ഗീതാഗോവിന്ദം – 1

“അതെ മോനാ ….. എന്നാലും ചിലപ്പൊ മോളാണെങ്കിലോ, അവൾ വരുമ്പോ അവൾക്കൊന്നും വാങ്ങി വച്ചില്ലേൽ അവളെന്നോട് പിണങ്ങിയാലോ…….. പാവല്ലേ …എന്റെ മോൾ ………” ഗീതൂന്റെ മുഖത്ത് സങ്കടം വന്നു…….
ഈ ഗീതൂനോട് എങ്ങനെയാ ഞാൻ പറയ്യാ….. ഈശ്വരാ ഇതിനാണോ നി ഞങ്ങളെ ഇത്രയും സന്തോഷപ്പെടുത്തിയത്….

എനിക്ക് അവളോട് അത് പറയാനുള്ള ധൈര്യമിലായിരുന്നു….. അവസാനം ഞാൻ ഡോക്ടറുടെ സഹായം തേടി…. ഡോക്ടർ എന്നെയും അവളെയും ഇരുത്തി നയത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു ….. ആദ്യമൊരു ഞെട്ടലായിരുന്നു അവൾക്ക് പിന്നെ ബോധം പോയി…. ഡോക്ടർ കൂടെ ഉണ്ടായിരുന്നത് ഭാഗ്യായി… ബോധമുണർന്നതും കാര്യങ്ങൾ എല്ലാം അവൾ ഉൾക്കൊണ്ടിരുന്നു.. തീരുമാനവുമെടുത്തു ….. കുട്ടിയെ മതിയെന്ന് അബോർട്ട് ചെയ്യാൻ തയ്യാറല്ലാ എന്ന് …..ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി…. എന്നിട്ടും അവൾ തയ്യാറായിരുന്നില്ല…. അവൾ എന്തോ മിറാക്കിൾ സംഭവിക്കും മിറാക്കിൾ ഉണ്ടാവുമെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി….. അവസാനം ഡോക്ടർ തന്നെ പറഞ്ഞു അങ്ങനെ മിറക്കിൾ സംഭവിക്കാനൊരു സാധ്യത പോലുമില്ലാന്ന് …. സ്കാനിംഗ് റിപ്പോർട്ട് കാണിച്ച് ഇപ്പോഴെക്കുട്ടിയിലുള്ള വൈകല്യങ്ങൾ ഡോക്ടർ പറഞ്ഞ് തന്നു…. അങ്ങനെ ഒരു കുട്ടി ജനിച്ചാൽ അതിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഗീതുവിന് ഞാൻ പറഞ്ഞ് കൊടുത്ത്…. അവൾക്ക് അത് ചിന്തിക്കാനുള്ള വിദ്യാഭ്യാസവുമുണ്ടല്ലോ… അവസാനം അവൾ അബോർഷന് സമ്മതിച്ചു…..

കുഞ്ഞിനുണ്ടാവുന്ന ബുധിമുട്ടുകളറിഞ്ഞപ്പോൾ അവർക്ക് പൂർണ്ണ സമ്മതമായി ….
അങ്ങനെയാണ് അബോർഷൻ നടക്കുന്നത്…. അബോർഷൻ നടന്ന് ആദ്യ ഒരാഴ്ച പ്രശ്നമില്ലായിരുന്നു…. അതിന് ശേഷമാണ് ഗീതുവിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു വന്നത് …..
എപ്പോഴും മിണ്ടാതെ എന്തെങ്കിലും ആലോചിച്ച് ഇരിക്കുക…. കരയുക … ആഹാരം കഴിക്കാതിരിക്കുക, രാത്രി ഉറങ്ങാതെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും ഭ്രാന്ത് പിടിച്ചത് പോലെ നടക്കുക…. എന്തെങ്കില്യം ചോദിച്ചാൽ വല്ലാത്ത ദേഷ്യവും…. ആഹാരം വായിൽ വച്ചാലുടനെ ഛർദ്ദിക്കുക ദേഷ്യം വന്നാൽ തുപ്പുക… എന്റെ ഗീതു എനിക്ക് നഷ്ടപ്പെടുന്നെന്ന് തോന്നിയപ്പോഴാണ് ഞാൻ ഡോക്ടറെ കാര്യങ്ങളറിയിച്ചത്…. ചികിത്സ നടത്തി അവൾ നോർമലായെങ്കിലും കുഞ്ഞ് പോയതിന്റെ സങ്കടവും അത് തങ്ങൾ ചെയ്ത കൊലപാതകമാണെന്ന ചിന്തയും അവളുടെ ഉള്ളിൽ കൂടി കയറി… കുറ്റബോധം അവളെ
വിഷാദത്തിലേക്ക് നയിച്ചു… ഡോക്ടർമാർക്ക് ആ ഷോക്കിൽ നിന്നുണ്ടായ ഗീതുവിന്റെ ഭ്രാന്തിനെ മാത്രമേ ചികിത്സിക്കാനായുള്ളു. അവളുടെ വിഷാദത്തിന് അവരുടെ കയ്യിൽ മരുന്നുണ്ടായിരുന്നില്ല….

മൂന്നു മാസം നീണ്ടു നിന്ന ആ വിഷാദമാണ് തൊട്ട് മുമ്പ് ഞാൻ അടിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസത്തിൽ അലിഞ്ഞിലാതായതായി കരുതപ്പെടുന്നത്…….
എനിക്കും നരകം തന്നെയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ ആറ്റുനോറ്റ് നൂറ് കണക്കിന് നേർച്ചയും വഴിപാടും നടത്തി കിട്ടിയ കുഞ്ഞ് നഷ്ടമാവുക…. അതിന്റെ സങ്കടത്തിൽ മാനസിക നില തകർന്ന ഭാര്യയയെ നഷ്ടമാവുക…. കുറച്ച് നാള് കൂടി ഇങ്ങനെ പോയിരുന്നേൽ ചിലപ്പോൾ എന്റെ മാനസിക നിലയും തകർന്നേനെ …….. ഞാൻ ഇതേയും പിടിച്ചു നിന്നതെങ്ങനെ എന്നത് എനിക്കിപ്പോഴുമൊരത്ഭുതമാണ്. ….

ദിവസങ്ങൾ കഴിഞ്ഞു….. തൊറാപ്പികളും …. കൗൺസിലിംഗിലൂടെ ഗീതു പഴയത് പോലെ ആവാൻ തുടങ്ങി…. ഇംപ്രൂവ്മെന്റ് ഉണ്ട് എന്തായാലും ….
അറ്റ്ലീസ്റ്റ് ആഹാരമെങ്കിലും കഴിക്കുന്നുണ്ട് ….
പേടിക്കണ്ടാ കുഴപ്പോന്നുമില്ല, ഫുള്ളി നോർമലാവാൻ സമയമെടുക്കുമെന്നാണ് സൈക്കാട്രിസ്റ്റ് പറഞ്ഞത്….. ഞാൻ എന്തിനും തയ്യാറായിരുന്നു എന്റെ ഗീതുവിന് വേണ്ടി…..
എന്നിരുന്നാലും ചില സമയത്തൊക്കെ അവൾ അഗാതമായി ആലോചിച്ചിരിക്കുകയും ആരുമില്ലാത്തപ്പോൾ പൊട്ടിക്കരയുകയുമൊക്കെ ചെയ്യുമായിരുന്നു…എന്നെ കാണുമ്പോൾ മാത്രം പ്രസന്നവതിയാകും …..
ഒരു മാസം കഴിഞ്ഞു… ഗീതുവിൽ വ്യക്തമായ മാറ്റങ്ങൾ കണ്ട് തുടങ്ങി …വളരെ നോർമലായി അവൾ പെരുമാറി തുടങ്ങി …. തെറാപ്പികളെല്ലാം ഫലം കണ്ടതായി എനിക്ക് മനസിലായി…. സങ്കടങ്ങളെല്ലാം പതുക്കെ പതുക്കെ മറക്കാൻ തുടങ്ങിയിരിക്കുന്നു… തെറിപ്പി ഗീതൂനെ മാത്രമല്ല എനിക്കും വലിയ രീതിയിൽ ഉപകാരപ്പെട്ടു….

തിരികെ ഓഫീസിൽ ഡ്യൂട്ടിയ്ക്ക് കേറേണ്ട സമയമായ പോലെ തോന്നി…. കഴിഞ്ഞ 5 മാസമായ് താൻ ലീവായിരുന്നു……

ഓഫീസിൽ തിരികെ കേറിയ ആദ്യ ദിവസം തന്നെ എനിക്കൊരു സ്വസ്തതയുമില്ലായിരുന്നു…. ഗീതുവിനെ വീട്ടിൽ തനിച്ചാക്കിയാണ് വന്നത് …. അവൾ എന്തെങ്കിലും കടും കൈ ചെയ്യുമോ എന്നായിരുന്നു എന്റെ പേടി….. ശ്രദ്ധയോടെ ഒരു ജോലീം ചെയ്യാനാവാതെ വന്നപ്പൊ അവളെ ഞാൻ ഫോണിൽ വിളിച്ചു…..

ഹലോ ഗീതു…….

ഹലോ ….

മോൾ എന്ത് ചെയ്യുവാ ………

ഏഹ് ഈ മനുഷ്യനിതെന്തുവാ…

അവളുടെ ശബ്ദം കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്….
എന്തുപറ്റി ഗീതു…..

ദേ മനുഷ്യ ഈ ജൂലൈയിൽ എനിക്ക് വയസ്സ് ഇരുപത്തെട്ടാ…. ആ എന്നെയാണോ മോളെന്ന് വിളിക്കണെ….അയ്യേ നാണക്കേട്…. ഓഫീസിലൊന്നും ആരും കേക്കണില്ലേ ആവോ…..:

ഞാൻ മോളെന്ന് വിളിക്കുന്നതവൾക്ക് ഒരുപാടിഷ്ടമാണ്, പിന്നെ ഈ പറയുന്നതൊകെ വെറും വീമ്പാണ് ……

ഓഹ് കേക്കട്ടെ സാരല്ല…….

യ്യേ…… ഇങ്ങനൊരു സാധനം …..

ആ സാധനോക്കെ അവിടിരിക്കട്ടെ ,ഞാൻ തിരിച്ചെത്തുമ്പഴേക്കും അവിടെ ഞാൻ കഴിക്കാനെടുത്ത് വച്ച സകലതും കഴിച്ച് കാലി ആക്കണം , ഇല്ലേൽ അറിയാല്ലോ…… പൂളി കളയും …..

ഓ പൂളാനിങ്ങട് വാ…. കറി കത്തിയെടുക്കും ഞാൻ…. ആഹ്…

അയ്യാ…. പറഞ്ഞതങ്ങോട്ട് കേട്ടാൽ മതി ….. ഗുളിക ഒക്കെ സമയത്തിന് കഴിക്കണം കേട്ടല്ലോ… എന്നാ ശരി …. ബൈ :

ഓ ഉത്തരവ്….!

അവൾ വളരെ നോർമലായാതിൽ എനിക്ക് അതിയായ സന്തോഷം തോന്നി……. എങ്കിലും കുറച്ച് കഴിഞ്ഞ് എനിക്ക് വീണ്ടും ടെൻഷനായി….. വീട്ടിലെത്തു മുമ്പ് ഒരു പത്ത് തവണയെങ്കിലും ഞാൻ അവളെ വിളിച്ച് കാണും…..

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞ് പോയി….. ദുരന്തങ്ങളെക്കെ മറന്ന് പഴയ ലൈഫിലേയ്ക്ക് നമ്മൾ പതിയെ പതിയെ തിരികെ പോയി….
മാനസികമായി ഗീതു തിരികെ എത്തിയെങ്കിലും ശാരീരികമായി തിരിച്ചു വരാത്ത രീതിയിൽ അവൾ ഒരു പാട് മാറിയതായി ഞാൻ ശ്രദ്ധിച്ചു…… പണ്ടത്തെ ഗീതുവെ അല്ല ഇപ്പൊ… മെലിഞ്ഞിരുന്ന രൂപത്തിൽ നിന്ന് ഇപ്പോൾ അവൾ ഒരു പാട് കൊഴുത്തിരിക്കുന്നു….. ചാടിയിറങ്ങിയ തടി അല്ല ഇത് , മെലിഞ്ഞിരിക്കുന്നവർ സൈസ് വയ്കുമ്പോഴുള്ള വടിവൊത്ത കൊഴുപ്പ്….. .പ്രതേകിച്ച് ഗീതുവിന്റെ മുൻഭാഗവും പിൻ ഭാഗവും വല്ലാണ്ട് തടിച്ചിരിക്കുന്നു…. കൈ തുട ഒക്കെ …..എന്നാൽ വയറൊന്നും ചാടിയിരുന്നില്ല….അവളുടെ പഴയ ഒരു ഡ്രസ്സും പാകമല്ല…അതൊക്കെ പ്രഗ്‌നന്റ് ആയപ്പഴേ മാറ്റിയതാ …. ആ സമയത്ത് തടിച്ചിട്ട് മൂന്നു തവണയാണ് ബ്രേസിയർ സൈസ് മാറ്റിയത്…. അപ്പോഴൊക്കെ കണ്ണൻ (മോൻ )നല്ല വിശപ്പുള്ള കൂട്ടത്തിലാകുമെന്ന് അവൾ പറയാറുണ്ടായിരുന്നു…. അന്നത്തെ സന്തോഷത്തിൽ അതൊന്നും താൻ ശ്രദ്ധിച്ചില്ല….പക്ഷെ ഇപ്പൊ …ഇപ്പൊ അന്നത്തെക്കാൾ തടിച്ചിരിക്കുന്നു….പ്രഗ്നന്റ് ആയ സമയത്ത് അല്പം വലിയ നൈറ്റികളാണ് ഞാനവൾക്കെടുത്തത് വയറു വലുതാവുമ്പോ ഉപയോഗിക്കാല്ലോന്നോർത്ത് പക്ഷെ ആ നൈറ്റിയെല്ലാം അവൾക്കിപ്പൊ ടൈറ്റാണ് …… ഇന്നലെ ദേ വീണ്ടും ബ്രാ മാറ്റി…..
“ഗീതു നീ വല്ലാണ്ട് തടിച്ചു……” ആപ്പിൾ കട്ട് ചെയ്ത അവൾടെ കൈയ്യിൽ കൊടുത്തപ്പൊ ഞാൻ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *