അവൾ പുരികങ്ങൾ രണ്ടും ഉയർത്തി കാണിച്ചു. ഇത് അവളുടെ മാസ്റ്റർപീസ് ആണ്. “ന്നാ പോവാം?” അവൾ സ്വകാര്യം പോലെ പറഞ്ഞു.
ഞാൻ വണ്ടിയെടുത്തു. പോകുന്നതിടയിൽ ആണ് ഒരുകാര്യം ഓർത്തത്. നാളെ ഞായറാഴ്ച, ഓഫീസിലെ ഒരു സ്റ്റാഫിൻ്റെ വിവാഹം വിളിച്ചതിന് പോകണം.
അതിന് ശ്രീനിയേട്ടൻ സ്ഥലത്തില്ലാത്തത് കൊണ്ട് ഇവൾ എൻ്റെയോ ക്രിസ്റ്റിയുടെയോ ഒപ്പമായിരിക്കും വരികയെന്ന് അറിയാമായിരുന്നു. ക്രിസ്റ്റി ഒരല്പം കാശുള്ള വീട്ടിലെയായത് കൊണ്ട് അവനു ഫോർച്ചുണർ കാർ ഒക്കെ ഉണ്ട്. അവൾ സ്വാഭാവികമായും അതിലൊക്കെയാണ് പോവാൻ സാധ്യതയെന്നു ഞാൻ ഊഹിച്ചു. അങ്ങനെ ഞാനും കാതറിനും അവളുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവൾ പെട്ടെന്നു ചോദിച്ചു.
കാതറിൻ: കിസ്സ് ഇഷ്ടായോ?
ഞാൻ: ഉം. പറഞ്ഞിട്ട് ചെയ്തെങ്കിൽ ഞാൻ ഇത്രയും ഞെട്ടില്ലായിരുന്നു.
കാതറിൻ: ഞെട്ടൽ കാണാൻ ആണ് പറയാതെ തന്നത്.
ഞാൻ: ഉം, വെരി ഗുഡ്. അത് നല്ല ഫീൽ ആയിരുന്നു.
കാതറിൻ: നീ എന്താ കൂടുതലൊന്നും സംസാരിക്കാത്തത്. ?
ഞാൻ: അതറിയില്ല. ഞാൻ സംസാരിക്കുമ്പോൾ ചിലപ്പോൾ കാതറിന് ഫേവറേബിൽ അല്ലെങ്കിൽ എന്നൊരു പേടിയുണ്ട്.
കാതറിൻ: നമ്മൾ രണ്ടും മാത്രമുള്ളപ്പോൾ എന്തും നിനക്ക് സംസാരിക്കാം, അതിനൊരു കുഴപ്പവുമില്ല. ഓഫീസിലൊക്കെ ഡെയ്ഞ്ചർ ആയതു കൊണ്ടാണ് ഞാൻ കംഫർട്ടബിൾ അല്ലാത്തത്.
ഞാൻ: ഉം. ഞാൻ എന്നാൽ കുറച്ചു കാര്യങ്ങൾ ചോദിച്ചോട്ടെ?
കാതറിൻ: യെസ്, ബേബി.
ഞാൻ: എനിക്ക് ബാക്ക് കാട്ടിത്തരണം, എന്നെ കൊണ്ട് വേറെ കാര്യങ്ങൾ ഒക്കെ ചെയ്യിപ്പിക്കണം എന്ന് കാതറിനു തോന്നാൻ കാരണം എന്താണ്?
കാതറിൻ: ഓ. നിൻ്റെ കൂടെ ഇരിക്കുമ്പോൾ വല്ലാത്ത കംഫർട്ടബിലിറ്റി തോന്നാറുണ്ട്. നീ ചോദിച്ചപ്പോൾ എനിക്ക് നോ പറയാൻ കാരണങ്ങളും കിട്ടിയില്ല. അത്രേയൊള്ളൂ, സിമ്പിൾ.
ഞാൻ: ഉം.
കാതറിൻ: നീ എന്താ വിർജിൻ ആയിത്തന്നെ ഇരിക്കുന്നത്?
ഞാൻ: അതിനൊരു അവസരം ലഭിക്കാത്തത് കൊണ്ട് തന്നെ. ഇഷ്ടത്തോടെ തന്നെ ചെയ്യേണ്ടതാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ട് എനിക്ക് അത് കിട്ടിയിട്ടില്ല.
കാതറിൻ: എന്നെ ഇഷ്ടമല്ലേ?
ഞാൻ: ഇഷ്ടമല്ലാതെ ഞാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ. ഇഷ്ടമാണ്, വളരെ ഇഷ്ടമാണ്.
കാതറിൻ: ഉം, ഐ ടൂ.
അങ്ങനെ ഓരോന്ന് പറഞ്ഞു മൂപ്പിച്ച് മൂപ്പിച്ച് അവളുടെ വീടിൻ്റെ അരികിലെത്തി.
കാതറിൻ: കുഞ്ഞിനെ അമ്മ നോക്കി ക്ഷീണിച്ചുകാണും, അവളിപ്പോൾ വല്യ വാശിക്കാരിയാണ്. നാളെ നീ ഇവിടെ വെളുപ്പിനെ ഒരു അഞ്ചുമണി ആകുമ്പോൾ വരാൻ പറ്റുമെങ്കിൽ വാ. നമുക്ക് ഷാരോണിൻ്റെ കല്യാണത്തിന് പോവാം. ക്രിസ്റ്റിയുടെ കാറിൽ പോവാം.
ഇറങ്ങാൻ നേരം എനിക്കൊരു ഉമ്മ കവിളത്ത് തന്നു അവൾ ഇറങ്ങിപ്പോയി. നാളെ ഇനി ആ മൈരൻ്റെ കൂടെ ഇരുന്നു പാലക്കാട് വരെ കല്യാണത്തിന് മൂഞ്ചണോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ ഇവൾ വരുന്ന സ്ഥിതിക്ക് എനിക്ക് എന്തെങ്കിലും മിച്ചം ഉണ്ടായാലോ എന്നോർത്തു ഞാൻ പോവാൻ തീരുമാനിച്ചു. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എനിക്ക് രണ്ടു മെസേജുകൾ വന്നു. ഒന്ന് കാതറിൻ്റെ ഫ്ളയിങ് കിസ്സ് ഫോട്ടോയും ദീപികയുടെ ഒരു വോയിസ് നോട്ടും.
ദീപികയുടെ വോയ്സ് നോട്ട് ഞാൻ കാതോർത്തു കേട്ടു. “എടാ, നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു. ഞാൻ നിന്നെ ചതിച്ചപോലൊരു ഫീലിംഗ് എൻ്റെയുള്ളിൽ നിന്ന് പോവുന്നില്ലടാ. വിഷ്ണുവേട്ടൻ എൻ്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് അത്രയും വർഷമായിരുന്നു, പാവം ആട അങ്ങേര്. നീ എന്നോട് ക്ഷമിക്കണം എൻ്റെ തെറ്റ് എന്തെങ്കിലും ഉണ്ടായെങ്കിൽ. ഞാൻ നിൻ്റെ ബെസ്റ് ഫ്രണ്ട് തന്നെ ആയിരിക്കും ജീവിതകാലം മുഴുവൻ. സമയം കിട്ടുമ്പോൾ നമുക്കൊന്ന് കാണണം, വൈകരുത്.”
അവൾക്കെന്തോ എന്നോട് പറയാനുണ്ട് എന്നെനിക് മനസിലായി. അവൾക്ക് “ഓക്കേ” ഇട്ടു. പിറ്റേന്ന് പാലക്കാട് പോവുന്നതുമോർത്ത് ഞാൻ ഉറങ്ങി.
വെളുപ്പിനെ നാലേമുക്കാൽ ആയപ്പോൾ കാതറിൻ്റെ വീട്ടുപടിക്കൽ ഞാൻ എത്തി. ഇതിനെ എന്നെങ്കിലും ഒന്ന് ആഞ്ഞു കളിക്കണം എന്ന് മനസ്സിൽ കുറെ ഓർത്തിട്ടുണ്ടെങ്കിലും ഒരു അവസരം കിട്ടിയിട്ടില്ല. ഞാൻ കാർ വീട്ടിൽ ഇട്ടപോഴെകും അവരുടെ അമ്മ എന്നെ വീടിനുള്ളിലേക്ക് വിളിച്ചു, ഞാൻ കട്ടൻ ചായ ഒക്കെ കുടിച്ചിരിക്കുമ്പോൾ കാതറിൻ റെഡി ആയി വന്നു. എന്തൊരഴക്! മുടി ഒക്കെ ഒതുക്കി കെട്ടി ഒരല്പം ലിപ്സ്റ്റിക്ക് ഇട്ടു കണ്ണെഴുതി നീല ജീൻസും വെള്ള ടോപ്പും ഇട്ടു വരുന്ന മന്ദാരക്കുടം. പിന്നെയാണ് എനിക്ക് ഒരു അക്കിടി പിണഞ്ഞത് മനസിലാവുന്നത്. അവൾ കുഞ്ഞിനേയും കൊണ്ടുപോവുന്നുണ്ടെന്ന്.
