പക്ഷേ സത്യത്തിൽ ചേച്ചി ശ്യാമിന്റെ കടാക്ഷത്തിനായിരുന്നു വന്നിരുന്നത്.
പണിക്കാരുമായുള്ള ചേച്ചിയുടെ അടുപ്പം താമസിയാതെ ശ്യാമും ആയിട്ടായി. അപ്പോൾ തന്നെ മനോഹരൻ ശ്യാമിനോട് സൂചിപ്പിച്ചു, “ഏട്ടാ ദവള് പിശകാ കെട്ടോ, ഏട്ടനോട് ഒരു നോട്ടമുണ്ടെന്ന് തോന്നുന്നു.”
“ഒന്നു പോടാ” എന്നായിരുന്നു ശ്യാമിന്റെ മറുപടി.
ശ്യാം ബൈക്കിൽ വന്നാൽ ഈ ചേച്ചിക്ക് കാണാൻ സാധിക്കില്ല, കാരണം മറ്റൊരുവഴിക്കാണ് വരുന്നത്. എന്നാൽ കടയിൽ സാധനം വാങ്ങാൻ പോയി നടന്നു വന്നാൽ ചേച്ചിക്ക് സംസാരിക്കാൻ അവസരം കിട്ടും.
വൈകിട്ട് ഒരു ചാരായം മേടിക്കാൻ പോക്കുണ്ട് ശ്യാമിന്. അപ്പോൾ ചേച്ചിയുടെ മതിലിങ്കൽ നിന്ന് കുശലം പറയും. എന്നാൽ കൈയ്യിലുള്ള സാധനം അകത്താക്കാനുള്ള ധൃതിയിൽ ചേച്ചിയുടെ കൊഞ്ചക്കത്തിന് ശ്യാം അധികം നിൽക്കാറില്ലായിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ചേച്ചി ശ്യാമിനെ അകത്തേക്ക് വിളിച്ചു. അവർ കുറെ നേരം സംസാരിച്ചു. എല്ലാം വളരെ ഹെൽത്തി ടാക്കിങ്ങ്.
ഇത് പല ദിവസം ആവർത്തിച്ചു.
പിന്നെ എല്ലാ ദിവസവും ആ വഴി വരുമ്പോൾ ചേച്ചിയുടെ വീട്ടിൽ കയറാൻ തുടങ്ങി. ചേച്ചി ചിക്കനോടും മറ്റും എന്തോ ഒരു അകൽച്ച കാണിച്ചിരുന്നു. അയല അല്ലാതെ മറ്റൊരു മീനും കൂട്ടുകയുമില്ല. കുറെ ഏറെ അന്ധവിശ്വാസങ്ങളുടെ ആകെത്തുകയായിരുന്നു കക്ഷി.
ശ്യാമും ചേച്ചിയും പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസക്കാരായിരുന്നു. പെണ്ണുപിടി എന്ന ഒരു വിഷയം ഒഴിച്ചു നിർത്തിയാൽ സത്യത്തിനു നിരക്കാത്തതൊന്നും ശ്യാം ചെയ്യില്ല. അതും ശാലിനിയുടെ വിഷയത്തിന് ശേഷമാണ് അവന് മാറ്റമുണ്ടായത്.
ചേച്ചി നേരെ വിപരീത സ്വഭാവക്കാരിയായിരുന്നു, അയൽക്കാർക്കിട്ട് പാര പണിയുക, പരദൂഷണം, പലരോടും വഴക്ക് എന്നു വേണ്ട ആകെ സംഭ്രമജനകമായ ഒരു ജീവിതമാണ് ആ ഏകാകിനി നയിച്ചിരുന്നത്.
50 വയസ് ആയെങ്കിലും 40 വയസേ കാഴ്ച്ചയിൽ പറയൂ.
ശ്യാമിന് സ്‌ട്രൈക്ക് ചെയ്ത ഒരു സംഭവം; ചേച്ചി മുറ്റത്ത് അലക്കിയിട്ട ബ്രായും പാന്റീസും ഇപ്പോളുള്ള കുട്ടികൾ പോലും ഉപയോഗിക്കാറില്ലാത്ത വിലകൂടിയതും, നിറങ്ങൾ ഉള്ളതും സ്ട്രിപ്പ് ലെസും ആയിരുന്നു.
അത് കണ്ട ദിവസം ശ്യാം കരുതി ആരോ വിരുന്നുകാർ വന്നിരിക്കും എന്ന്. അവൻ അത് ചേച്ചിയോട് ചോദിച്ചു.
ചേച്ചി പറഞ്ഞു, “അത് എന്റേതു തന്നെയാണ്”.
ശ്യാം അത്ഭുതപ്പെട്ട് കണ്ണുമിഴിച്ചു.
“ഇതുപോലുള്ളതൊക്കെയാണോ ഇടുന്നത്? ഇത് ചെറിയ കുട്ടികൾ ഇടുന്നതല്ലേ?”
“അങ്ങനെ നിയമമൊന്നും ഇല്ലല്ലോ”, എന്നായി ചേച്ചി.
അവൻ അർത്ഥം വച്ച് ഒന്നു നോക്കി.
*** *** ***
ഈ സംഭവങ്ങൾക്കിടയിൽ ഗൗരി വരികയും കളി നടക്കുകയും ചെയ്തുകൊണ്ടിരുന്നു. (ആ കഥ അവസാനഭാഗത്ത് എഴുതുന്നതായിരിക്കും – ഐസ്‌ക്രീം കഥയാണ് പറയാനുള്ളത്.)
ആ കാര്യങ്ങളൊക്കെ ഏതാണ്ട് ചേച്ചിക്ക് മനസിലാകുന്ന രീതിയിൽ ശ്യാം അവതരിപ്പിക്കുകയും ചെയ്തു. പച്ചയായി ഒന്നും പറഞ്ഞില്ല എന്നു മാത്രം.
ഏതാണ്ട് ഈ കാലഘട്ടത്തിൽ തന്നെ ഒരു ചേച്ചി ‘വിരുന്നുകാരിയായി’ ചുറ്റിപ്പറ്റി നടക്കുന്നുണ്ട് എന്നത് ഗൗരിക്കും മനസിലായി. അവൾ അത് പോസിറ്റീവ് ആയിട്ടോ നെഗറ്റീവ് ആയിട്ടോ എടുത്തില്ല, എന്നിരുന്നാലും അത്ര സുഖിച്ചില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസിലായി.
ഇതിനിടയിൽ ചേച്ചിയുടെ കൂടെ സിനിമയ്ക്ക് പോകാൻ കൂട്ടുവരാമോ എന്ന് ചോദിച്ചു.
ഒരു അവധി ദിവസം ശ്യാമും ചേച്ചിയും കൂടി 3 മണിക്കുള്ള ഷോയ്ക്ക് പോയി. അന്ന് ചേച്ചിക്ക് പ്രത്യേകിച്ച് എന്തോ സന്തോഷം ഉള്ളതു പോലെ തോന്നി.
പുള്ളിക്കാരി – കെട്ടിയോൻ ഉപേക്ഷിച്ച് പോയതും, മകൻ മരിച്ചതും, വിവാഹ സമയത്ത് 8 തവണ വരെ ഒരു ദിവസം ബന്ധപ്പെടുമായിരുന്നു എന്നും മറ്റും ശ്യാമിനോട് പറഞ്ഞു.
അത് അവിചാരിതമായി പറഞ്ഞതായിരുന്നു.
എങ്കിലും ശ്യാം അന്ന് അവരെ ശ്രദ്ധിച്ചു, അവന് മനസിലായി അവർക്ക് തന്നോട് എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടെന്ന്. മനോഹരൻ പറഞ്ഞത് ഏതാണ്ട് ശരിയായി വരുന്നു എന്ന് ശ്യാമിന് തോന്നി. അല്ലെങ്കിൽ പേഴ്‌സണൽ ആയ ഇത്തരം കാര്യങ്ങൾ പറയേണ്ട കാര്യമില്ലല്ലോ?
