കർമ്മഫലംഅടിപൊളി 

ഡാ! ഇത്തിരിയടങ്ങി നിക്ക്! ചേച്ചി സ്വരം താഴ്ത്തിയാണ് പറഞ്ഞത്. കണ്ണാടിയിൽ നോക്കിയപ്പോൾ ചേച്ചിയെന്നെ നോക്കി കണ്ണുരുട്ടുന്നു. ഞാൻ ചിരിച്ചു. ചേച്ചിയെൻ്റെ കുണ്ണയിലൊന്നു ഞെരടി. ആഹ്! അറിയാതെ വിളിച്ചുപോയി. ആ കണ്ണുകളിലൊരു ചിരി മിന്നി മാഞ്ഞു. ചേച്ചി പെട്ടെന്ന് മുന്നോട്ടാഞ്ഞ് വശത്തേക്കു മാറി. ഓടിച്ചെന്ന് മേശയ്ക്കുപിന്നിലെ ബെഞ്ചിൽച്ചെന്നിരുന്നു. ഞാൻ നോക്കിയപ്പോൾ നാക്കുനീട്ടിക്കാട്ടുന്നു!

ആഹാ! നോക്കിക്കോ! കളിപ്പിക്കുന്നോ! കൈ കഴുകിയ പാടെ തിരിഞ്ഞൊറ്റക്കുതിപ്പിന് ഞാൻ ചേച്ചിക്കരികിലെത്തി. ആ ബെഞ്ചിൽ ഒതുങ്ങാത്ത കൊഴുത്ത ശരീരം. ഒറ്റമുണ്ടിൻ്റെ മോളിൽ ഇത്തിരി തള്ളി നിന്ന വെളുത്ത വയറ്. നനഞ്ഞുതുടങ്ങിയ കക്ഷങ്ങൾ. പഴയ ബ്ലൗസിനുള്ളിൽ നിറഞ്ഞു വിതുമ്പുന്ന… ഞാനീമ്പിക്കുടിച്ച വെളുത്തുകൊഴുത്ത മുലകൾ ഉയർന്നു താഴുന്നതും ആ മുലകളുടെ നടുവിലെ വെട്ടിൽ ചേച്ചീടെ താലിമാല പുളഞ്ഞിറങ്ങുന്നതും കണ്ടെൻ്റെ നിയന്ത്രണം വിട്ടു…. ഞാനൊന്നു കുനിഞ്ഞു… അപ്പോഴാണ് തമിഴത്തിപ്പെണ്ണ് ഒരു ഫ്ലാസ്ക്കുമായി അകത്തേക്കു വന്നത്.

പിശാച്… ഞാൻ മന്ത്രിച്ചത് ചേച്ചി കേട്ടു. എന്നെനോക്കി ആക്കിയൊന്നു ചിരിച്ചു. രണ്ടു പെണ്ണുങ്ങളേമങ്ങ് കൊന്നുകളയാൻ തോന്നി. പിന്നെയാ എൻ്റെ മുണ്ടിൻ്റെ മുൻഭാഗം മുഴുത്തുവന്നത് കണ്ടത്. ധൃതിയിൽ ഞാനും ചേച്ചീടെ വശത്തിരുന്നു.

തമിഴത്തിപ്പെണ്ണ് പൊതികൾ തുറന്ന് ചാപ്പാടു പ്ലേറ്റുകളിൽ വിളമ്പി. അവളു സ്ഥലം കാലിയാക്കിയതും ഞാൻ ഇടം കൈ ചേച്ചീടെ അരയിൽ ചുറ്റി എന്നോടുചേർത്തിരുത്തി. ആ ഇടുപ്പിലെ ചതയിൽ ഞാനമർത്തി ഞെരിച്ചു. ആഹ്! നോവുന്നെടാ… ചേച്ചി പരാതിപ്പെട്ടു.

ആ ഇച്ചിരെ നോവുന്നത് നല്ലതാണ് കേട്ടോടീ ചേച്ചീ! ഞാൻ മുരണ്ടുകൊണ്ട് പിന്നെയും ആ കൊഴുപ്പിൻ്റെ മടക്കുകൾ ഞെരിച്ചുടച്ചു… ആ…ന്താടാ! എനിക്കു വെശക്കണൂ! ചേച്ചി ചിണുങ്ങി…

ശരി ശരി കഴിച്ചോടീ മോളൂ! ഞാൻ അരക്കെട്ടിലെ പിടി വിടാതെ എഗ്ഗ് ബിരിയാണി കഴിച്ചു തുടങ്ങി. ഇടയ്ക്കെല്ലാമൊന്നു പിതുക്കിവിടും. അപ്പോ ചേച്ചിയിരുന്നു പുളയും. ചേച്ചീടെ അപേക്ഷകളും നോട്ടങ്ങളുമെല്ലാം ഞാനങ്ങവഗണിച്ചു. ഈ കൊഴുത്ത പെണ്ണിനെ വിടാനോ! ഹ!

പിന്നെ ദോഷം പറയരുതല്ലോ നല്ല രസികൻ ബിരിയാണിയായിരുന്നു!

തമിഴത്തിയുടെ നിഴലാട്ടം കണ്ടപ്പോൾ ഞാൻ കയ്യ് ചേച്ചീടെ അരയിൽ നിന്നും പൊറകിൽ താഴേക്കിറക്കി ആ കൊഴുത്തു വിടർന്ന കുണ്ടിക്ക് താങ്ങിപ്പിടിച്ചു. അമർത്തുമ്പോൾ വിരലുകൾ താഴ്ന്നു പോവുന്ന ടെമ്പറുള്ള മാംസളമായ കുണ്ടിക്കുടം. അവൾ ഗ്ലാസുകളിൽ ആവി പറക്കുന്ന ചായ ഫ്ലാസ്ക്കിൽ നിന്നും പകർന്നപ്പോൾ ഞാൻ വിരലുകൾ ആ കുണ്ടിയിടുക്കിലേക്ക് കേറ്റി. ചേച്ചിയൊന്നു പൊങ്ങി. ഉടുതുണീം കൂട്ടി ഞാനാ മലദ്വാരത്തിൽ ഒന്നു തിരുമ്മിയപ്പോൾ ചേച്ചി വിക്കിപ്പോയി… തണ്ണി സാപ്പിട്ങ്കെ… തമിഴത്തിപ്പെണ്ണ് ഗ്ലാസു നീട്ടിയപ്പോൾ ചേച്ചി ചുവന്ന മുഖവുമായി അതു വാങ്ങി, മെല്ലെ കുണ്ടിയിടുക്കിലെ എൻ്റെ വിരലുകളിൽ മലദ്വാരവുമമർത്തിയിരുന്നു… ആ കുണ്ടിപ്പാളികളുടെ നടുവിൽ എൻ്റെ വിരലുകൾ ഞെരുങ്ങി…. നല്ല ചൂടായിരുന്നു. ഞാൻ വിരലുകളിട്ടിളക്കാൻ ശ്രമിച്ചു. ആ ചുവപ്പു പടരുന്ന മുഖം എൻ്റെ നേർക്കു തിരിഞ്ഞു. കണ്ണുകളിൽ അപേക്ഷയായിരുന്നു!

അവളു പോയപ്പോൾ ചേച്ചി ഒന്നുയർന്നിട്ട് എൻ്റെ കൈ പിടിച്ചു മാറ്റി. ഞാനാ മലദ്വാരത്തിലമർന്നിരുന്ന വിരലുകൾ നക്കിക്കാട്ടി. വഷളു ചെക്കൻ! ചേച്ചിയാകെ തുടുത്തുപോയി!

ഈ പെണ്ണാണെന്നെ വഷളനാക്കിയത്. ഞാനൊരു കൂസലുമില്ലാതെ ചേച്ചീടെ തുടകൾക്കിടയിലേക്ക് കൈ കടത്തി മുണ്ടിനകത്തേക്ക് കേറ്റി. ആഹ്! എൻ്റെ വിരലുകൾ മിനുത്ത മേൽത്തുടയിൽ അമർന്നപ്പോൾ ചേച്ചി അമ്പരന്നു പിടഞ്ഞുപോയി. അറിയാതെ ആ വെളുത്തു തടിച്ച തുടകളകന്നുപോയി! ഞാൻ ആ കൊഴുത്തു മിനുസമുള്ള ഉൾത്തുടയിൽ മെല്ലെത്തഴുകി. എൻ്റെ വിരലുകൾ മോളിലേക്കരിച്ചു കയറിയപ്പോൾ ചേച്ചി തേങ്ങിപ്പോയി. രണ്ടു കനത്ത തുടകളുടെ സംഗമത്തിലേക്ക് ഞാൻ തഴുകിയടുത്തപ്പോൾ ചേച്ചിയെൻ്റെ കയ്യിൽക്കേറിപ്പിടിച്ചു. ആ കൊഴുത്ത തുടകളടുപ്പിച്ച് എൻ്റെ കൈപ്പത്തി തടവിലാക്കി.

ഒന്നടങ്ങിയിരുന്ന് കഴിക്കടാ! ചേച്ചി സ്വരം താഴ്ത്തിപ്പറഞ്ഞു. ആ തടിച്ച മുലകൾ ഇറുകിയ ബ്ലൗസിൽ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. ആ നെഞ്ചുയർന്നു താണപ്പോൾ മുലക്കുടങ്ങൾ ബ്ലൗസിൻ്റെ പിന്നിത്തുടങ്ങിയ തുണി കീറി വെളിയിലേക്കു തള്ളുമെന്നു തോന്നി.

തമിഴത്തി പിന്നെയും വന്നു. ഒഴിഞ്ഞ പാത്രങ്ങളെടുത്തു. ഞങ്ങളുമെണീറ്റു. ആ ചൂടുള്ള കൊഴുത്ത തുടകളുടെ തടവിൽ നിന്നും കൈ വലിച്ചത് ശരിക്കും സങ്കടത്തോടെയാണ്. അവളു കാണാതെ ചേച്ചിയെൻ്റെ കുണ്ടിക്ക് അമർത്തിയൊരു നുള്ളും തന്നു. ജീവൻ പോയി. നൊന്തു പിടഞ്ഞുപോയി. ചേച്ചീടെ നേർക്ക് കൈ നീട്ടിയപ്പം അതാ കൊഴുത്ത സുന്ദരി വാഷ് ബേസിനടുത്ത്! കൈ കഴുകുന്നു! കണ്ണാടീലൂടെ എന്നെ നോക്കി നാവു നീട്ടിക്കാണിക്കുന്നു. എവിടെ ആ കരഞ്ഞു കലങ്ങിയ കണ്ണുകൾ? ആ വിങ്ങിയ കവിളുകൾ? ഈ കുസൃതി നിറഞ്ഞ സുന്ദരിയായ കൊഴുത്ത പെണ്ണ് എവിടെ ഒളിഞ്ഞിരുന്നു?

വാടാ കുട്ടാ. ഇത്തിരി നേരം വെളീലിരിക്കാം. ചേച്ചിയെൻ്റെ കൈ കവർന്നു. തണൽ വിരിച്ച മാവിൻ്റെ ചുവട്ടിൽ കെട്ടിയിരുന്ന സിമൻ്റു ബെഞ്ചിൽ ഞങ്ങളിരുന്നു. ചേച്ചി എൻ്റെ കൈ മടിയിൽ വെച്ചു തലോടിക്കൊണ്ടിരുന്നു. ഞാനും ഒന്നും പറഞ്ഞില്ല. ഇത്തിരി മുന്നേ എൻ്റെയരക്കെട്ടിൽ… തലച്ചോറിൽ ഉൽക്കടമായ വികാരമുയർത്തിയ സ്ത്രീയല്ല ഇപ്പോഴെൻ്റെയടുത്തിരിക്കുന്നത്. എന്നോടിഷ്ട്ടമുള്ള, എൻ്റെ കാര്യത്തിൽ കരുതലുള്ള എൻ്റെ ചേച്ചിയമ്മയാണ്! ദൈവമേ! ഇതെല്ലാം കൂടി ഞാനെങ്ങനെ കൈകാര്യം ചെയ്യും? അതും ഇത്രേം കാലത്തിനകം ഒരു പെണ്ണിനെപ്പോലും അറിയാത്ത, അനുഭവിക്കാത്ത ഈ ഇരുപത്തെട്ടുകാരൻ?

ന്താടാ കുട്ടാ നിയ്യ് വല്ല്യ ആലോചനേലാണല്ലോ! നേർത്തെ കാട്ടിയ കുറുമ്പൊക്കെ എവിടെപ്പോയി? ചേച്ചിയെൻ്റെ ഉള്ളം കയ്യിൽ ചൊറിഞ്ഞു…

ആ… ഇക്കിളിയെടുത്ത് ഞാൻ കൈ വലിക്കാൻ ശ്രമിച്ചു. ചേച്ചി വിട്ടില്ല. അപ്പോ ൻ്റെ ചന്തീല് നെനക്ക് വെരലു കേറ്റാം! നിക്ക് ന്താ ചെയ്യാന്നറീല്ല്യായിരുന്നു. വഷളൻ ചെക്കൻ! ചേച്ചി എൻ്റെ കൈത്തണ്ടയിൽ നോവിക്കാതെ നുള്ളി.

എൻ്റെയരക്കെട്ടിൽ എന്തോ നുരഞ്ഞു… കുണ്ടിയിടുക്കിൽ എൻ്റെ വിരലു കേറിയപ്പോ സുഖിച്ചോ ചേച്ചീ? ഞാനാ ചെവിയിൽ ചോദിച്ചു.

ആ മുഖം തുടുക്കുന്നതു കണ്ടപ്പോൾ കടിച്ചു തിന്നാൻ തോന്നി! വൃത്തികേടു മാത്രേ ഈ നാവിൽ വരൂ! ആ കണ്ണുകളിൽ ഒരു ചിരി മിന്നി മറഞ്ഞോ?

എൻ്റെ ചേച്ചീ! ഞാനടുത്തേക്കിരുന്നു. ഞങ്ങളുടെ തുടകളൊട്ടിയമർന്നു. ചൂടും മാർദ്ദവവും…ചേച്ചി അനങ്ങിയില്ല!

Leave a Reply

Your email address will not be published. Required fields are marked *