കർമ്മഫലംഅടിപൊളി 

ബോധം കെട്ടു മയങ്ങി…. മത്തുപിടിപ്പിക്കുന്ന ഗന്ധമാണുയർത്തിയത്. കണ്ണുകൾ തുറന്നപ്പോൾ കുറ്റിമൈരുകൾ പൊതിഞ്ഞ തടിച്ചു പിളർന്നൊലിക്കുന്ന വിശാലമായ പൂർത്തടം എൻ്റെ മൂക്കിലുരുമ്മുന്നു…. ഞാനാ മദഗന്ധം ഉള്ളിലേക്കാഞ്ഞു വലിച്ചു….

ചേച്ചിക്കു നക്കിത്താടാ കുട്ട്യേ! ചരിഞ്ഞു കിടന്ന എൻ്റെ തലയ്ക്കു പിന്നിൽ താങ്ങി കട്ടിലിനോടു ചേർന്നു നിന്ന് ചേച്ചിയെൻ്റെ മുഖം ആ പൂർച്ചാലിലേക്കടുപ്പിച്ച് മെല്ലെയമർത്തി. ആ വെളുത്ത കൊഴുത്ത തുടകളുടെ സംഗമത്തിലേക്ക് ഞാനമർന്നപ്പോൾ ഇന്ദ്രിയങ്ങളിൽ അനുഭൂതികൾ നിറഞ്ഞു. നാവുനീട്ടി ആ പൂർത്തടത്തിൽ ഞാനൊന്നു നക്കി. ചാലിൽ നിന്നുമുള്ള ഉറവ ആ പൂറിൻ്റെ പാതികളിൽ പടർന്നിരുന്നു. കുറ്റിമൈരുകൾ തലനോക്കുന്ന ആ പൂറിൻ്റെയരികുകളിൽ എൻ്റെ നാവിഴഞ്ഞപ്പോൾ ഞാൻ വീണ്ടും അനുഭൂതികളുടെ കെട്ടിപ്പുണരലിൽ ഉലഞ്ഞു… ആ പൊള്ളുന്ന ചൂട്… നനുത്ത തൊലിപ്പുറത്തു വളർന്ന മൈരുകളിലൂടെ നാവിഴയുമ്പോഴുള്ള കിരുകിരുപ്പ്…. ആ പൂറിൻ്റെ തടിച്ചുന്തിയ മാംസളത… പിന്നെ…പിന്നെ…. ഉന്മാദമുണർത്തുന്ന ആ മദഗന്ധം… ആ രുചി… ഓഹ്! പൂർത്തടങ്ങളിൽ നിന്നും ഞാൻ നടുവിൽ ആഴങ്ങളിൽ… ആ പിളർന്ന പൂർച്ചാലിലേക്ക് നാവിറക്കിയിഴച്ചു…

ദേവീ! ആഹ്! അമ്മേ…. ചേച്ചിയുടെ തേങ്ങലൊരു നേർത്ത ഒലിയായി എൻ്റെ കാതിൽ വീണലിഞ്ഞു… ഞാനെണീറ്റ് ചേച്ചി ചെയ്തപോലെ നിലത്തു മുട്ടുകുത്തി. ആ തടിച്ചമർന്ന തുടത്തൂണുകൾ ബലമായി പിടിച്ചകറ്റി. എൻ്റെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് ആ ഉൾത്തുടകളുടെ മൃദുവായ മാംസത്തിലമർന്നപ്പോൾ ചേച്ചി ഒന്നു നിശ്വസിച്ചു… കൈകൾ പിന്നിൽ കൊണ്ടുപോയി ചേച്ചിയമ്മേടെ കൊഴുത്തുരുണ്ട ചന്തികളിലമർത്തിപ്പിടിച്ച് ആ പൂറെൻ്റെ മുഖത്തേക്കമർത്തി… ഒരു നായക്കുട്ടിയെപ്പോലെ ഞാനാ ഒലിക്കുന്ന പൂറ് ചപ്പിക്കുടിച്ചു… ചേച്ചി നിന്നു പിടഞ്ഞു… അമ്മേ! മോളിൽ ത്രസിക്കുന്ന കന്തിൽ ഞാൻ ചുണ്ടുകളിറുക്കിവലിച്ചു… ആഹ്! മോനേ! ചേച്ചീടെ തേങ്ങലുച്ചത്തിലുയർന്നു. ആ വിരലുകളെൻ്റെ മുടിയിലമർന്നു. ആ വഴുക്കുന്ന നനുത്ത ചീളുകളതിരിട്ട പൂറിലേക്ക് ഞാൻ നാവമർത്തി നക്കി…

ചേച്ചിക്ക് നല്ല രുചി! ഞാൻ മുഖമുയർത്തി ആ തുടുത്ത സുന്ദരമായ മുഖത്തേക്കു നോക്കിച്ചിരിച്ചു.

പോടാ! ചേച്ചി ചിരിച്ചുകൊണ്ടെൻ്റെ മുഖത്ത് ആ തടിച്ച പൂറിട്ടുരച്ചു. എൻ്റെ ചെവിക്കു പിടിച്ചു തിരുമ്മി… കണ്ണനോടു കലഹിക്കുന്ന… പരിഭവിക്കുന്ന… ലാസ്യഭാവത്തിൽ രമിക്കുന്ന രാധികയെപ്പോലെ! ആ കൊഴുത്തുരുണ്ട കുണ്ടികൾ ഞാൻ വലിച്ചു വിടർത്തി കുണ്ടിയിടുക്കിലേക്ക് നടു വിരൽ കേറ്റി ആ ഏനസ്സിലിട്ടു തിരുമ്മി… ആ…ചേച്ചി പിന്നെയും പുളഞ്ഞുകൊണ്ടു വിളിച്ചു. എൻ്റെ മുടിയിലെ പിടുത്തം വേദനിപ്പിച്ചുകൊണ്ടു മുറുകി. ആ ചന്തിയിടുക്ക് വിയർത്തു നനഞ്ഞിരുന്നു. തിരുമ്മിയപ്പോൾ ആ മലദ്വാരം തടിച്ചുപൊന്തി വന്നു. കുണ്ടിയിടുക്കിലമർന്ന് ഭ്രാന്തുപിടിപ്പിക്കുന്ന വിരലുകളിൽ നിന്നും രക്ഷപ്പെടാൻ ചേച്ചി ആ തടിച്ച കുണ്ടികളിട്ടാട്ടി. മുന്നോട്ടാഞ്ഞു. അപ്പോഴാ പൂറു പിന്നെയും പൊളന്നു…ഒലിപ്പൊരു കുഞ്ഞരുവിയായി… ഞാനാത്മാർത്ഥമായി ചേച്ചി ചുരത്തിയ തീർത്ഥം ചപ്പി, നക്കി, നുണഞ്ഞിറക്കി.. വിരലുകൾ പുതഞ്ഞു താണിരുന്ന ആനച്ചന്തികൾ വിറകൊണ്ടു… ചേച്ചീടെ മൂളലുകളും തേങ്ങലും കിതപ്പുമവിടെ മുഴങ്ങി… ഡാ… സഹിക്കാൻ പറ്റണില്ല്യ! ആഹ്… നിയ്യെന്നെ… ൻ്റെ മോനേ! കരഞ്ഞുകൊണ്ടു ചേച്ചി ആ പിളർന്ന പൂറെൻ്റെ വായിലേക്കമർത്തി നിന്നു.. രതിമൂർച്ഛകളിലൂടെ യാത്ര ചെയ്തു.. എൻ്റെ മുഖമാകെ നനഞ്ഞുകുതിർന്നു… ആഹ്… കണ്ണാ… ചേച്ചിയൊരു വാടിയ തണ്ടുപോലെ തളർന്നു… ഞാൻ എണീറ്റ് എൻ്റെ കൊഴുത്ത സുന്ദരിച്ചേച്ചിയെ വാരിപ്പുണർന്നു.. നെഞ്ചിലേക്കമർത്തി…

എപ്പൊഴോ ഞങ്ങൾ മെത്തയിലേക്കു വീണു.. ചേച്ചീടെ മുഖം തെളിഞ്ഞിരുന്നു… ശാന്തമായിരുന്നു… നിയ്യിങ്ങു വാടാ കുട്ടാ. ചേച്ചിയെന്നെ മുഴുത്ത മുലകളിലേക്കമർത്തി. ആ ചൂടുള്ള പപ്പായ മുലകളിൽ ഞാൻ മെല്ലെ നക്കി… നല്ല സുഖം. ചേച്ചിയെൻ്റെ കുണ്ടിക്ക് താളം പിടിച്ചു… ഏതോ താരാട്ടു പാട്ടിൻ്റെയീണം മൂളിക്കൊണ്ടിരുന്നു… എന്തൊരു സേഫ് ഫീലിങ്ങായിരുന്നു… അറിയാതെ വീണ്ടും മയങ്ങി.

എണീറ്റപ്പോൾ ഇരുട്ടിയിരുന്നു. ഒന്നു നടന്നിട്ടു വരാടാ. ചേച്ചി പറഞ്ഞു. രാത്രീലേക്ക് കഞ്ഞീം പയറും ചമ്മന്തീം മൂന്നാലു ബിയറും പറഞ്ഞേൽപ്പിച്ചിട്ട് ഞങ്ങളിറങ്ങി നടന്നു.

ബീച്ചിൽ തിരക്കില്ലായിരുന്നു. എന്നാലും കുടുംബങ്ങളും ചില കുട്ടികളും അവിടെ ചിതറിക്കിടന്നിരുന്നു. കൂടുതലും സംഭാഷണശകലങ്ങൾ ഹിന്ദിയിലാണ് കേട്ടത്.

ബീച്ചിൽ ഞങ്ങളുരുമ്മിയിരുന്നു. കുട്ടാ! ചേച്ചിയെന്നിലേക്കു ചാഞ്ഞു. ഇന്നു മുതല് എനിക്കൊരു പുതിയ ജന്മാണ്. നിന്നെക്കണ്ടത് ൻ്റെ പഴയ ജന്മത്തിൻ്റെ പുണ്യാണ്.

ചേച്ചീ… ഞാനെന്തോ പറയാനാഞ്ഞു. ചേച്ചിയെൻ്റെ ചുണ്ടിൽ വിരലമർത്തി. നിയ്യൊന്നും പറയണ്ട. ഞാമ്പറയണത് കേക്ക്. അവസാനത്തെ കർമ്മങ്ങള് കഴിഞ്ഞിട്ട്… അസ്ഥി കടലിലൊഴുക്കീട്ട്… തിരികെ വരാതെ നിലയില്ലാത്തിടത്തേക്ക് പുവ്വാനായിട്ടാണ് ഞാനിവിടെ വന്നത്. ജീവിക്കാനൊള്ള ആശ എന്നേ പോയിരുന്നു…. അപ്പൊഴാണ് ൻ്റെ മോനെ കണ്ടുമുട്ടീത്. ചേച്ചിയെൻ്റെ കയ്യെടുത്തു മുത്തി… ഞാമ്പറഞ്ഞില്ല്യേ! ഇതെൻ്റെ രണ്ടാം ജന്മാണ്.

എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി. ഞാൻ സ്ഥലകാലം മറന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു. ഞങ്ങളങ്ങിനെ അവിടെ എത്രനേരമിരുന്നു എന്നൊരു പിടിയുമില്ല….

തിരികെ നടന്നപ്പോൾ ഞാൻ ചിലതെല്ലാം ആലോചിച്ചുറപ്പിച്ചിരുന്നു. നല്ല ഭക്ഷണവും കഴിച്ച് ഞങ്ങൾ സുഖമായുറങ്ങി. ഒരു ദിവസം കൂടിക്കഴിഞ്ഞേ പോവുന്നുള്ളൂ എന്നു ഞാൻ റിസപ്ഷനിൽ പറഞ്ഞിരുന്നു.

കടുപ്പമുള്ള കാപ്പീടെ മണമാണെന്നെ ഉണർത്തിയത്. കാലത്തേ എണീറ്റ് കുളിച്ചു സുന്ദരിയായ ചേച്ചി ഒരു ഡവറയിൽ ആവിപറക്കുന കാപ്പി നീട്ടുന്നു. ആ തിളങ്ങുന്ന മുഖവും നെറ്റിയിലണിഞ്ഞ ഭസ്മവും സീമന്തത്തിൽ സിന്ദൂരവും ഞാൻ കണ്ണുകൾ കൊണ്ടു കോരിക്കുടിച്ചു. പിന്നെ കാപ്പിയും!

പോയിക്കുളിച്ചു വാടാ! ചേച്ചിയെന്നെ ഓടിക്കാൻ ശ്രമിച്ചു. പോടീ ! ഞാനെൻ്റെ പെണ്ണിനെ വാരിയെടുത്തു.

ന്നെ വിടടാ! ചേച്ചീടെ മുഷ്ടികൾ എൻ്റെ പുറത്തു വീണത് ഞാൻ പുഷ്പം പോലെയവഗണിച്ചു. കൊഴുത്ത ചേച്ചിപ്പെണ്ണിനെ താഴെ നിർത്തി. ഒറ്റവലിയ്ക്ക് ആ മുണ്ടുരിഞ്ഞുകളഞ്ഞു. ദൈവമേ! ആ കൊഴുത്ത തുടകളുടെ സംഗമത്തിലെ തടിച്ചുന്തിയ കുറ്റിമൈരുകളലങ്കരിക്കുന്ന പിളർന്ന പൂറ്! എത്രകണ്ടിലും മതിവരാത്ത കാഴ്ച്ച! ആ പൂറിത്തിരി നനഞ്ഞു തുടങ്ങിയ വാർത്ത അവിടെ നിന്നും പൊന്തിയ മത്തുപിടിപ്പിക്കുന്ന ചൂരും നനവു തട്ടി തിളങ്ങുന്ന മൈരുകളും വിളിച്ചോതി! നിയന്ത്രണം വിട്ടുപോയി! പ്രായമതായിരുന്നു! ചോരത്തിളപ്പിനോടൊപ്പം നടക്കാൻ പോണ കന്നിപ്പണ്ണിൻ്റെ ആക്രാന്തവും!

Leave a Reply

Your email address will not be published. Required fields are marked *