ഡാ നീയിവിടെ കെടക്ക്. ചേച്ചിയെന്നെ വലിച്ചു പിന്നേം മടിയിൽ കിടത്തി…
ചേച്ചിക്കൊരു മോനേ ഒള്ളോ? ഞാൻ തല തിരിച്ചു നോക്കി.
ഒരു മൂത്ത മോളുമൊണ്ടെടാ. ഗീത. അവൾക്ക് രാമേട്ടൻ വീടെഴുതിക്കൊടുത്തു. അവസാനം ഞങ്ങള് വാടകവീട്ടിലും. നിനക്കറിയ്യോ? അവള് തന്തേടെ സംസ്കാരത്തിന് വന്നപ്പോ രാമേട്ടൻ്റെ പഴയ റോളെക്സ് വാച്ചും മോൺട്ബ്ലാങ്ക് പേനേം കൊണ്ടോയി. ഭാഗ്യത്തിന് രാമേട്ടൻ ബാക്കിയൊണ്ടായിരുന്ന എൻ്റെ സ്വർണ്ണം ലോക്കറിലിട്ട കാരണം അവൾക്ക് കിട്ടീല്ല. ഇത്തിരി ബാങ്കിലൊള്ള പൈസേം ഇതും മാത്രാണ് എനിക്ക് ബാക്കീള്ളത്.
എൻ്റെ ചേച്ചീ. വല്ലാത്ത കുറ്റബോധം തോന്നി. എൻ്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു.
ചേച്ചി മുണ്ടിൻ്റെ തലപ്പെടുത്ത് എൻ്റെ മുഖം തുടച്ചു. പാവാണ് നീ. രാമേട്ടൻ്റെ അവസാനത്തെ വാക്കുകളായിരുന്നു രാമേശ്വരത്ത് കർമ്മങ്ങള് നടത്തണംന്ന്. നിന്നെ കണ്ടപ്പോ നിക്കറീല്ല്യ… ഉള്ളില് എന്തോ സമാധാനായിരുന്നു. എന്തുചെയ്യണംന്ന് ഒരു നിശ്ചയോല്ല്യാതെ ഞാൻ…. ഇപ്പോ നിക്ക് ഒരു വിഷമോല്ല്യടാ മോനേ…. നിക്ക് നിയ്യുണ്ടെന്നറിയാം.
ഞാൻ കമിഴ്ന്നു കിടന്ന് ആ തുടയിടുക്കിൻ്റെ ചൂടിലേക്ക് മുഖമമർത്തി. ഇത്തിരിക്കഴിഞ്ഞ് ചേച്ചിയെൻ്റെ ചുമലിൽ പിടിച്ചെന്നെ തിരിച്ചു കിടത്തി. നിൻ്റെ കഥ പറയ് ഉണ്ണീ. എൻ്റെ നെഞ്ചിലെ രോമക്കാട്ടിൽ ചേച്ചി വിരലോട്ടി.
എൻ്റയ കഥ…. മുടിയനായ പുത്രൻ്റെയാണ്. പഴയ കഥയല്ല. ഈ സമയത്തിൻ്റ കഥ. ഞാനറിയാതെ ഒരു വികൃതമായ ചിരി ചുണ്ടുകളിൽ വിരിഞ്ഞു. ചേച്ചിയെന്നെ ഇത്തിരിയെണീപ്പിച്ചു ഞാൻ ചേച്ചീടെ ചുമലിലേക്ക് ചാഞ്ഞു. ചേച്ചിയെന്നെ എപ്പോഴത്തേയും പോലെ എന്നെയാ കൊഴുത്ത മുലകളിലേക്ക് ചായ്ച്ചു കിടത്തി.
മൂന്നു മക്കളാണ് ചേച്ചീ. ഞാനാണ് ഏറ്റവുമിളയത്. അച്ഛനൊരു പേരെടുത്ത എഞ്ചിനീയർ. ചേച്ചി കെട്ടിയത് വേറൊരെഞ്ചിനീയറെ. എന്നെ തല്ലിപ്പഴുപ്പിച്ച് എഞ്ചിനീയറാക്കാൻ നോക്കി സുല്ലിട്ട കക്ഷിയാണ്. വീട്ടില് അച്ഛൻ്റേം ചേട്ടൻ്റേം അളിയൻ്റേം ചേച്ചീടേമൊക്കെ കുത്തുവാക്കുകൾ. പാവം എൻ്റമ്മ മാത്രാണ് എന്നെയോർത്തു കരഞ്ഞത്. ഞാനൊന്നു നിർത്തി.
ചേച്ചിയെൻ്റെ മുഖമുയർത്തി കണ്ണുകളിലുമ്മകൾ തന്നു. ആ നിറഞ്ഞ മുലകളിൽ കവിളമർത്തി ഞാൻ കിടന്നു. ചേച്ചിയും എന്നെ ചിന്തകളിലലയാൻ വിട്ടു.
മനസ്സൊന്നു തണുത്തപ്പോൾ ഞാൻ വീണ്ടും ആ നാളുകളിലേക്കു പോയി.
നരകമായിരുന്നു ചേച്ചീ. എൻ്റെ ചേട്ടത്തിയമ്മ. രണ്ടു മക്കളുടെയമ്മ. ഒരിക്കൽ വീട്ടില് വന്നപ്പോൾ കടിമൂത്തെന്നെ വിളിച്ചു കേറ്റി, മുറീലേക്ക്. ഞാനതുവരെ ഒരു പെണ്ണിനേമറിഞ്ഞിട്ടില്ലായിരുന്നു. കഷ്ട്ടകാലത്തിന് ആ കാലൻ എൻ്റെ ചേട്ടൻ വന്നുകേറി. അവള് വിളിച്ചുകൂവി എന്നെ വില്ലനാക്കി. അച്ഛനെന്നെ തല്ലിപ്പുറത്താക്കി.
എന്നിട്ടെന്തായെടാ മോനേ? ചേച്ചീടെ സ്വരത്തിൽ ആകാംക്ഷ.
ജീവിക്കാനുള്ള സമരമായിരുന്നു ചേച്ചീ. ചെന്നൈയിലെത്തിപ്പെട്ടു. എൻ്റെ രക്ഷകൻ ചെട്ടിയാരാണ് ആക്രി സാധനങ്ങളുടെ ബിസിനസ്സ് പരിചയപ്പെടുത്തിയത്. നന്നായി പണിയെടുത്തു. കാശുമുണ്ടാക്കി. അവിടൊരു ഫ്ലാറ്റു വാങ്ങി. എന്നാലും നാട്ടിലെ കാര്യങ്ങള് ഞാനറിയുന്നുണ്ടായിരുന്നു. അച്ഛൻ മരിച്ചിട്ട് എന്നെയറിയിച്ചില്ല. അറിഞ്ഞാലും ഞാൻ പോവില്ലായിരുന്നു. അവസാനം കാൻസറ് വന്ന എൻ്റെ പാവം അമ്മയെ അവര് ഒരു ധർമ്മശാലയില് നടതള്ളി. ഞാകനൊന്നു തേങ്ങി.
ഞാനതറിഞ്ഞപ്പോൾ എത്രയോ മാസങ്ങൾ കഴിഞ്ഞിരുന്നു. അവസാനം അമ്മയെൻ്റൊപ്പായിഊർരുന്നു. ഏറ്റവും നല്ല പടകെയറാണ് ഞാൻ കൊടുത്തത്. ബിസിനസ്സ് ചെട്ടിയാരെയേൽപ്പിച്ച് അമ്മേടൊപ്പം. മിനിഞ്ഞാന്നാണ് എൻ്റമ്മ പോയത്!
ചേച്ചിയെന്നെ വരിഞ്ഞുമുറുക്കി. ൻ്റെ മോനേ! നീയൊറ്റയ്ക്കല്ലെടാ. ആരുമില്ലാത്തോർക്ക് ഈശ്വരൻ ആരെയെങ്കിലും തരുമെടാ…
നിൻ്റെ ജീവിതത്തിലെ നിനക്കിഷ്ട്ടമുള്ള പെണ്ണിനെ നിനക്കു കിട്ടും.
എൻ്റെ ചേച്ചീ! ജീവിക്കാനുള്ള ഓട്ടത്തിൽ ഇതുവരെ ഒരു പെണ്ണും എൻ്റെ ജീവിതത്തില് വന്നിട്ടില്ല. ഒരിക്കലും കാശു കൊടുത്ത് സുഖമറിയാൻ എനിക്ക് തോന്നീട്ടുമില്ല… എൻ്റെ മുഖം ചുവന്നത് ഞാനറിഞ്ഞു.
