കർമ്മഫലംഅടിപൊളി 

പോടാ! ചേച്ചിയെൻ്റെ കൈത്തണ്ടയിലൊരടി തന്നു. കടലില് മുങ്ങണ്ടേ! അപ്പഴ് ഇതൊക്കെ മതി. നീ വാ!

റിസപ്ഷനിലിരുന്ന തമിഴത്തി സുന്ദരി ഒരു ചെക്കനെ ഞങ്ങടെയൊപ്പം വിട്ടു.

പാരുങ്കേ! ഇങ്കെയെല്ലാം റൊമ്പ ചീറ്റിങ്ങിരുക്ക്… വേറേ സ്റ്റേറ്റു നിന്നും വന്നതെന്ത് തെരിഞ്ചാൽ പൂജ കീജയെന്നൊക്കെ ശൊല്ലി കാശു വാങ്കുവേൻ. ഉങ്കളുക്ക് ലാസ്റ്റ് റൈറ്റ്സ് പണ്ണണം. അവ്വളവ് താനേ. നമ്മ ആളങ്കെയിരുക്ക്. ഇവനുക്കു തെരിയും. അവൾ പയ്യനെ ചൂണ്ടിക്കാട്ടി. കൊഞ്ചം ചെലവു മാത്രം. കർമ്മങ്ങൾ പണ്ണറ്ത്ക്ക് അപ്പറം അസ്ഥി കടലിലൊഴുക്കിയാൽ പോതും. അവൾ മന്ദഹസിച്ചു.

റൊമ്പ താങ്ക്സ്. കൈ കൂപ്പിയിട്ട് ഞങ്ങളിറങ്ങി നടന്നു.

നല്ല വിശപ്പു തോന്നി. പോണവഴിക്ക് ഒരു ടിപ്പിക്കൽ തമിഴ് ഹോട്ടലീക്കേറി ഓരോ പൊങ്കലും വടയും കാപ്പിയും തട്ടി. ചെക്കനും വാങ്ങിക്കൊടുത്തു.

വെയിലു മൂക്കണ്ട സമയമാണ്. ഏതോ ഭാഗ്യത്തിന്ന് ചെറിയൊരു മഴക്കോളു കണ്ടു. കറുത്ത മേഘങ്ങൾക്കുള്ളിൽ മറഞ്ഞ സൂര്യൻ. ആ ചൂടുകുറഞ്ഞ വഴികളിലൂടെ ഞങ്ങൾ ചെക്കനേം പിൻതുടർന്ന് കടൽത്തീരത്തെത്തി.

ഒരു കറുത്തു മെലിഞ്ഞ കിഴവൻ്റെയടുത്തേക്ക് ചെക്കൻ ഞങ്ങളെ കൊണ്ടുപോയി. ഏതോ കർമ്മഫലം! പാവം ഇപ്പോൾ കഞ്ഞികുടിച്ചു കിടക്കുന്നത് ഞങ്ങളെപ്പോലുള്ള ചിലർ വരുന്നതുകാരണമാണ്. ബാക്കിയുള്ള പട്ടൻമാരുടെ പ്രൗഢിയോ വാഗ്ധോരണിയോ ഈ പാവത്തിനില്ല!

വാങ്കോ! ഉക്കാരുങ്കമ്മാ! തമ്പീ. പുള്ളി ഞങ്ങളെ ക്ഷണിച്ചു.

ആദ്യം തന്നെ ഞങ്ങൾ ബന്ധുക്കളല്ലെന്നും വെവ്വേറെ ആത്മാക്കളുടെ കർമ്മത്തിനാണു വന്നതെന്നും ഞാൻ ബോദ്ധ്യപ്പെടുത്തി.

കിഴവൻ പെട്ടെന്നു തന്നെ ദർഭ, എള്ളും പൂവും, എണ്ണ, ചോറിൻ്റെ ഉരുളകൾ എന്നിവ നിരത്തി. ദർഭപ്പുല്ലിൻ്റെ മോതിരങ്ങൾ ഞങ്ങളെയണിയിച്ച് കർമ്മങ്ങളിലൂടെ കൈ പിടിച്ചു നടത്തി. തിരകളുമ്മവെയ്ക്കുന്ന തീരത്തിൻ്റെയരികിൽ കെട്ടിയ സിമൻ്റു തറയിൽ ഞങ്ങൾ… ഇന്നലെ വരെ വെറും രണ്ടപരിചിതർ… ഇന്ന് ഇവിടെ ഏതോ കർമ്മപാശങ്ങളിൽ ബന്ധിതരായി ഉറ്റവരുടെ അന്തിമ കർമ്മങ്ങൾ ചെയ്യുന്നു! യാന്ത്രികമായി ഞങ്ങൾ കർമ്മങ്ങൾ ചെയ്തു. ഇടയ്ക്ക് ചേച്ചി തേങ്ങി… ഞാൻ ചെവി കൂർപ്പിച്ചു. ഭർത്താവിനും മകനും വേണ്ടിയാണ് പാവം കർമ്മങ്ങൾ ചെയ്യുന്നത്! ആ ഷോക്കിൽ നിന്നും ഉണരുന്നതിനു മുന്നേ നമ്മടെ കർമ്മി രണ്ടു വലിയ കുടങ്ങളിൽ ഞങ്ങൾ കൊണ്ടുവന്ന അസ്ഥികളും ചാരവും പിന്നെ കർമ്മങ്ങളുടെ അവശേഷിപ്പായ ദർഭയും എള്ളും പൂവും നിറച്ചേൽപ്പിച്ചു.

ഉങ്കൾ കടലിലിറങ്കി അസ്ഥി പിന്നാടി പോടുങ്കോ. അപ്പറം രണ്ടു വാട്ടി മുങ്ങി നിവരുങ്കോ! പാവം അറിയാവുന്ന മലയാളം കലർന്ന തമിഴിൽ മൊഴിഞ്ഞു.

ഞാൻ പറഞ്ഞതിലും കൂടുതൽ കാശു കൊടുത്തപ്പോൾ പാവത്തിൻ്റെ കണ്ണുകൾ തിളങ്ങി.

ഉണ്ണീ! നിക്ക് കടലില് മുങ്ങണം. നിയ്യെൻ്റെ കൈ പിടിക്കണേ. കടലു കണ്ട് പേടിയാവണു. ചേച്ചി തിരമാലകളെ നോക്കി ഒന്നു കിടുത്തു.

ഒരു നിമിഷം ചേച്ചീ. ഞാനൊരു തോർത്തുടുത്തിട്ട് മുണ്ടും കുപ്പായവുമഴിച്ച് ചെക്കനെയേൽപ്പിച്ചു.

ചേച്ചീടെ കയ്യും പിടിച്ച് ഞാൻ കടലിലേക്കിറങ്ങി. ഒരു കയ്യിൽ ഞങ്ങൾ രണ്ടുപേരും അസ്ഥികലശങ്ങൾ പേറിയിരുന്നു.

മുട്ടൊപ്പം വെള്ളമായപ്പോൾ ഞാൻ നിന്നു. ഇവിടെ നിക്കാം ചേച്ചീ.

അല്ലടാ. ഇത്തിരിക്കൂടി ഇറങ്ങാം. ഇവിടെ മുങ്ങാൻ പറ്റില്ല. ചേച്ചി പറഞ്ഞു.

ഞങ്ങൾ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി. തിരകളുടെ ശക്തി മെല്ലെ കൂടിവരുന്നപോലെ തോന്നി. ഞാൻ ചേച്ചീടെ കൈ വിട്ടു. കർമ്മി പറഞ്ഞതുപോലെ തീരം നോക്കി നിന്ന് ഞങ്ങൾ പ്രിയപ്പെട്ടവരുടെ കർമ്മപാശം അറുത്തുകൊണ്ട് അസ്ഥികലശം തലയ്ക്കുമോളിലൂടെ പിന്നിലേക്കെറിഞ്ഞു. ഞങ്ങൾ പരസ്പരം നോക്കി. എന്നിട്ട് ഒരുമിച്ചു മുങ്ങി… അമ്മേ…. ഞാൻ കണ്ണുകളടച്ചു വിടചൊല്ലി.

പെട്ടെന്നാണ് ഒരു വൻ തിര പിന്നിൽ നിന്നും വന്നത്! മുങ്ങിയിട്ട് പൊങ്ങിയ ഞങ്ങളെ ആ തിര കടപുഴക്കി തീരത്തേക്കൊഴുക്കി. ഞാൻ പണിപ്പെട്ടു നിവർന്നപ്പോൾ തൊട്ടുമുന്നിലൊരു രൂപം കമിഴ്ന്നു കയ്യിട്ടടിക്കുന്നു. ചേച്ചി! ഉടുമുണ്ട് മോളിലേക്കൊരു ടെൻ്റുപോലെ ഉയർന്ന് വെള്ളത്തിൽ ഫ്ലോട്ടുചെയ്യുന്നു! ചേച്ചിയൊന്നു പൊങ്ങിയപ്പോൾ ആ വെളുത്തു കൊഴുത്തുരുണ്ട ചുഴിവിടർന്ന ചന്തികളും ഉപ്പുവെള്ളം നക്കി വൃത്തിയാക്കിയ ചന്തിയിടുക്കും നടുവിൽ ഒളിഞ്ഞു നോക്കുന്ന ഇരുണ്ട ചുവപ്പുകലർന്ന മലദ്വാരവും താഴെ തടിച്ചുന്തിയ കുറ്റിരോമങ്ങൾ വളരുന്ന പൂറും ഞാൻ കണ്ടു… മൂന്നാലു വട്ടം ചേച്ചി ഉയർന്നു താണപ്പോൾ ആ മാംസപുഷ്പങ്ങളെൻ്റെ ഇന്ദ്രിയങ്ങളിലേക്കു നുഴഞ്ഞു കയറി എന്നെ പിടിച്ചുലച്ചു! ചുറ്റും തിരമാലകളുടെ താളം. അടുത്തവട്ടം ചേച്ചി പൊങ്ങിയപ്പോൾ ഞാൻ പിന്നിൽ നിന്നും വരിഞ്ഞുമുറുക്കി എന്നോടു ചേർത്തു. എൻ്റെ വിരലുകളമർന്നത് ചേച്ചീടെ തടിച്ചുകൊഴുത്ത മുലകളിലായിരുന്നു. ഒപ്പം ആ കുണ്ടിയിടുക്കിലേക്കാണ് ഷഡ്ഢിക്കുള്ളിൽ വിങ്ങിയ മുഴുത്ത കുണ്ണയമർന്നത്! ചേച്ചിയെ ഞാനടക്കിപ്പിടിച്ചു. ആ മുലക്കുന്നുകൾ ഞാൻ അറിയാതെ ഞെക്കിയുടച്ചു. ചൂടുള്ള പൂർത്തടത്തിൽ ഷഡ്ഢിക്കുള്ളിൽ വിങ്ങിയ കുണ്ണയിട്ടമർത്തിയുരച്ചു… ഞാൻ സ്വർഗ്ഗത്തിൻ്റെ ആദ്യ പടവുകളിലായിരുന്നു. ചുറ്റിലും പിടഞ്ഞെണീക്കുന്ന തീർത്ഥാടകരായ ആണുങ്ങളും പെണ്ണുങ്ങളും വിളിച്ചു കൂവുന്നതും അലയ്ക്കുന്നതുമെല്ലാം ദൂരെനിന്നു കേൾക്കുന്നപോലെ തോന്നി.

എന്നോടൊട്ടി നിന്ന ചേച്ചിയൊന്നനങ്ങി. ഞാൻ പെട്ടെന്നു പിന്നിലേക്കു നീങ്ങി ചേച്ചീടെയരയ്ക്കു ചുറ്റും പൊങ്ങിക്കിടന്ന മുണ്ട് പിടിച്ചു താഴ്ത്തി. നോക്കിയപ്പോൾ തിരിഞ്ഞു നോക്കി ചിരിക്കുന്നു!

ഞാനപ്പഴേ പറഞ്ഞതല്ലേ അത്രേമിറങ്ങണ്ടെന്ന്! ഒന്നു ശാസിച്ചിട്ട് ഞാനാ മാംസളമായ അരക്കെട്ടിൽപ്പിടിച്ച് ആ കൊഴുത്ത സ്ത്രീയെ ചേർത്തു പിടിച്ചു വെള്ളത്തിലൂടെ മെല്ലെ നടന്നു തീരത്തു കയറി. അനുസരണയുള്ള കുട്ടിയെപ്പോലെ ചേച്ചിയെന്നോടൊട്ടി നടന്നു.

ചെക്കൻ്റെ കയ്യിൽ നിന്നും തുണികൾ വാങ്ങിയിട്ട് ചേച്ചി പെണ്ണുങ്ങൾക്കായി കെട്ടിയ മറപ്പുരയ്ക്കുള്ളിലേക്കു കയറി. നനഞ്ഞൊട്ടിയ തുണികൾക്കുള്ളിൽ ചേച്ചിയുടെ മുഴുത്തു തുടിക്കുന്ന മുലകളും വിടർന്ന കൊഴുത്ത ചന്തികളും ആഴമളക്കാനാവാത്ത കറുത്ത വിടവുപോലുള്ള ചന്തിയിടുക്കും വെളുത്തു തടിച്ച അമർന്നരയുന്ന തുടകളും വിങ്ങിപ്പൊട്ടുന്നത് ഞാനാർത്തിയോടെ നോക്കി. ആ കടൽത്തീരത്ത് വെളുത്തും കറുത്തും ഇരുനിറത്തിലും എത്രയോ സ്ത്രീകളും പെൺകുട്ടികളും ഈറൻ തുണിവാരിച്ചുറ്റി മുഴുത്തതും അല്ലാത്തതുമായ ശരീരഭാഗങ്ങൾ കാട്ടി നടപ്പുണ്ടായിരുന്നു, എന്നാൽ എൻ്റെ തല നിറയെ ദേവിച്ചേച്ചി മാത്രമായിരുന്നു.

കുണ്ണ മുഴുത്തു നൊന്തപ്പോൾ പെട്ടെന്ന് സ്ഥലകാലബോധം വന്നു. നനഞ്ഞ ഷഡ്ഢീം തോർത്തും അവിടെവെച്ചുതന്നെ മാറ്റി ചെക്കൻ്റെ കയ്യിൽ നിന്നും മുണ്ടും ഷർട്ടും വാങ്ങി ധരിച്ചു. ഇത്തിരിക്കഴിഞ്ഞപ്പോൾ മന്ദഹാസം പൊഴിച്ചുകൊണ്ട് എൻ്റെ ചേച്ചിപ്പെണ്ണു വരുന്നു. ശരിക്കും ഈ സ്ത്രീ എൻ്റേതാണിപ്പോൾ എന്നു ഞാനറിഞ്ഞു. അതിനി ചേച്ചിയെന്നെ തള്ളിപ്പറഞ്ഞാലും വേണ്ടില്ല! ആരുമില്ലാത്ത എനിക്ക് ഏതോ കൈകൾ നീട്ടിയ വരദാനം!

Leave a Reply

Your email address will not be published. Required fields are marked *