ഗീതാഗോവിന്ദം – 1

“ശ്ശെ ..എന്ത് കഷ്ട്ടോന്ന് നോക്കണേ … ഇതും കൂട്ടി ഇന്ന് നാലാമത്തെ തുണി ആണ് മാറുന്നേ ….. ഇതും നാശമായി … ”

” ബ്രീസ്റ്റ് പാഡ് വച്ചാൽ മതിയെന്നല്ലേ ഡോക്ടർ പറഞ്ഞത് . അതൊക്കെ വാങ്ങാന ഞാൻ ഓഫീസീന്ന് നേരത്തേ ഇറങ്ങിയത്. ഇവിടെ വന്ന് നോക്കുമ്പോ നീ പൂണ്ട ഉറക്കം . നീ ആരാ കുംഭകർണ്ണന്റെ വകേല അമ്മാവന്റെ മോൾ വല്ലോമാണോ…?”

“ആഹാ …ഞാനങ്ങനെ മരിച്ച് കിടന്നൊന്നും ഉറങ്ങാറില്ല. എന്നെ ഒന്ന് തട്ടി വിളിച്ചിരുന്നേൽ ഞാൻ അപ്പൊ എണീറ്റേനെ…”

നെഞ്ചിലൊരു കൊള്ളിയാൻ അടിച്ചു.. ഇവൾ ഇനി ഉണർന്ന് കിടന്നതാവുമോ.

“പക്ഷെ ഇന്ന് ആ ഗുളിക ചതിച്ചതാ ഗോവിന്ദേട്ടാ . ബോധം പോയ കണക്കയിരുന്നു. ”

ബാക്കി വന്ന തേങ്ങാമുറി ഫ്രിഡ്ജിൽ വച്ചുകൊണ്ട് ഗീതു അത് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരേ വീണത്.

“എന്തായാലും നാളെ സൺഡേയ് അല്ലെ . നാളെ നമ്മുക്ക് ഷോപ്പിങ്ങിനു പോവാം .പിന്നെ ഒരു സിനിമയ്ക്കു പോവാം . എത്ര നാളായി ഒരു സിനിമയ്ക്ക് പോയിട്ട് ”

എനിക്ക് നൂറു സമ്മതമായിരുന്നു. ഗീതു വിഷാദത്തിന്റെ കൂട് ദേദിച്ച് പുറത്തേയ്ക്ക് വരുന്നതിന്റെ ആദ്യ ലക്ഷണങ്ങളാവാം ഇത്.
**********

രാത്രി എത്ര ശ്രമിച്ചിട്ടും ഉറങ്ങാനായില്ല. ആദ്യരാത്രി പോലുമില്ലാതിരുന്ന ടെൻഷനും പരവേശവും . എനിക്കെതിരെ ഒരു സെഡ് ചരിഞ്ഞ് കിടക്കുന്ന ഗീതുവിനെ ഫ്ലൂറസെന്റ് ലാബിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാ കണ്ടു. വിശാലമായ മുതുക് ഇടുങ്ങിയ വയറിൽ ചെന്ന് അവാനിക്കുന്നു. വയറിൽ നിന്ന് താഴെ വലിയൊരു ഒരുളി കമിഴ്ത്തിയ പോലെ ഗീതുവിന്റെ നിതംബം. അതിലൊരു ചന്തി പാളിയിൽ പിടിച്ച് ഞെരിക്കാൻ കൈകൾ വെമ്പി. ഗീതൂന്റെ ബാക്ക് നോക്കി ചന്തിയെന്ന വാക്ക് മനസ്സിലുരുവിട്ടപ്പോൾ വല്ലാത്തൊരു വികാരം . എന്റെ മനസ്സിൽ വഷളൻ വാക്കുകൾ താനെ വരുന്നതായ് തോന്നി. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്ന ദുശ്ശീലങ്ങളൊന്നുമില്ലാത്തതാണ് . പക്ഷെ ഇത്തരം വാക്കുകളൊക്കെ മനസ്സിലെത്ര കുഴിച്ചിട്ടാലും കൃത്യസമയത്ത് അത് കുഴി മാന്തി പുറത്ത് വരും. ഇത്തരം വാക്കുകൾ ഓഫീസിലെ രണ്ട് സഹപ്രവർത്തകരിൽ നിന്ന് സ്ഥിരം കേൾക്കുന്നതാണ്. അവന്മാര് ഒരോ ദിവസം വന്ന് ഒരോ കഥ
പറയുമ്പോഴ് അന്തിച്ചിരിക്കാറുണ്ട്. പ്രത്യേകിച്ച് വികാരമൊന്നും തോന്നീലെങ്കിലും അവന്മാരുടെ വീരശൂര പരാക്രമ കഥകൾ എന്നും പുതുമനിറഞ്ഞതാണ്. അതോണ്ടങ്ങനെ കേട്ടിരിക്കും. അന്നൊന്നും സെക്സിലത്ര ഇൻട്രസ്റ്റില്ലായിരുന്നു. പക്ഷെ ഇപ്പൊ വല്ലാത്ത കഴപ്പ് . കുണ്ണയ്ക്ക് വല്ലാത്ത തരിപ്പ് . ഹൊ ഇത്തരം വാക്കുകൾ മനസ്സിൽ ഉരുവിടുമ്പൊ തന്നെ വല്ലാത്ത സുഖം അപ്പൊ ഗീതൂനോട് പച്ചയ്ക്ക് പറയുമ്പൊ എന്ത് സൂപ്പറായിരിക്കും.
ഗീതുനെ ഞാൻ ഇന്ന് വരെ ഒരു ചീത്ത വാക്ക് വിളിച്ചിട്ടില്ല. സെക്സ് ചെയ്യുമ്പോഴായാലും നമ്മൾ അധികം സംസാരിക്കാറുക്കൂടി ഇല്ല… ഞാൻ കുണ്ണ കേറ്റുന്ന മിക്ക സമയത്തും ഗീതു വാ പൊത്തി പിടിച്ചാണ് കിടന്നിട്ടുള്ളത്. വീട്ടിൽ സ്ഥലം കുറവായിരുന്നതിനാൽ ചെറിയ ശബ്ദം പോലും അപ്പുറത്തെ അച്ചനമ്മയും കിടക്കുന്ന മുറീൽ കേൾക്കാം അത് കൊണ്ടാവാം കല്യാണം കഴിഞ്ഞ സമയത്തൊക്കെ ഗീതു ശബ്ദം പുറത്ത് വരാതിരിക്കാൻ വാ പൊത്തി പിടിച്ചിരുന്നത്. പിന്നെ അത് ഒരു ശീലമായി. പിന്നെ ഇടയ്ക്കൊക്കെ പതിഞ്ഞ സ്വരത്തിൽ പതിയെ കേറ്റ് ഗോവിന്ദേട്ടാ എന്ന് പറയാറുണ്ട്. ഇതല്ലാതെ……………
സഹപ്രവർത്തകരുടെ കഥകളിൽ അലറി വിളിക്കുന്ന ഭാര്യമാരെ കേട്ടിരിക്കുന്നു. എന്റെ ഗീതു മാത്രമെന്താന്തൊ ഇങ്ങനെ . അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവളേം കാട്ടി കഷ്ടമല്ലേ താൻ . അവന്മാര് കൂതി നക്കുന്നതും കുണ്ണ ഊബിക്കുന്നതുമൊക്കെ പറയുമ്പൊ സ്വയം താഴ്ന്ന് പോകാതിരിക്കാൻ ഞാനും ഇതൊക്കെ ചെയ്തിട്ടുള്ളത് പോലെ ഇരിക്കാറുണ്ട്. പക്ഷെ സത്യം പറഞ്ഞ് കഴിഞ്ഞാൽ കൂതി നക്കുന്നത് പോയിട്ട് ഗീതൂന്റെ പൂറിൽ ഒരുമ്മ പോലും കൊടുത്തില്ല. അത് പോലെ തന്നെ കുണ്ണ ഊമ്പുന്നതും. ഗീതു ഇന്ന് വരെ ചെയ്ട്ടില്ല അത്. ഞാൻ നിർബന്ധിച്ചിട്ടുമില്ല ഒന്നിനും . പക്ഷെ ഇപ്പൊ അതെല്ലാം അനുഭവിക്കാൻ വല്ലാത്ത കൊതി.

ചരിഞ്ഞ് കിടക്കുന്ന മദാലസ പോലെയുള്ള ഗീതൂന്റെ നൈറ്റി പൊക്കി ജട്ടിയോട്ക്കൂടി അവളുടെ ആ വലിയ ചന്തി പാളികൾക്കിടയിൽ മുഖം പൂഴ്ത്തിയാൽ എന്തായിരിക്കും അവസ്ഥ. ഉറപ്പാണ് എന്റെ മുഖം അതിൽ പൂഴ്ന്ന് പോകും. അത്രയ്ക്ക് വലുതാ അത്.
ഉഫ്…. അത് ഓർക്കാൻ കൂടി വയ്യ. കുണ്ണ പെരുത്ത് കേറുന്നു.
നൈറ്റിക്കിടയിലൂടെ എന്റെ ഗീതൂന്റെ ഷഡ്ഡിയുടെ ഷെയ്ഡ് വ്യക്തമായ് കാണാം. ഉറങ്ങാൻ നേരം അടിപാവാട ഊരി മാറ്റുന്ന പതിവ് അവൾക്ക് പണ്ടേ ഉണ്ട് . അന്നൊക്കെ ഊരിയാലും ഇട്ടാലുമൊക്കെ സെയിം തന്നെ. പക്ഷെ ഇപ്പൊ പാവാടയില്ലാത്തപ്പോൾ ജട്ടിയുടെ ബോർഡറാക്കെ തെളിഞ്ഞ് നിൽക്കുന്നു. ഇവള് കഴിഞ്ഞാഴ്ച്ച കടേന്ന് ജട്ടി വാങ്ങിയപ്പൊ ഞാൻ ചിന്തിച്ചു ഇത്രേം ചെറിയ ജട്ടി എങ്ങനെ ഇവളുടെ ആന മൂലം പൊതിയുന്നതെന്ന് . പക്ഷെ അതാണ് ഇപ്പൊ അവളിട്ടൊണ്ട് നടക്കുന്നതും. ഇനി പെണ്ണുങ്ങളുടെ ജട്ടിക്ക് ഇലാസ്റ്റിസിറ്റി കൂടുതലാണോ ??
ആ ………………..പക്ഷെ ഈ ഷഡ്ഡി രണ്ടു മൂന്ന് തവണ ഇടുമ്പഴുത്തേയ്ക്കും ഇവളുടെ കുണ്ടി പോലെ അണ്ടാവ് കണക്കായിക്കോളും . അത് കഴിഞ്ഞ ദിവസങ്ങളിൽ ബാത്രൂമിൽ ഗീതു ഊരി ഇട്ടിരുന്ന ജട്ടി കണ്ടപ്പോൾ എനിക്ക് മനസിലായി.
ഉന്തി നിൽക്കുന്ന കുണ്ടി കണ്ടിട്ട് എനിക്ക് ഒരു സ്വസ്തതേം കിട്ടണില്ല . മനസ്സ് വഷളാവുന്തോറും സുഖം വർദ്ധിക്കുന്നു. കൂടുതൽ ചീത്ത വാക്കുകൾ ഉരുവിടാൻ വെമ്പുന്നു. ഇത്രയും സുന്ദരമായിരുന്നോ കാമം.
ഉറങ്ങിക്കിടക്കുന്ന ഗീതൂനെ പിടിച്ച് കമഴ്ത്തിയിട്ട് നൈറ്റി പൊക്കി ജട്ടി വലിച്ച് കീറി ഗീതൂന്റെ ആനക്കൂതി നക്കണമെന്നുണ്ട്. പക്ഷെ അത് ഗീതൂന് താങ്ങാവുന്നതിലും അപ്പുറമാവും .ഒന്ന് എന്നിൽ നിന്ന് അവളത് പ്രതീക്ഷിക്കില്ല. അഞ്ച് വർഷമായിട്ട് അവൾക്കെന്നെ അറിയാവുന്നതാണ്. രണ്ട് ഒരു ദുരന്തം കഴിഞ്ഞിട്ട് 5 മാസം പോലും തികഞ്ഞില്ല. അതിൽ നിന്ന് ഗീതു പൂർണ്ണ മുക്ത ആയിട്ടു പോലുമില്ല. അതിനിടയിൽ ഇങ്ങനെ ചെയ്താൽ എനിക്ക് മാനസിക രോഗമായെന്നെ ഇവള് കരുതൂ… 3 അങ്ങനെ ഒരു പ്രവർത്തിയിൽ ഗീതു തിരിച്ച് എങ്ങനെ പ്രതികരിക്കുന്നറിയില്ല. ഒരു പക്ഷെ അവൾക്കത് ഏറ്റവും നികൃഷ്ടമായ പ്രവർത്തി ആയിട്ടെ തോന്നോളു. ചിലപ്പോൾ ഗീതൂന്റെ മാറി വരുന്ന വിഷാദ രോഗത്തെ വേണമെങ്കിലും അത് ട്രിഗർ ചെയ്യാം.. അതുകൊണ്ട് നിയന്ത്രണം വിട്ട് ഒന്നും ചെയ്യാൻ പാടില്ല. പക്ഷെ ഇവളുടെ മൊല എറിഞ്ഞുള്ള നടത്തവും ദേ ഈ കിടപ്പുമൊക്കെ കണ്ടാൽ കൈവിട്ട് പോകും.

പാടില്ല. എല്ലാം പതിയെ മതി. കുറച്ച് നാൾ മുമ്പ് വരെ എനിക്കും കാമത്തിൽ താല്പര്യമില്ലായിരുന്നു. ഇപ്പൊ കഴച്ചിട്ട് വയ്യ. അങ്ങനെ ആണേൽ ഗീതുവിനും ഒരു മാറ്റമുണ്ടാവും. അവളുടെ പൂർണ്ണ താൽപര്യത്തോട് കൂടി ചെയ്താലെ എനിക്കും തൃപ്തി വരൂ.. അവളെ സങ്കടപ്പെടുത്തി ഒന്നും വേണ്ട. മെല്ലെ മെല്ലെ വേണം ഗീതൂനെ മാറ്റിയെടുക്കാൻ . വായിലൊഴിച്ച് താ ഗോവിന്ദേട്ടാ എന്ന് പറയുന്ന എന്റെ മാത്രം വേശ്യയാക്കി മാറ്റണം എനിക്ക് ഗീതുവിനെ . ഹൊ ഈ ശരീരോം വെച്ച് എന്റെ കുണ്ണ ഊമ്പി വടിക്കുന്ന ഗീതുവിനെ കാണാൻ എന്ത് സെക്സി ആയിരിക്കും..
പയ്യെ തിന്നാൽ പനയും തിന്നാം. അതുവരെ ഈ ശരീരം ആസ്വദിച്ച വാണമടിച്ച് കഴിയാം….
“ഗീതൂ നിന്റെ കൂതീലൊട്ടി കിടക്കുന്ന ജട്ടി ഊരി ഏട്ടന്റെ മൂക്കിലോട്ട് വയ്ക്കെടി ……. ഗീതേ……….”
ഇത്തവണ മനസ്സില്ലല്ല. ഗീതു കേൾക്കാത്ത വിധം പതിയെ പറയുകയായിരുന്നു. അതെന്നെ കൂടുതൽ സുഖിപ്പിച്ചു. സുഖം വർദ്ധിച്ച് വന്നതും വീണ്ടുമോരോന്ന് പതിഞ്ഞ സ്വരത്തിൽ പറയുവാൻ തുടങ്ങി.
“ഗീതൂസേ നിന്റെ ആന കുണ്ടിയുമായ് ഏട്ടന്റെ മുഖത്ത് വന്നിരിക്കെട പൊന്നേ…….ആ… ആഹ്….. ഊഫ് …..”
ആ ഒരു ഡയലോഗോഡ് കൂടി എന്റെ ശുക്ലം പുതപ്പിനെ പുൽക്കുകയായിരുന്നു. തെല്ലൊരാശ്വാസം തോന്നിയ ഞാൻ വീണ്ടും മൂഡ് മാറും മുന്നേ കിടന്നുറങ്ങുകയായിരുന്നു……..

Leave a Reply

Your email address will not be published. Required fields are marked *