ഗൗരിയും ശ്യാമും

കുറച്ചുനേരം അവളുടെ യോനീശ്രവവും, മൂത്രവും അവിടെ നിന്നു തന്നെ നക്കിയെടുത്തു.

വീണ്ടും മേലുകഴുകി. നാക്കിട്ടപ്പോൾ അവൾ വിറയ്ക്കുന്നതു കണ്ടു, ചെറുതായി അവൾക്ക് പോയിരിക്കാം.

അടുക്കളയിൽ വന്ന് അവൾ ബാക്കി കള്ളുകൂടി കുടിച്ചു. പൂസൊന്നും ആകുന്നില്ല കക്ഷി!!!

മറിച്ച് – ശ്യാം നല്ല മൂഡായി.

അന്ന് പിന്നെ കളിച്ചോ, പോയോ എന്നൊന്നും ശ്യാമിന് ഓർമ്മയില്ല, എങ്ങിനെയോ വൈകിട്ട് അവളെ വണ്ടിയിൽ കയറ്റി വിട്ടു. അത്രതന്നെ.

ഈ അലമ്പ് കഥയിൽ നിന്നുതന്നെ ശ്യാമിന്റെ മാറ്റം നിങ്ങൾക്ക് മനസിലായിക്കാണുമല്ലോ? ശാലിനിയുടെ അടുത്തുണ്ടായിരുന്ന ശ്യാമല്ല ഇപ്പോൾ, അത് ആ കഥ പൂർത്തിയാകുമ്പോൾ മനസിലാകും.

ഈ കഥയുടെ അടുത്ത ഭാഗത്തിലും ഇതു തന്നെയാണ് തീം, ഈ സംഭവം നടന്നതിനു ശേഷം എങ്ങിനെയോ പീറ്ററിന് ഗൗരിയേയും, ശ്യാമിനേയും സംശയം തോന്നി. പക്ഷേ പീറ്ററിനെ സംബന്ധിച്ചിടത്തോളം ശ്യാം തല്ലിപ്പൊളിയാകുന്നതായിരുന്നു പുള്ളിക്ക് താൽപ്പര്യം.

ഗൗരിയോട് ഫോണിലൂടെ അതും ഇതും എല്ലാം പീറ്റർ ചോദിക്കാൻ തുടങ്ങി. അതിനാൽ ഈ വീട്ടിൽ ഇനി വേണ്ട എന്ന് ശ്യാമും ഗൗരിയും തീരുമാനിച്ചു. എന്നാൽ പിന്നീടും രണ്ടു തവണ അവർ സന്ധിക്കേണ്ടി വന്നു. അത് അവസാന ഭാഗത്താണ് പറയേണ്ടത്.

ഇനിവരുന്ന കഥയിലും ഗോൾഡൻ ഷവർ തന്നെ കടന്നു വരുന്നുണ്ട്; അല്ല ഗൗരിയുമായുള്ള എല്ലാ ബന്ധങ്ങളിലും ഇതുപോലെ ഫെറ്റീഷസ് ആയവയാണ് ഇനി വരാൻ പോകുന്നത്.

ഇതൊന്നും കൃത്രിമമായി എഴുതി പിടിപ്പിച്ച് വിടുന്നതല്ല, മറിച്ച് നടന്നത് ഒരു ഓട്ടോബയോഗ്രഫി പോലെ പറഞ്ഞു പോകുകയാണ്. അതിന്റെ ഗുണവും ദോഷവും എഴുത്തിലും ഉണ്ടാകാം.

ഗൗരി എന്ന ക്യാരക്ട്ടർ അത്രയ്ക്ക് പിടിതരാത്ത ഒന്നാണ്, സാധാരണ ആർക്കും ദഹിക്കാത്ത സ്വഭാവങ്ങളുടെ ആകെ തുകയായിരുന്നു അവൾ.

ഈ കഥ ഗൗരിയുടെ മാത്രമായി എഴുതാൻ ശ്രമിച്ചെങ്കിലും ചില നിമിഷങ്ങൾ അപ്പോൾ നഷ്ടപ്പെടും എന്നതിനാൽ ഗൗരിയുടെ കഥയുമായി അത്രയ്ക്ക് ചേരാത്ത ഒരു കഥ ഇതിനോടൊപ്പം ചേർക്കുകയാണ്. ഈ സംഭവവും നടന്നതു തന്നെ.

വേതാളകഥകൾ പോലെ നീണ്ട് നീണ്ട് കഥകൾ പോകുകയാണ്.

അടുത്ത കഥ ഗൗരിയുടേതിനൊപ്പം തന്നെ ഫെലീസ എന്ന ചേച്ചിയുടേതു കൂടിയാണ്. കാരണം ഇവർക്ക് രണ്ടു പേർക്കും അന്യോന്യം അറിയാമായിരുന്നു.

ഒരിക്കലും അവർ തമ്മിൽ കണ്ടില്ല. എന്നാൽ ശ്യാമിന് ആ കഥകൂടി പറയാതെ ഗൗരിയുടെ കഥ പൂർണ്ണമായും വരച്ചു ചേർക്കാൻ ആകില്ല.

 

അധ്യായം 4 – ഒരു ഐസ്‌ക്രീം കഥ

 

ഗൗരിയുമായി അടുത്ത കാലത്തു തന്നെ ശ്യാം കുറച്ച് പണിക്കാരെ കൊണ്ടുവന്നിരുന്നു. ഭൂതഗണങ്ങൾക്ക് ശ്യാമിനെ വലിയ കാര്യവുമായിരുന്നു.

അങ്ങനെ ഇരിക്കേ ശ്യാം വീട്ടിലില്ലാത്ത അവസരങ്ങളിൽ അയൽവക്കത്തെ ഒരു വിധവ ആ വീട്ടിൽ വന്ന് പണിക്കാർക്ക് അതുമിതും ഭക്ഷണം കൊടുക്കുക, ചെടികൾ നടാൻ കൊടുക്കുക എന്നതെല്ലാം ആരംഭിച്ചു.

(അവരുടെ പേര് ഒരു കുനഷ്ട് പിടിച്ചതാണ്, ഏതാണ്ട് കന്യാസ്ത്രിമാരുടെ പോലൊരെണ്ണം. ഇന്നും അത് അറിയില്ല. ഫെലീസ എന്നോ മറ്റോ വിളിക്കാം)

ഈ ചേച്ചിയെ ശ്യാം കണ്ടിട്ടും, സംസാരിച്ചിട്ടും ഉണ്ട്. ഒരു 50 വയസ് പ്രായം വരും. വെളുത്ത് തുടുത്ത്, സ്വൽപ്പം വണ്ണമൊക്കെയുള്ള ഒരു മസാലദോശ!! ശ്യാമിന്റെ ക്രയ്റ്റീരിയായിൽ വരുന്ന വകുപ്പല്ലാത്തതിനാലും, ഗൗരി ഉള്ളതിനാലും അത്രയങ്ങ് ശ്രദ്ധിക്കാൻ പോയില്ല.

പണിക്കാരോട് മീൻകാർ വരുമ്പോൾ മീൻ മേടിച്ച് വച്ചേക്കണം എന്നും പറഞ്ഞ് ക്യാഷും കൊടുത്തിട്ടാണ് ശ്യാം പോകുന്നത്. പക്ഷേ മീൻകാർ നമ്മുടെ ചേച്ചിയുടെ വീടിനടുത്തു കൂടിയാണ് പോകുന്നത്.

ശ്യാമിന്റെ വീട് കുറച്ച് ഉള്ളിലായതിനാൽ ഇങ്ങോട്ട് വരില്ല. അതിനാൽ പണിക്കാരുടെ ലീഡർ, ശ്യാമിന് അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട മനോഹരൻ (ശ്യാം ‘മനോ’ എന്ന് വിളിക്കും ) ഈ ചേച്ചിയെ മീനിന്റെ പണം ഏൽപ്പിക്കും.

ചേച്ചി മീൻ മേടിച്ച് ഫ്രിഡ്ജിൽ വയ്ക്കും. മനോഹരനോ ശ്യാമോ മതിലിങ്കൽ ചെന്ന് ചേച്ചിയോട് മീൻ വാങ്ങിക്കൊണ്ട് പോരും.

ഇതാണ് ചേച്ചി എക്‌പ്ലോയിറ്റ് ചെയ്തത്.

ആ കാരണവും പറഞ്ഞ് മീനിന്റെ കൂടും തൂക്കി, പണിക്കാരുടെ അടുത്തുവരിക, അവരോട് വാചകമടിക്കുക ഇത്യാദിയായിരുന്നു കലാപരിപാടി.

ശ്യാം കരുതി മനോഹരനുമായി ആണ് ചേച്ചിക്ക് ഡിങ്കോൾഫിക്കേഷൻ എന്ന്.

പക്ഷേ സത്യത്തിൽ ചേച്ചി ശ്യാമിന്റെ കടാക്ഷത്തിനായിരുന്നു വന്നിരുന്നത്.

പണിക്കാരുമായുള്ള ചേച്ചിയുടെ അടുപ്പം താമസിയാതെ ശ്യാമും ആയിട്ടായി. അപ്പോൾ തന്നെ മനോഹരൻ ശ്യാമിനോട് സൂചിപ്പിച്ചു, “ഏട്ടാ ദവള് പിശകാ കെട്ടോ, ഏട്ടനോട് ഒരു നോട്ടമുണ്ടെന്ന് തോന്നുന്നു.”

“ഒന്നു പോടാ” എന്നായിരുന്നു ശ്യാമിന്റെ മറുപടി.

ശ്യാം ബൈക്കിൽ വന്നാൽ ഈ ചേച്ചിക്ക് കാണാൻ സാധിക്കില്ല, കാരണം മറ്റൊരുവഴിക്കാണ് വരുന്നത്. എന്നാൽ കടയിൽ സാധനം വാങ്ങാൻ പോയി നടന്നു വന്നാൽ ചേച്ചിക്ക് സംസാരിക്കാൻ അവസരം കിട്ടും.

വൈകിട്ട് ഒരു ചാരായം മേടിക്കാൻ പോക്കുണ്ട് ശ്യാമിന്. അപ്പോൾ ചേച്ചിയുടെ മതിലിങ്കൽ നിന്ന് കുശലം പറയും. എന്നാൽ കൈയ്യിലുള്ള സാധനം അകത്താക്കാനുള്ള ധൃതിയിൽ ചേച്ചിയുടെ കൊഞ്ചക്കത്തിന് ശ്യാം അധികം നിൽക്കാറില്ലായിരുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ചേച്ചി ശ്യാമിനെ അകത്തേക്ക് വിളിച്ചു. അവർ കുറെ നേരം സംസാരിച്ചു. എല്ലാം വളരെ ഹെൽത്തി ടാക്കിങ്ങ്.

ഇത് പല ദിവസം ആവർത്തിച്ചു.

പിന്നെ എല്ലാ ദിവസവും ആ വഴി വരുമ്പോൾ ചേച്ചിയുടെ വീട്ടിൽ കയറാൻ തുടങ്ങി. ചേച്ചി ചിക്കനോടും മറ്റും എന്തോ ഒരു അകൽച്ച കാണിച്ചിരുന്നു. അയല അല്ലാതെ മറ്റൊരു മീനും കൂട്ടുകയുമില്ല. കുറെ ഏറെ അന്ധവിശ്വാസങ്ങളുടെ ആകെത്തുകയായിരുന്നു കക്ഷി.

ശ്യാമും ചേച്ചിയും പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസക്കാരായിരുന്നു. പെണ്ണുപിടി എന്ന ഒരു വിഷയം ഒഴിച്ചു നിർത്തിയാൽ സത്യത്തിനു നിരക്കാത്തതൊന്നും ശ്യാം ചെയ്യില്ല. അതും ശാലിനിയുടെ വിഷയത്തിന് ശേഷമാണ് അവന് മാറ്റമുണ്ടായത്.

ചേച്ചി നേരെ വിപരീത സ്വഭാവക്കാരിയായിരുന്നു, അയൽക്കാർക്കിട്ട് പാര പണിയുക, പരദൂഷണം, പലരോടും വഴക്ക് എന്നു വേണ്ട ആകെ സംഭ്രമജനകമായ ഒരു ജീവിതമാണ് ആ ഏകാകിനി നയിച്ചിരുന്നത്.

50 വയസ് ആയെങ്കിലും 40 വയസേ കാഴ്ച്ചയിൽ പറയൂ.

ശ്യാമിന് സ്‌ട്രൈക്ക് ചെയ്ത ഒരു സംഭവം; ചേച്ചി മുറ്റത്ത് അലക്കിയിട്ട ബ്രായും പാന്റീസും ഇപ്പോളുള്ള കുട്ടികൾ പോലും ഉപയോഗിക്കാറില്ലാത്ത വിലകൂടിയതും, നിറങ്ങൾ ഉള്ളതും സ്ട്രിപ്പ് ലെസും ആയിരുന്നു.

അത് കണ്ട ദിവസം ശ്യാം കരുതി ആരോ വിരുന്നുകാർ വന്നിരിക്കും എന്ന്. അവൻ അത് ചേച്ചിയോട് ചോദിച്ചു.

ചേച്ചി പറഞ്ഞു, “അത് എന്റേതു തന്നെയാണ്”.

ശ്യാം അത്ഭുതപ്പെട്ട് കണ്ണുമിഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *