ഗീതാഗോവിന്ദം – 1

“ആഹ് തടിക്കട്ടെ …. തടിച്ച് തടിച്ചി ആവട്ടെ … നിങ്ങൾടെ വീട്ട്ക്കാർക്കല്ലാർന്നോ പ്രശ്നം ഞാൻ മെലിഞ്ഞിരുന്നതിൽ ….. ”

ഓ…. ഇത് പൊണ്ണതടിയൊന്നുമല്ലടി …. ഒരു അഴകൊക്കെ ഉണ്ട് കാണാ……..
“മ്…? ചോദ്യ രൂപേണ അവളെന്നെ ഒന്ന് നോക്കി…. ന്താ മോന്റെ ഉദ്ദേശം അതൊന്നും നടക്കൂല ….”

“പോടീ അവ്ട്ന്ന്……. ഞാനൊന്നുമുദ്ദേശിച്ചില്ല … എന്നാലും വല്ലാത്തൊരു മാറ്റമായി പോയ് ……”
എന്റെ അത്ഭുതം ഞാൻ മറച്ച് വച്ചില്ല…….

ദിവസങ്ങൾ പിന്നെയും കടന്ന് പോയ് ….. അന്നൊരു ശനിയാഴ്ച ഞാൻ ക്ലോക്കിലെ ബാറ്ററി മാറ്റുന്ന സമയത്താണ് ഗോവിന്ദേട്ടാ എന്നും വിളിച്ച് ഗീതു ഓടി വന്നത്. സത്യം പറഞ്ഞാൽ ഞാൻ പേടിച്ച് പോയി……

“എന്താ എന്താ ഗീതു ……” താഴെയിറങ്ങിയ പാടെ അവളുടെ അടുത്ത് ചെന്ന് ഞാൻ ചോദിച്ചു…
മറുപടി പറയാതെ അവൾ എന്റെ കൈയെടുത്ത് അവളുടെ ഇടത്തേ മുഴുപ്പിൽ നൈറ്റിയുടെ മുകളിൽ വയ്ക്കുകയായിരുന്നു…..പെട്ടെന്നുള്ള അവളുടെ ഈ പ്രവർത്തിയിൽ ഞാൻ ഞെട്ടി…. പക്ഷെ അതിലും ഞെട്ടലായിരുന്നു അതിന്റെ വലുപ്പം തൊട്ടറിഞ്ഞപ്പോൾ , പ്രഗ്നന്റ് ആവുന്നതിന് മുമ്പ് വരെ ഒരു ചെറിയ ഓറഞ്ച് വലുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിന് .. പണ്ട് അത് തന്റെ കൈകുമ്പിളൽ ഒതുങ്ങിയിരുന്നു…. പക്ഷെ ഇത്. ഇത് എന്റെ രണ്ടു കൈ വച്ച് പിടിച്ചാലും തികയില്ല…..അവളുടെ നെഞ്ചിൽ ആദ്യമായ് തൊടും പോലെ എന്റെ കൈകൾ വിറച്ചു…. അതിനാണേൽ വല്ലാത്തൊരു ചൂടും …. അപ്പോഴാണ് എന്റെ കൈകളിൽ ഈർപ്പം തട്ടിയത് ഞാനറിഞ്ഞത്…….
‘കണ്ടോ ഗോവിന്ദേട്ടാ…. എനിക് ലീക്ക് ആവുന്നുണ്ട് … ഞാൻ ചുരത്ത്ന്നുണ്ട് ഏട്ടാ ” നിറ കണ്ണൂകളോട് കൂടി ഗീതു അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് തിരികെ എത്തിയത് ….

“ന്റ മോനുള്ള പാലായിരുന്നില്ലേ ഏട്ടാ….” ഗീതു വിതുമ്പി….
അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ എനിക്കും നൊന്തു………
” മോളൂസേ….. പോട്ടെ ….നമ്മുക് വിധിച്ചിട്ടില്ല……”…..
എന്റെ സങ്കടം കണ്ടതും അവൾ വേഗം കണ്ണ് തുടച്ചു…..
എന്നിട്ട് വീണ്ടും എന്റെ ചൂണ്ടുവിരലെടുത്ത് അവളുടെ ആ വലിയ മുലയിലെ പല ഭാഗങ്ങളിലും പതിയെ കുത്തി……

“ദേ ഇവിടെ ഒക്കെയും ഭയങ്കര വേദന …. ഇപ്രത്തേതിലുമുണ്ട്….” ഗീതു എന്റെ കൈയെടുക്കാതെ മറ്റേ മുലയെ നോക്കി പറഞ്ഞു….

ഞാൻ മറ്റേതും നോക്കി ……. പ്രഗ്നന്റ് ആയതിന് ശേഷം ഞാൻ ഗീതുവിനെ നഗ്നയായ് കണ്ടിട്ടില്ലായിരുന്നു… വീട്ടിൽ ബന്ധുക്കളൊക്കെയുമുണ്ടായിരുന്നതിനാലും പിന്നെ ആ ദുരന്തവും … അതിനിടേലാണല്ലോ ഇത് ഇത്രേം വളർന്നത്….
നൈറ്റിയ്ക്കുള്ളിൽ അത് തടിച്ചു തൂങ്ങി കിടക്കുന്നു…. പാല് ചുരത്തി ഈറനണിഞ്ഞ കടുംകാപ്പി നിറത്തിലെ തടിച്ച മുലക്കണ്ണ് ബ്രാ ഇല്ലാത്ത ആ നേരിയ നൈറ്റിക്കുള്ളിലൂടെ കാണാമായിരുന്നു….. എനിക്ക് കാണിച്ച് തരാൻ വേണ്ടി ബ്രാ അഴിച്ചിട്ടതാവും….
ഞാൻ കൈ വച്ചിരുന്ന മുല ഇപ്പോൾ താനെ ചുരത്തുന്നുണ്ടായിരുന്നു .. വല്ലാതെ …
..

വേദനയാലാണോന്നറിയില്ല ഗീതു “സ്സ് ….. ” എന്നൊരു ശബ്ദമുണ്ടാക്കി ….വേദനയെടുക്കുമ്പോഴുള്ള പോലെ അവൾ എന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… എന്റെ നാവിൽ ഉമിനീരൊരുപാട് ഉത്പാദിപ്പിക്കുന്ന പോലെ …… ഞാൻ പെട്ടെന്ന് കൈ മാറ്റി…..

“നി റെഡി ആവ് നമ്മുക്ക് ഹോസ്പിറ്റൽ പോകാം …..”

“മ് ….. ”
ഗീതു കൈയിൽ പറ്റിയ പാൽ നൈറ്റിയിൽ തുടച്ച് ഉള്ളിലേക്ക് പോയി ……..
എന്റെ വലത്തേ കൈയിൽ അവളുടെ ചൂടു പാലിന്റെ നനവ് പടർന്നിരുന്നു…. അതിന്റെ വല്ലാത്തൊരു മണം ഹാളിലാകെ നിറഞ്ഞു …..എനിക്ക് അത് ചെയ്യാതിരിക്കാനായില്ല….ഗീതു ഉള്ളിലേയ്ക് പോയെന്ന് ഉറപ്പു വരുത്തിയശേഷം ഞാൻ ഗീതുവിന്റെ മുലപാലിനാൽ നിറഞ്ഞ എന്റെ ചൂണ്ടുവിരൽ വായിലിട്ട് പതിയെ നുണഞ്ഞു…… പ്രത്യേകിച്ച് മധുരമൊന്നുമതിനില്ലായിരുന്നെങ്കിലും നാവിന് വല്ലാത്തൊരു ആസക്തി ശരീരത്തിന് വല്ലാത്തൊരു ദാഹം പോലെ….. മതിമറന്നു പോയ ഞാൻ ഗീതു തന്റെ ചേഷ്ടകളൊന്നും കണ്ടില്ലല്ലോ എന്ന് ഒരിക്കെ കൂടി ഉറപ്പ് വരുത്തി …..

ഓഫീസിൽ ഉച്ചവരെ പെർമിഷൻ വാങ്ങി ഞാൻ ഗീതുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ റെഡിയായി…..

” ഗോവിന്ദേട്ടാ തുണ്ടെല്ലാമെടുത്താരുന്നോ………” ഗീതു റൂമിൽ റെഡിയാവുന്നതിനിടയിൽ വിളിച്ച് ചോദിച്ചു…..

“എടുത്തു ഗീതേ നീ ഒന്നിറങ്ങിയാ മാത്രം മതി….. എനിക്ക് 1 മണിക്ക് തിരിച്ച് ജോലിക്ക് കേറേണ്ടതാ….”

“യ്യോ… ദേ എത്തി…..”

റൂമിൽ നിന്നും ഗീതു തന്റെ കൊച്ച് പേഴ്സുമെടുത്ത് ധൃതിയിൽ ഓടി വന്നു…..
സമയമില്ലാത്തതിനാൽ വേഗം ഹെൽമറ്റുമെടുത്തു ഇറങ്ങിയ ഞാൻ ഗീതയുടെ വരവ് കണ്ട് ഒരു നിമിഷം നിന്ന് പോയി…. ഗീതുവിന്റെ ആ ബ്രൗൺ ചുരിതാറിനുള്ളിൽ അവളുടെ നിറകുടങ്ങൾ അവൾ ഓടുന്നതനുസരിച്ച് തുളുമ്പുന്നു… എനിക്കത് ഏറെ അപരിചിതമായ കാഴ്ചയായിരുന്നതിനാൽ അവൾ മുന്നിൽ വന്ന് നിന്നിട്ടും നോട്ടം മാറ്റാനോ അനങ്ങാനോ ആയില്ല…..

“എന്തേയ് ഇങ്ങനെ നോക്കണെ , കൊള്ളാവോ ചുരിദാർ ….. കാരിയിംങ്ങ് ടൈമിൽ അമ്മ മേടിച്ചോണ്ട് വന്നതാ…… ഇപ്പഴേ ചെറുതായ് …. പക്ഷെ ഇതിന് ഷാളില്ല… ദേ ഈ പാന്റിന്റെ നിറത്തിൽ ഷാളുടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസായ്ര്ന്നേനേ….. അല്ലേ ഗോവിന്ദേട്ടാ ……..” ഗീതു ടോപ്പിന്റെ താഴേഅറ്റം രണ്ടും പൊക്കിപിടിച്ച് കൊണ്ടാണ് എന്നോട് അത് ചോദിച്ചത് …..

“അതെ അതെ …….” എന്റെ നോട്ടം ഗീതു ശ്രദ്ധിക്കാത്തതിൽ ആശ്വസിച്ച് ഞാൻ പറഞ്ഞു…

അസഹനീയമായ വെയില് ….. ഇക്കണക്കിന് ആണേൽ ബൈക്കിലൊന്നും ഇനി യാത്ര ചെയ്യാനേ പറ്റില്ല …..ഒരു കാറുണ്ടായിരുന്നേൽ ……… ,പോരാത്തേന്
റോഡിലെ മുടിഞ്ഞ തിരക്കും …… തിരക്കുള്ള റോഡിൽ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് നമ്മൾ ബൈപ്പാസിലേയ്ക്ക് കയറി ……..
ഗീതു നെടുവീർപ്പിട്ടു .അതോടൊപ്പം അവളുടെ മുൻഭാഗം എന്റെ മുതുകിൽ അമർന്ന് താഴ്ന്നു….. വണ്ടിയിൽ കേറിയ മുതൽക്കേ അവളുടെ നെഞ്ച് എന്റെ മുതുകിൽ തട്ടി തന്നെയാണിരുന്നത് …..ഇടയ്ക്കിടയ്ക്ക് ബ്രേക്കിടുമ്പോൾ അത് വന്ന് ഞെങ്ങും …. അത് മുതുകിൽ ഞെരുങ്ങബോഴും അവളുടെ കൈയ്യോ ഷോൾഡറോ ഒന്നും എന്റെ ദേഹത്ത് തട്ടിയിരുന്നില്ല , ഗീതൂന്റെ നെഞ്ച് മാത്രം… അത്ര വലുതായിരുന്നു അത്….. പണ്ടൊക്കെ ഗീതുവിനേം കൊണ്ട് ബൈക്കിൽ സഞ്ചരിച്ചാൽ അവൾ പുറകിലുണ്ടെന്ന് പോലുമറിയൂല്ല….. ഒരു ദിവസം എനിക്കങ്ങനെ ഒരു അബദ്ധവും പറ്റിയിട്ടുണ്ട്….

ഒരിക്കെ രാത്രി നമ്മൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചപ്പോഴാണ് അതുണ്ടായത്… ബില്ലൊക്കെ പേയ് ചെയ്ത് കേറടീ എന്ന് പറഞ്ഞ് ഞാൻ വണ്ടി വിട്ടു…. അങ്ങനെ വണ്ടിയോടിക്കുന്നതിനിടയിൽ ഞാനിവളോട് വാ തോരാതെ സംസാരിക്കുവാണ് ….കുറേ നേരം കഴിഞ്ഞിട്ടാണ് ഇവൾ മറുപടി ഒന്നും പറയാത്തത് ഞാൻ തന്നെ ശ്രദ്ധിക്കുന്നത്……ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയതും പുറകിലാളില്ല …..ഞാനാകെ വിയർത്തു പോയി…. ഈ ഉറക്കംതുങ്ങി എവിടേലും ഉറങ്ങി വീണോന്നായിരുന്നു എന്റെ പേടി….. വണ്ടി തിരിച്ച് വിട്ടു…… വഴിയിലൊക്കെ നോക്കി അവസാനം ആഹാരം കഴിക്കാൻ കേറിയ ഹോട്ടലിലെത്തി….
ദേ അവിടെ നിക്കണു… കണ്ണും നിറച്ച് …….

Leave a Reply

Your email address will not be published. Required fields are marked *