പഠിപ്പിച്ച ടീച്ചർ ആണ് എന്ന് പറഞ്ഞാണ് പോയത്..

ടീച്ചറിന്റെ വീടിനു മുന്നിൽ എത്തി ടീച്ചറെ വിളിച്ചു വീട് ഇത് തന്നെ എന്ന് കൺഫേം ചെയ്തു ഞാൻ അകത്തേക്ക് കേറി.. ബെൽ അടിക്കും മുന്നേ ടീച്ചർ വാതിൽ തുറന്നു നിറ പുഞ്ചിരിയോടെ എന്നെ അകത്തേക്ക് ഷെണിച്ചു..

Updated: May 12, 2025 — 2:18 pm

Leave a Reply

Your email address will not be published. Required fields are marked *